"കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Padmakumar g (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 115 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|KCPHSS, KAVASSERY}}
{{PHSSchoolFrame/Header}}  
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്='കെ.സി.പി.എച്ച്.എസ്.എസ്. കാവശ്ശേരി'|
സ്ഥലപ്പേര്=പാലക്കാട്|
വിദ്യാഭ്യാസ ജില്ല=പാലക്കാട്|
റവന്യൂ ജില്ല=പാലക്കാട്|
സ്കൂള്‍ കോഡ്=21008|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=06|
സ്ഥാപിതവര്‍ഷം=1957|
സ്കൂള്‍ വിലാസം=കാവശ്ശേരി. പി.ഒ, <br/>പാലക്കാട്|
പിന്‍ കോഡ്=678543 |
സ്കൂള്‍ ഫോണ്‍=04922 222237|
സ്കൂള്‍ ഇമെയില്‍=kcphss@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=http://www.harisreepalakkad.org/template/template_1/index.php?schid=21008|
ഉപ ജില്ല=ആലത്തൂര്‍‌|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ്‌|
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=യു പി സ്കൂള്‍  |
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍3=‍ഹയര്‍ സെക്കന്ററി സ്കൂള്‍|
മാദ്ധ്യമം=മലയാളം, ഇംഗ്ളീഷ്‌|
ആൺകുട്ടികളുടെ എണ്ണം=1334|
പെൺകുട്ടികളുടെ എണ്ണം=1262|
വിദ്യാര്‍ത്ഥികളുടെ എണ്ണം=2596|
അദ്ധ്യാപകരുടെ എണ്ണം=73|
പ്രിന്‍സിപ്പല്‍= അയ്യപ്പന്‍.പി|
പ്രധാന അദ്ധ്യാപകന്‍=രവി.കെ.പി |
പി.ടി.ഏ. പ്രസിഡണ്ട്=രവീന്രനാഥന്‍ |
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
സ്കൂള്‍ ചിത്രം=21008_school.jpg‎|
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പരയ്ക്കാട്ട് കാവില്‍ വടക്കോട്ട് നോക്കി ചിരം വാഴുന്ന പരാശക്തിസ്വരൂപിണിയും;
| സ്ഥലപ്പേര്=കാവശ്ശേരി


സര്‍വ്വൗ​​ഷധവാഹിയായ മരുത്വാമലയില്‍ നിന്ന് ഉതിര്‍ന്നുവീണ വീഴുമലയും
| വിദ്യാഭ്യാസ ജില്ല=പാലക്കാട്


കാവല്‍ക്കാരാകുന്ന കാവുകളുടെ നാട്ടില്‍,
| റവന്യൂ ജില്ല=പാലക്കാട്


വിദ്യയുടെ മൃതസഞ്ജീവനിയുമേന്തി
| സ്കൂൾ കോഡ്=21008


യശസ്സിന്ടെ മഹാസൗധങ്ങളിലേയ്ക്ക്  ചേക്കേറാന്‍ തുടിക്കുന്ന സരസ്വതീനിലയം..........
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=9042


യശഃശ്ശരീരനായ കെ. സി. പഴനിമല അവര്‍കള്‍
| വിക്കിഡാറ്റ ക്യു ഐഡി=21008


1957- ല്‍ നാടിനുവേണ്ടി സമര്‍പ്പിച്ച അറിവിന്റെ കേദാരം............
| യുഡൈസ് കോഡ്=


പാമരനെ പണ്ഡിതനാക്കിയ കാളിയെപ്പോലെ
| സ്ഥാപിതദിവസം=01


ജ്ഞാനേഷുക്കള്‍ക്ക് ജാതിമതവര്‍ഗ്ഗഭേദമെന്യെ
| സ്ഥാപിതമാസം=06


അറിവിന്ടെ തിരിനാളം പകര്‍ന്നു നല്‍കുന്ന പുണ്യക്ഷേത്രം..........
| സ്ഥാപിതവർഷം=1957


"കെ. സി. പഴനിമല ഹയര്‍ സെക്കണ്ടറി സ്കൂള്‍, കാവശ്ശേരി"
| സ്കൂൾ വിലാസം=കാവശ്ശേരി. പി., <br/>പാലക്കാട്


| പിൻ കോഡ്=678543
| സ്കൂൾ ഫോൺ=04922 222237
| സ്കൂൾ ഇമെയിൽ=kcphss@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=ആലത്തൂർ‌
| തദ്ദേശസ്വയംഭരണസ്ഥാപനം =കാവശ്ശേരി
| ലോകസഭാമണ്ഡലം=ആലത്തൂർ
| നിയമസഭാമണ്ഡലം=തരൂർ
| താലൂക്ക്=ആലത്തൂർ
| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങൾ2=യു. പി
| പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി
| പഠന വിഭാഗങ്ങൾ5=
| സ്കൂൾ തലം=5 മുതൽ 12 വരെ
| മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=535
| പെൺകുട്ടികളുടെ എണ്ണം=412
| വിദ്യാർത്ഥികളുടെ എണ്ണം=947
| അദ്ധ്യാപകരുടെ എണ്ണം=69
| പ്രിൻസിപ്പൽ=ഇന്ദിര ഡി
| വൈസ് പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപിക=ശ്രീലത ടി
| പ്രധാന അദ്ധ്യാപകൻ=
| പി.ടി.ഏ. പ്രസിഡണ്ട്=സുരേഷ് കുമാർ എൻ
| എം.പി.ടി.ഏ. പ്രസിഡണ്ട്=ശ്രീജ
| സ്കൂൾ ചിത്രം=21008_profile pic.jpeg
| size=350px
| caption=
| ലോഗോ=
| logo_size=50px
}}
{{SSKSchool|year=2025-26}}
[[പ്രമാണം:21008_profile pic.jpeg]]|
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പാലക്കാട് ജില്ലയിൽ  ആലത്തൂർ താലൂക്കിലെ കാർഷികമേഖലയായ കാവശ്ശേരി പഞ്ചായത്തിലെ ഏക ഹൈയർസെക്കണ്ടറി വിദ്യാലയമാണ്  '''കെ.സി.പി.എച്ച് എസ്.എസ്.കാവശ്ശേരി''' .എലമെന്ററി വിദ്യാലയമായി ആരംഭിച്ച്  1957 ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട ഈ വിദ്യാലയം  കാവശ്ശേരിയിലെ സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിവേറ്റുന്നു  . 1996 ൽ  ഇത് ഹെയർസെക്കന്ററി വിദ്യാലയമായി മാറി .
[[അധികവായനയ്ക്ക്|അധികവായനയ്ക്]] 
[[പ്രമാണം:21008assembly.jpg|thumb|സ്കൂൾ അസംബ്ളി]]


== ചരിത്രം ==
== ചരിത്രം ==
1
ടിപ്പുവിന്റെ പടയോട്ടക്കാലത്ത് സൈന്യം ഇടത്താവളമായി സ്വീകരിച്ചിരുന്ന സ്ഥലമാണ്  ഇന്ന് കെ. സി. പി. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്ന കോട്ടപ്പറമ്പ്. ആദ്യ കാലത്ത് ഗുരുകുല വിദ്യാഭ്യാസരീതിയാണ് നിലനിന്നിരുന്നത്. ഒാലയും എഴുത്താണിയുമായാണ് ശിക്ഷാർഥികൾ വന്നിരുന്നത്. പിന്നീട് ഒാട്ടുപുരഗ്രാമത്തിൽ ഒരു എലമെന്ററി സ്കൂൾ നിലവിൽ വന്നു. ശ്രീ രാഘവ വിദ്യാലയഹയർഎലമെന്ററി സ്കൂൾ (SRVHES) . ശ്രീ. വീരരാഘവ അയ്യരായിരുന്നു ആദ്യ മാനേജർ. അഞ്ച് മുതൽ എട്ടു വരെ ക്ലാസ്സുകളായിരുന്നു അന്നുണ്ടായിരുന്നത്. അന്ന് ശങ്കരൻമൂച്ചിയാലിന്റെ അടുത്തുള്ള ഒരു കെട്ടിടത്തിലാണ് ക്ലാസ്സുകൾ നടത്തിയിരുന്നത്. ഇന്നത്തെ സ്കൂൾ കെട്ടിടം നിർമ്മിച്ചതിനു ശേഷം ക്ലാസ്സുകൾ അങ്ങോട്ടു മാറ്റി. എലമെന്ററി സ്കൂളിന്റെ അവസാനത്തെ ഹെഡ് മാസ്റ്ററായിരുന്നു ശ്രീ. കല്യാണകൃഷ്ണയ്യർ. അദ്ദേഹത്തിന്റെ മകൾ സീതാലക്ഷ്മി സ്കൂൾ ശ്രീ. കെ.സി.പഴനിമലയ്ക് കൈമാറി. 1957ൽ  അദ്ദേഹം  ഈ വിദ്യാലയത്തെ  ഹൈസ്കൂളാക്കി <ref>1</ref> ഉയർത്തി. . ശ്രീ. കെ.സി.പഴനിമലയുടെ മരണാനന്തരം മകൻ ശ്രീ. കെ.പി.കലാധരൻ സ്കൂൾ മാനേജരായി. തുടർന്ന് മാനേജരായ  ശ്രീ. കെ.പി.സുരേന്ദ്രനാണ്  വിദ്യാലയത്തെ ഹയർ സെക്കണ്ടറിയാക്കി  ഉയർത്തിയത്. ശ്രീ .വിജയാനന്ദ്  ആണ്‌ ഇപ്പോഴത്തെ മാനേജർ


ടിപ്പുവിന്റെ പടയോട്ടക്കാലത്ത് സൈന്യം ഇടത്താവളമായി സ്വീകരിച്ചിരുന്ന സ്ഥലമാണത്രേ, ഇന്ന് കെ. സി. പി. ഹയര്‍ സെക്കണ്ടറി സ്കൂള്‍ സ്ഥിതി ചെയ്യുന്ന കോട്ടപ്പറന്പ്. ആദ്യ കാലത്ത് ഗുരുകുല വിദ്യാഭ്യാസരീതിയായിരുന്നു നിലനിന്നിരുന്നത്. ഒാലയും എഴുത്താണിയുമായാണ് ശിക്ഷാര്‍ഥികള്‍ വന്നിരുന്നത്. പിന്നീട് ഒാട്ടുപുരഗ്രാമത്തില്‍ ഒരു എലമെന്ററി സ്കൂള്‍ നിലവില്‍ വന്നു. ശ്രീ രാഘവ വിദ്യാലയ ഹയര്‍ എലമെന്ററി സ്കൂള്‍ (SRVHES) എന്നായിരുന്നു ഇൗ വിദ്യാലയത്തിന്റെ ആദ്യ നാമം. ശ്രീ. വീരരാഘവ അയ്യരായിരുന്നു ആദ്യ മാനേജര്‍. അഞ്ച് മുതല്‍ എട്ടു വരെ ക്ലാസ്സുകളായിരുന്നു അന്നുണ്ടായിരുന്നത്. അന്ന് ശങ്കരന്‍മൂച്ചിയാലിന്റെ അടുത്തുള്ള ഒരു കെട്ടിടത്തിലാണ് ക്ലാസ്സുകള്‍ നടത്തിയിരുന്നത്. ഇന്നത്തെ സ്കൂള്‍ കെട്ടിടം നിര്‍മ്മിച്ചതിനു ശേഷം ക്ലാസ്സുകള്‍ അങ്ങോട്ടു മാറ്റി. എലമെന്ററി സ്കൂളിന്റെ അവസാനത്തെ ഹെഡ് മാസ്റററായിരുന്നു ശ്രീ. കല്യാണകൃഷ്ണയ്യര്‍. അദ്ദേഹത്തിന്റെ മകള്‍ സീതാലക്ഷ്മിയാണ് സ്കൂള്‍ ശ്രീ. കെ.സി.പഴനിമലയ്ക് കൈമാറിയത്. അദ്ദേഹമാണ് ഈ വിദ്യാലയത്തെ ഹൈസ്കൂളാക്കി മാറ്റിയത്. ശ്രീ. കെ.സി.പഴനിമലയുടെ മരണാനന്തരം മകന്‍ ശ്രീ. കെ.പി.കലാധരന്‍ സ്കൂള്‍ മാനേജരായി. ശ്രീ. കെ.പി.സുരേന്രനാണ് ഇപ്പോഴത്തെ മാനേജര്‍. ഇദ്ദേഹമാണ് ഈ വിദ്യാലയത്തെ ഹയര്‍ സെക്കണ്ടറി സ്കൂളാക്കി ഉയര്‍ത്തിയത്.
== ഭൗതികസൗകര്യങ്ങൾ ==


== ഭൗതികസൗകര്യങ്ങള്‍ ==
മികച്ച ഭൗതികസൗകര്യങ്ങളുള്ള പാലക്കാട് ജില്ലയിലെ വിദ്യാലയങ്ങളിൽ ഒന്ന്. വിശാലമായ സ്‍കൂൾ അങ്കണം, പ്ലേ ഗ്രൗണ്ട്,  കമ്പ്യൂട്ടർ ലാബുകൾ ,[[ശാസ്ത്രപോഷിണി ലാബുകൾ]] ,[[സ്മാർട്ട് റൂം]], ഹൈടെക് ക്ലാസ്റൂമുകൾ ,  ഗ്രന്ഥശാല , ആധുനിക സൗകര്യങ്ങളുള്ള പാചകപ്പുര                     
[[പ്രമാണം:21008-24.png|ലഘുചിത്രം|വലത്ത്‌|സ്മാർട്ട്റൂമിൽ പഠനക്ലാസ്സ്]]


"നാട്യപ്രധാനം നഗരം ദരിദ്രം
[[പ്രമാണം:21008-1.jpg|ലഘുചിത്രം|വലത്ത്‌|സംസ്ഥാനസർഗ്ഗോത്സവം തൃശ്ശൂരിൽ. അനുമോൾ സമ്മാനം സ്വീകരിക്കുന്നു.]]


നാട്ടിന്‍പുറം ന‍ന്മകളാല്‍ സമൃദ്ധം".
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:21008-3.jpg|thumb|പാലിയേറ്റീവ് ദിനാചരണം]]


അതെ; നഗരത്തിന്റെ നാട്യങ്ങളില്‍ നിന്നും തിരക്കുകളില്‍ നിന്നുമെല്ലാം ഒഴിഞ്ഞുമാറി പ്രശാന്തസുന്ദരമായ ഗ്രാമാന്തരീക്ഷത്തില്‍  അഞ്ചേക്കര്‍ വിസ്തൃതിയില്‍ പഴമയും പുതുമയും കൈകോര്‍ത്തു നില്‍ക്കുന്ന കെട്ടിടസമുച്ചയം... പ്രവേശനകവാടത്തില്‍ ശാന്തിസന്ദേശമോതുന്ന ഛായാവൃക്ഷം, അരികെ കൊറ്റിയും കുളക്കോഴിയും പായാരത്തിനെത്തുന്ന നെല്‍വയലുകള്‍, മന്ദമാരുതന്റെ ഇളം തലോടലേല്‍ക്കുന്ന  ക്ലാസ്സ്മുറികള്‍, കളിച്ചുല്ലസിക്കാന്‍ കുട്ടികളെ സദാ മാടിവിളിക്കുന്ന വിശാലമായ മൈതാനം, ആവി പാറുന്ന ഉച്ചഭക്ഷണമൊരുക്കി പാചകശാല, ക്ഷീണവും ദാഹവുമകറ്റാന്‍ ജലധാരാശ്രേണികള്‍, വിജ്ഞാനവും വിനോദവും ഒന്നിക്കുന്ന കംപ്യൂട്ടര്‍ ലാബുകള്‍, അറിവിന്റെ അക്ഷയഖനിയുമായി ഗ്രന്ഥശാലകള്‍, ശാസ്ത്രവസ്തുതകളുടെ മാറ്റുരയ്ക്കുന്ന പരീക്ഷണശാലകള്‍, കായികക്ഷമതാഭിവൃദ്ധിക്കുതകുന്ന സാമഗ്രികളടങ്ങിയ പരിശീലനവേദികള്‍, വെടിപ്പും വൃത്തിയുമേറിയ ശൗചാലയങ്ങള്‍ -
==സ്കൗട്ട്സ് &ഗൈഡ്സ്== 
വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളും മുൻനിരയിൽ നിന്നുനയിച്ചുകൊണ്ട് സ്കൗട്ട്സ്& ഗൈഡ്സ് കുട്ടികൾ സാമൂഹ്യസേവനത്തിൻറെ, ദേശസ്നേഹത്തിൻറെ മാതൃകകളാകുന്നു. അവർക്കു പിന്നിലെ പ്രേരകശക്തികളായി ശ്രീ. രാമചന്ദ്രൻ മാസ്റ്റർ, ശ്രീമതി സതിടീച്ചർ എന്നിവർ പ്രവർത്തിക്കുന്നു.


ചുരുക്കിപ്പറഞ്ഞാല്‍,
[[പ്രമാണം:21008-17.png|ലഘുചിത്രം|വലത്ത്‌|പ്രകൃതിസംരക്ഷണം|]]
ഗാന്ധിജി വിഭാവനം ചെയ്ത
ശാരീരികവും, മാനസികവും, ആത്മീയവും, ബുദ്ധിപരവുമായ വളര്‍ച്ചക്കുതകുന്ന പൊതുവിദ്യാഭ്യാസ രീതിയിലൂന്നിക്കൊണ്ട്
നാളെയുടെ ഉത്തമ പൗരന്മാരെ വാര്‍ത്ത് എടുക്കാന്‍
അനുകൂലാന്തരീക്ഷം പ്രദാനം ചെയ്യുന്ന  സരസ്വതീക്ഷേത്രം -  
കെ. സി. പി. ഹയര്‍ സെക്കണ്ടറി സ്കൂള്‍, കാവശ്ശേരി...


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==പഠന ക്ലബ്ബുകൾ==
പഠനത്തിൻറെ വിവിധ മേഖലകളിൽ കഴിവുകൾ വളർത്തുന്നതിനായി വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പഠനക്ലാസ്സുകൾ സംഘടിപ്പിക്കുന്നു.
[[പ്രമാണം:21008-23.png|ലഘുചിത്രം|വലത്ത്‌|പഠനക്ലാസ്സ്]]


*സ്കൗട്ട്സ് & ഗൈഡ്സ്
*സ്പോർട്സ് & ഗെയിംസ്
*സ്പോര്‍ട്സ് &ഗെയിംസ്
*ഹെൽത്ത് എഡ്യൂക്കേഷൻ
*ഹെല്‍ത്ത് എഡ്യൂക്കേഷന്‍
*സംഗീത ക്ലാസ്സുകൾ
*സംഗീത ക്ലാസ്സുകള്‍
*ചിത്രരചനാ ക്ലാസ്സുകൾ
*ചിത്രരചനാ ക്ലാസ്സുകള്‍
*പ്രവൃത്തിപരിചയ ക്ലാസ്
*പ്രവൃത്തിപരിചയ ക്ലാസ്സുകള്‍
*ട്രാഫിക് ക്ലബ്ബ്
*പഠന ക്ളബ്ബുകള്‍
*REAP ക്ലാസ്സുകൾ
*ട്രാഫിക് ക്ളബ്ബ്
*ദിനാചരണങ്ങൾ
*REAP ക്ലാസ്സുകള്‍
*ദിനാചരണങ്ങള്‍
*വിദ്യാരംഗം കലാസാഹിത്യ വേദി
*വിദ്യാരംഗം കലാസാഹിത്യ വേദി
*ഏഴുത്തു കൂട്ടങ്ങള്‍
*ഏഴുത്തുകൂട്ടങ്ങൾ
*പുസ്തക പ്രദര്‍ശനം
*പുസ്തക പ്രദർശനം
*വായനാമൂലകള്‍
*വായനാമൂലകൾ
*ശാസ്ത്ര മേളകള്‍
*[[{{PAGENAME}}/നേർക്കാഴ്ച!നേർക്കാഴ്ച‍‍‍‍]]
*പ്രവൃത്തിപരിചയ മേളകള്‍
 
*IT മേളകള്‍
==ശാസ്ത്ര ഗണിതശാസ്ത്ര പ്രവൃത്തിപരിചയ മേളകൾ ==
*യുവജനോല്‍സവം
ശാസ്ത്രകൗതുകം വളർത്തി അതുവഴി ശാസ്ത്രരംഗത്ത് മികച്ച കണ്ടുപിടുത്തങ്ങൾ നടത്തുന്നതിനുള്ള പ്രേരകശക്തിയായി ശാസ്ത്ര, ഗണിതശാസ്ത്രമേളകൾ മാറി. കരിങ്കല്ലിൽ പോലും കവിതരചിക്കാൻ കഴിയുമെന്ന് പ്രവൃത്തിപരിചയമേളയിലൂടെ കുട്ടികൾ തെളിയിച്ചു. കാവേശ്ശരി പഞ്ചായത്ത് പരിധിയിലുള്ള മുഴുവൻ വിദ്യാലയങ്ങളിലേയും വിദ്യാർത്ഥികൾക്ക് ഈ മേള കാണുന്നതിനുള്ള അവസരമൊരുക്കാൻ കഴിഞ്ഞു എന്നത് ഏറെ ചാരിതാർത്ഥ്യം നൽകുന്നു.
*വായനക്കളരികള്‍
[[പ്രമാണം:21008-251.jpg|ലഘുചിത്രം|വലത്ത്‌|ശാസ്ത്രപോഷിണി ലാബ്  ബഹുമാനപ്പെട്ട  മന്ത്രി എ. കെ. ബാലൻ  അവർകൾ  നിർവ്വഹിക്കുന്നു]]
*പഠനയാത്രകള്‍
[[പ്രമാണം:21008-20.png|ലഘുചിത്രം|വലത്ത്‌]]
*ക്ലാസ്സ് മാഗസിനുകള്‍
*ക്വിസ്സ് മല്‍സരങ്ങള്‍
*പുരാവസ്തു ശേഖരണം, പ്രദര്‍ശനം
*സെമിനാറുകള്‍
*കൗണ്‍സിലിംഗ് ക്ലാസ്സുകള്‍


== മാനേജ്മെന്റ് ==
==സാമൂഹ്യശാസ്ത്രമേളകൾ==
[[പ്രമാണം:21008-22.png|ലഘുചിത്രം|വലത്ത്‌|പഴമയിലൂടെ]]
ചരിത്രം ഭൂമിശാസ്ത്രം സാമ്പത്തികശാസ്ത്രം രാഷ്ട്രതന്തം സമൂഹശാസ്ത്രം എന്നിവയിൽ ഉയർന്നപഠനചിന്തകളിലേയ്ക്ക് നയിക്കാനുതകുന്ന മോഡലുകളുടെ അവതരണം ശ്രദ്ധേയമായി. സാമൂഹ്യശാസ്ത്രാധ്യാപകർ പ്രോത്സാഹനവുമായി കുട്ടികൾക്കൊപ്പം നിൽക്കുന്നു.
==മതസൗഹാർദ്ദ ആഘോഷങ്ങൾ==
കുട്ടികളിൽ സമഭാവനയും മതേതരത്വഭാവവും വളർത്തി ഉത്തമപൗരന്മാരാക്കുന്നതിന് വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആഘോഷങ്ങൾ നടത്തപ്പെടുന്നു
[[പ്രമാണം:21008-21.png|ലഘുചിത്രം|വലത്ത്‌|ഓണസദ്യ]]
[[പ്രമാണം:21008-19.png|ലഘുചിത്രം|വലത്ത്|ക്രിസ്തുമസ്സ് ആഘോഷം]]
[[പ്രമാണം:21008-28.jpg|ലഘുചിത്രം|വലത്ത്‌|മൈലാഞ്ചിയിടൽ]]


==പഠനയാത്രകൾ==
ക്ലാസ്സുമുറികൾക്ക് പുറത്തുള്ള വിശാലലോകം,നേരിട്ടുള്ള പഠനാനുഭവങ്ങൾ എന്നിവ യാഥാർത്ഥ്യമാക്കുന്ന പഠനയാത്രകൾ സംഘടിപ്പിക്കപ്പെടുന്നു.
[[പ്രമാണം:21008-10.jpg|ലഘുചിത്രം|വലത്ത്‌|പഠനയാത്ര]]
[[പ്രമാണം:21008-9.jpg|ലഘുചിത്രം|വലത്ത്‌|പഠനയാത്ര]]


== മുന്‍ സാരഥികള്‍ ==
*IT മേളകൾ
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
*യുവജനോൽസവം
{|class="wikitable" style="text-align:center; width:300px; height:500px" border="1"
*വായനക്കളരികൾ
*ക്ലാസ്സ് മാഗസിനുകൾ
*ക്വിസ്സ് മൽസരങ്ങൾ
*പുരാവസ്തു ശേഖരണം, പ്രദർശനം
*സെമിനാറുകൾ
*കൗൺസിലിംഗ് ക്ലാസ്സുകൾ
 
==ഗൃഹസന്ദർശനം==
ഗൃഹസന്ദർശനത്തിൻറെ ഭാഗമായി അദ്ധ്യാപകർ കുട്ടികളുടെ വീടുകളിൽ എത്തുകയും രക്ഷിതാക്കളെ നേരിട്ടു കണ്ട് കുട്ടികളുടെ പഠനപുരോഗതിയ്ക്കായി മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
[[പ്രമാണം:21008-8.jpg|ലഘുചിത്രം|വലത്ത്‌|ഗൃഹസന്ദർശനം]]
 
==സ്വാതന്ത്ര്യദിനാഘോഷം==
[[പ്രമാണം:21008-12.jpg|ലഘുചിത്രം|വലത്ത്‌|റിപ്പബ്ളിക് ദിനാഘോഷം]]
ഞാൻ ഒരുഭാരതീയനാണ് ഞാനതിൽ അഭിമാനിക്കുന്നു എന്ന്ഒരിക്കൽക്കൂടിഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വിവിധ പരിപാടികളോടെ റിപ്പബ്ളിക്ദിനം ആഘോഷിച്ചു. പ്രിൻസിപ്പാൾ  പതാകഉയർത്തി. .കുട്ടികളുടെ ദേശഭക്തി ഗാനാലാപനം ഹൃദ്യവും ദേശസ്നേഹം തുളുമ്പുന്നതുമായിരുന്നു.
[[പ്രമാണം:21008-11.jpg|ലഘുചിത്രം|വലത്ത്‌|ദേശഭക്തിഗാനാലാപനം]]
 
==മാനേജ്‌മെന്റ്  ==
നാടിൻറെ വളർച്ചയിൽ ഒരു വിദ്യാലയം വഹിക്കുന്ന പങ്ക് എന്താണെന്ന ബോദ്ധ്യത്തോടുകൂടി മുന്നേറുന്ന, സാമൂഹ്യപ്രതിബദ്ധതയും അർപ്പണബോധവുമുള്ള ഒരു മാനേജ്‌മെന്റാണ് ഈ വിദ്യാലയത്തിൻറെ മുന്നോട്ടുള്ള പ്രയാണത്തിലെ നിർണ്ണായക ശക്തിസ്രോതസ്സ്. പാലക്കാട് ജില്ലയിൽ ആദ്യമായി ടി .ബി.ടി എന്ന ബസ്സ് സർവീസ് നടത്തിക്കൊണ്ട് ഒരു നാടിൻറെ വളർച്ചയ്ക്ക് ചലനവും ഊർജ്ജവും പകർന്ന പാരമ്പര്യമാണ് മാനേജ്മെൻറിനുള്ളത്. കെ. സി. പി. എച്ച് .എസ്സിന്റെ സ്ഥാപകനും മുൻ മാനേജറുമായിരുന്ന ശ്രീ. കെ.സി.പഴണിമല അവർകളുടെ ദീർഘവീക്ഷണവും ലക്ഷ്യങ്ങളും സാക്ഷാത്ക്കരിക്കുന്ന പ്രവർത്തനങ്ങളുമായി ഇപ്പോഴുള്ള മാനേജറായ ശ്രീ. സുരേന്ദ്രൻ അവർകളും മുന്നോട്ടുപോകുന്നത്.
== മുൻ സാരഥികൾ ==
[[പ്രമാണം:21008 101 copy.jpg|thumb|One Old Photo]]
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable sortable" style="text-align:center; width:300px; height:500px" border="1"
|-
|-
|പി.കെ.നാരായണ അയ്യര്‍  
|പി.കെ.നാരായണ അയ്യർ  
|1957 - 1959
|1957 - 1959
|-
|-
|ആര്‍.വി.അനന്തയ്യര്‍
|ആർ.വി.അനന്തയ്യർ
|1959 - 1972
|1959 - 1972
|-
|-
|സി.രാമന്‍ നായര്‍
|സി.രാമൻ നായർ
|1972 - 1981
|1972 - 1981
|-
|-
|ഒ.ആര്‍.രാമന്‍
|ഒ.ആർ.രാമൻ
|1981 - 1984
|1981 - 1984
|-
|-
|കേശവന്‍
|കേശവൻ
|1984 - 1986
|1984 - 1986
|-
|-
|എം.രവീന്രനാഥന്‍
|എം.രവീന്രനാഥൻ
|1986 - 1994
|1986 - 1994
|-
|-
|കെ.എം.രാമന്‍
|കെ.എം.രാമൻ
|1994 - 1995
|1994 - 1995
|-
|-
|എന്‍.പത്മാലയ
|എൻ.പത്മാലയ
|1995 - 1998
|1995 - 1998
|-
|-
|എം.ജി.ഗോപിനാഥന്‍
|എം.ജി.ഗോപിനാഥൻ
|1998 - 2000
|1998 - 2000
|-
|-
|പി.എന്‍. നാരായണമാരാര്‍
|പി.എൻ. നാരായണമാരാർ
|2000 - 2002
|2000 - 2002
|-
|-
|പി.എന്‍.സരോജിനി അമ്മ
|പി.എൻ.സരോജിനി അമ്മ
|2002 - 2003
|2002 - 2003
|-
|-
വരി 155: വരി 216:
|2003 - 2004
|2003 - 2004
|-
|-
|ജെ.രവീന്രനാഥന്‍ പിള്ള
|ജെ.രവീന്ദ്രനാഥൻ പിള്ള
|2004 - 2007
|2004 - 2007
|-
|പി.അയ്യപ്പൻ(പ്രിൻസിപ്പാൾ )
|2007 - 2015
|-
|കെ പി രവി
|2007-2020
|-
|-


|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.
[https://www.netindian.in/news/people/veteran-journalist-k-p-k-kutty-former-chief-editor-of-uni-passes-away കെ.പി.കെ.കുട്ടി (പ്രശസ്ത പത്രപ്രവർത്തകൻ, സംഗീതജ്ഞൻ)][[പ്രമാണം:21008kpkkutty copy.jpg|thumb|കുട്ടിസാറും ശിഷ്യരും]]
കെ.ചന്ദ്രൻ (റിട്ടയേർഡ് തഹസിൽദാർ) ഏറ്റവുംനല്ല തഹസിൽദാർക്കുള്ള കേരളസർക്കാരിൻറെ അവാർഡ് ജേതാവ്. മുൻ പി.ടി.എ പ്രസിഡന്റ്     
 
കെ.ചെന്താമരാക്ഷൻ (മുൻ ആലത്തൂർ, കൊല്ലങ്കോട്എം.എൽ.എ) 
 
[http://kcphsskavasseri.blogspot.com/p/resources.html അഭിജിത്.കെ.എ (കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിക്കിപീഡിയൻ)]
[[പ്രമാണം:21008abhi5.jpg|thumb|വിക്കിപീഡിയ അന്താരാഷ്ട്രസംഗമ പ്രവർത്തകരോടൊപ്പം അഭിജിത്]]
 
കെൽവിൻ (ഫ്രീലാൻസ് ഫോട്ടോഗ്രാഫർ)
 
== ചിത്രശാല ==
[[പ്രമാണം:21008 shining stars.jpg|ലഘുചിത്രം|shining stars]]
 
 
[[പ്രമാണം:21008sports1.jpg|thumb|പി.കെ.ബിജു.എം.പി. ബാസ്കറ്റ്ബോൾ കോർട്ട് ഉത്ഘാടനം ചെയ്യുന്നു]]


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;width:70%;" | {{Slippymap|lat=10.65542|lon= 76.510549|zoom=16|width=full|height=400|marker=yes}}
|-
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' "
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 47 ന് ആലത്തുര് നഗരത്തില്‍ നിന്നും 4 കി.മി. അകലത്തായി പഴയന്നൂര് റോഡില്‍ സ്ഥിതിചെയ്യുന്നു.         
*NH 544  OLD NH 47ലെ ആലത്തൂർ  നഗരത്തിൽ നിന്നും 6.1 കി.മി. അകലെ ആലത്തൂർ പഴയന്നൂർ  റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  110 കി.മി.  അകലം
* തൃശ്ശൂരിൽ നിന്ന് 41 .9 കി.മി.  അകലെ  ആലത്തൂർ .  ആലത്തൂർ നഗരത്തിൽ നിന്നും 6.1 കി.മി. അകലെ ആലത്തൂർ പഴയന്നൂർ റോഡിൽ 100മീറ്റർ ഉള്ളിലേക്ക്  സ്ഥിതിചെയ്യുന്നു
കോയംബത്തൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് 90 കി.മി.  അകലം
പാലക്കാട് ടൗണിൽ നിന്ന് 32 കി.മി.  അകലെ
{{Slippymap|lat=10.653459|lon=76.509920|zoom=18|width=full|height=400|marker=yes}}
|}
|}
|}
|}
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
 
<googlemap version="0.9" lat="10.65542" lon="76.510549" zoom="16" width="350" height="350" selector="no" controls="none">
== അവലംബം ==
11.071469, 76.077017, ri
<references group="1 വിദ്യാലയത്തിനുള്ളിലുള്ള ശിലാഫലകങ്ങൾ ഇത് സാധൂകരിക്കുന്നു " />1.   വിദ്യാലയത്തിനുള്ളിലുള്ള [[ശിലാഫലകങ്ങൾ]]
10.653396, 76.509862, kcphss kavasserry
</googlemap>
"https://schoolwiki.in/കെ.സി.പി.എച്ച്.എസ്സ്.കാവശ്ശേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്