ഉള്ളടക്കത്തിലേക്ക് പോവുക

"എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Lfhs (സംവാദം | സംഭാവനകൾ)
No edit summary
Lfhs (സംവാദം | സംഭാവനകൾ)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 93 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
[[എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/ചരിത്രം]][[പ്രമാണം:NEWSCHOOL.jpeg|പകരം=]]
{{prettyurl|Little Flower H. S. Panaikulam}}{{Schoolwiki award applicant}}{{Infobox School
|സ്ഥലപ്പേര്=പാനായിക്കുളം
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=25105
|എച്ച് എസ് എസ് കോഡ്=25105
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99486162
|യുഡൈസ് കോഡ്=32080102106
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1962
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=പാനായിക്കുളം
|പിൻ കോഡ്=683511
|സ്കൂൾ ഫോൺ=0484 2512570
|സ്കൂൾ ഇമെയിൽ=lfhspanaikulam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആലുവ
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്  ആലങ്ങാട് 
|വാർഡ്=14
|ലോകസഭാമണ്ഡലം=എറണാകുളം
|നിയമസഭാമണ്ഡലം=കളമശ്ശേരി
|താലൂക്ക്=പറവൂർ
|ബ്ലോക്ക് പഞ്ചായത്ത്=ആലങ്ങാട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=609
|പെൺകുട്ടികളുടെ എണ്ണം 1-10=662
|വിദ്യാർത്ഥികളുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=34
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ ജിനി ഐ എ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജീവ് പി എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ ഷൈൻ
|സ്കൂൾ ചിത്രം=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:25105_schoolgate_wall.jpg
|size=380px
|caption=
|ലോഗോ=25105schoolppic.jpg|}}






എറണാകുളം ജില്ലയിലെ  ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ പാനായികുളം സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്. {{prettyurl|Little Flower  High School Panaikulam}}ചരിത്രം
എറണാകുളം ജില്ലയിലെ  ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ പാനായിക്കുളം സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ്.[[എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/ചരിത്രം|തുടർന്നു വായിക്കുക]]


പാനായിക്കുളത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റി്ൽഫ്ളവ൪ ഹൈസ്ക്കൂൾ .കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാ൪മ്മലൈറ്റ്സ് എന്ന മാനേജ്മെന്റിന്റെ  കീഴിൽ 1962 ൽ ഈ വിദ്യാലയം സ്ഥാപിതമായി. ഈ പ്രദേശത്തെ ഏറ്റവും നല്ല ഒരു വിദ്യാഭ്യാസ സ്ഥാപനമായി ലിറ്റിൽ ഫ്ളവ൪ ഹൈസ്ക്കൂൾ നിലകൊള്ളുന്നു.
<gallery>
        പ്രമാണം:25105 .jpg|alt=
</gallery>


==പരിശ്രമത്തിന്റെ നാൾ വഴികൾ==
== ചരിത്രം ==


1962 ലാണ് വിശുദ്ധ കൊച്ചുത്രേസ്യയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയം സ്ഥാപിതമായത്. 1985 ൽ ഈ സ്ഥാപനം ഹൈസ്ക്കൂളാക്കി ഉയ൪ത്തി. ആദ്യകാലങ്ങളിൽ പെൺകുട്ടികൾക്ക് മാത്രമാണ് പ്രവേശനം നല്കിയിരുന്നത്. ഇപ്പോൾ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ പ്രവേശനം നല്കി വരുന്നു.
എൽഎഫ്എച്ച്എസ് പാനായിക്കുളം 1962 ൽ തെരേസിയൻ കാർമെലൈറ്റ് സഭ നടത്തുന്ന ഒരു എയ്ഡഡ് പബ്ലിക് ഹൈസ്കൂളായാണ് സ്ഥാപിതമായത്.
          എന്നിരുന്നാലും, സ്കൂളിന്റെ ഔദ്യോഗിക സുവർണ്ണ ജൂബിലി ആഘോഷ പേജ് 1972 ഏപ്രിലിൽ റവ. ഫാ. വലേറിയൻ ഗൗഡിഞ്ഞോ വർത്തക്നഗറിലെ ഒരു വാടക എംഎച്ച്എഡിഎ കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ചതായി വിവരിക്കുന്നു. കെജി, ക്ലാസ് I & II എന്നീ രണ്ട് ഡിവിഷനുകളും ചുരുക്കം ചില ജീവനക്കാരുമായാണ് ഇത് ആരംഭിച്ചത്.
                1979 മാർച്ചിൽ, റവ. ഫാ. ഡോണത്ത് ഡിസൂസ പ്രിൻസിപ്പലായി ചുമതലയേറ്റു, സ്കൂളിനെ ഒരു പ്രധാന വളർച്ചാ ഘട്ടത്തിലൂടെ നയിച്ചു, അക്കാദമിക് പ്രശസ്തി വളർത്തിയെടുക്കുകയും സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തു.


==ഭൗതീക സൗകര്യങ്ങൾ==
==ഭൗതീക സൗകര്യങ്ങൾ ==
ഇരുനില കെട്ടിടങ്ങളിലായി 23 ക്ലാസ്സ് മുറികളാണ് ഉള്ളത്. . [[എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/ചരിത്രം|കുട്ടികളുടെ പഠനം എളുപ്പവും സുഗമവും ആക്കുന്നതിനു വേണ്ടി യു.പി. ഹൈസ്ക്കൂൾ വിഭാഗങ്ങൾക്കായി ഇരുപത്തെട്ടോളം കമ്പ്യൂട്ടറുകളും , എൽ.സി.ഡി. പ്രൊജക്ടറുമായി വളരെ നല്ല രീതിയിൽ രണ്ട്കമ്പ്യുട്ടർ ലാബുകളും ഇവിടെ പ്രവ൪ത്തിക്കുന്നു. കുട്ടികൾക്ക് അറിവിന്റെ ലോകം വിശാലമാക്കാ൯ ബ്രോഡ്ബാന്റ് ഇന്റ൪നെറ്റ് സൗകര്യവും ഇവിടെയുണ്ട്. ശാസ്ത്ര വിഷയങ്ങൾ കൂടുതലായി കുട്ടികൾക്ക് മനസ്സിലാക്കുന്നതിനു വേണ്ടി അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ സയ൯സ് ലാബ് ഇവിടെ പ്രവ൪ത്തിക്കുന്നു.മനോഹരമായ കളിസ്ഥലവും സൈക്കിൾ ഷെഡ്ഡും ഇവിടെയുണ്ട്.]]
ലിറ്റിൽ ഫ്ലവർ സ്കൂൾ പാനായിക്കുളം ഡിജിറ്റൽ ലൈബ്രറി:
[[:പ്രമാണം:25105 Little flower School panaikulam Digital Library.jpg|പ്രമാണം:25105 Little flower School panaikulam Digital Library.jpg]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[:പ്രമാണം:25105 Basketball Court.jpg]]
*  സ്കൗട്ട് & ഗൈഡ്സ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
[[:പ്രമാണം:25105 School Assembly Dias.jpg|പ്രമാണം:25105 School Assembly Dias.jpg]]
കോൺഗ്രിഗേഷൻ ഒാഫ് തെരേസ്യൻ കാർമലൈററ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 10 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.റവ.സി.മെലീററ കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. സി.ടി.സി. മാനേജ് മെന്റിന്റെ കീഴിലുളള എല്ലാ വിദ്യാലയങ്ങളും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.


== മുൻ സാരഥികൾ ==
[[:പ്രമാണം:25105 kitchen .jpg|പ്രമാണം:25105 kitchen .jpg]]


'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
[[:പ്രമാണം:25105 School Buses.jpg|പ്രമാണം:25105 School Buses.jpg]]


1.സി.ബോസ്കോ
[[:പ്രമാണം:25105 H.S IT Lab.jpg|പ്രമാണം:25105 H.S IT Lab.jpg]]
2.സി.ഫിദേലിസ്
3.സി.എഫ്രേം
4.സി.ലില്ലിയാന്
5.സി.ലുസീന
6.സി.മെലീറ്റ
7.സി.വിയോള
8.സി.കുസുമം
9.സി.ക്ലാരിസ്
സി.ഫിലോ ലോറൻസ
11.സി.ആനീസ്,ജൂഡി ടീച്ചർ 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*അഡ്വ. കെ. ഒ. ബനഡിക്ട്
*മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരത്തിന൪ഹനായ വിജില൯സ് ഓഫീസ൪ സി. എസ്. മജീദ്
*അല് അമീ൯ കോളേജ് പ്രി൯സിപ്പാൾ.
*ഡോ. ഹൈദരാലി - അൻ വ൪ ഹോസ്പിറ്റൽ


==വഴികാട്ടി==
മൂന്നുനില കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും [[എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]].


==പാഠ്യേതര പ്രവർത്തനങ്ങൾ==
*[[എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/ജൂനിയർ റെഡ് ക്രോസ്|സ്കൗട്ട്]] & ഗൈഡ്സ്
* [[എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/പ്രവർത്തനങ്ങൾ|ലിറ്റിൽ കൈറ്റ്സ്]]
*[[എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/ജൂനിയർ റെഡ് ക്രോസ്|റെഡ് ക്രോസ്.]]
*[[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*ക്ലബ്ബ് പ്രവർത്തനങ്ങൾ
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


* ആലുവ നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി ആലുവ - വരാപ്പുഴ റോഡിൽ സ്ഥിതിചെയ്യുന്നു.
==മാനേജ്മെന്റ്==
<googlemap version="0.9" lat="10.134845" lon="76.27306" zoom="18" width="400">
'''കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈറ്റ്സ് (C.T.C.)''' ആണ് ഈ വിദ്യാലയത്തിന്റെ ഭരണ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. ഈ മാനേജ്മെന്റിന്റെ കീഴിൽ നിലവിൽ '''പത്ത് വിദ്യാലയങ്ങൾ''' പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.
10.134064, 76.273023, L.F.H.S. PANAIKULAM
</googlemap>


'''റവ. സിസ്റ്റർ റിൻസി''' (Rev. Sr. Rincy) നിലവിൽ '''കോർപ്പറേറ്റ് മാനേജറായി''' സേവനമനുഷ്ഠിക്കുന്നു. C.T.C. മാനേജ്മെന്റിന്റെ കീഴിലുളള എല്ലാ സ്ഥാപനങ്ങളും നിലവാരം പാലിച്ചും വിദ്യാർത്ഥികൾക്ക് സമഗ്ര വിദ്യാഭ്യാസം നൽകുന്ന രീതിയിലുമാണ് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്.


അധ്യാത്മിക മൂല്യങ്ങൾക്കും വിദ്യഭ്യാസ ആധുനികതയ്ക്കുമിടയിൽ നല്ലൊരു സമന്വയം സ്ഥാപിച്ചുകൊണ്ടാണ് ഈ സ്ഥാപനങ്ങൾ സമൂഹത്തിനു മാതൃകയാകുന്നത്.


== ആമുഖം==
==മുൻ സാരഥികൾ==


ഹരിതമനോഹരമായതും എന്നാൽ വിദ്യാഭ്യാസത്തിൽ പൊതുവേ പിന്നോക്കം നില്‌ക്കുന്നതുമായ ഒരു ഗ്രാമമാണ്‌ പാനായിക്കുളം.ഇവിടത്തെ സാമൂഹികവും സാംസ്‌കാരികവുമായിട്ടുള്ള വളർച്ചയ്‌ക്കു നാടിന്റെ സർവ്വതോന്മുഖമായ പുരോഗതിയും ലക്ഷ്യമാക്കിക്കൊണ്ടാണ്‌ ലിറ്റിൽ ഫ്‌ലവർ ഹൈസ്‌ക്കൂൾ ഇവിടെ ആരംഭിച്ചത്‌.ഇടപ്പള്ളിയിലെ സെന്റ്‌ ജോസഫ്‌സ്‌ വിദ്യാഭവൻ കോ ഓപ്പറേറ്റീവ്‌ മാനേജ്‌മെന്റിന്റെ കീഴിലായാണ്‌‍ 1962 ൽ ഈ എയ്‌ഡഡ്‌ സ്‌ക്കൂൾ തുടങ്ങിയത്‌.ആദ്യം ആൺകുട്ടികളും പെൺകുട്ടികളും ഉൾക്കൊള്ളുന്ന അപ്പർ പ്രൈമറി വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
കുട്ടികളുടെ മാനസികവും കായികവും സാംസ്‌കാരികവും ബുദ്ധിപരവുമായ എല്ലാത്തരം വളർച്ചയ്‌ക്കും വേണ്ടി എല്ലാ പ്രധാനാദ്ധ്യാപകരും അശ്രാന്ത പരിശ്രമം നടത്തി.അക്കൂട്ടത്തിൽ ഇവിടെ പ്രവർത്തിച്ചിരുന്ന എല്ലാ അദ്ധ്യാപകരുടെയും പങ്ക്‌ നിസ്‌തുലമാണ്‌.പൂർവ്വ വിദ്യാർത്ഥികളായ പലരും ഇന്ന്‌ സമൂഹത്തിന്റെ ഉന്നത മേഖലകളിൽ സേവനമനുഷ്‌ഠിക്കുന്നത്‌ സ്‌ക്കൂളിന്‌ അഭിമാനം നല്‌കുന്നു.വിവിധ തലങ്ങളിലുള്ള പ്രവർത്തനങ്ങളുടെയും പരിശ്രമങ്ങളുടെയും നാൾവഴികൾ പിന്നിട്ട്‌ 1984 ൽ ഈ വിദ്യാലയം upgrade ചെയ്‌തു.സാമൂഹികമായി പിന്നോക്കം നിന്നിരുന്ന പെൺകുട്ടികളെ എല്ലാ വിധത്തിലും ഉയർത്തിക്കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ്‌ ഹൈസ്‌ക്കൂൾ വിദ്യാഭ്യാസം ആരംഭിച്ചത്‌.2001 ൽ ആൺകുട്ടികൾക്കും പ്രവേശനം കൊടുത്ത്‌ ഇതിന്‌.പ്രവർത്തനം വിപുലീകരിച്ചു. .ഇപ്പോൾ 1271 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു.
{| class="wikitable sortable mw-collapsible mw-collapsed"
|+
!ഹെഡ്മിസ്ട്രസിന്റെ പേര്
!സേവന കാലം
|-
|സിസ്റ്റർ എഫ്രം
|1962 – 1963
|-
|സിസ്റ്റർ മേരി ബോസ്കോ C.T.C
|1963 – 1976
|-
|റവ. സിസ്റ്റർ ഫിഡെലിസ് C.T.C
|1976 – 1977
|-
|റവ. സിസ്റ്റർ ക്രെസന്റ C.T.C
|1977 – 1979
|-
|സിസ്റ്റർ എഫ്രം
|1979 – 1984
|-
|റവ. സിസ്റ്റർ ലില്ലിയൻ C.T.C
|1984 – 1986
|-
|റവ. സിസ്റ്റർ ലൂസിനാ C.T.C
|1986 – 1996
|-
|റവ. സിസ്റ്റർ മെലിറ്റാ C.T.C
|1996 – 1999
|-
|റവ. സിസ്റ്റർ വയോളാ C.T.C
|1999 – 2003
|-
|റവ. സിസ്റ്റർ കുംസുമം C.T.C
|2003 – 2005
|-
|റവ. സിസ്റ്റർ ക്ലാരിസ് C.T.C
|2005 – 2007
|-
|സിസ്റ്റർ ഫിലോ ലാറൻസ്
|2007 – 2014
|-
|സിസ്റ്റർ അനിസ് കെ.വി
|2014 – 2020
|-
|ശ്രീമതി ജൂഡി പീറ്റർ
|2020-2021
|-
|സിസ്റ്റർ സെൽവിൻ
|2021-2022
|-
|സിസ്റ്റർ റോസിന
|2022-2025
|}


==സവിശേഷതകൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
*അഡ്വ. കെ. ഒ. ബനഡിക്ട്
*മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരത്തിന൪ഹനായ വിജില൯സ് ഓഫീസ൪ സി. എസ്. മജീദ്
*അൽ അമീ൯ കോളേജ് പ്രി൯സിപ്പാൾ.
*ഡോ. ഹൈദരാലി - അൻവ൪ ഹോസ്പിറ്റൽ


*നാടിന്റേയും കുട്ടികളുടേയും സമഗ്ര വികാസം ലക്ഷ്യമാക്കിയ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം.
==വഴികാട്ടി==
*അ൪പ്പണമനോഭാവമുള്ള മുപ്പത്തിമൂന്നോളം അദ്ധ്യാപക൪
*ആലുവ നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി ആലുവ - വരാപ്പുഴ റോഡിൽ സ്ഥിതിചെയ്യുന്നു.
*ജാതിമത ഭേതമന്യേ നീതിപൂ൪വകമായ സമൂഹം സുലഭ്യമാക്കുന്നു.
{{Slippymap|lat= 10.10395|lon=76.29233|zoom=16|width=full|height=400|marker=yes}}
*അക്കാദമിക്ക് പ്രവ൪ത്തനങ്ങളോടൊപ്പം കലാ കായിക രംഗങ്ങളില് മികവ് പുല൪ത്താനുള്ള പരിശീലനം നല്കുന്നു.
*ദേശീയ പ്രാധാന്യമുള്ള ഉല്സവങ്ങൾ ആഘോഷിക്കുന്നു.
*പഠന പ്രക്രീയയിൽ ആധുനിക സങ്കേതങ്ങൾ ഉപയോഗിക്കുന്നു.
*ഊ൪ജ്ജസ്വലമായ പി. ടി. എ യും എം. പി. ടി. എ യും ഇവിടെ പ്രവ൪ത്തിക്കുന്നു.
*പ്ലാസ്റ്റിക് മാലിന്യ വിമുക്തമായ സ്ക്കൂൾ കാമ്പസ് മനോഹരമായി സംരക്ഷിക്കുന്നു.
*ആത്മീയവും ഭൗതീകവും സാംസ്കാരീകവും കായീകവും ധാ൪മ്മീകവും മാനസീകവും വൈകാരീകവുമായ രംഗങ്ങളിൽ കുട്ടികളുടെ വ്യക്തിത്വ വികസനത്തിന് ഊന്നൽ കൊടുക്കുന്നു.
*സ്ക്കൂളിൽ അഞ്ചു മുതൽ പത്തുവരെ ക്ലാസ്സുകളിലായി ആൺകുട്ടികളും പെൺകുട്ടികളും ഉൾ പ്പെടെ 1271 പേ൪ പഠിക്കുന്നു.
*ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കമ്പ്യുട്ട൪ ലാബ് ഇവിടെ ഉണ്ട്.             
 
 
 
സ്ക്കൂളിന്റെ ഇപ്പോഴത്തെ ലോക്കൽ മാനേജരായി റവ. സി. ലൂയിസ സി. ടി. സി യും ഹെഡ്മിസ്ട്രസ്സായി റവ. സി. താസിയാന ടി ജെ സേവനം ചെയ്യുന്നു.
 
ഏതാവശ്യത്തിനും എപ്പോഴും സമീപിക്കാവുന്ന നോൺ  ടീച്ചിങ് സ്റ്റാഫ് പ്രവ൪ത്തന നിരതരായി സദാസമയവും ഇവിടെ ഉണ്ട്.
 
ഹൈടെക് ലാബിൽ കുട്ടികൾക്കായി 20 കമ്പ്യൂട്ടറുകളുണ്ട്. കൂടാതെ ബ്രോഡ്ബാന്റ് ഇന്റ൪നെറ്റ് സൗകര്യം, എൽ. സി. ഡി പ്രൊജക്ട൪ എന്നിവ ഇവിടെ ലഭ്യമാണ്.
 
ശാസ്ത്രവിഷയങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങളുള്ള പരീക്ഷണശാലയും ഭാഷാവിഷയങ്ങൾക്ക് ആവശ്യമായ അനുബന്ധ പുസ്തകങ്ങളും ഇവിടെ ഉണ്ട്.
 
==മാഗസി൯==
സയ൯സ്, മാത സ്, മലയാളം, ഡ്രോയിങ് വിഷയങ്ങളിൽ പ്രത്യേകം പ്രത്യേകമായി മാഗസിനുകൾ തയ്യാറാക്കുന്നു.
 
==ക്ലബ് പ്രവ൪ത്തനങ്ങൾ==
 
സയ൯സ്, മാത് സ്, മലയാളം, സോഷ്യൽ സയ൯സ്, മലയാളം, ഇംഗ്ലീഷ്, ഐ. ടി, ആ൪ട്സ് എന്നീ വിഷയങ്ങളുടെ കീഴിൽ ക്ലബുകൾ ‍വളരെ നന്നായി പ്രവ൪ത്തിക്കുന്നു.
 
സ്കൗട്സ് & ഗൈഡ്സ്,
റെഡ് ക്രോസ്,
വിദ്യാരംഗം,സ൪ഗ്ഗവേദി


==കായികം==
ഈ സ്ക്കൂളിലെ കായികാദ്ധ്യാപികയായ ശ്രീമതി. ഷീബ ജോ൪ജ്ജിന്റെ കീഴിൽ കായിക പരിശീലനം സജീവമായി നടക്കുന്നു. ഇവിടത്തെ ഖൊ-ഖൊ, ഹാ൯ഡ്ബോള് ടീമുകൾ സംസ്ഥാന - ജില്ലാതല കായിക രംഗങ്ങളിൽ മികവ് പുല൪ത്തുന്നു.


== സൗകര്യങ്ങൾ ==
==നേട്ടങ്ങൾ==
റീഡിംഗ് റൂം
ഇക്കഴിഞ്ഞ എസ്.എസ് എൽ സി പരീക്ഷയിൽ  98A+ ഉം നൂറുശതമാനം വിജയവും കരസ്ഥമാക്കി. ഉപജില്ലാ പ്രവൃത്തിപരിചയമേള, കലോൽസവം,സയൻസ്,  മാത്സ് എക്സിബിഷൻ എന്നിവയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും  മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.
വിദ്യാർത്ഥികളുടെ വായനാശീലം മെച്ചപ്പെടുത്തുന്നതിനായി വിദ്യരംഗം പോലുള്ള മാസികകൾ ലഭ്യമാക്കുന്നു.
സയൻസ് ലാബ്
വളരെ മികച്ച രീതിയിൽ  പ്രവർത്തിക്കുന്നു.
കംപ്യൂട്ടർ ലാബ്
20 കമ്പ്യൂട്ടറുകളോടുകൂടി നല്ലൊരു ഹൈടെക് ലാബ് ഉണ്ട്.
== നേട്ടങ്ങൾ ==
ഇക്കഴിഞ്ഞ എസ്.എസ് എൽ സി പരീക്ഷയിൽ  98A+ ഉം നൂറുശതമാനംവിജയവും കരസ്ഥമാക്കി. ഉപജില്ലാ പ്രവർത്തിപരചയമേള, കലോൽസവം,സയൻസ്,  മാത്സ് എക്സിബിഷൻ എന്നിവയിൽയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും  മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.


== മറ്റു പ്രവർത്തനങ്ങൾ:  നല്ലപാഠം പദ്ധതിയുടെ ഭാഗമായി സ്കൂൾ ഈ വർഷം എപ്ലസ് ലിസ്ററിൽ ഉൾപ്പെടുത്തപ്പെട്ടു ==
മറ്റു പ്രവർത്തനങ്ങൾ:  [[നല്ലപാഠം LFHS|നല്ലപാഠം]] പദ്ധതിയുടെ ഭാഗമായി സ്കൂൾ ഈ വർഷം എ പ്ലസ് ലിസ്ററിൽ ഉൾപ്പെടുത്തപ്പെട്ടു


== ചിത്രശാല ==
[[എൽ.എഫ് എച്ച്. എസ് പാനായിക്കുളം ഫോട്ടോ ആൽബം]]


== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==


== മേൽവിലാസം ==
* ആലുവ -പാനായിക്കുളം     വഴി വരാപ്പുഴയ്ക്ക് ബസ് സർവീസ് .
* എറണാകുളം - പാനായിക്കുളം വഴി പറവൂർ ബസ് സർവ്വീസ് .
* കലൂർ - പറവൂർ റൂട്ടിൽ കൂനമ്മാവിൽ നിന്നും പാനായിക്കുളം വഴിയുള്ള ആലുവ ബസ് സർവ്വീസ് .


ലിറ്റിൽ ‍ഫ്ളവ൪ ഹൈസ്ക്കൂൾ ,
==മേൽവിലാസം==
പാനായിക്കുളം . പി. ഒ
പാനായിക്കുളം
പി൯കോഡ്:-683


1
ലിറ്റിൽ ‍ഫ്ളവ൪ ഹൈസ്ക്കൂൾ
പാനായിക്കുളം 
പാനായിക്കുളം പി. ഒ
പി൯കോഡ്:-683511


വർഗ്ഗം: സ്കൂ
<!--visbot  verified-chils->-->
<!--visbot  verified-chils->-->

14:24, 17 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം
വിലാസം
പാനായിക്കുളം

പാനായിക്കുളം പി.ഒ.
,
683511
,
എറണാകുളം ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0484 2512570
ഇമെയിൽlfhspanaikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്25105 (സമേതം)
എച്ച് എസ് എസ് കോഡ്25105
യുഡൈസ് കോഡ്32080102106
വിക്കിഡാറ്റQ99486162
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ആലങ്ങാട്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ609
പെൺകുട്ടികൾ662
ആകെ വിദ്യാർത്ഥികൾ12
അദ്ധ്യാപകർ34
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ജിനി ഐ എ
പി.ടി.എ. പ്രസിഡണ്ട്സജീവ് പി എസ്
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ഷൈൻ
അവസാനം തിരുത്തിയത്
17-07-2025Lfhs
ക്ലബ്ബുകൾ
പ്രോജക്ടുകൾ





എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ പാനായിക്കുളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.തുടർന്നു വായിക്കുക

ചരിത്രം

എൽഎഫ്എച്ച്എസ് പാനായിക്കുളം 1962 ൽ തെരേസിയൻ കാർമെലൈറ്റ് സഭ നടത്തുന്ന ഒരു എയ്ഡഡ് പബ്ലിക് ഹൈസ്കൂളായാണ് സ്ഥാപിതമായത്.
          എന്നിരുന്നാലും, സ്കൂളിന്റെ ഔദ്യോഗിക സുവർണ്ണ ജൂബിലി ആഘോഷ പേജ് 1972 ഏപ്രിലിൽ റവ. ഫാ. വലേറിയൻ ഗൗഡിഞ്ഞോ വർത്തക്നഗറിലെ ഒരു വാടക എംഎച്ച്എഡിഎ കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ചതായി വിവരിക്കുന്നു. കെജി, ക്ലാസ് I & II എന്നീ രണ്ട് ഡിവിഷനുകളും ചുരുക്കം ചില ജീവനക്കാരുമായാണ് ഇത് ആരംഭിച്ചത്.
                1979 മാർച്ചിൽ, റവ. ഫാ. ഡോണത്ത് ഡിസൂസ പ്രിൻസിപ്പലായി ചുമതലയേറ്റു, സ്കൂളിനെ ഒരു പ്രധാന വളർച്ചാ ഘട്ടത്തിലൂടെ നയിച്ചു, അക്കാദമിക് പ്രശസ്തി വളർത്തിയെടുക്കുകയും സൗകര്യങ്ങൾ വികസിപ്പിക്കുകയും ചെയ്തു.

ഭൗതീക സൗകര്യങ്ങൾ

ലിറ്റിൽ ഫ്ലവർ സ്കൂൾ പാനായിക്കുളം ഡിജിറ്റൽ ലൈബ്രറി: പ്രമാണം:25105 Little flower School panaikulam Digital Library.jpg

പ്രമാണം:25105 Basketball Court.jpg

പ്രമാണം:25105 School Assembly Dias.jpg

പ്രമാണം:25105 kitchen .jpg

പ്രമാണം:25105 School Buses.jpg

പ്രമാണം:25105 H.S IT Lab.jpg

മൂന്നുനില കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും കൂടുതൽ വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

കോൺഗ്രിഗേഷൻ ഓഫ് തെരേസ്യൻ കാർമലൈറ്റ്സ് (C.T.C.) ആണ് ഈ വിദ്യാലയത്തിന്റെ ഭരണ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. ഈ മാനേജ്മെന്റിന്റെ കീഴിൽ നിലവിൽ പത്ത് വിദ്യാലയങ്ങൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

റവ. സിസ്റ്റർ റിൻസി (Rev. Sr. Rincy) നിലവിൽ കോർപ്പറേറ്റ് മാനേജറായി സേവനമനുഷ്ഠിക്കുന്നു. C.T.C. മാനേജ്മെന്റിന്റെ കീഴിലുളള എല്ലാ സ്ഥാപനങ്ങളും നിലവാരം പാലിച്ചും വിദ്യാർത്ഥികൾക്ക് സമഗ്ര വിദ്യാഭ്യാസം നൽകുന്ന രീതിയിലുമാണ് പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്.

അധ്യാത്മിക മൂല്യങ്ങൾക്കും വിദ്യഭ്യാസ ആധുനികതയ്ക്കുമിടയിൽ നല്ലൊരു സമന്വയം സ്ഥാപിച്ചുകൊണ്ടാണ് ഈ സ്ഥാപനങ്ങൾ സമൂഹത്തിനു മാതൃകയാകുന്നത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ഹെഡ്മിസ്ട്രസിന്റെ പേര് സേവന കാലം
സിസ്റ്റർ എഫ്രം 1962 – 1963
സിസ്റ്റർ മേരി ബോസ്കോ C.T.C 1963 – 1976
റവ. സിസ്റ്റർ ഫിഡെലിസ് C.T.C 1976 – 1977
റവ. സിസ്റ്റർ ക്രെസന്റ C.T.C 1977 – 1979
സിസ്റ്റർ എഫ്രം 1979 – 1984
റവ. സിസ്റ്റർ ലില്ലിയൻ C.T.C 1984 – 1986
റവ. സിസ്റ്റർ ലൂസിനാ C.T.C 1986 – 1996
റവ. സിസ്റ്റർ മെലിറ്റാ C.T.C 1996 – 1999
റവ. സിസ്റ്റർ വയോളാ C.T.C 1999 – 2003
റവ. സിസ്റ്റർ കുംസുമം C.T.C 2003 – 2005
റവ. സിസ്റ്റർ ക്ലാരിസ് C.T.C 2005 – 2007
സിസ്റ്റർ ഫിലോ ലാറൻസ് 2007 – 2014
സിസ്റ്റർ അനിസ് കെ.വി 2014 – 2020
ശ്രീമതി ജൂഡി പീറ്റർ 2020-2021
സിസ്റ്റർ സെൽവിൻ 2021-2022
സിസ്റ്റർ റോസിന 2022-2025

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഡ്വ. കെ. ഒ. ബനഡിക്ട്
  • മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്കാരത്തിന൪ഹനായ വിജില൯സ് ഓഫീസ൪ സി. എസ്. മജീദ്
  • അൽ അമീ൯ കോളേജ് പ്രി൯സിപ്പാൾ.
  • ഡോ. ഹൈദരാലി - അൻവ൪ ഹോസ്പിറ്റൽ

വഴികാട്ടി

  • ആലുവ നഗരത്തിൽ നിന്നും 16 കി.മി. അകലത്തായി ആലുവ - വരാപ്പുഴ റോഡിൽ സ്ഥിതിചെയ്യുന്നു.
Map


നേട്ടങ്ങൾ

ഇക്കഴിഞ്ഞ എസ്.എസ് എൽ സി പരീക്ഷയിൽ 98A+ ഉം നൂറുശതമാനം വിജയവും കരസ്ഥമാക്കി. ഉപജില്ലാ പ്രവൃത്തിപരിചയമേള, കലോൽസവം,സയൻസ്, മാത്സ് എക്സിബിഷൻ എന്നിവയിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും മികച്ച ഗ്രേഡുകൾ കരസ്ഥമാക്കി.

മറ്റു പ്രവർത്തനങ്ങൾ: നല്ലപാഠം പദ്ധതിയുടെ ഭാഗമായി സ്കൂൾ ഈ വർഷം എ പ്ലസ് ലിസ്ററിൽ ഉൾപ്പെടുത്തപ്പെട്ടു

ചിത്രശാല

എൽ.എഫ് എച്ച്. എസ് പാനായിക്കുളം ഫോട്ടോ ആൽബം

യാത്രാസൗകര്യം

  • ആലുവ -പാനായിക്കുളം     വഴി വരാപ്പുഴയ്ക്ക് ബസ് സർവീസ് .
  • എറണാകുളം - പാനായിക്കുളം വഴി പറവൂർ ബസ് സർവ്വീസ് .
  • കലൂർ - പറവൂർ റൂട്ടിൽ കൂനമ്മാവിൽ നിന്നും പാനായിക്കുളം വഴിയുള്ള ആലുവ ബസ് സർവ്വീസ് .

മേൽവിലാസം

ലിറ്റിൽ ‍ഫ്ളവ൪ ഹൈസ്ക്കൂൾ പാനായിക്കുളം പാനായിക്കുളം പി. ഒ പി൯കോഡ്:-683511