ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എം. ആർ എസ്സ് കുളത്തൂപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Sabarish (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 81 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
{{Infobox School
{{prettyurl|G.M.R.S.Kulathupuzha}}
| സ്ഥലപ്പേര്= കുളത്തുപ്പുഴ
{{Infobox School  
| വിദ്യാഭ്യാസ ജില്ല= പുനലൂര്‍
|സ്ഥലപ്പേര്=അരിപ്പ
| റവന്യൂ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=പുനലൂർ
| സ്കൂള്‍ കോഡ്= 40051
|റവന്യൂ ജില്ല=കൊല്ലം
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=40051
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=2302
| സ്ഥാപിതവര്‍ഷം= 2000
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= കുളത്തൂപ്പുഴ പി.ഒ, <br/>കുളത്തൂപ്പുഴ
|യുഡൈസ് കോഡ്=32130100514
| പിന്‍ കോഡ്= 691310
|സ്ഥാപിതവർഷം=2000
| സ്കൂള്‍ ഫോണ്‍= 0475 2319100
|സ്കൂൾ വിലാസം=അരിപ്പ  , ചോഴിയക്കോട് (പി.ഒ ), 691310
| സ്കൂള്‍ ഇമെയില്‍= 40051gmrhskplza@gmail.com
|പോസ്റ്റോഫീസ്=ചോഴിയക്കോട്
| സ്കൂള്‍ വെബ് സൈറ്റ്=  
|പിൻ കോഡ്=691310
| ഉപ ജില്ല= അഞ്ചല്‍
|സ്കൂൾ ഫോൺ=0475 2962021
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഇമെയിൽ=40051gmrhskplza@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=അഞ്ചൽ
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്-കുളത്തൂപ്പുഴ
| പഠന വിഭാഗങ്ങള്‍2=  
|വാർഡ്=മൈലംമൂട്
| പഠന വിഭാഗങ്ങള്‍3=  
|ലോകസഭാമണ്ഡലം=കൊല്ലം
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=പുനലൂർ
| ആൺകുട്ടികളുടെ എണ്ണം= 115
|താലൂക്ക്=പുനലൂർ
| പെൺകുട്ടികളുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=അഞ്ചൽ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 115
|ഭരണവിഭാഗം=സർക്കാർ(പട്ടികവർഗ വികസന വകുപ്പ്‌ )
| അദ്ധ്യാപകരുടെ എണ്ണം= 10
|സ്കൂൾ വിഭാഗം=ട്രൈബൽ
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രധാന അദ്ധ്യാപകന്‍= ശ്രീമതി.ലീല.സി. വി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.. പ്രസിഡണ്ട്= ശ്രീ.ബാബു
|സ്കൂൾ തലം=5 മുതൽ 12 വരെ
| സ്കൂള്‍ ചിത്രം= MRS kltpz.jpg ‎|  
|മാദ്ധ്യമം=മലയാളം
}}
|ആൺകുട്ടികളുടെ എണ്ണം 5-10=115
|വിദ്യാർത്ഥികളുടെ എണ്ണം 1-10=115
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=84
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=84
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=11
|പ്രിൻസിപ്പൽ ഇൻ ചാർജ്  =ശ്രീമതി. ഗിരിജ സി
|പ്രധാന അദ്ധ്യാപിക=ശ്രീമതി. ഗിരിജ സി
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. അരുണിമ
|എം.പി.ടി.. പ്രസിഡണ്ട്= ശ്രീമതി. പ്രീത ക‍ുമാരി
|സ്കൂൾ ചിത്രം=40051_1.jpg ‎||size=350px
|caption=
|ലോഗോ=
|logo_size=50px
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി(സയൻസ് ,കൊമേഴ്‌സ്‌)}}
{{SSKSchool|year=2025-26}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ആമുഖം ==
കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ  അഞ്ചൽ ഉപജില്ലയിലെ കുളത്തൂപ്പുഴ ചോഴിയക്കോട്എന്ന സ്ഥലത്തു പട്ടിക വർഗ വികസന വകുപ്പിന് കീഴിലുള്ള  ഒരു റെസിഡൻഷ്യൽസർക്കാർ  വിദ്യാലയമാണ്


ജില്ലാ കേന്ദ്രത്തിൽ നിന്നും 87 കിലോമീറ്റർ
അഞ്ചൽ നിന്നും 29 കിലോമീറ്റർ കിഴക്കായി കുളത്തൂപ്പുഴ മടത്തറ റോഡിൽ അരിപ്പ പെട്രോൾ പമ്പിന് സമീപം സ്ഥിതി ചെയ്യുന്നു. 


ജില്ലാ കേന്ദ്രത്തില്‍ നിന്നും 75 കിലോമീറ്റര്‍
== ചരിത്രം==
അഞ്ചല്‍ നിന്നും 17 കിലോമീറ്റര്‍ കിഴക്കായി
പട്ടികവർഗ വികസന വകുപ്പിന് കീഴിൽ 2000 -ലാണ് കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് .


== ചരിത്രം==
അഞ്ചാം ക്ലാസ്സിലേക്ക് 33 കുട്ടികളുമായി കുളത്തൂപ്പുഴ പഞ്ചായത്ത് ടൂറിസ്റ്റ് ബംഗ്ലാവിലും പിന്നീട് റസ്റ്റ്ഹൌസിലും പ്രവർത്തനം തുടങ്ങിയ സ്ഥാപനം 2012 ൽ കുളത്തൂപ്പുഴ പഞ്ചായത്തിലെ തിങ്കൾകരിക്കം വില്ലേജിലെ ചോഴിയക്കോടിന്‌ സമീപം അരിപ്പയിൽ 13.55 ഏക്കർ സ്ഥലത്തു സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു
2000 ല്‍ ആണ് സ്കൂള്‍ തുടങ്ങിയത്.പട്ടികവര്‍ഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായിട്ടാണു ഇതാരംഭിച്ചത്. പട്ടികവര്‍ഗവകുപ്പിനാണ് ഇതിന്റെ ചുമതല.
 
2018-19 വര്ഷം മുതൽ സയൻസ് ,കോമേഴ്‌സ് വിഷയങ്ങൾ ഉൾപ്പെടുത്തി ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു.
 
== ഭൗതികസൗകര്യങ്ങൾ ==
13.55 ഏക്കർ സ്ഥലത്തു സ്കൂൾ ബിൽഡിംഗ് , ഹോസ്റ്റൽ ബിൽഡിംഗ് , മെസ് ഹാൾ ,ഗസ്റ്റ് ഹൗസ് എന്നിവ സ്ഥിതി ചെയ്യുന്നു .ഓരോ ക്ലാസ്സിലും 35 കുട്ടികൾ എന്ന കണക്കിൽ കുട്ടികൾക്ക് പഠന സൗകര്യമുള്ള ക്ലാസ്സ്മുറികളും , അത്യാധുനിക ലാബ് , ഡിജിറ്റൽ ലൈബ്രറി , സ്മാർട്ട് ക്ലാസ് റൂം (ഇന്ററാക്ടിവ് ബോർഡ് സഹിതം  ), സൗജന്യ ഹോസ്റ്റൽ സൗകര്യം , വിശാലമായ മെസ് ഹാൾ ,ശുദ്ധമായ കുടിവെള്ള സൗകര്യം ,കളിസ്ഥലം, ഓപ്പൺ ജിം ,കൗൺസിലിംഗ് റൂം , മെഡിക്കൽ റൂം ,സ്പോർട്സ് റൂം ,സൗരോർജ സൗകര്യം എന്നിവയും സ്കൂളിൽ ഉണ്ട്.  
==രക്ഷാകർതൃ സമിതി==
==സ്‌കൂൾ സുരക്ഷാ സമിതി==
 
== നേട്ടങ്ങൾ ==
'''[[{{PAGENAME}}/നേട്ടങ്ങൾ 2024|നേട്ടങ്ങൾ  2024-25]]'''
 
'''[[{{PAGENAME}}/നേട്ടങ്ങൾ 2025|നേട്ടങ്ങൾ  2025-26]]'''


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂള്‍ പ്രവര്‍ത്തിക്കുന്നതു p w d യുടെ കെട്ടിട്ത്തിലാണ്.5 മുതല്‍ 10 വരെ ക്ളാസ്സുകളിലായി 115 കുട്ടികള്‍  ഇവിടെ പഠനം നടത്തുന്നു.ആണ്‍കുട്ടികള്‍  മാത്രമേ ഉള്ളൂ.നിലവിലുള്ള 6 ക്ളാസ്സുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സൗകര്യം പോലും ഇല്ല. ആവശ്യമായ ലാബ് ലൈബ്രറി സൗകര്യം ഇല്ല. കുട്ടികള്‍ക്ക് താമസസൗകര്യവും കുറവാണ്.അരിപ്പ എന്ന സ്തലത്ത് 13 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ അനുവദിച്ചിട്ടിണ്ട്.  എല്ലാ ആധുനികസൗകര്യങ്ങളോടും കൂടിയ സ്കൂള്‍കെട്ടിടത്തിന്റെ പണി 2 വര്‍ഷത്തിനകം പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷ.
* കലാകായികപ്രവർത്തനങ്ങൾ.
ഈ അസൗകര്യങ്ങള്‍ക്കിടയിലും 2007 മുതല്‍ തുടര്‍ച്ചയായി  3 വര്‍ഷംSSLC പരീക്ഷക്ക് 100% വിജയം നേടുന്നു
എൻ.എസ്.എസ്
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ.
* എസ്.പി.സി
* കൗൺസിലിംഗ് സൗകര്യം
* കരിയർ ഗൈഡൻസ്
* ഉന്നതി ക്ലബ്
* വിമുക്തി ക്ലബ്
* എക്കോ ക്ലബ്
* മത്സര പരീക്ഷകളിൽ പരിശീലനം
* സൗഹൃദ ക്ലബ്
* ഒ ആർ സി
== ഉന്നതി ക്ലബ്  ==
 
ആധുനിക വിജ്ഞാന ധാരണകളോടെ കുട്ടികളെ വളർത്തിയെടുക്കുക ,നേതൃപാടവം , ആശയ വിനിമയ ശേഷി ,വായനാശീലം എന്നിവ വളർത്തുക , സോഷ്യൽ എൻജിനീയർമാരാവുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളോട് കൂടി സ്കൂളിൽ ഉന്നതി ക്ലബ് രൂപികരിച്ചു . ജീവിത നൈപുണി കൈവരിക്കുന്നതിന് ഇത്തരം ക്ലബ്ബുകൾ സഹായകമാകും.
 
== സ്സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്==


== മാനേജ്മെന്റ് ==
==ഒ ആർ സി==


== സ്കൂളിന്റെ പ്രഥാനാദ്ധ്യാപകർ ==
'''സ്കൂളിന്റെ  പ്രധാനാദ്ധ്യാപകർ :'''
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
!ചാർജെടുത്ത തിയതി
|-
|1
|സുമതിക്കുട്ടി അമ്മ
|
|-
|2
|സലാഹുദ്ദീൻ
|
|-
|3
|ഭാസി
|
|-
|4
|വിജയമേരി
|
|-
|5
|നിസാമുദ്ദീൻ
|
|-
|6
|വിജയകുമാർ
|
|-
|7
|കോമളകുമാരി
|
|-
|8
|ബാലാമണി
|
|-
|9
|പ്രേമാ ഭായ്
|
|-
|10
|പ്രസന്ന ദാസ്
|
|-
|11
|വിജയ൯ പിള്ള
|
|-
|12
|നസീറ ബീവി .എ
|2008
|-
|13
|മധുസൂദന൯ സി. കെ
|2009 ജൂലെെ
|-
|14
|ജമാലുദ്ദീ൯ കുട്ടി പി. കെ
|2009 ഒക്ടോബർ
|-
|15
|ലീല സി. വി
|2010 മേയ്
|-
|16
|പുരുഷോത്തമ൯ പിള്ള കെ
|2011 ജൂൺ
|-
|17
|സുധാകര൯ പി. വി
|2013 ജൂൺ
|-
|18
|രമേശ൯ ബി
|2013 നവംബർ
|-
|19
|രാജേന്ദ്രപ്രസാദ് കെ
|2014 ജൂൺ
|-
|20
|ജോളി എസ്
|2015 ജൂലെെ
|-
|21
|ഷീല പി. എസ്
|2020 ഒക്ടോബർ
|-
|22
|ഗിരിജ സി
|2023 ഒക്ടോബർ
|}


== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :സുമതിക്കുട്ടി അമ്മ / സലാഹുദീന്‍ / ഭാസി /വിജയ മേരി/ നിസാമുദ്ദീന്‍ / വിജയ കുമാര്‍ / കോമള കുമാരി / ബാലാമണി /പ്രേമാഭായ് / പ്രസന്നാ ദാസ് / വിജയന്‍ പിള്ള / നസീറ ബീവി/ മധുസൂദനന്‍/ജമാലുദ്ദീന്‍ കുട്ടി'''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*
*


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
മടത്തറ നിന്നും ബസ് മാർഗ്ഗം 3 കിലോമീറ്റർ ( തിരുവനന്തപുരം- തെന്മല റോഡ്)
| style="background: #ccf; text-align: center; font-size:99%;" |
 
|-
കുളത്തൂപ്പുഴ നിന്നും ബസ് മാർഗ്ഗം 10 കിലോമീറ്റർ (തെന്മല - തിരുവനന്തപുരം റോഡ്)
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'
 
ആയൂര്‍ നിന്ന് അഞ്ചല്‍ വഴി കുളത്തൂപ്പുഴ ബസ്സില്‍ സ്ക്കൂളില്‍ എത്താം - ആയൂര്‍ നിന്ന് 28 കി. മീ  /
തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാന്റിൽ നിന്നും ബസ് മാർഗ്ഗം 55 കിലോമീറ്റർ (തിരുവനന്തപുരം - തെന്മല റോഡ്)
തിരുവനന്തപുരം തെങ്കാശ്ശി ബസ്സില്‍ - തിരുവനന്തപുരത്ത് നിന്ന് 60 കി. മീ.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
കൊല്ലം ബസ് സ്റ്റാന്റിൽ നിന്ന് ബസ് മാർഗ്ഗം  60 കിലോമീറ്റർ (കൊല്ലം ---> പാരിപ്പള്ളി -----> മടത്തറ ------> കുളത്തൂപ്പുഴ റൂട്ട്)
|----
*


|}
{{Slippymap|lat= 8.844712|lon=77.031203 |zoom=16|width=800|height=400|marker=yes}}
|}
<!--visbot  verified-chils->-->
<googlemap version="0.9" lat="8.911953" lon="77.056904" zoom="14" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
8.900335, 77.054157, MRS Kulathupuzha
MRS Kulathupuzha
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

17:19, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എം. ആർ എസ്സ് കുളത്തൂപ്പുഴ
വിലാസം
അരിപ്പ

ചോഴിയക്കോട് പി.ഒ.
,
691310
,
കൊല്ലം ജില്ല
സ്ഥാപിതം2000
വിവരങ്ങൾ
ഫോൺ0475 2962021
ഇമെയിൽ40051gmrhskplza@gmail.com
കോഡുകൾ
സ്കൂൾ കോഡ്40051 (സമേതം)
എച്ച് എസ് എസ് കോഡ്2302
യുഡൈസ് കോഡ്32130100514
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്-കുളത്തൂപ്പുഴ
വാർഡ്മൈലംമൂട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ(പട്ടികവർഗ വികസന വകുപ്പ്‌ )
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ115
അദ്ധ്യാപകർ11
ഹയർസെക്കന്ററി
ആൺകുട്ടികൾ84
ആകെ വിദ്യാർത്ഥികൾ84
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി. ഗിരിജ സി
പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. അരുണിമ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. പ്രീത ക‍ുമാരി
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ആമുഖം

കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ കുളത്തൂപ്പുഴ ചോഴിയക്കോട്എന്ന സ്ഥലത്തു പട്ടിക വർഗ വികസന വകുപ്പിന് കീഴിലുള്ള ഒരു റെസിഡൻഷ്യൽസർക്കാർ വിദ്യാലയമാണ്

ജില്ലാ കേന്ദ്രത്തിൽ നിന്നും 87 കിലോമീറ്റർ അഞ്ചൽ നിന്നും 29 കിലോമീറ്റർ കിഴക്കായി കുളത്തൂപ്പുഴ മടത്തറ റോഡിൽ അരിപ്പ പെട്രോൾ പമ്പിന് സമീപം സ്ഥിതി ചെയ്യുന്നു.

ചരിത്രം

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ 2000 -ലാണ് കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് .

അഞ്ചാം ക്ലാസ്സിലേക്ക് 33 കുട്ടികളുമായി കുളത്തൂപ്പുഴ പഞ്ചായത്ത് ടൂറിസ്റ്റ് ബംഗ്ലാവിലും പിന്നീട് റസ്റ്റ്ഹൌസിലും പ്രവർത്തനം തുടങ്ങിയ സ്ഥാപനം 2012 ൽ കുളത്തൂപ്പുഴ പഞ്ചായത്തിലെ തിങ്കൾകരിക്കം വില്ലേജിലെ ചോഴിയക്കോടിന്‌ സമീപം അരിപ്പയിൽ 13.55 ഏക്കർ സ്ഥലത്തു സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു

2018-19 വര്ഷം മുതൽ സയൻസ് ,കോമേഴ്‌സ് വിഷയങ്ങൾ ഉൾപ്പെടുത്തി ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

13.55 ഏക്കർ സ്ഥലത്തു സ്കൂൾ ബിൽഡിംഗ് , ഹോസ്റ്റൽ ബിൽഡിംഗ് , മെസ് ഹാൾ ,ഗസ്റ്റ് ഹൗസ് എന്നിവ സ്ഥിതി ചെയ്യുന്നു .ഓരോ ക്ലാസ്സിലും 35 കുട്ടികൾ എന്ന കണക്കിൽ കുട്ടികൾക്ക് പഠന സൗകര്യമുള്ള ക്ലാസ്സ്മുറികളും , അത്യാധുനിക ലാബ് , ഡിജിറ്റൽ ലൈബ്രറി , സ്മാർട്ട് ക്ലാസ് റൂം (ഇന്ററാക്ടിവ് ബോർഡ് സഹിതം  ), സൗജന്യ ഹോസ്റ്റൽ സൗകര്യം , വിശാലമായ മെസ് ഹാൾ ,ശുദ്ധമായ കുടിവെള്ള സൗകര്യം ,കളിസ്ഥലം, ഓപ്പൺ ജിം ,കൗൺസിലിംഗ് റൂം , മെഡിക്കൽ റൂം ,സ്പോർട്സ് റൂം ,സൗരോർജ സൗകര്യം എന്നിവയും സ്കൂളിൽ ഉണ്ട്.

രക്ഷാകർതൃ സമിതി

സ്‌കൂൾ സുരക്ഷാ സമിതി

നേട്ടങ്ങൾ

നേട്ടങ്ങൾ 2024-25

നേട്ടങ്ങൾ 2025-26

പാഠ്യേതര പ്രവർത്തനങ്ങൾ

  • കലാകായികപ്രവർത്തനങ്ങൾ.
  • എൻ.എസ്.എസ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ്.പി.സി
  • കൗൺസിലിംഗ് സൗകര്യം
  • കരിയർ ഗൈഡൻസ്
  • ഉന്നതി ക്ലബ്
  • വിമുക്തി ക്ലബ്
  • എക്കോ ക്ലബ്
  • മത്സര പരീക്ഷകളിൽ പരിശീലനം
  • സൗഹൃദ ക്ലബ്
  • ഒ ആർ സി

ഉന്നതി ക്ലബ്

ആധുനിക വിജ്ഞാന ധാരണകളോടെ കുട്ടികളെ വളർത്തിയെടുക്കുക ,നേതൃപാടവം , ആശയ വിനിമയ ശേഷി ,വായനാശീലം എന്നിവ വളർത്തുക , സോഷ്യൽ എൻജിനീയർമാരാവുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളോട് കൂടി സ്കൂളിൽ ഉന്നതി ക്ലബ് രൂപികരിച്ചു . ജീവിത നൈപുണി കൈവരിക്കുന്നതിന് ഇത്തരം ക്ലബ്ബുകൾ സഹായകമാകും.

സ്സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്

ഒ ആർ സി

സ്കൂളിന്റെ പ്രഥാനാദ്ധ്യാപകർ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് ചാർജെടുത്ത തിയതി
1 സുമതിക്കുട്ടി അമ്മ
2 സലാഹുദ്ദീൻ
3 ഭാസി
4 വിജയമേരി
5 നിസാമുദ്ദീൻ
6 വിജയകുമാർ
7 കോമളകുമാരി
8 ബാലാമണി
9 പ്രേമാ ഭായ്
10 പ്രസന്ന ദാസ്
11 വിജയ൯ പിള്ള
12 നസീറ ബീവി .എ 2008
13 മധുസൂദന൯ സി. കെ 2009 ജൂലെെ
14 ജമാലുദ്ദീ൯ കുട്ടി പി. കെ 2009 ഒക്ടോബർ
15 ലീല സി. വി 2010 മേയ്
16 പുരുഷോത്തമ൯ പിള്ള കെ 2011 ജൂൺ
17 സുധാകര൯ പി. വി 2013 ജൂൺ
18 രമേശ൯ ബി 2013 നവംബർ
19 രാജേന്ദ്രപ്രസാദ് കെ 2014 ജൂൺ
20 ജോളി എസ് 2015 ജൂലെെ
21 ഷീല പി. എസ് 2020 ഒക്ടോബർ
22 ഗിരിജ സി 2023 ഒക്ടോബർ


വഴികാട്ടി

മടത്തറ നിന്നും ബസ് മാർഗ്ഗം 3 കിലോമീറ്റർ ( തിരുവനന്തപുരം- തെന്മല റോഡ്)

കുളത്തൂപ്പുഴ നിന്നും ബസ് മാർഗ്ഗം 10 കിലോമീറ്റർ (തെന്മല - തിരുവനന്തപുരം റോഡ്)

തിരുവനന്തപുരം തമ്പാനൂർ ബസ് സ്റ്റാന്റിൽ നിന്നും ബസ് മാർഗ്ഗം 55 കിലോമീറ്റർ (തിരുവനന്തപുരം - തെന്മല റോഡ്)

കൊല്ലം ബസ് സ്റ്റാന്റിൽ നിന്ന് ബസ് മാർഗ്ഗം 60 കിലോമീറ്റർ (കൊല്ലം ---> പാരിപ്പള്ളി -----> മടത്തറ ------> കുളത്തൂപ്പുഴ റൂട്ട്)

Map