"എച്ച്.എസ്സ്. ആയാംകുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(no.of students)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
|സ്ഥാപിതവർഷം=1931
|സ്ഥാപിതവർഷം=1931
|സ്കൂൾ വിലാസം=ആയാംകുടി പി.ഒ., കോട്ടയം.  
|സ്കൂൾ വിലാസം=ആയാംകുടി പി.ഒ., കോട്ടയം.  
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=ആയാംകുടി
|പിൻ കോഡ്=686613
|പിൻ കോഡ്=686613
|സ്കൂൾ ഫോൺ=04829 288033
|സ്കൂൾ ഫോൺ=04829 288033
വരി 35: വരി 35:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=70
|ആൺകുട്ടികളുടെ എണ്ണം 1-10=58
|പെൺകുട്ടികളുടെ എണ്ണം 1-10=50
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=120
|വിദ്യാർത്ഥികളുടെ എണ്ണം 1-10=96
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=റ്റി. എസ്. ബിജുകുമാർ
|പ്രധാന അദ്ധ്യാപകൻ=റ്റി. എസ്. ബിജുകുമാർ
|പി.ടി.എ. പ്രസിഡണ്ട്=പി.പി. രാധാകൃഷ്ണൻ
|പി.ടി.എ. പ്രസിഡണ്ട്=കെ എ രവീന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=മധുബാല അജി
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ വിജിൻ
|സ്കൂൾ ചിത്രം=45026_2.png.jpg ‎  ‎|  
|സ്കൂൾ ചിത്രം=45026_2.png.jpg ‎  ‎|  
|size=350px
|size=350px
വരി 65: വരി 65:




ആയാംകുടി ഹൈസ്കൂൾ, 1931-ൽ ഈ സ്കൂൾ സ്ഥാപിതമായി .കോട്ടയം ജില്ലയിലെ കടുത്തുരുത്തി
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിലെ ആയാംകുടി എന്ന സ്ഥലത്തുള്ള പ്രമുഖമായ ഒരു  എയ്ഡഡ് വിദ്യാലയം ആണ് ആയാംകുടി ഹൈസ്കൂൾ.1931 ജൂൺ മാസം ഒന്നാം തീയതി ഈ സ്കൂൾ സ്ഥാപിതമായി. നൂറ്റി ഇരുപതോളം കുട്ടികൾ‍  പഠിക്കുന്ന  വിദ്യാലയം.  പാഠ്യപാഠ്യേതര വിഷയങ്ങളിൽ  മികവ്  പുലർത്തുന്നു . നൂറോളംകുട്ടികൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. 6 ക്ളാസ്സുകളിലായി 70 ആൺകുട്ടികളും 50  പെൺകുട്ടികളും പഠിക്കുന്നു. 1976-ൽ  ഹൈസ്കൂൾ ആയി ഉയർന്നു. ആയാംകുടി ഗ്രാമത്തിന്റെ തിലകക്കുറിയാണ് ഈ സ്ക്കൂൾ.
പഞ്ചായത്തിലെ പ്രമുഖമായ സ്ഥാപനം.  നൂറ്റിഇരുപതോളം കുട്ടികൾ‍  പഠിക്കുന്ന  വിദ്യാലയം.  പാഠ്യപാഠ്യേതര വിഷയങ്ങളിൽ  മികവ്  പുലർത്തുന്നു . നൂറോളംകുട്ടികൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. 6 ക്ളാസ്സുകളിലായി 70 ആൺകുട്ടികളും 50  പെൺകുട്ടികളും പഠിക്കുന്നു. 1976-ൽ  ഹൈസ്കൂൾ ആയി ഉയർന്നു. ആയാംകുടി ഗ്രാമത്തിന്റെ തിലകക്കുറിയാണ് ഈ സ്ക്കൂൾ.
== ചരിത്രം ==  
== ചരിത്രം ==  
ചെറുകിട കർഷകരായ ജനങ്ങൾ അധിവസിക്കുന്ന ആയാംകുടി ഗ്രാമത്തിലെ ഉദ് ബുദ്ധരായ ചിലരുടെ കഠിന പ്രയത്നത്തിന്റ ഫലമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്രമുഖരായ പാട്ടത്തി‍ൽ  ശ്രീ.ശങ്കരപ്പിള്ളയും, ചോഴിക്കര ശ്രീ.പത്മനാഭപിള്ളയും ഈ സ്ഥാപനത്തിന്റെ ആരംഭത്തിനുവേണ്ടി പ്രയത്നിച്ചിട്ടുണ്ട്.
ചെറുകിട കർഷകരായ ജനങ്ങൾ അധിവസിക്കുന്ന ആയാംകുടി ഗ്രാമത്തിലെ ഉദ്‌ബുധ്ധരായ ചിലരുടെ കഠിന പ്രയത്നത്തിന്റ ഫലമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്രമുഖരായ പാട്ടത്തി‍ൽ  ശ്രീ.ശങ്കരപ്പിള്ളയും, ചോഴിക്കര ശ്രീ.പത്മനാഭപിള്ളയും ഈ സ്ഥാപനത്തിന്റെ ആരംഭത്തിനുവേണ്ടി പ്രയത്നിച്ചിട്ടുണ്ട്. [[എച്ച്.എസ്സ്. ആയാംകുടി/ചരിത്രം|കൂടുതൽ അറിയുക]].   


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്കർ ഭൂമിയിലാണ് ഈ സരസ്വതീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി.യ്ക്കും  ഹൈസ്കൂളിനും ആയി  14 ക്ലാസ്സ്മുറികളുണ്ട്. അതിവിശാലമായ  3 കളിസ്ഥലങ്ങൾ  വിദ്യാലയത്തിനുണ്ട് . .ഹൈസ്ക്കൂളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക്കാണ്. വിദ്യാലയത്തിന് ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ഉണ്ട് .കമ്പ്യൂട്ടർ ലാബിൽ  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.




വരി 84: വരി 85:
*ബ്േളാഗ്.
*ബ്േളാഗ്.
* [[{{PAGENAME}}/നേർക്കാഴ്ച‍‍‍‍‍]]
* [[{{PAGENAME}}/നേർക്കാഴ്ച‍‍‍‍‍]]
*
== സത്യമേവജയതേ - അദ്ധ്യാപക വിദ്യാർത്ഥി പരിശീലനം ==
[[പ്രമാണം:45026 Satyam.jpeg|നടുവിൽ|ലഘുചിത്രം|Sathyameva Jayathe]]
[[പ്രമാണം:45026 sathyameva jayathe 1e.jpg|നടുവിൽ|ലഘുചിത്രം]]




വരി 99: വരി 94:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
|-
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കടുതുരുത്തിയിൽന്നിന്നൂം 4കി.മി.പടിഞാർ.കടുതുരുത്തിയ്ക്കൂം എഴുമാംതുരുത്തിനൂം ഇടയ്ക്ക് സ്ഥിതി ചെയ്യുന്നു.
 
*
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
     
|----
 
|}
{{#multimaps:9.748527, 76.475094| width=500px | zoom=10 }}
|}'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable"
{| class="wikitable sortable"
|+
|+
വരി 149: വരി 132:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ആയാംകുടിമണി ഗാനതിലകം,ആർ.എൽ.വി.പ്രൊഫസർ.*ടി.എം.സിറിയക്ക്.ആർക്കിടെക്ട് എഞ്ചിനീയർ
*ആയാംകുടിമണി ഗാനതിലകം,ആർ.എൽ.വി.പ്രൊഫസർ.*ടി.എം.സിറിയക്ക്.ആർക്കിടെക്ട് എഞ്ചിനീയർ
*ഐ. എൻ.നാരായണൻ നമ്പൂതിരി ഐ.ഐ.റ്റി പ്രൊഫസർ[മുംബൈ‍‍‍].
*ഐ. എൻ.നാരായണൻ നമ്പൂതിരി ഐ.ഐ.റ്റി പ്രൊഫസർ
 
== '''ചിത്രശാല''' ==


==വഴികാട്ടി==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  

20:00, 21 ജൂൺ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എച്ച്.എസ്സ്. ആയാംകുടി
വിലാസം
ആയാംകുടി

ആയാംകുടി പി.ഒ., കോട്ടയം.
,
ആയാംകുടി പി.ഒ.
,
686613
,
കോട്ടയം ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ04829 288033
ഇമെയിൽhsayamkudy@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്45026 (സമേതം)
യുഡൈസ് കോഡ്32100900208
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ96
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറ്റി. എസ്. ബിജുകുമാർ
പി.ടി.എ. പ്രസിഡണ്ട്കെ എ രവീന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ വിജിൻ
അവസാനം തിരുത്തിയത്
21-06-202445026
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിലെ ആയാംകുടി എന്ന സ്ഥലത്തുള്ള പ്രമുഖമായ ഒരു  എയ്ഡഡ് വിദ്യാലയം ആണ് ആയാംകുടി ഹൈസ്കൂൾ.1931 ജൂൺ മാസം ഒന്നാം തീയതി ഈ സ്കൂൾ സ്ഥാപിതമായി. നൂറ്റി ഇരുപതോളം കുട്ടികൾ‍ പഠിക്കുന്ന വിദ്യാലയം. പാഠ്യപാഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്നു . നൂറോളംകുട്ടികൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. 6 ക്ളാസ്സുകളിലായി 70 ആൺകുട്ടികളും 50 പെൺകുട്ടികളും പഠിക്കുന്നു. 1976-ൽ ഹൈസ്കൂൾ ആയി ഉയർന്നു. ആയാംകുടി ഗ്രാമത്തിന്റെ തിലകക്കുറിയാണ് ഈ സ്ക്കൂൾ.

ചരിത്രം

ചെറുകിട കർഷകരായ ജനങ്ങൾ അധിവസിക്കുന്ന ആയാംകുടി ഗ്രാമത്തിലെ ഉദ്‌ബുധ്ധരായ ചിലരുടെ കഠിന പ്രയത്നത്തിന്റ ഫലമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്രമുഖരായ പാട്ടത്തി‍ൽ ശ്രീ.ശങ്കരപ്പിള്ളയും, ചോഴിക്കര ശ്രീ.പത്മനാഭപിള്ളയും ഈ സ്ഥാപനത്തിന്റെ ആരംഭത്തിനുവേണ്ടി പ്രയത്നിച്ചിട്ടുണ്ട്. കൂടുതൽ അറിയുക.

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് ഈ സരസ്വതീ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി.യ്ക്കും  ഹൈസ്കൂളിനും ആയി  14 ക്ലാസ്സ്മുറികളുണ്ട്. അതിവിശാലമായ  3 കളിസ്ഥലങ്ങൾ വിദ്യാലയത്തിനുണ്ട് . .ഹൈസ്ക്കൂളിലെ എല്ലാ ക്ലാസ് മുറികളും ഹൈടെക്കാണ്. വിദ്യാലയത്തിന് ഒരു കമ്പ്യൂട്ടർ ലാബും ഒരു സയൻസ് ലാബും ഉണ്ട് .കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.



പാഠ്യേതര പ്രവർത്തനങ്ങൾ


മാനേജ് മെന്റ്

പ്രശസ്തരായ 8 മാനേജ് മെന്റ് കമ്മിറ്റി അംഗങ്ങളുടെ കീഴിൽ സ്കൂൾ പുരോഗതിയുടെ പാതയിൽ നീങ്ങുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് സേവനകാലം
1 കെ.എം.നാരായണൻ നായർ 1976-1986
2 എൻ.എൻ.മംഗലം 1986-2000
3 ഇ.ആർ.സാവിത്രീദേവി 2000-2002
4 പി.ഇ.ഓമന 2002-2004
5 വി.പി.ജോസ് 2004-2010
6 എസ്.വിജയകുമാരി 2010-2013
7 റ്റി.എസ്.ബിജുകുമാർ 2013-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ആയാംകുടിമണി ഗാനതിലകം,ആർ.എൽ.വി.പ്രൊഫസർ.*ടി.എം.സിറിയക്ക്.ആർക്കിടെക്ട് എഞ്ചിനീയർ
  • ഐ. എൻ.നാരായണൻ നമ്പൂതിരി ഐ.ഐ.റ്റി പ്രൊഫസർ

ചിത്രശാല

വഴികാട്ടി

"https://schoolwiki.in/index.php?title=എച്ച്.എസ്സ്._ആയാംകുടി&oldid=2501388" എന്ന താളിൽനിന്ന് ശേഖരിച്ചത്