"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

വരി 1: വരി 1:
{{Infobox School
{{Schoolwiki award applicant}}
| സ്ഥലപ്പേര്= കറുകുററി

| വിദ്യാഭ്യാസ ജില്ല= ആലുവ
'''{{prettyurl|St. Joseph`s Girls H. S. Karukutty}}
| റവന്യൂ ജില്ല= എറണാകുളം
{{PHSSchoolFrame/Header}}
| സ്കൂള്‍ കോഡ്= 25041
{{Infobox School
| സ്ഥാപിതദിവസം= 30
|സ്ഥലപ്പേര്=കറുകുറ്റി
| സ്ഥാപിതമാസം= 04
|വിദ്യാഭ്യാസ ജില്ല=ആലുവ
| സ്ഥാപിതവര്‍ഷം= 1921
|റവന്യൂ ജില്ല=എറണാകുളം
| സ്കൂള്‍ വിലാസം= സെന്റ്.ജോസഫ്സ്.എച്ച്.എസ്.എസ് , കറുകുറ്റി , കറുകുറ്റി പി..ഒ.
|സ്കൂൾ കോഡ്=25041
| പിന്‍ കോഡ്= 683 576
|എച്ച് എസ് എസ് കോഡ്=7211
| സ്കൂള്‍ ഫോണ്‍=0484 2613418
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഇമെയില്‍= stjosephkarukutty@gmail.com
|വിക്കിഡാറ്റ ക്യു ഐഡി=Q99485857
| സ്കൂള്‍ വെബ് സൈറ്റ്=
|യുഡൈസ് കോഡ്=32080200102
| ഉപ ജില്ല=അങ്കമാലി
|സ്ഥാപിതദിവസം=
| ഭരണം വിഭാഗം=എയ്ഡഡ്
|സ്ഥാപിതമാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതവർഷം=1921
| പഠന വിഭാഗങ്ങള്‍1= യു. പി
|സ്കൂൾ വിലാസം=
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|പോസ്റ്റോഫീസ്=കറുകുറ്റി
| പഠന വിഭാഗങ്ങള്‍3=എച്ച്.എസ്.എസ്
|പിൻ കോഡ്=683576
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലിഷ്
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം=69
|സ്കൂൾ ഇമെയിൽ=stjosephkarukutty@gmail.com
| പെൺകുട്ടികളുടെ എണ്ണം= 171
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1128
|ഉപജില്ല=അങ്കമാലി
| അദ്ധ്യാപകരുടെ എണ്ണം= 47
|തദ്ദേശസ്വയംഭരണസ്ഥാപനം =കറുകുറ്റി പഞ്ചായത്ത്
| പ്രിന്‍സിപ്പല്‍=
|വാർഡ്=12
| പ്രധാന അദ്ധ്യാപകന്‍= സി.അല്‍ഫോന്‍സ T.O
|ലോകസഭാമണ്ഡലം=ചാലക്കുടി
| പി.ടി.. പ്രസിഡണ്ട്=   സുനില്‍ കുമാര്‍
|നിയമസഭാമണ്ഡലം=അങ്കമാലി
| സ്കൂള്‍ ചിത്രം= Stjoseph_karukutty1.jpg|
|താലൂക്ക്=ആലുവ

|ബ്ലോക്ക് പഞ്ചായത്ത്=അങ്കമാലി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=0
|പെൺകുട്ടികളുടെ എണ്ണം 1-10=757
|വിദ്യാർത്ഥികളുടെ എണ്ണം 1-10=757
|അദ്ധ്യാപകരുടെ എണ്ണം 1-10=47
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=77
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=147
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=224
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പാൾ=സിൽവി തോമസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പാൾ=
|വൈസ് പ്രിൻസിപ്പാൾ=
|പ്രധാന അദ്ധ്യാപിക=റൂബി പി എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഡെന്നി ജോസ്
|എം.പി.ടി.. പ്രസിഡണ്ട്=ലിജി ബൈജു
|സ്കൂൾ ചിത്രം=പ്രമാണം:25041sp1.resized.jpg
|size=350px
|caption=
|ലോഗോ=ST JOSEPH'S H.S.S KARUKUTTY LOGO 5.jpg
|logo_size=50px

== '''ആമുഖം''' ==
പെണ്‍കുട്ടികളുടെ പഠനം ആശാന്‍കളരിയോടെ അവസാനിപ്പിച്ചിരുന്ന കാലഘട്ടത്തില്‍ വാഴ്‌ത്തപ്പെട്ട ചാവറയച്ചന്‍ ഇറ്റാലിയന്‍ മിഷിനറി ബഹു. ലെയോപോള്‍ദ്‌ മൂപ്പച്ചന്റെ സഹായത്തോടെ രൂപം കൊടുത്ത C.M.C സന്യാസിനീ സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ ഇളം തലമുറയുടെ സമഗ്ര വളര്‍ച്ച സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ്‌ സെന്റ്‌ ജോസഫ്‌സ്‌ ഗേള്‍സ്‌ എച്ച്.എസ്.എസ് , കറുകുറ്റി.
ആപ്തവാക്യം -
'''"LEARN TO LOVE ;LOVE TO SERVE"'''

'''ദര്‍ശനം'''''

"സ്ത്രീകളുടെയും കുട്ടികളുടെയും സ്വഭാവ രൂപീകരണവും നിർധന വിഭാഗത്തിൽപെട്ട കുടുംബങ്ങളുടെ നവീകരണവും"''

'''കര്‍മ്മ പദ്ധതി'''

[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 എറണാകുളം ജില്ല]യിലെ [https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B5%81%E0%B4%B5 ആലുവ] വിദ്യാഭ്യാസ ജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%99%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%B2%E0%B4%BF അങ്കമാലി] ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%B1%E0%B5%81%E0%B4%95%E0%B5%81%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF കറുകുറ്റി] പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് [[സെന്റ് ജോസഫ്‌സ് എച് എസ് എസ് കറുകുറ്റി|സെന്റ് ജോസഫ്‌സ് എച് എസ് എസ്]] [[സെന്റ് ജോസഫ്‌സ് എച് എസ് എസ് കറുകുറ്റി|കറുകുറ്റി]].പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ [https://en.wikipedia.org/wiki/Congregation_of_Mother_of_Carmel സി എം സി] സന്യാസിനി സമൂഹം അങ്കമാലിക്കടുത്തു കറുകുറ്റി ഗ്രാമത്തിൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് [http://stjosephsghsskarukutty.com/ സെന്റ് ജോസഫ്‌സ് ജി എച് എസ്] കറുകുറ്റി .  ശതാബ്ദി  പിന്നിട്ട ഈ വിദ്യാലയത്തിൽ ഇപ്പോൾ ഹൈസ്കൂളിനോടൊപ്പം [http://stjosephhsskarukutty.com/ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി]യും പ്രവർത്തിച്ചു വരുന്നു . മികച്ച പ്രധാനാധ്യാപകരും അധ്യാപകരും അനധ്യാപകരും വിദ്യാലയ പ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടുന്നു. നമ്മുടെ [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി] വിഭാവനം ചെയ്ത [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%AF%E0%B4%BF_%E0%B4%A4%E0%B4%BE%E0%B4%B2%E0%B5%80%E0%B4%82 സമഗ്ര വിദ്യാഭ്യാസ ബോധനരീതി]യിൽ ഈ വിദ്യാലയം എന്നും മികവ് തെളിയിക്കുന്നു .മലയാളത്തിന്റെ പെൺപൈതങ്ങളെ എല്ലാത്തരത്തിലും സുസ്സജ്ജരാക്കി രാഷ്ട്രത്തിന്റെ അഭിമാനമാകുവാൻ ഒരുക്കുക എന്ന യജ്ഞത്തിലാണ് ഈ വിദ്യാലയം .

=== ചരിത്രം ===
ജാതി മത വർണ ഭേദമന്യേ കേരളത്തിലെ എല്ലാ കുഞ്ഞുങ്ങൾക്കും അറിവ് പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ 19 ആം നൂറ്റാണ്ടിൽ പുണ്യചരിതനും സാംസ്‌കാരിക കേരളത്തിന്റെ നവോദ്ധാന നായകനുമായ [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%B8%E0%B5%8D_%E0%B4%8F%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%BE%E0%B4%B5%E0%B4%B1 ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ] പള്ളികൾ തോറും പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു .പിതാവിനാൽ സ്ഥാപിക്ക പെട്ട കേരള കർമലീത്താ  സന്യാസിനി സമൂഹത്തിന്റെ  പ്രഥമ പ്രേഷിത പ്രവർത്തന മേഖലയാണ് വിദ്യാഭ്യാസ പ്രേഷിതത്വം .ഇതിന്റെ ഭാഗമായി 1906  ഇൽ കറുകുറ്റിയിൽ  സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജോസഫ്‌സ് ജി എച് എസ് കറുകുറ്റി

ചരിത്രവഴികളിലൂടെ ഒരു തിരിഞ്ഞുനോട്ടം [[സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ചരിത്രം|കൂടുതൽ  അറിയുക]]

=== ഭൗതികസൗകര്യങ്ങൾ ===
പഠനമികവിന് വിദ്യാലയന്തരീക്ഷം വളരെ പ്രധാനപ്പെട്ടതാണ്.കുട്ടികൾ ശാന്തമായും സ്വസ്ഥമായും ഇരുന്നു പഠന പ്രവർത്തങ്ങളിൽ ഏർപ്പെടുന്നതിനും സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് പഠന മികവിലേക്കു ഉയരുവാനും  കുട്ടികളെ സഹായിക്കുന്ന ക്ലാസ്സ് മുറികളും, പ്രകൃതിയിൽനിന്നു പാഠങ്ങൾ ഉൾകൊണ്ട്   പ്രകൃതിയോട് ഇണങ്ങി പാഠ്യ പഠ്യേതര പ്രവർത്തങ്ങളിൽ ഏർപ്പെടുവാൻ സഹായകമായ  സാഹചര്യങ്ങളുമാണ്  ഈ വിദ്യാലയത്തിന്റെ പ്രത്യേകത

[[സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]

=== പാഠ്യേതര പ്രവർത്തനങ്ങൾ ===
ബൗദ്ധിക വികാസത്തോടൊപ്പം പൗരബോധമുള്ളവരും സമഗ്ര വ്യക്‌തിത്വത്തിന്റെ ഉടമകളും പ്രകൃതിയോടും സഹജീവികളോടും സഹജ ബോധം പുലർത്തുന്നവരുമാക്കി വിദ്യാർത്ഥികളെ പരിണമിപ്പിക്കുന്നതിൽ പാഠ്യേതര പ്രവർത്തനങ്ങൾ    പ്രധാന പങ്കു വഹിക്കുന്നു മാനവികതയും സഹാനുഭൂതിയും  വളർത്തിയെടുക്കുവാൻ  ഇത്തരം പ്രവർത്തങ്ങൾ സഹായകമാണ് വിദ്യാലയത്തിൽ  കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്കാവശ്യമായ പാഠ്യേതര  പ്രവർത്തങ്ങൾ    ഒരുക്കുന്നു.പഠനത്തോടൊപ്പം  കുട്ടികൾ സമൂഹത്തിന്റെ മറ്റു പല പ്രവർത്തനങ്ങളിലും ഇടപെടുന്നു

[[സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]

=== മാനേജ്‌മന്റ് ===
[https://www.cmcangamaly.org/ സി എം സി  മേരി മാതാ] എഡ്യൂക്കേഷണൽ ഏജൻസിയുടെ   കീഴിലാണ് സെന്റ് ജോസഫ്‌സ് ഹയർ സെക്കന്ററി വിദ്യാലയം  പ്രവർത്തിക്കുന്നത് .ബി എഡ്,ഡി എഡ് , ഹയർസെക്കണ്ടറി ,ഹൈ സ്കൂൾ, യു പി, എൽ പി വിദ്യാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴിലായുണ്ട്  ,റവ ഡോക്ടർ സിസ്റ്റർ മരിയ ആന്റോ മാനേജരും എഡ്യൂക്കേഷണൽ കൗൺസിലർ സിസ്റ്റർ ആനി ജോയും ലോക്കൽ മാനേജർ സിസ്റ്റർ ബ്രിജിറ്റും  വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു ഈ കാലയളവിൽ നേതൃത്വം നൽകി വരൂന്നു

=== സ്കൂൾ പി ടി എ ===
ശക്തമായ ഒരു പി ടി എ സെന്റ് ജോസഫ് വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്അധ്യയന വർഷാരംഭം മുതൽ തന്നെ ശക്തമായ പി ടി എ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തങ്ങൾ ആരംഭിക്കുന്നു കുട്ടികളുടെയും വിദ്യാലയത്തിന്റെയും സര്വതോന്മുഖമായ വളർച്ചക്ക് പുറകിൽ പ്രചോദനവും പ്രോത്സാഹനവുമായി കടന്നു വരുന്ന മാതാപിതാക്കൾ എന്നും അഭിമാനമായി നിലകൊള്ളുന്നു   .[[സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/സ്കൂൾ പി ടി എ പ്രവർത്തനങ്ങൾ 2022-2023|കൂടുതൽ അറിയാൻ]]

'''നാഴികക്കല്ലുകള്‍'''

=== [[25041മുൻപേ നയിച്ചവർ|മുൻപേ നയിച്ചവർ]] ===
1906 ഏപ്രിൽ  30 -  പ്രൈവറ്റ് സ്കൂൾ ആയി ആരംഭം

ശതാബ്‌ദി പിന്നിട്ട ഈ വിദ്യാലയത്തിന് മുൻ നിരയിൽനിന്നു നേതൃത്വം നൽകിയവർ
1921 മെയ്    22 - ഗവണ്മെന്റ് അംഗീകാരമുള്ള മിഡ്‌ഡിൽ സ്കൂൾ ആയി ഉയർത്തപ്പെട്ടു

=== [[25041 പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ|പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ]] ===
1944 ജനുവരി  25 - ഹൈസ്കൂൾ ആയി ഉയർത്തി

=== വിദ്യാലയത്തിന്റെ തനതു പ്രവർത്തനങ്ങൾ ===
1999 ജൂൺ      1 -  ക്ലാസ്സിൽ പാരലൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു

* '''[[ഡിജിറ്റൽ ലൈബ്രറി|ഡിജിറ്റൽ ലൈബ്രറി]]'''
2015 ജൂലൈ    8 -  ഹയർ സെക്കണ്ടറി ആയി ഉയർത്തപ്പെട്ടു.

* '''[[ചാരിറ്റി പ്രവർത്തനങ്ങൾ|ചാരിറ്റി പ്രവർത്തനങ്ങൾ]]'''
'''സവിശേഷതകള്‍'''

* '''[[ഹരിത വൽക്കരണം|ഹരിത വൽക്കരണം]]'''
1. സമഗ്രവികസനം ലക്ഷ്യമാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം

2. അര്‍പ്പണ മനോഭാവമുള്ള 47-ഓളം അദ്ധ്യാപകര്‍

3. ജാതിമതഭേദമന്യേ എല്ലാവര്‍ക്കും സംലഭ്യമായി നീതിപൂര്‍വ്വകമായ ഒരു സമൂഹം സൃഷ്ടിക്കുന്നു.

4. അക്കാദമിക്ക് പ്രവര്‍ത്തനങ്ങളോടൊപ്പം കലാകായികരംഗങ്ങളില്‍ മികവ് പുലര്‍ത്തുന്നു.

5. ദേശീയ പ്രാധാന്യമുള്ള ഉത്സവങ്ങള്‍ ആഘോഷിക്കുന്നു.

6. അധ്യാപകർക്കും കുട്ടികൾക്കും കൗൺസിലിങ് സൗകര്യം

7. ആധുനിക സങ്കേതങ്ങള്‍ പഠനപ്രക്രിയയില്‍ ഉപയോഗിക്കുന്നു.

8. ഊര്‍ജ്വസ്വലമായ പി.ടി.എ.യും, എം.പി.ടി.എ.യും പ്രവര്‍ത്തിക്കുന്നു.

9. പ്‌ളാസ്റ്റിക് മാലിന്യ വിമുക്തമായ സ്‌ക്കൂള്‍ കാമ്പസ്സ് ഏവര്‍ക്കും ഒരു ആകര്‍ഷണമാണ്

10. ആത്മീയവും ഭൗതികവും സാംസ്‌കാരികവും കായികവും ധാര്‍മ്മികവും മാനസികവും വൈകാരികവുമായ രംഗങ്ങളില്‍ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നല്‍ കൊടുക്കുന്നു.

11. സ്‌ക്കൂളില്‍ 1 മുതല്‍ 12 വരെ ക്‌ളാസ്സുകളിലായി ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പടെ 1128 പേര്‍ പഠിക്കുന്നു.

12.ആധുനിക സജ്ജീകരണളോടു കൂടിയ കംപ്യൂട്ടര്‍ ലാബ്, ലൈബ്രറി, സയന്‍സ് ലാബ്, ബാസ്‌ക്കറ്റ് ബോള്‍ കോർട്ട്,ടേബിൾടെന്നീസ്കോർട്ട്,അബാക്കസ് ട്രെയിനിങ് എന്നിവ സ്‌ക്കൂളിന്റെ വലിയൊരു ആകര്‍ഷണമാണ്.

ഇപ്പോഴത്തെ സ്‌ക്കൂള്‍ മാനേജറായി സി ലീജ മരിയയും  പ്രിന്‍സിപ്പലായി സിസ്റ്റർ അൽഫോൻസാ T.O സി.എം..സിയും  ഹയർ സെക്കണ്ടറികോർഡിനേറ്ററായി സിസ്റ്റർ ജോമരിയ സി.എം..സിയും സേവനം ചെയ്യുന്നൂ.
വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

അപ്പര്‍ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും, ഹയര്‍സെക്കന്‍ററിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം  അൻപതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
=== സെന്റ് ജോസഫ്‌സ് കറുകുറ്റി നവ സാമൂഹ്യ മാധ്യമങ്ങളിലൂടെ ===
സ്കൂൾ വെബ്സൈറ്റ് http://www.stjosephsghsskarukutty.com/

ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ അടിസ്ഥാന സൗകര്യങ്ങളോളുകൂടിയ പരീക്ഷണശാലകളുണ്ട്. ഈ വിദ്യാലയത്തില്‍ തുടക്കം മുതല്‍ പ്രവര്‍ത്തിച്ചുപോരുന്ന വിശാലമായ പൊതു ഗ്രന്ഥശാലയില്‍ എല്ലാ വിഷയങ്ങളെയും സംബന്ധിച്ച പുസ്തകങ്ങള്‍ ലഭ്യമാണ്. ഈ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപിക സി. അല്‍ഫോന്‍സ T. O സി,എം.സി യുടെ നേത്യത്വത്തില്‍ പ്രഗത്‌ഭരായ 47 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഇവിടെ സ്‌തുത്യര്‍ഹമായ സേവനം അനുഷ്‌ഠിക്കുന്നു. S.S.L.C പരീക്ഷയില്‍ തുടര്‍ച്ചയായി 100% വിജയവും ധാരാളം A+ കളും ഈ വിദ്യാലയം കരസ്‌തമാക്കികൊണ്ടിരിക്കുന്നു.ആധുനീക സജ്ജീകരണങ്ങളോട്‌ കൂടിയ സയന്‍സ്‌ ലാബ്‌, കമ്പ്യുട്ടര്‍ ലാബ്‌, പ്ലേ ഗ്രൗണ്ട്,ബാസ്കറ്റ് ബോൾ കോർട്ട്, കൗൺസിലിങ് റൂം,പരിചയസമ്പന്നയായ ലൈബ്രേറിയന്റെ സേവനത്തോട്‌ കൂടിയ ലൈബ്രറി എന്നിവ ഈ വിദ്യാലയത്തിന്റെ പ്രത്യേകതകളാണ്‌. കലാകായീകരംഗത്ത്‌ സംസ്ഥാനതലം വരെ ഇവിടത്തെ കുട്ടികള്‍ മാറ്റുരയ്‌ക്കുന്നു. മൂല്യബോധനരംഗത്ത്‌ വര്‍ഷങ്ങളായി ഓവറോള്‍ ട്രോഫി കരസ്‌തമാക്കുന്നത്‌ ഈ വിദ്യാലയമാണ്‌. ചെസ്‌ , ടേബിള്‍ടെന്നീസ്‌, സ്‌പോക്കണ്‍ ഇംഗ്ലീഷ്‌ എന്നിവയില്‍ കുട്ടികള്‍ക്ക്‌ സ്‌പെഷ്യല്‍ കോച്ചിംഗ്‌ നല്‍കി വരുന്നു.പഠനത്തിന് പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേകം പരിശീലനവും നൽകിവരുന്നു. ഭാരത്‌ സ്‌കൗട്ട്‌സ്‌ & ഗൈഡ്‌സിന്റെ്‌ യൂണിറ്റ്‌,എൻ.എസ്..എസ് യൂണിറ്റ് എന്നിവ പരിശീലനം സിദ്ധിച്ച അധ്യാപകരുടെ നേതൃത്വത്തില്‍ വളരെ സജീവമായി ഇവിടെ പ്രവര്‍ത്തിക്കുന്നു. വര്‍ഷങ്ങളായി രാജ്യപുരസ്‌കാര്‍, രാഷ്‌ട്രപതി പരീക്ഷകള്‍ എഴുതി S.S.L.C പരീക്ഷയില്‍ 30,60 മാര്‍ക്ക്‌ വീതം ഈ കുട്ടികള്‍ നേടുന്നു.
സ്കൂൾ യൂട്യൂബ് ചാനൽ https://www.youtube.com/@st.josephghskarukutty9535
''മുന്‍ സാരഥികള്‍'''

Sl.No.

Name

Year of Service

1

റവ. മദർ എവുപ്രാസിയ  സി.എം. സി.

2

റവ. സി.

3

റവ. സി.

4

റവ. സി. ഓറിയ സി.എം. സി.

5

റവ. സി. ഹിൽഡ സി.എം. സി.

6

റവ. സി. വെർജീലിയ സി.എം. സി.

7

റവ. സി. ക്ലെയർ ആന്റോ സി.എം. സി.

8

റവ. സി. ലീമ റോസ് സി.എം. സി.

9

റവ. സി. മെറീന സി.എം. സി.

10

റവ. സി. ആൻസിനി സി.എം. സി.

സ്കൂൾ ഇൻസ്റ്റാഗ്രാം അക്കൗണ്ട് st_joseph_ghs_karukutty

'''അദ്ധ്യാപകരുടെ ലിസ്റ്റ്'''

സ്കൂൾ ഫേസ് ബുക്ക് പേജ് https://www.facebook.com/profile.php?id=61550487096417

1

സി.വന്ദന

2
ശ്രീമതി. അന്നം കെ. ഓ

3

ശ്രീമതി.ലീമ വര്ഗീസ്

4

ശ്രീമതി.പ്രിൻസി പി. കെ

5

സി.ജെസ്സി

6

സിഅൽഫോൻസാ മരിയ

7

ശ്രീമതി.ജിജി തര്യൻ

8

സി.മരിയ ജോർജ്

9

ശ്രീമതി.ജാൻസി.ഇ.

10

സി.ഷിബി റോസ്

11

ശ്രീമതി.സിസിലി കെ. ഐ

12

സി.അനുപമ

13

സി.ശാലിനി

14

സി.റെജീന

15

ശ്രീമതി.ഷേർലി ജോസഫ്

16

ശ്രീമതി.സിമി ജോസ്

17

ശ്രീമതി.നിർമല കെ .പി

18

ശ്രീമതി.ഷിൻസി ജോസ്

19

ശ്രീമതി.എൻ . സി മേരി

20

ശ്രീമതി.ജെസ്സി പി എ

21

ശ്രീമതി.മിനിമോൾ ജെ

22

സി.ഉഷറ്റ

23

ശ്രീമതി.റോസിലി എ. എസ്

24

സി.കരോളിൻ

25

സി.ലേഖ ഗ്രേസ്

26

ശ്രീമതി.സുജ ചെറിയാൻ

27

ശ്രീമതി.സുധ ജോസ്

28

സി.സുമ റോസ്

29

ശ്രീമതി.ഫ്ലവർ പി. ജോൺ

30

സി.ശോഭ തെരേസ്

31

സി.നോബിൾ ജോസ്

32

സി.ഗ്രേസ് ആന്റോ

33

സി.ഹെലന

34

ശ്രീമതി.ലൂസി പി ജെ

35

ശ്രീമതി.സിൽജ കുരുവിള

36

സി.ദീപ്തി

37

സി.ജെസ്‌ലിൻ

38

ശ്രീമതി.ജിനി ജോസഫ്

39

40

41

42

43

44

45

46

47

48

== സൗകര്യങ്ങള്‍ ==
=== ഉപതാളുകൾ ===
റീഡിംഗ് റൂം
'''[[സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/ അധ്യാപകർ|അധ്യാപകർ]]  '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|പ്രമാണം:25041_logo.jpgഅതിർവര|30x30ബിന്ദു]]
''' [[സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/വിദ്യാർഥികൾ|വിദ്യാർഥികൾ]]  '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|പ്രമാണം:25041_logo.jpgഅതിർവര|30x30ബിന്ദു]]
''' [[സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/സ്കൂൾ പി ടി എ പ്രവർത്തനങ്ങൾ 2022-2023|പി ടി എ]]  '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|25041 പ്രമാണം:25041_logo.jpg 1.pngഅതിർവര|30x30ബിന്ദു]]
'''[[ചിത്രശാല]] '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|25041 പ്രമാണം:25041_logo.jpg 1.pngഅതിർവര|30x30ബിന്ദു]]
''' [[സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/നേർക്കാഴ്ച|നേർക്കാഴ്ച]]  '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|25041 പ്രമാണം:25041_logo.jpg 1.pngഅതിർവര|30x30ബിന്ദു]]
''' [[സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/അധ്യാപക രചനകൾ|അധ്യാപക രചനകൾ]]    '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|25041 പ്രമാണം:25041_logo.jpg 1.pngഅതിർവര|30x30ബിന്ദു]]
''' [[സെന്റ് ജോസഫ്‌സ് ജി എച് എസ് കറുകുറ്റി /വിദ്യാർത്ഥി രചനകൾ|വിദ്യാർത്ഥി രചനകൾ]]    '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|25041 പ്രമാണം:25041_logo.jpg 1.pngഅതിർവര|30x30ബിന്ദു]]
'''[[സെന്റ് ജോസഫ്‌സ് കറുകുറ്റി /പുരസ്‌കാര ജേതാക്കൾ|പുരസ്കാരജേതാക്കൾ]]  '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|25041 പ്രമാണം:25041_logo.jpg 1.pngഅതിർവര|30x30ബിന്ദു]]
''' [[സെന്റ് ജോസഫ്‌സ് കറുകുറ്റി /യാത്രാസൗകര്യം|യാത്രാസൗകര്യം]]  '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|25041 പ്രമാണം:25041_logo.jpg 1.pngഅതിർവര|30x30ബിന്ദു]]
''' [[സെന്റ് ജോസഫ്‌സ് കറുകുറ്റി/വിദ്യാലയ  പ്രവർത്തനങ്ങൾ  ചിത്രങ്ങളിലൂടെ|വിദ്യാലയ  പ്രവർത്തനങ്]]''''''[[സെന്റ് ജോസഫ്‌സ് കറുകുറ്റി/വിദ്യാലയ  പ്രവർത്തനങ്ങൾ  ചിത്രങ്ങളിലൂടെ|ങൾ  ചിത്രങ്ങളിലൂടെ]]  '''[[പ്രമാണം:25041_logo.jpg|പകരം=പ്രമാണം:|25041 പ്രമാണം:25041_logo.jpg 1.pngഅതിർവര|30x30ബിന്ദു]]
=== ചിത്രശാല ===
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

ലൈബ്രറി
=== വഴികാട്ടി ===
സാംസ്‌കാരിക നഗരിയായ തൃശൂർ ജില്ലയുടെയും എറണാകുളം ജില്ലയുടെയും അതിർത്തി പങ്കിടുന്ന ഗ്രാമമാണ് കറുകുറ്റി .എൻ എച്  47 ഇതിലൂടെയാണ് കടന്നുപോകുന്നത് .വളരെയേറെ ഗതാഗത സൗകര്യമുള്ള പ്രദേശമാണ് കറുകുറ്റി '''.'''
#അങ്കമാലിയിൽ നിന്ന് വരുന്നവർ  ചാലക്കുടിയിലേക്കുള്ള ബസ്സിൽ കയറി കറുകുട്ടിയിൽ ഇറങ്ങി  100 മീറ്റർ  കിഴക്കോട്ടു നടന്നാൽ സ്കൂളിൽ എത്താം .
#കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ പുഷ് -പുള്ള്,പാസ്സഞ്ചർ  തുടങ്ങിയ ട്രെയിനുകൾ  നിർത്തും .
#കറുകുറ്റി ജംഗ്ഷനിൽ നിന്ന് കിഴക്കോട്ടു  100 മീറ്റർ നടന്നാൽ വിദ്യാലയത്തിൽ എത്താം

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ് : U.P, HIGH SCHOOL എന്നിവയ്കു പ്രെത്യേകം ലാബുകള്‍ ആണുളളത്‌
{{Slippymap|lat=10.22822|lon=76.38035|zoom=18|width=full|height=400|marker=yes}}

== നേട്ടങ്ങള്‍ ==
==മേൽവിലാസം==
2015-16 വര്‍ഷതില്‍ S.S.L.C പരീഷയില്‍ 100% വിജയം ഈ സ്കൂളിന് ലഭിചു.
സെന്റ്‌ ജോസഫ്‌സ്‌ ,ജി .എസ്.എസ്
..2015 വര്‍ഷതില്‍ സെന്റ്.ജൊസെഫ്സ് ഹൈസ്കൂൾ ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു.

== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
കറുകുറ്റി കറുകുറ്റി പി.ഒ

പിൻ 683 576

== യാത്രാസൗകര്യം ==
ഫോൺ:0484-2613418

stjosephkarukutty@gmail.com
== മേല്‍വിലാസം ==
====അവലംബം ====
'''സെന്റ്‌ ജോസഫ്‌സ്‌ ഗേള്‍സ്‌ ഹൈസ്‌കൂള്‍, കറുകുറ്റി 683 576.'''''
1.https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2
stjosephkarukutty@gmail.com
<googlemap version="0.9" lat="10.232682" lon="76.378498" zoom="16" width="400">
10.228258, 76.379732, St.Joseph's GHS Karukutty
</googlemap>

2.https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B5%81%E0%B4%B5

3.https://ml.wikipedia.org/wiki/%E0%B4%85%E0%B4%99%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%B2%E0%B4%BF

4.https://en.wikipedia.org/wiki/Congregation_of_Mother_of_Carmel

5.https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF

6.https://ml.wikipedia.org/wiki/%E0%B4%A8%E0%B4%AF%E0%B4%BF_%E0%B4%A4%E0%B4%BE%E0%B4%B2%E0%B5%80%E0%B4%82

വര്‍ഗ്ഗം: സ്കൂള്‍
7.https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%B8%E0%B5%8D_%E0%B4%8F%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%BE%E0%B4%B5%E0%B4%B1

16:55, 7 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി
വിലാസം
കറുകുറ്റി

കറുകുറ്റി പി.ഒ.

683576

എറണാകുളം ജില്ല
സ്ഥാപിതം1921
വിവരങ്ങൾ
ഇമെയിൽstjosephkarukutty@gmail.com
കോഡുകൾ
സ്കൂൾ കോഡ്25041 (സമേതം)
എച്ച് എസ് എസ് കോഡ്7211
യുഡൈസ് കോഡ്32080200102
വിക്കിഡാറ്റQ99485857
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംകറുകുറ്റി പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ757
ആകെ വിദ്യാർത്ഥികൾ757
അദ്ധ്യാപകർ47
ഹയർസെക്കന്ററി
ആൺകുട്ടികൾ77
പെൺകുട്ടികൾ147
ആകെ വിദ്യാർത്ഥികൾ224
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറൂബി പി എം
പി.ടി.എ. പ്രസിഡണ്ട്ഡെന്നി ജോസ്
എം.പി.ടി.എ. പ്രസിഡണ്ട്ലിജി ബൈജു
അവസാനം തിരുത്തിയത്
07-09-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ കറുകുറ്റി പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് എച് എസ് എസ് കറുകുറ്റി.പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യ ധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സി എം സി സന്യാസിനി സമൂഹം അങ്കമാലിക്കടുത്തു കറുകുറ്റി ഗ്രാമത്തിൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജോസഫ്‌സ് ജി എച് എസ് കറുകുറ്റി .  ശതാബ്ദി പിന്നിട്ട ഈ വിദ്യാലയത്തിൽ ഇപ്പോൾ ഹൈസ്കൂളിനോടൊപ്പം സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറിയും പ്രവർത്തിച്ചു വരുന്നു . മികച്ച പ്രധാനാധ്യാപകരും അധ്യാപകരും അനധ്യാപകരും വിദ്യാലയ പ്രവർത്തനങ്ങളുടെ മാറ്റ് കൂട്ടുന്നു. നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത സമഗ്ര വിദ്യാഭ്യാസ ബോധനരീതിയിൽ ഈ വിദ്യാലയം എന്നും മികവ് തെളിയിക്കുന്നു .മലയാളത്തിന്റെ പെൺപൈതങ്ങളെ എല്ലാത്തരത്തിലും സുസ്സജ്ജരാക്കി രാഷ്ട്രത്തിന്റെ അഭിമാനമാകുവാൻ ഒരുക്കുക എന്ന യജ്ഞത്തിലാണ് ഈ വിദ്യാലയം .

ചരിത്രം

ജാതി മത വർണ ഭേദമന്യേ കേരളത്തിലെ എല്ലാ കുഞ്ഞുങ്ങൾക്കും അറിവ് പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ 19 ആം നൂറ്റാണ്ടിൽ പുണ്യചരിതനും സാംസ്‌കാരിക കേരളത്തിന്റെ നവോദ്ധാന നായകനുമായ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ പള്ളികൾ തോറും പള്ളിക്കൂടങ്ങൾ സ്ഥാപിച്ചു .പിതാവിനാൽ സ്ഥാപിക്ക പെട്ട കേരള കർമലീത്താ  സന്യാസിനി സമൂഹത്തിന്റെ  പ്രഥമ പ്രേഷിത പ്രവർത്തന മേഖലയാണ് വിദ്യാഭ്യാസ പ്രേഷിതത്വം .ഇതിന്റെ ഭാഗമായി 1906 ഇൽ കറുകുറ്റിയിൽ സ്ഥാപിതമായ വിദ്യാഭ്യാസ സ്ഥാപനമാണ് സെന്റ് ജോസഫ്‌സ് ജി എച് എസ് കറുകുറ്റി

ചരിത്രവഴികളിലൂടെ ഒരു തിരിഞ്ഞുനോട്ടം കൂടുതൽ  അറിയുക

ഭൗതികസൗകര്യങ്ങൾ

പഠനമികവിന് വിദ്യാലയന്തരീക്ഷം വളരെ പ്രധാനപ്പെട്ടതാണ്.കുട്ടികൾ ശാന്തമായും സ്വസ്ഥമായും ഇരുന്നു പഠന പ്രവർത്തങ്ങളിൽ ഏർപ്പെടുന്നതിനും സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് പഠന മികവിലേക്കു ഉയരുവാനും  കുട്ടികളെ സഹായിക്കുന്ന ക്ലാസ്സ് മുറികളും, പ്രകൃതിയിൽനിന്നു പാഠങ്ങൾ ഉൾകൊണ്ട്   പ്രകൃതിയോട് ഇണങ്ങി പാഠ്യ പഠ്യേതര പ്രവർത്തങ്ങളിൽ ഏർപ്പെടുവാൻ സഹായകമായ  സാഹചര്യങ്ങളുമാണ്  ഈ വിദ്യാലയത്തിന്റെ പ്രത്യേകത

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

ബൗദ്ധിക വികാസത്തോടൊപ്പം പൗരബോധമുള്ളവരും സമഗ്ര വ്യക്‌തിത്വത്തിന്റെ ഉടമകളും പ്രകൃതിയോടും സഹജീവികളോടും സഹജ ബോധം പുലർത്തുന്നവരുമാക്കി വിദ്യാർത്ഥികളെ പരിണമിപ്പിക്കുന്നതിൽ പാഠ്യേതര പ്രവർത്തനങ്ങൾ   പ്രധാന പങ്കു വഹിക്കുന്നു മാനവികതയും സഹാനുഭൂതിയും  വളർത്തിയെടുക്കുവാൻ  ഇത്തരം പ്രവർത്തങ്ങൾ സഹായകമാണ് വിദ്യാലയത്തിൽ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചക്കാവശ്യമായ പാഠ്യേതര  പ്രവർത്തങ്ങൾ   ഒരുക്കുന്നു.പഠനത്തോടൊപ്പം  കുട്ടികൾ സമൂഹത്തിന്റെ മറ്റു പല പ്രവർത്തനങ്ങളിലും ഇടപെടുന്നു

കൂടുതൽ അറിയാൻ

മാനേജ്‌മന്റ്

സി എം സി മേരി മാതാ എഡ്യൂക്കേഷണൽ ഏജൻസിയുടെ  കീഴിലാണ് സെന്റ് ജോസഫ്‌സ് ഹയർ സെക്കന്ററി വിദ്യാലയം  പ്രവർത്തിക്കുന്നത് .ബി എഡ്,ഡി എഡ് , ഹയർസെക്കണ്ടറി ,ഹൈ സ്കൂൾ, യു പി, എൽ പി വിദ്യാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴിലായുണ്ട് ,റവ ഡോക്ടർ സിസ്റ്റർ മരിയ ആന്റോ മാനേജരും എഡ്യൂക്കേഷണൽ കൗൺസിലർ സിസ്റ്റർ ആനി ജോയും ലോക്കൽ മാനേജർ സിസ്റ്റർ ബ്രിജിറ്റും വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു ഈ കാലയളവിൽ നേതൃത്വം നൽകി വരൂന്നു

സ്കൂൾ പി ടി എ

ശക്തമായ ഒരു പി ടി എ സെന്റ് ജോസഫ് വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്അധ്യയന വർഷാരംഭം മുതൽ തന്നെ ശക്തമായ പി ടി എ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തങ്ങൾ ആരംഭിക്കുന്നു കുട്ടികളുടെയും വിദ്യാലയത്തിന്റെയും സര്വതോന്മുഖമായ വളർച്ചക്ക് പുറകിൽ പ്രചോദനവും പ്രോത്സാഹനവുമായി കടന്നു വരുന്ന മാതാപിതാക്കൾ എന്നും അഭിമാനമായി നിലകൊള്ളുന്നു   .കൂടുതൽ അറിയാൻ

മുൻപേ നയിച്ചവർ

ശതാബ്‌ദി പിന്നിട്ട ഈ വിദ്യാലയത്തിന് മുൻ നിരയിൽനിന്നു നേതൃത്വം നൽകിയവർ

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

വിദ്യാലയത്തിന്റെ തനതു പ്രവർത്തനങ്ങൾ

സെന്റ് ജോസഫ്‌സ് കറുകുറ്റി നവ സാമൂഹ്യ മാധ്യമങ്ങളിലൂടെ

സ്കൂൾ വെബ്സൈറ്റ് http://www.stjosephsghsskarukutty.com/

സ്കൂൾ യൂട്യൂബ് ചാനൽ https://www.youtube.com/@st.josephghskarukutty9535

സ്കൂൾ ഇൻസ്റ്റാഗ്രാം അക്കൗണ്ട് st_joseph_ghs_karukutty

സ്കൂൾ ഫേസ് ബുക്ക് പേജ് https://www.facebook.com/profile.php?id=61550487096417

ഉപതാളുകൾ

അധ്യാപകർ പ്രമാണം: വിദ്യാർഥികൾ പ്രമാണം: പി ടി എ പ്രമാണം: ചിത്രശാല പ്രമാണം: നേർക്കാഴ്ച പ്രമാണം: അധ്യാപക രചനകൾ പ്രമാണം: വിദ്യാർത്ഥി രചനകൾ പ്രമാണം: പുരസ്കാരജേതാക്കൾ പ്രമാണം: യാത്രാസൗകര്യം പ്രമാണം: വിദ്യാലയ പ്രവർത്തനങ്ങൾ  ചിത്രങ്ങളിലൂടെ പ്രമാണം:

ചിത്രശാല

വഴികാട്ടി

സാംസ്‌കാരിക നഗരിയായ തൃശൂർ ജില്ലയുടെയും എറണാകുളം ജില്ലയുടെയും അതിർത്തി പങ്കിടുന്ന ഗ്രാമമാണ് കറുകുറ്റി .എൻ എച് 47 ഇതിലൂടെയാണ് കടന്നുപോകുന്നത് .വളരെയേറെ ഗതാഗത സൗകര്യമുള്ള പ്രദേശമാണ് കറുകുറ്റി .

1. അങ്കമാലിയിൽ നിന്ന് വരുന്നവർ ചാലക്കുടിയിലേക്കുള്ള ബസ്സിൽ കയറി കറുകുട്ടിയിൽ ഇറങ്ങി 100 മീറ്റർ കിഴക്കോട്ടു നടന്നാൽ സ്കൂളിൽ എത്താം .
2. കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ പുഷ് -പുള്ള്,പാസ്സഞ്ചർ തുടങ്ങിയ ട്രെയിനുകൾ നിർത്തും .
3. കറുകുറ്റി ജംഗ്ഷനിൽ നിന്ന് കിഴക്കോട്ടു 100 മീറ്റർ നടന്നാൽ വിദ്യാലയത്തിൽ എത്താം

Map

മേൽവിലാസം

സെന്റ്‌ ജോസഫ്‌സ്‌ ,ജി .എസ്.എസ്

കറുകുറ്റി കറുകുറ്റി പി.ഒ

പിൻ 683 576

ഫോൺ:0484-2613418

stjosephkarukutty@gmail.com

അവലംബം

1.https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2

2.https://ml.wikipedia.org/wiki/%E0%B4%86%E0%B4%B2%E0%B5%81%E0%B4%B5

3.https://ml.wikipedia.org/wiki/%E0%B4%85%E0%B4%99%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%B2%E0%B4%BF

4.https://en.wikipedia.org/wiki/Congregation_of_Mother_of_Carmel

5.https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AE%E0%B4%BE_%E0%B4%97%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%BF

6.https://ml.wikipedia.org/wiki/%E0%B4%A8%E0%B4%AF%E0%B4%BF_%E0%B4%A4%E0%B4%BE%E0%B4%B2%E0%B5%80%E0%B4%82

7.https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%B8%E0%B5%8D_%E0%B4%8F%E0%B4%B2%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B8%E0%B5%8D_%E0%B4%9A%E0%B4%BE%E0%B4%B5%E0%B4%B1