ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. കരകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gvhsskarakulam (സംവാദം | സംഭാവനകൾ)
No edit summary
Hs42066 (സംവാദം | സംഭാവനകൾ)
basic deatails
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 83 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{VHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=കരകുളം
{{Infobox School|
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|റവന്യൂ ജില്ല=തിരുവനന്തപുരം
പേര്= ജി.വി.എച്ച്.എസ്.എസ്.  |
|സ്കൂൾ കോഡ്=42066
സ്ഥലപ്പേര്= മലപ്പുറം |
|എച്ച് എസ് എസ് കോഡ്=01033
വിദ്യാഭ്യാസ ജില്ല= മലപ്പുറം |
|വി എച്ച് എസ് എസ് കോഡ്=901019
റവന്യൂ ജില്ല= മലപ്പുറം |
|വിക്കിഡാറ്റ ക്യു ഐഡി=
സ്കൂള്‍ കോഡ്= 42066 |
|യുഡൈസ് കോഡ്=32140600404
സ്ഥാപിതദിവസം= 01 |
|സ്ഥാപിതദിവസം=
സ്ഥാപിതമാസം= 06 |
|സ്ഥാപിതമാസം=
സ്ഥാപിതവര്‍ഷം= 1974 |
|സ്ഥാപിതവർഷം=1974
സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം |
|സ്കൂൾ വിലാസം=  
പിന്‍ കോഡ്= 695564 |
|പോസ്റ്റോഫീസ്=കരകുളം
സ്കൂള്‍ ഫോണ്‍= 0471 2371822 |
|പിൻ കോഡ്=695564
സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com |
|സ്കൂൾ ഫോൺ=0471 2371822
സ്കൂള്‍ വെബ് സൈറ്റ്= http://aupsmalappuram.org.in |
|സ്കൂൾ ഇമെയിൽ=hskarakulam42066@gmail.com
ഉപ ജില്ല= മങ്കട ‌|  
|സ്കൂൾ വെബ് സൈറ്റ്=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|ഉപജില്ല=നെടുമങ്ങാട്
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് കരകുളം 
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|വാർഡ്=15
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|നിയമസഭാമണ്ഡലം=നെടുമങ്ങാട്
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|താലൂക്ക്=നെടുമങ്ങാട്
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട്
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|ഭരണവിഭാഗം=സർക്കാർ
മാദ്ധ്യമം= മലയാളം‌ |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആൺകുട്ടികളുടെ എണ്ണം= 2268 |
|പഠന വിഭാഗങ്ങൾ1=
പെൺകുട്ടികളുടെ എണ്ണം= 2068 |
|പഠന വിഭാഗങ്ങൾ2=
വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
അദ്ധ്യാപകരുടെ എണ്ണം= 53 |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രിന്‍സിപ്പല്‍=     |
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
പ്രധാന അദ്ധ്യാപകന്‍=   |
|സ്കൂൾ തലം=8 മുതൽ 10 വരെ
പി.ടി.. പ്രസിഡണ്ട്= |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
സ്കൂള്‍ ചിത്രം= 18019 1.jpg |
|ആൺകുട്ടികളുടെ എണ്ണം 1-10=125
|പെൺകുട്ടികളുടെ എണ്ണം 1-10=53
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=205
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=146
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=351
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=87
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=23
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=110
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രാജ്കുമാർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=സുജിത്ത്. എസ് ഐ
|വൈസ് പ്രിൻസിപ്പൽ=പ്രീത എൽ എസ്
|പ്രധാന അദ്ധ്യാപിക=പ്രീത എൽ എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=രവി കുമാർ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=42066 hs Karakulam.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ജി.വി.എച്ച്.എസ്.എസ്.കരകുളം'''. . 1974- സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1974 ൽ  ഈ വിദ്യാലയം സ്ഥാപിതമായി .കരകുളം പഞ്ചായത്തിൽ  1974 നു മുമ്പ്നിലവിലുള്ള രണ്ടു സ്കൂളുകളാണ്കരകുളം L.P.Sഉം,U.P.Sഉം അക്കാലത്ത് ഹൈസ്കൂള്  വിദ്യാഭ്യാസത്തിന്  വിദൂരസ്ഥലങ്ങളിൽ പോകണമായിരുന്നു. അക്കാരണത്താൽ വിദ്യാഭ്യാസം തുടരാ൯ പലരും മടിച്ചിരുന്നു.ഈ അവസ്ഥ മനസ്സിലാക്കി പി.കുഞ്ഞ൯.പിള്ള,മുല്ലശേരി ഗോപാലകൃഷ്ണ൯ തുടങ്ങിയവരുടെ നേതൃത്വത്തിൽ 1974ൽ സ്കൂള് പ്രവർത്തനമാരംഭിച്ചു .M.ദാമോദര൯നായർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1974-ൽ എട്ടാം ക്ളാസിലേക്കുള്ള അഡ്മിഷ൯ നടന്നു.നെല്ലിവിള പുത്ത൯വീട്ടിൽ കൃഷ്ണന്റെമകളായ കെ.ശശികലയായിരുന്നു ആദ്യ വിദ്യാ൪ത്ഥിനി 1977ൽ സ്കൂളിനു വേണ്ടി 16 മുറികളുള്ള ഇരുനിലക്കെട്ടിടം നി൪മ്മിച്ചു 1987-ൽ വിദ്യാലയത്തിലെ വൊക്കേഷണല് ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2000-ൽഹയർ സെക്കണ്ടറി കോഴ്സ്തുടങ്ങി.2007-2008-ല് ഹൈസ്കൂള്  ക്ളാസുകളില് ഇംഗ്ളീഷ് മീഡിയം നിലവിൽ വന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിൽ 9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. കൂടാതെ വി എച്ച് എസ് എസ് ന് ഒരു കെട്ടിടത്തിൽ 2 ക്ലാസ് മുറികളുമുണ്ട് .  അതി വിശാലമായ  കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വിശാലമായ ഗ്രന്ഥശാല സ്കൂളിന്റെ സവിശേഷതയാണ്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും വി എച്ച് എസ് എസ് നും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  ഹൈസ്കൂളിന് ശാസ്ത്രപോഷിണി ലാബുകളുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിൻ.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ഗണിത ശാസ്ത്ര ക്ളബ്ബ്
*ഐ.ടി. ക്ളബ്ബ്
 
== ജെ ആർ സി  ==


== മാനേജ്മെന്റ് ==
<nowiki>== [റെഡ് ക്രോസ്] 2016 മുതൽ ശ്രീമതി അനിത ടീച്ചറിന്റെ നേതൃത്വത്തിൽ ജെആർസി യുടെ ഒരു യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. എട്ടാം ക്ലാസ്സിലെ 20 കുട്ടികളുമായിട്ടാണ് പ്രവർത്തനം തുടങ്ങിയത്. 2017 മുതൽ ശ്രീമതി ഹഫീസ ടീച്ചർ ജെ ആർ സി യുടെ കൺവീനർ ആകുകയും ഇതിന്റെ പ്രവർത്തനങ്ങൾ നടത്തി കൊണ്ട് വരുകയും ചെയ്യുന്നു.നിലവിൽ ജെ ആർ സി - സി ലെവൽ 17 കുട്ടികളും , ബി ലെവൽ 16 കുട്ടികളും, എbലെവൽ 20 കുട്ടികളുമായി പ്രവർത്തനം തുടരുന്നു."സേവന മനോഭാവം കുട്ടികളിൽ വളർത്തുക" എന്ന ലക്ഷ്യത്തോടുകൂടി ജെ ആർ സി യുടെ യൂണിറ്റ് ജി. വി. എച്. എസ്‌. എസ്‌, കരകുളത്ത്പ്രവർത്തിച്ചു വരുന്നു .] ==</nowiki>
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1905 - 13
| 1974 - 1976
| റവ. ടി. മാവു
| M.ദാമോദര൯നായർ
|-
|  1976 -1977
|അച്ചാമ്മഫിലിപ്പ്
|-
|1977-1979
| കെ.പി.രാധ
|-
| 1979 - 1979
|ജി.ഇന്ദിര ദേവി
|-
|1979- 1980
| എം.പി.തങ്കമ്മ
|-
|1980 - 1981
|മേബൽ ഫെർണാണ്ടസ്
|-
|1981 -1986
|. എം.ലീലാഭായ്
|-
|1986 -1988
|എം.സി. മാധവന്
|-
| 1988-1989
|പി.വിജയലക്ഷി അമ്മാള്
|-
|1989 - 1990
|എന്.ഗംഗാധരന് നായർ.
|-
| 1990 -1992
||ജോസഫൈന് റോഡ്രിഗ്സ്
|-
| 1995 -1992
|അന്നമ്മ മാത്യു
|-
|-
|1913 - 23
|6 / 1995 - 4 / 1997
| (വിവരം ലഭ്യമല്ല)
|പി.ആർ  .സോമനാഥന്
|-
|-
|1923 - 29
|1997 -1998
| മാണിക്യം പിള്ള
|എലിസബത്ത് എബ്രഹാം
|-
|-
|1929 - 41
|1998-2002
|കെ.പി. വറീദ്
|സി. ലീല
|-
|-
|1941 - 42
|2002 -2003
|കെ. ജെസുമാന്‍
|റ്റി.എം.റുക്കിയ
|-
|-
|1942 - 51
|2003 -2004
|ജോണ്‍ പാവമണി
|എം.സരോജം
|-
|-
|1951 - 55
|2004-2005
|ക്രിസ്റ്റി ഗബ്രിയേല്‍
|പി ലഡിസ്ലാസ്
|-
|-
|1955- 58
|2005-2006
|പി.സി. മാത്യു
|കെ എസ് വാസിനി
|-
|-
|1958 - 61
|2006-2007
|ഏണസ്റ്റ് ലേബന്‍
|രാധ പി
|-
|-
|1961 - 72
|2007
|ജെ.ഡബ്ലിയു. സാമുവേല്‍
|എൻ സാമുവൽ
|-
|-
|1972 - 83
|2007-2008
|കെ.എ. ഗൗരിക്കുട്ടി
|കൃഷ്ണകുമാരി അമ്മ
|-
|-
|1983 - 87
|2008-2009
|അന്നമ്മ കുരുവിള
|ഷൈലജ റാണി
|-
|-
|1987 - 88
|2009-2010
|എ. മാലിനി
|വിലാസിനി ദാസ്
|-
|-
|1989 - 90
|2010-2011
|എ.പി. ശ്രീനിവാസന്‍
|ഉഷാകുമാരി
|-
|-
|1990 - 92
|2011-2012
|സി. ജോസഫ്
|ആർ എസ് ഷീജകുമാരി
|-
|-
|1992-01
|2013-2015
|സുധീഷ് നിക്കോളാസ്
| കെ ഗിരിജാകുമാരി
|-
|-
|2001 - 02
|2015-2019
|ജെ. ഗോപിനാഥ്
|ബിന്ദു ജി ഐ
|-
|-
|2002- 04
|2019-2020
|ലളിത ജോണ്‍
|ലത കെ
|-
|-
|2004- 05
|2020-തുടരുന്നു
|വല്‍സ ജോര്‍ജ്
|ശുഭാമണി എ
|-
|-
|2005 - 08
| colspan="2" |  
|സുധീഷ് നിക്കോളാസ്
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*അമ്പിളി  ജില്ലാപഞ്ചായത്ത് അംഗം
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.         
* തിരുവനന്തപുരം നഗരത്തിൽ നിന്നും പതിനൊന്നു കിലോമീറ്റർ ദൂരെയയി പ്രവർത്തിക്കുന്നു.         
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം


|}
*  തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം
|}
{{Slippymap|lat=8.57032|lon=76.97751|zoom=18|width=full|height=400|marker=yes}}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

20:11, 25 സെപ്റ്റംബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. കരകുളം
വിലാസം
കരകുളം

കരകുളം പി.ഒ.
,
695564
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ0471 2371822
ഇമെയിൽhskarakulam42066@gmail.com
കോഡുകൾ
സ്കൂൾ കോഡ്42066 (സമേതം)
എച്ച് എസ് എസ് കോഡ്01033
വി എച്ച് എസ് എസ് കോഡ്901019
യുഡൈസ് കോഡ്32140600404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല നെടുമങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കരകുളം
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ125
പെൺകുട്ടികൾ53
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ205
പെൺകുട്ടികൾ146
ആകെ വിദ്യാർത്ഥികൾ351
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ87
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ110
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജ്കുമാർ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസുജിത്ത്. എസ് ഐ
വൈസ് പ്രിൻസിപ്പൽപ്രീത എൽ എസ്
പ്രധാന അദ്ധ്യാപികപ്രീത എൽ എസ്
പി.ടി.എ. പ്രസിഡണ്ട്രവി കുമാർ കെ
അവസാനം തിരുത്തിയത്
25-09-2025Hs42066
ക്ലബ്ബുകൾ
പ്രോജക്ടുകൾ





തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്.കരകുളം. . 1974-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1974 ൽ ഈ വിദ്യാലയം സ്ഥാപിതമായി .കരകുളം പഞ്ചായത്തിൽ 1974 നു മുമ്പ്നിലവിലുള്ള രണ്ടു സ്കൂളുകളാണ്കരകുളം L.P.Sഉം,U.P.Sഉം അക്കാലത്ത് ഹൈസ്കൂള് വിദ്യാഭ്യാസത്തിന് വിദൂരസ്ഥലങ്ങളിൽ പോകണമായിരുന്നു. അക്കാരണത്താൽ വിദ്യാഭ്യാസം തുടരാ൯ പലരും മടിച്ചിരുന്നു.ഈ അവസ്ഥ മനസ്സിലാക്കി പി.കുഞ്ഞ൯.പിള്ള,മുല്ലശേരി ഗോപാലകൃഷ്ണ൯ തുടങ്ങിയവരുടെ നേതൃത്വത്തിൽ 1974ൽ സ്കൂള് പ്രവർത്തനമാരംഭിച്ചു .M.ദാമോദര൯നായർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1974-ൽ എട്ടാം ക്ളാസിലേക്കുള്ള അഡ്മിഷ൯ നടന്നു.നെല്ലിവിള പുത്ത൯വീട്ടിൽ കൃഷ്ണന്റെമകളായ കെ.ശശികലയായിരുന്നു ആദ്യ വിദ്യാ൪ത്ഥിനി 1977ൽ സ്കൂളിനു വേണ്ടി 16 മുറികളുള്ള ഇരുനിലക്കെട്ടിടം നി൪മ്മിച്ചു 1987-ൽ വിദ്യാലയത്തിലെ വൊക്കേഷണല് ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.2000-ൽഹയർ സെക്കണ്ടറി കോഴ്സ്തുടങ്ങി.2007-2008-ല് ഹൈസ്കൂള് ക്ളാസുകളില് ഇംഗ്ളീഷ് മീഡിയം നിലവിൽ വന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിൽ 9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. കൂടാതെ വി എച്ച് എസ് എസ് ന് ഒരു കെട്ടിടത്തിൽ 2 ക്ലാസ് മുറികളുമുണ്ട് . അതി വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വിശാലമായ ഗ്രന്ഥശാല സ്കൂളിന്റെ സവിശേഷതയാണ്.

ഹൈസ്കൂളിനും വി എച്ച് എസ് എസ് നും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിന് ശാസ്ത്രപോഷിണി ലാബുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഗണിത ശാസ്ത്ര ക്ളബ്ബ്
  • ഐ.ടി. ക്ളബ്ബ്

ജെ ആർ സി

== [റെഡ് ക്രോസ്] 2016 മുതൽ ശ്രീമതി അനിത ടീച്ചറിന്റെ നേതൃത്വത്തിൽ ജെആർസി യുടെ ഒരു യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. എട്ടാം ക്ലാസ്സിലെ 20 കുട്ടികളുമായിട്ടാണ് പ്രവർത്തനം തുടങ്ങിയത്. 2017 മുതൽ ശ്രീമതി ഹഫീസ ടീച്ചർ ജെ ആർ സി യുടെ കൺവീനർ ആകുകയും ഇതിന്റെ പ്രവർത്തനങ്ങൾ നടത്തി കൊണ്ട് വരുകയും ചെയ്യുന്നു.നിലവിൽ ജെ ആർ സി - സി ലെവൽ 17 കുട്ടികളും , ബി ലെവൽ 16 കുട്ടികളും, എbലെവൽ 20 കുട്ടികളുമായി പ്രവർത്തനം തുടരുന്നു."സേവന മനോഭാവം കുട്ടികളിൽ വളർത്തുക" എന്ന ലക്ഷ്യത്തോടുകൂടി ജെ ആർ സി യുടെ യൂണിറ്റ് ജി. വി. എച്. എസ്‌. എസ്‌, കരകുളത്ത്പ്രവർത്തിച്ചു വരുന്നു .] ==

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

1974 - 1976 M.ദാമോദര൯നായർ
1976 -1977 അച്ചാമ്മഫിലിപ്പ്
1977-1979 കെ.പി.രാധ
1979 - 1979 ജി.ഇന്ദിര ദേവി
1979- 1980 എം.പി.തങ്കമ്മ
1980 - 1981 മേബൽ ഫെർണാണ്ടസ്
1981 -1986 . എം.ലീലാഭായ്
1986 -1988 എം.സി. മാധവന്
1988-1989 പി.വിജയലക്ഷി അമ്മാള്
1989 - 1990 എന്.ഗംഗാധരന് നായർ.
1990 -1992 ജോസഫൈന് റോഡ്രിഗ്സ്
1995 -1992 അന്നമ്മ മാത്യു
6 / 1995 - 4 / 1997 പി.ആർ .സോമനാഥന്
1997 -1998 എലിസബത്ത് എബ്രഹാം
1998-2002 സി. ലീല
2002 -2003 റ്റി.എം.റുക്കിയ
2003 -2004 എം.സരോജം
2004-2005 പി ലഡിസ്ലാസ്
2005-2006 കെ എസ് വാസിനി
2006-2007 രാധ പി
2007 എൻ സാമുവൽ
2007-2008 കൃഷ്ണകുമാരി അമ്മ
2008-2009 ഷൈലജ റാണി
2009-2010 വിലാസിനി ദാസ്
2010-2011 ഉഷാകുമാരി
2011-2012 ആർ എസ് ഷീജകുമാരി
2013-2015 കെ ഗിരിജാകുമാരി
2015-2019 ബിന്ദു ജി ഐ
2019-2020 ലത കെ
2020-തുടരുന്നു ശുഭാമണി എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അമ്പിളി ജില്ലാപഞ്ചായത്ത് അംഗം

വഴികാട്ടി

  • തിരുവനന്തപുരം നഗരത്തിൽ നിന്നും പതിനൊന്നു കിലോമീറ്റർ ദൂരെയയി പ്രവർത്തിക്കുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം
Map