"ജി എച്ച് എസ് വാടാനപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSSchoolFrame/Header}} | ||
<!-- ''ലീഡ് | {{prettyurl|GHSS VATANAPILLY}} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
{{Infobox School | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | |||
സ്ഥലപ്പേര്=വാടാനപ്പള്ളി | | |സ്ഥലപ്പേര്=വാടാനപ്പള്ളി | ||
വിദ്യാഭ്യാസ ജില്ല= ചാവക്കാട് | | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
റവന്യൂ ജില്ല= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
|സ്കൂൾ കോഡ്=24058 | |||
സ്ഥാപിതദിവസം= 01 | | |എച്ച് എസ് എസ് കോഡ്=08129 | ||
സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64091597 | |||
|യുഡൈസ് കോഡ്=32071501104 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=11 | |||
|സ്ഥാപിതവർഷം=1907 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=വാടാനപ്പള്ളി | |||
|പിൻ കോഡ്=680614 | |||
|സ്കൂൾ ഫോൺ=0487 2602036 | |||
|സ്കൂൾ ഇമെയിൽ=ghsvatanappally@rediffmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വല്ലപ്പാട് | |||
പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം = | ||
പഠന | |വാർഡ്=14 | ||
മാദ്ധ്യമം= | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=മണലൂർ | ||
പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=ചാവക്കാട് | ||
|ബ്ലോക്ക് പഞ്ചായത്ത്=തളിക്കുളം | |||
അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
പ്രധാന | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
പി.ടി. | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=283 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=191 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=474 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=25 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=122 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=99 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=KANNAN | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=LATHA M K | |||
|പി.ടി.എ. പ്രസിഡണ്ട്=SHYNA MUHAMMED | |||
|എം.പി.ടി.എ. പ്രസിഡണ്ട്=SAFOORA MANAF | |||
|സ്കൂൾ ചിത്രം=GHS.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
വാടാനപ്പള്ളി ടൗണിൽ നിന്നും 1 km പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എൽ.പി.വിദ്യാലയമായിരുന്നു ഇത്. മലബാ൪ ഡിസ്ടിക്ട് ബോ൪ഡിന്റെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം പഴമക്കാ൪ക്കിടയിൽ ഇപ്പോഴും അറിയപ്പെടുന്നത്."ബോ൪ഡ് സ്കൂൾ''എന്നപേരീലാണ്. ബോ൪ഡ് തന്നെ സ്ഥലം വാങ്ങി ഓല ഷെഡ്ഡു കെട്ടി അധ്യയനം ആരംഭിക്കുകയാണ് ചെയ്തത്. | |||
== ചരിത്രം == | == ചരിത്രം == | ||
1907 നവംബ൪ ഒന്നിനാണ് ഈ വിദ്യാലയം സ്ഥാപിതമായത്൰ഒന്നു മുതൽ നാലു വരെയുള്ള പ്രൈമറി വിഭാഗമാണ് ആദ്യം ആരംഭിച്ചത്.വലിയകത്ത് അബ്ബാസ് മുസലിയാരുടെയും മറ്റ് പൗര പ്രമുഖരുടെയും ശ്രമഫലമായിട്ടാണ് ഈ വിദ്യാലയം രൂപമെടുത്തത്൰1957ൽ ഈ വിദ്യാലയം കേരള സ൪ക്കാരിന്റെ വിദ്യാഭ്യാസവകുപ്പിന്റെ കീഴിലായി. ആദ്യത്തെ പ്രധാന അധ്യാപക൯ വയക്കാട്ടിൽ വാസുദേവ൯മാസ്ററ൪ ആയിരുന്നു. പിന്നീട് 1962 ൽ യു൰പി സ്കൂളായും, | |||
1978 ൽ ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു.ആദ്യത്തെ ഹൈസ് കൂൾ ഹെഡ് മാസ്ററ൪ ശ്രീ പ്രഭാകര൯മാസ്ററ൪ ആയിരുന്നു൰ 2004 ൽ വിദ്യാലയത്തിലെ ഹയ൪സെക്കണ്ടറി വിഭാഗം പ്രവ൪ത്തനമാരംഭിച്ചു | |||
ഹൈസ്കൂളിനും | == ഭൗതികസൗകര്യങ്ങൾ == | ||
60 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്൧ലം ഇല്ല എന്നത് സ്കൂളിന്റെ ഏററവും വലിയ കുറവാണ് തന്മൂലം നാലു കിലോമീററ൪ അകലെയുളള പഞ്ചായത്തിന്റെ മിനി സ്റ്റേഡിയത്തിലാണ് കായികമേള നടത്തുന്നത് ഇത് അദ്ധ്യാപക൪ക്കും കുട്ടികള്ക്കും ഒരു പോലെ വിഷമമുണ്ടാക്കുന്ന കാര്യമാണ് | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹയർസെക്കണ്ടറിക്ക് 22 കമ്പ്യൂട്ടറും ,ഹൈസ്കൂളിന് പത്ത് കപ്യൂട്ടറുമാണുളളത്. ഹൈസ്കൂൾ കുട്ടികളുടെ എണ്ണം അനുസരിച്ച് ഇത് വളരെ കുറവാണ് | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * ലിറ്റിൽ കൈറ്റ്സ് | ||
* ക്ലാസ് മാഗസിൻ. | |||
* ക്ലാസ് | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
| | |1907 | ||
| | |ലഭ്യമല്ല | ||
|- | |- | ||
| | |1957 | ||
| | |വയ്ക്കാട്ടില് വാസുദേവന് | ||
|- | |- | ||
| | |1978 | ||
| | |പ്രഭാകരന് | ||
|- | |- | ||
| | |1983-84 | ||
| | |ഗോമതിയമ്മ | ||
|- | |- | ||
| | |-|1984 -86 | ||
|കെ. | |കെ.വി. രാമചന്ദ്രന് | ||
|- | |- | ||
| | |1986 -92 | ||
| | |മൃദുല .കെ.യു | ||
|- | |- | ||
| | |1992 -93 | ||
| | |എ .കെ .സുരേന്ദ്രന് | ||
|- | |- | ||
| | |1993-96 | ||
| | |സി.കെ.അബ്ദുള് മജീദ് | ||
|- | |- | ||
| | |1996-97 | ||
| | |എസ്.പി.മാലതി | ||
|- | |- | ||
| | |1997-98 | ||
| | |കെ.ആര്.ഗോപാലന് | ||
|- | |- | ||
| | |1998-2000 | ||
|കെ. | |വി.കെ.സുജാത|---- | ||
|- | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
ational Higher Secondary School|---- | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*കൊടുങ്ങല്ലൂര് - ഗുരുവായൂര് ദേശീയപാതയില് , വാടാനപ്പള്ളി ടൗണില് നിന്നും ബീച്ച് റോഡിലൂടെ ഏകദേശം ഒരു കിലോമീറ്റര് സഞ്ചരിച്ചാല് ഈ വിദ്യാലയത്തില് എത്തിച്ചേരാം. | |||
| | {{Slippymap|lat=10.468146849149509|lon= 76.07154464025842|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
< | |||
21:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി എച്ച് എസ് വാടാനപ്പള്ളി | |
---|---|
വിലാസം | |
വാടാനപ്പള്ളി വാടാനപ്പള്ളി പി.ഒ. , 680614 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 11 - 1907 |
വിവരങ്ങൾ | |
ഫോൺ | 0487 2602036 |
ഇമെയിൽ | ghsvatanappally@rediffmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24058 (സമേതം) |
എച്ച് എസ് എസ് കോഡ് | 08129 |
യുഡൈസ് കോഡ് | 32071501104 |
വിക്കിഡാറ്റ | Q64091597 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | മണലൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | തളിക്കുളം |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 283 |
പെൺകുട്ടികൾ | 191 |
ആകെ വിദ്യാർത്ഥികൾ | 474 |
അദ്ധ്യാപകർ | 25 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 122 |
പെൺകുട്ടികൾ | 99 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | KANNAN |
പ്രധാന അദ്ധ്യാപിക | LATHA M K |
പി.ടി.എ. പ്രസിഡണ്ട് | SHYNA MUHAMMED |
എം.പി.ടി.എ. പ്രസിഡണ്ട് | SAFOORA MANAF |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വാടാനപ്പള്ളി ടൗണിൽ നിന്നും 1 km പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എൽ.പി.വിദ്യാലയമായിരുന്നു ഇത്. മലബാ൪ ഡിസ്ടിക്ട് ബോ൪ഡിന്റെ കീഴിൽ സ്ഥാപിതമായ ഈ വിദ്യാലയം പഴമക്കാ൪ക്കിടയിൽ ഇപ്പോഴും അറിയപ്പെടുന്നത്."ബോ൪ഡ് സ്കൂൾഎന്നപേരീലാണ്. ബോ൪ഡ് തന്നെ സ്ഥലം വാങ്ങി ഓല ഷെഡ്ഡു കെട്ടി അധ്യയനം ആരംഭിക്കുകയാണ് ചെയ്തത്.
ചരിത്രം
1907 നവംബ൪ ഒന്നിനാണ് ഈ വിദ്യാലയം സ്ഥാപിതമായത്൰ഒന്നു മുതൽ നാലു വരെയുള്ള പ്രൈമറി വിഭാഗമാണ് ആദ്യം ആരംഭിച്ചത്.വലിയകത്ത് അബ്ബാസ് മുസലിയാരുടെയും മറ്റ് പൗര പ്രമുഖരുടെയും ശ്രമഫലമായിട്ടാണ് ഈ വിദ്യാലയം രൂപമെടുത്തത്൰1957ൽ ഈ വിദ്യാലയം കേരള സ൪ക്കാരിന്റെ വിദ്യാഭ്യാസവകുപ്പിന്റെ കീഴിലായി. ആദ്യത്തെ പ്രധാന അധ്യാപക൯ വയക്കാട്ടിൽ വാസുദേവ൯മാസ്ററ൪ ആയിരുന്നു. പിന്നീട് 1962 ൽ യു൰പി സ്കൂളായും, 1978 ൽ ഹൈസ്കൂളായും ഉയ൪ത്തപ്പെട്ടു.ആദ്യത്തെ ഹൈസ് കൂൾ ഹെഡ് മാസ്ററ൪ ശ്രീ പ്രഭാകര൯മാസ്ററ൪ ആയിരുന്നു൰ 2004 ൽ വിദ്യാലയത്തിലെ ഹയ൪സെക്കണ്ടറി വിഭാഗം പ്രവ൪ത്തനമാരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
60 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്൧ലം ഇല്ല എന്നത് സ്കൂളിന്റെ ഏററവും വലിയ കുറവാണ് തന്മൂലം നാലു കിലോമീററ൪ അകലെയുളള പഞ്ചായത്തിന്റെ മിനി സ്റ്റേഡിയത്തിലാണ് കായികമേള നടത്തുന്നത് ഇത് അദ്ധ്യാപക൪ക്കും കുട്ടികള്ക്കും ഒരു പോലെ വിഷമമുണ്ടാക്കുന്ന കാര്യമാണ് ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹയർസെക്കണ്ടറിക്ക് 22 കമ്പ്യൂട്ടറും ,ഹൈസ്കൂളിന് പത്ത് കപ്യൂട്ടറുമാണുളളത്. ഹൈസ്കൂൾ കുട്ടികളുടെ എണ്ണം അനുസരിച്ച് ഇത് വളരെ കുറവാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ലിറ്റിൽ കൈറ്റ്സ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1907 | ലഭ്യമല്ല |
1957 | വയ്ക്കാട്ടില് വാസുദേവന് |
1978 | പ്രഭാകരന് |
1983-84 | ഗോമതിയമ്മ |
കെ.വി. രാമചന്ദ്രന് | |
1986 -92 | മൃദുല .കെ.യു |
1992 -93 | എ .കെ .സുരേന്ദ്രന് |
1993-96 | സി.കെ.അബ്ദുള് മജീദ് |
1996-97 | എസ്.പി.മാലതി |
1997-98 | കെ.ആര്.ഗോപാലന് |
1998-2000 | ----
|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ational Higher Secondary School|----
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കൊടുങ്ങല്ലൂര് - ഗുരുവായൂര് ദേശീയപാതയില് , വാടാനപ്പള്ളി ടൗണില് നിന്നും ബീച്ച് റോഡിലൂടെ ഏകദേശം ഒരു കിലോമീറ്റര് സഞ്ചരിച്ചാല് ഈ വിദ്യാലയത്തില് എത്തിച്ചേരാം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24058
- 1907ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ