"ബി. ഇ. എം. ഗേൾസ് എച്ച്. എസ്. എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|B E M GIRLS HIGHER SECONDARY SCHOOL}}
{{prettyurl|B. E. M. G. H. S. S. Calicut}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കോഴിക്കോട്
|സ്ഥലപ്പേര്=കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 17016
|സ്കൂൾ കോഡ്=17016
| സ്ഥാപിതദിവസം= 10
|എച്ച് എസ് എസ് കോഡ്=10040
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1848
|വിക്കിഡാറ്റ ക്യു ഐഡി=Q64552789
| സ്കൂൾ വിലാസം= കോഴിക്കോട് പി.ഒ,  <br/>കോഴിക്കോട്
|യുഡൈസ് കോഡ്=32040501705
| പിൻ കോഡ്= 673001
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 0495 2720069
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= bemgirlshss@gmail.com  
|സ്ഥാപിതവർഷം=1887
| സ്കൂൾ വെബ് സൈറ്റ്= http://
|സ്കൂൾ വിലാസം=
| ഉപ ജില്ല=കോഴിക്കോട്
|പോസ്റ്റോഫീസ്=കോഴിക്കോട്
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=673001
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0495 2720069
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഇമെയിൽ=Bemgirlshss@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്സ്.എസ്സ്
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=കോഴിക്കോട് സിറ്റി
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
| ആൺകുട്ടികളുടെ എണ്ണം= 0
|വാർഡ്=62
| പെൺകുട്ടികളുടെ എണ്ണം= 1897
|ലോകസഭാമണ്ഡലം=കോഴിക്കോട്
| വിദ്യാർത്ഥികളുടെ എണ്ണം= 1897
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
| അദ്ധ്യാപകരുടെ എണ്ണം= 50
|താലൂക്ക്=കോഴിക്കോട്
| പ്രിൻസിപ്പൽ=     തോമസ് വർഗീസ്
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി. ജെസി ജോസഫ്
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ശ്രീ . പ്രമോദ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂൾ ചിത്രം=BEM.jpg |
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=1887
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=70
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=600
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=തോമസ് വർഗീസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെസി ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=പ്രമോദ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുബിത
|സ്കൂൾ ചിത്രം=BEM.jpg
|size=350px
|size=350px
|caption=
|caption=
വരി 38: വരി 60:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ'''.  '''ബി ഇ എം സ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസൽ മിഷൻ എന്ന ജർമൻ മിഷനറി സംഘം 1858-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസം സമൂഹത്തിലെ ഒരു ചെറു ന്യൂനപക്ഷത്തിനുമാത്രം ലഭ്യമായിരുന്ന കാലഘട്ടത്തിൽ ജാതിവ്യവസ്ഥയും വർണ്ണവിവേചനവും നിലനിന്നിരുന്ന വേളയിൽ കേരളത്തിലേക്ക് വന്ന ജെ എം ഫ്രിറ്റ്സ് എന്ന ജർമൻ മിഷനറി 1848ൽ ബി ഇ എം ആംഗ്ലോ വെർണ്ണാകുലർ സ്ക്കൂൾ എന്ന പേരിൽ കല്ലായിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന് മലബാർ ഭരണാധികാരിയായ സാമൂതിരിയുടെ സഹായത്തോടെ 1872ൽ കോഴിക്കോടിന്റെ ഹൃദയഭാഗത്ത് മാനാഞ്ചിറയ്ക്ക് സമീപത്തേക്ക് വിദ്യാലയത്തെ മാറ്റുകയായിരുന്നു.തുടക്കത്തിൽ ഇത് 5 വരെയായിരുന്നു.അന്ന് ആൺകുട്ടികളും  പെൺകുട്ടികളുംഇവിടെപഠിച്ചിരുന്നു. അയിത്താചാരങ്ങളെയും ജാതിമതഭേദങ്ങളെയും മറന്ന്കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെ കുട്ടികൾക്കും ഇവിടെ വിദ്യാഭ്യാസം നൽകുകയുണ്ടായി. തുടർന്ന് 1879ൽ ഹൈസ്ക്കൂളായി ഉയർത്തപെട്ടു.ക്രമേണ ആൺകുട്ടികളെ ഒരു കിലോമീറ്റർ ദൂരത്തിൽ ആൺകുട്ടികൾക്കായി സ്ക്കൂൾ സ്ഥാപിച്ചു മാറ്റുകയായിരുന്നു.അതാണ് ഇന്നത്തെ  മലബാർ ക്രിസ്ത്യൻ കോളേജ് സ്ക്കൂൾ. അങ്ങനെ മലബാറിലെ ആദ്യത്തെ പെൺകുട്ടികളുടെ സ്ക്കൂൾ എന്ന ബഹുമതിയും ബി ഇ എം സ്ക്കൂളിന് ലഭിച്ചു.മാത്രമല്ല തിരു കൊച്ചി മുതൽ കാസർകോഡുവരെയുള്ള കുട്ടികൾ ഈ സ്കൂളിൽ താമസിച്ചു പഠിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ ബോർഡിങ് ഹോം ഈ സ്കൂളിനോടനുബന്ധിച്ച് സ്ഥാപിതമായി.വിദേശ മിഷനറിമാരുടെ ഒരു കൂട്ടം തന്നെ  സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നു.ഈ ജർമൻ മിഷനറിമാരിൽ പ്രമുഖനായിരുന്നു മലയാളഭാഷയ്ക്ക് നിഘണ്ടു സമ്മാനിച്ച ഡോ. ഹെർമൻ ഗുണ്ടർട്ട്.  സ്കൂളിന്റെ സ്വാധീനം സമൂഹത്തിലെ നിരവധിപേരുടെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്.  

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

വരി 56: വരി 77:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''
1.റൈറ്റ് റവ. എ. സ്റ്റെകെയ്സൻ
# റൈറ്റ് റവ. എ. സ്റ്റെകെയ്സൻ
2.ജോനാത്താൻ നിക്കോളാസ്  1939    വരെ
# .ജോനാത്താൻ നിക്കോളാസ്  1939    വരെ
3.സി എച്ച് ചന്ദ്രൻ                1939      1958
# .സി എച്ച് ചന്ദ്രൻ                1939      1958
4.ആലിസ് പോനോൻ            1958    1973
# .ആലിസ് പോനോൻ            1958    1973
5.ദമയന്തി തഥായിസ്            1973    1976
# .ദമയന്തി തഥായിസ്            1973    1976
6.എം ഇ എസ്സ് ഗബ്രറിയേൽ    1976    1987
# .എം ഇ എസ്സ് ഗബ്രറിയേൽ    1976    1987
7.മേരി എലിസബത്ത്              1987    1989
# .മേരി എലിസബത്ത്              1987    1989
8.ഫ്രാങ്ക്  വെസ്ലി                  1989    1993
# .ഫ്രാങ്ക്  വെസ്ലി                  1989    1993
9.സൂസൻ  ഈശോ              1993    1995
# .സൂസൻ  ഈശോ              1993    1995
10.ഫെലിസിറ്റി പ്രമീള നാപ്പള്ളി    1995    1997
# .ഫെലിസിറ്റി പ്രമീള നാപ്പള്ളി    1995    1997
11.പൊന്നമ്മ മാത്യൂസ്              1997    1999
# .പൊന്നമ്മ മാത്യൂസ്              1997    1999
12.ടി ഗോപിനാഥ്                  1999    2001
# .ടി ഗോപിനാഥ്                  1999    2001
13ഐറിൻ സ്റ്റീഫൻ                2001      2002
# ഐറിൻ സ്റ്റീഫൻ                2001      2002
14 ശോഭന എസ്സ് ജേക്കബ്      2002      2005
# ശോഭന എസ്സ് ജേക്കബ്      2002      2005
15 മിൽഡ്രഡ് പ്രമീള എഡ്വേർഡ് 2005      2007
# മിൽഡ്രഡ് പ്രമീള എഡ്വേർഡ് 2005      2007
16  ലൈല എം ഇട്ടി              2007      2009
# ലൈല എം ഇട്ടി              2007      2009
17  ഷീല പി ജോൺ                2009    2011
# ഷീല പി ജോൺ                2009    2011
18  ഷാജി വർക്കി                  2011      2012
# ഷാജി വർക്കി                  2011      2012
19  വൽസല ജോൺ              2012
# വൽസല ജോൺ              2012
20 ശ്രീ. മുരളി  ഡെന്നിസ്2017,21 ശ്രീമതി ബിന്ധ്യ മേരി ജോൺ 2019,22.ശ്രീമതി സ്റ്റെല്ല ജൂലിയറ്റ് ടെറൻസ് 2020 23.ശ്രീമതി  ജെസി ജോസഫ് 2021        
# ശ്രീ. മുരളി  ഡെന്നിസ്2017,
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =      
# ശ്രീമതി ബിന്ധ്യ മേരി ജോൺ 2019,
# .ശ്രീമതി സ്റ്റെല്ല ജൂലിയറ്റ് ടെറൻസ് 2020
# .ശ്രീമതി  ജെസി ജോസഫ് 2021
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പൂർവ്വ വിദ്യാർഥികളിൽ മിക്കവരും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ ഉന്നതസ്ഥാനങ്ങളിൽ എത്തിച്ചേർന്നവരാണ്. കേന്ദ്ര ധനകാര്യമന്ത്രിയായിരുന്ന ജോൺ മത്തായി ഈ വിദ്യാലയത്തിലാണ് പഠിച്ചിരുന്നത്.എ കെ വെള്ളോടി, ക്വിറ്റിന്ത്യാകാലത്തെ മുൻസിപ്പൽ വൈസ്ചെയർപേഴ്സൺ മേരി കല്ലാട്,സ്വാതന്ത്ര്യസമരസേനാനി നാരായണികുട്ടിയമ്മ, സാമൂഹ്യപ്രവർത്തക ശാരദ ടീച്ചർ,മുൻകമ്മീഷണർ സ്വർണ്ണകുമാരി, രാമനുണ്ണിമേനോൻ,സാഹിത്യകാരി എം രാധിക,ജവഹർലാൽ നെഹറുവിന്റെ മലബാറിലെ പ്രസംഗങ്ങൾക്ക് തർജ്ജമകയായി വിളിക്കപ്പെട്ട പാറുകുട്ടിയമ്മ എന്നിവർ ഇവിടെ പഠിച്ചവരിൽ പ്രമുഖരാണ്.നൂറുകണക്കിന് ഡോക്ടർമാരും എഞ്ചിനിയർമാരും കോളേജ് പ്രഫസർമാരും ഉൾപ്പെടുന്ന വലിയ നിര തന്നെ ഇവിടെ പഠിച്ചവരായിട്ടുണ്ട്.സുജനപാൽ,സാഹിത്യകാരികളുടെ ഇളം തലമുറക്കാരായ കെ പി സുധീരയും ആര്യാഗോപിയും ഇവിടെ പഠിച്ചവരാണ്.

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* കോഴിക്കോട് നഗരത്തിൽ മാനാഞ്ചിറക്ക് മുൻവശത്തായി സ്ഥിതി ചെയ്യുന്നു.         

|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  20 കി.മി.  അകലം

----
|}
{{Slippymap|lat=11.25551|lon=75.78145|zoom=18|width=full|height=400|marker=yes}}
|}
----
{{#multimaps: 11.2555151,75.779376 | width=800px | zoom=16 }}
 
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
<!--visbot  verified-chils->-->

21:42, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ. ബി ഇ എം സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസൽ മിഷൻ എന്ന ജർമൻ മിഷനറി സംഘം 1858-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ബി. ഇ. എം. ഗേൾസ് എച്ച്. എസ്. എസ്
വിലാസം
കോഴിക്കോട്

കോഴിക്കോട് പി.ഒ.
,
673001
,
കോഴിക്കോട് ജില്ല
സ്ഥാപിതം1887
വിവരങ്ങൾ
ഫോൺ0495 2720069
ഇമെയിൽBemgirlshss@gmail.com
കോഡുകൾ
സ്കൂൾ കോഡ്17016 (സമേതം)
എച്ച് എസ് എസ് കോഡ്10040
യുഡൈസ് കോഡ്32040501705
വിക്കിഡാറ്റQ64552789
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്62
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1887
അദ്ധ്യാപകർ70
ഹയർസെക്കന്ററി
പെൺകുട്ടികൾ600
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽതോമസ് വർഗീസ്
പ്രധാന അദ്ധ്യാപികജെസി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്പ്രമോദ്
എം.പി.ടി.എ. പ്രസിഡണ്ട്സുബിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

വിദ്യാഭ്യാസം സമൂഹത്തിലെ ഒരു ചെറു ന്യൂനപക്ഷത്തിനുമാത്രം ലഭ്യമായിരുന്ന കാലഘട്ടത്തിൽ ജാതിവ്യവസ്ഥയും വർണ്ണവിവേചനവും നിലനിന്നിരുന്ന വേളയിൽ കേരളത്തിലേക്ക് വന്ന ജെ എം ഫ്രിറ്റ്സ് എന്ന ജർമൻ മിഷനറി 1848ൽ ബി ഇ എം ആംഗ്ലോ വെർണ്ണാകുലർ സ്ക്കൂൾ എന്ന പേരിൽ കല്ലായിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. തുടർന്ന് മലബാർ ഭരണാധികാരിയായ സാമൂതിരിയുടെ സഹായത്തോടെ 1872ൽ കോഴിക്കോടിന്റെ ഹൃദയഭാഗത്ത് മാനാഞ്ചിറയ്ക്ക് സമീപത്തേക്ക് വിദ്യാലയത്തെ മാറ്റുകയായിരുന്നു.തുടക്കത്തിൽ ഇത് 5 വരെയായിരുന്നു.അന്ന് ആൺകുട്ടികളും പെൺകുട്ടികളുംഇവിടെപഠിച്ചിരുന്നു. അയിത്താചാരങ്ങളെയും ജാതിമതഭേദങ്ങളെയും മറന്ന്കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലെ കുട്ടികൾക്കും ഇവിടെ വിദ്യാഭ്യാസം നൽകുകയുണ്ടായി. തുടർന്ന് 1879ൽ ഹൈസ്ക്കൂളായി ഉയർത്തപെട്ടു.ക്രമേണ ആൺകുട്ടികളെ ഒരു കിലോമീറ്റർ ദൂരത്തിൽ ആൺകുട്ടികൾക്കായി സ്ക്കൂൾ സ്ഥാപിച്ചു മാറ്റുകയായിരുന്നു.അതാണ് ഇന്നത്തെ മലബാർ ക്രിസ്ത്യൻ കോളേജ് സ്ക്കൂൾ. അങ്ങനെ മലബാറിലെ ആദ്യത്തെ പെൺകുട്ടികളുടെ സ്ക്കൂൾ എന്ന ബഹുമതിയും ബി ഇ എം സ്ക്കൂളിന് ലഭിച്ചു.മാത്രമല്ല തിരു കൊച്ചി മുതൽ കാസർകോഡുവരെയുള്ള കുട്ടികൾ ഈ സ്കൂളിൽ താമസിച്ചു പഠിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ ബോർഡിങ് ഹോം ഈ സ്കൂളിനോടനുബന്ധിച്ച് സ്ഥാപിതമായി.വിദേശ മിഷനറിമാരുടെ ഒരു കൂട്ടം തന്നെ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നു.ഈ ജർമൻ മിഷനറിമാരിൽ പ്രമുഖനായിരുന്നു മലയാളഭാഷയ്ക്ക് നിഘണ്ടു സമ്മാനിച്ച ഡോ. ഹെർമൻ ഗുണ്ടർട്ട്. സ്കൂളിന്റെ സ്വാധീനം സമൂഹത്തിലെ നിരവധിപേരുടെ വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ ,മലബാർ അതിരൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റൈറ് .റെവ. ഡോ. റോയ്‌സ് മനോജ് വിക്ടർ ഡയറക്ടറായും റെവ.സുനിൽ പുതിയാട്ടിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി. ജെസി ജോസെഫും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.തോമസ് വർഗീസും ആണ്

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  1. റൈറ്റ് റവ. എ. സ്റ്റെകെയ്സൻ
  2. .ജോനാത്താൻ നിക്കോളാസ് 1939 വരെ
  3. .സി എച്ച് ചന്ദ്രൻ 1939 1958
  4. .ആലിസ് പോനോൻ 1958 1973
  5. .ദമയന്തി തഥായിസ് 1973 1976
  6. .എം ഇ എസ്സ് ഗബ്രറിയേൽ 1976 1987
  7. .മേരി എലിസബത്ത് 1987 1989
  8. .ഫ്രാങ്ക് വെസ്ലി 1989 1993
  9. .സൂസൻ ഈശോ 1993 1995
  10. .ഫെലിസിറ്റി പ്രമീള നാപ്പള്ളി 1995 1997
  11. .പൊന്നമ്മ മാത്യൂസ് 1997 1999
  12. .ടി ഗോപിനാഥ് 1999 2001
  13. ഐറിൻ സ്റ്റീഫൻ 2001 2002
  14. ശോഭന എസ്സ് ജേക്കബ് 2002 2005
  15. മിൽഡ്രഡ് പ്രമീള എഡ്വേർഡ് 2005 2007
  16. ലൈല എം ഇട്ടി 2007 2009
  17. ഷീല പി ജോൺ 2009 2011
  18. ഷാജി വർക്കി 2011 2012
  19. വൽസല ജോൺ 2012
  20. ശ്രീ. മുരളി ഡെന്നിസ്2017,
  21. ശ്രീമതി ബിന്ധ്യ മേരി ജോൺ 2019,
  22. .ശ്രീമതി സ്റ്റെല്ല ജൂലിയറ്റ് ടെറൻസ് 2020
  23. .ശ്രീമതി  ജെസി ജോസഫ് 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൂർവ്വ വിദ്യാർഥികളിൽ മിക്കവരും സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ ഉന്നതസ്ഥാനങ്ങളിൽ എത്തിച്ചേർന്നവരാണ്. കേന്ദ്ര ധനകാര്യമന്ത്രിയായിരുന്ന ജോൺ മത്തായി ഈ വിദ്യാലയത്തിലാണ് പഠിച്ചിരുന്നത്.എ കെ വെള്ളോടി, ക്വിറ്റിന്ത്യാകാലത്തെ മുൻസിപ്പൽ വൈസ്ചെയർപേഴ്സൺ മേരി കല്ലാട്,സ്വാതന്ത്ര്യസമരസേനാനി നാരായണികുട്ടിയമ്മ, സാമൂഹ്യപ്രവർത്തക ശാരദ ടീച്ചർ,മുൻകമ്മീഷണർ സ്വർണ്ണകുമാരി, രാമനുണ്ണിമേനോൻ,സാഹിത്യകാരി എം രാധിക,ജവഹർലാൽ നെഹറുവിന്റെ മലബാറിലെ പ്രസംഗങ്ങൾക്ക് തർജ്ജമകയായി വിളിക്കപ്പെട്ട പാറുകുട്ടിയമ്മ എന്നിവർ ഇവിടെ പഠിച്ചവരിൽ പ്രമുഖരാണ്.നൂറുകണക്കിന് ഡോക്ടർമാരും എഞ്ചിനിയർമാരും കോളേജ് പ്രഫസർമാരും ഉൾപ്പെടുന്ന വലിയ നിര തന്നെ ഇവിടെ പഠിച്ചവരായിട്ടുണ്ട്.സുജനപാൽ,സാഹിത്യകാരികളുടെ ഇളം തലമുറക്കാരായ കെ പി സുധീരയും ആര്യാഗോപിയും ഇവിടെ പഠിച്ചവരാണ്.

വഴികാട്ടി

  • കോഴിക്കോട് നഗരത്തിൽ മാനാഞ്ചിറക്ക് മുൻവശത്തായി സ്ഥിതി ചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം