"അമൃത സ്പീച്ച് ആന്റ് ഹിയറിംഗ് ഇംപ്രൂവ്മെന്റ് സ്കൂൾ അയ്യന്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
[[പ്രമാണം:252e9493-95a2-4582-a4b3-313c228f3f84.jpeg|ലഘുചിത്രം|പടം|കണ്ണി=Special:FilePath/252e9493-95a2-4582-a4b3-313c228f3f84.jpeg]] | |||
{{prettyurl|Amrita Speech and Hearing Improvement School, Ayyanthole}} | {{prettyurl|Amrita Speech and Hearing Improvement School, Ayyanthole}} | ||
{{Infobox School | {{Infobox School | ||
വരി 61: | വരി 62: | ||
}} | }} | ||
തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് ബധിര വിദ്യാലയമാണ് അമൃത സ്പീച് & ഹിയറിംങ്ങ് ഇംപ്രൂവ്മെൻറ് സ്കൂൾ . | തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് ബധിര വിദ്യാലയമാണ് അമൃത സ്പീച് & ഹിയറിംങ്ങ് ഇംപ്രൂവ്മെൻറ് സ്കൂൾ .തൃശൂർ corporation പരിധിയിൽ 55-)ം ഡിവിഷനിലാണ് സ്ഥിതി ചെയ്യുന്നത് . | ||
== ചരിത്രം == | == ചരിത്രം == | ||
വരി 95: | വരി 96: | ||
=== [[ദിനാചരണങ്ങൾ/അമൃത സ്പീച് & ഹീരിംഗ് ഇംപ്രൂവ്മെൻറ് സ്കൂൾ അയ്യന്തോൾ|ദിനാചരണങ്ങൾ]] === | === [[ദിനാചരണങ്ങൾ/അമൃത സ്പീച് & ഹീരിംഗ് ഇംപ്രൂവ്മെൻറ് സ്കൂൾ അയ്യന്തോൾ|ദിനാചരണങ്ങൾ]] === | ||
[[പ്രമാണം:6db5fdbf-b854-48ad-b884-f0b1c7094f58.jpeg|ലഘുചിത്രം|പടം ചേർക്കുക|കണ്ണി=Special:FilePath/6db5fdbf-b854-48ad-b884-f0b1c7094f58.jpeg]] | |||
[[പ്രമാണം:D93f44ff-7dff-4940-a9fb-7ddb2bf6221a.jpeg|ലഘുചിത്രം|കണ്ണി=Special:FilePath/D93f44ff-7dff-4940-a9fb-7ddb2bf6221a.jpeg]] | |||
[[പ്രമാണം:D93f44ff-7dff-4940-a9fb-7ddb2bf6221a.jpeg|ലഘുചിത്രം|പടം|കണ്ണി=Special:FilePath/D93f44ff-7dff-4940-a9fb-7ddb2bf6221a.jpeg]] | |||
[[പരിസ്ഥിതി ദിനാചരണം]] | |||
[[അമൃത സ്പീച്ച് ആന്റ് ഹിയറിംഗ് ഇംപ്രൂവ്മെന്റ് സ്കൂൾ അയ്യന്തോൾ/സ്വാതന്ത്ര്യദിന പരിപാടികൾ|സ്വാതന്ത്ര്യദിന പരിപാടികൾ]] | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 123: | വരി 130: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*NH 17 ന് തൊട്ട് തൃശ്ശൂർ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി അയ്യന്തോൾ റോഡിൽ സ്ഥിതിചെയ്യുന്നു.റെയിൽവേ സ്റ്റേഷനിൽ നിന്നു 4 k.m ദൂരം | *NH 17 ന് തൊട്ട് തൃശ്ശൂർ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി അയ്യന്തോൾ റോഡിൽ സ്ഥിതിചെയ്യുന്നു.റെയിൽവേ സ്റ്റേഷനിൽ നിന്നു 4 k.m ദൂരം | ||
{| | {{Slippymap|lat=10.535784868565303|lon=76.18162190605172|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
21:36, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
അമൃത സ്പീച്ച് ആന്റ് ഹിയറിംഗ് ഇംപ്രൂവ്മെന്റ് സ്കൂൾ അയ്യന്തോൾ | |
---|---|
വിലാസം | |
പഞ്ചിക്കൽ,അയ്യന്തോൾ പഞ്ചിക്കൽ,അയ്യന്തോൾ , അയ്യന്തോൾ പി.ഒ. , 680003 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 15 - 12 - 1991 |
വിവരങ്ങൾ | |
ഫോൺ | 0487 2361611 |
ഇമെയിൽ | ashistcr@gmail.com |
വെബ്‍സൈറ്റ് | https://sametham.kite.kerala.gov.in/50013 |
കോഡുകൾ | |
സ്കൂൾ കോഡ് | 50013 (സമേതം) |
യുഡൈസ് കോഡ് | 32071802004 |
വിക്കിഡാറ്റ | Q64088721 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ കോർപ്പറേഷൻ |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | സ്പെഷ്യൽ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 34 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 58 |
അദ്ധ്യാപകർ | 11 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 58 |
അദ്ധ്യാപകർ | 11 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 58 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജാൻസി ചന്ദ്രൻ |
പി.ടി.എ. പ്രസിഡണ്ട് | ലിജ.സി. സി. |
എം.പി.ടി.എ. പ്രസിഡണ്ട് | വിഭ സന്തോഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് ബധിര വിദ്യാലയമാണ് അമൃത സ്പീച് & ഹിയറിംങ്ങ് ഇംപ്രൂവ്മെൻറ് സ്കൂൾ .തൃശൂർ corporation പരിധിയിൽ 55-)ം ഡിവിഷനിലാണ് സ്ഥിതി ചെയ്യുന്നത് .
ചരിത്രം
1991 ഡിസംബർ മാസം 15 നു ഒരു കൂട്ടം രക്ഷിതാക്കൾ അവരുടെ വൈകല്യമുള്ള കുട്ടികൾക്കു വേണ്ടി തൃശ്ശൂർ സ്പീച് ആന്റ് ഹിയറിംങ്ങ് ഇൻസ്റ്റിറ്റുട്ട് എന്ന പേരിൽ സ്കൂൾ തുടങുന്നത്. ഇരുപതോളം കുട്ടികളും അവർക്ക് 2 അധ്യാപകരും എന്ന നിലയിലാണ് ആദ്യമായി സ്കൂൾ തുടങ്ങി വെച്ചത് കുർച്ചു വർഷങൾക്കു ശേഷം സ്കൂൾ നല്ല രീതിയിൽ നടക്കുവാനും പുരോഗതിക്കു വേണ്ടി മാതാ അമൃതാനന്ദമയീ ദേവി സ്കൂൾ ഏറ്റെടുക്കുവാനും അതിന്റെ ചുമതല വഹിക്കുവനും തീരുമാനമായി. 1997 ജൂൺ മാസം തുടങ്ങി അമൃത സ്പീച് ആന്റ് ഹിയറിംങ്ങ് ഇംപ്രൂവ്മെന്റ് സ്കൂൾ എന്നറിയപ്പെടൻ തുടങ്ങി 25/9/2002 ൽ സർക്കാർ അംഗീകൃതം ആയി. 27/8/2005 ൽ സ്കൂൾ എയിഡഡ് ആയി. തുടർന്ന് നൂറിൽപരം കുട്ടികളും 14 ൽപരംഅധ്യാപകരും നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്ന ഒരു സ്കൂൾ ആണ്.
ഭൗതികസൗകര്യങ്ങൾ
1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്ലായി 15 ക്ലാസ് മുറികൾ ഉണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിൽ കമ്പ്യൂട്ടർ ലാബും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്
- അസംബ്ളി ഹാൾ
- ഡിജിറ്റൽ ക്ലാസ്റൂം
- സ്പീച് തെറാപ്പി ആൻഡ് ഓഡിറ്ററി ട്രെയിനിങ് റൂം
- കൊക്ലീർ ഇമ്പ്ലാന്റ് സ്പെഷ്യൽ റൂം
- കമ്പ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ് റൂം
- ലൈബ്രറി
- ക്രാഫ്റ്റ് റൂം
- സയൻസ് ലാബ്
- സോഷ്യൽ ലാബ്
- ഗണിത ലാബ്
- പ്ലേയ് റൂം
- കളിസ്ഥലം
- സ്കൂൾ ഹോസ്റ്റൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ദിനാചരണങ്ങൾ
മാനേജ്മെന്റ്
മാത അമൃതാനന്ദമയി മഠം ട്രസ്റ്റ് ആണ് ഭരണം നടത്തുന്നത്. നിലവിൽ 50 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സ്കൂൽ വിഭാഗത്തിന് ഹെഡ്മിട്രസ് ജാൻസി ചന്ദ്രൻ ആണ്.
മുൻ സാരഥികൾ
എൽസി,രജനി,സാവിത്രി
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | എൽസി | 1991-2002 |
2 | രജനി | 2002-2006 |
3 | സാവിത്രി | 2006-2012 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17 ന് തൊട്ട് തൃശ്ശൂർ നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി അയ്യന്തോൾ റോഡിൽ സ്ഥിതിചെയ്യുന്നു.റെയിൽവേ സ്റ്റേഷനിൽ നിന്നു 4 k.m ദൂരം
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 50013
- 1991ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ