"ജി.എച്ച്.എസ്.എസ്. ബല്ല ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nhanbabu (സംവാദം | സംഭാവനകൾ)
No edit summary
Sreejayavk (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
 
{{prettyurl|G.H.S.S BALLA EAST}}
{{prettyurl|G.H.S.S BALLA EAST}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- '' '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്= ചെമ്മട്ടംവയൽ
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=കാസറഗോഡ്
|സ്കൂൾ കോഡ്=
|സ്കൂൾ കോഡ്=12003
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=14060
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|യുഡൈസ് കോഡ്=32010500118
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1946
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം= ചെമ്മട്ടംവയൽ
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=ബല്ല
|പിൻ കോഡ്=
|പിൻ കോഡ്=671531
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=04672208848
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=12003balla@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=ഹോസ്ദുർഗ്
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി
|വാർഡ്=
|വാർഡ്= 8
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം= കാസറഗോഡ്
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട്
|താലൂക്ക്=
|താലൂക്ക്=ഹോസ്ദുർഗ്
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=ലോവർ പ്രൈമറി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=
|മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=277
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=238
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=515
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=375
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=അരവിന്ദാക്ഷൻ സി വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=എം എസ് ശുഭലക്ഷ്മി
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=അഡ്വ. വേണുഗോപാലൻ പി
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ജയകല കെ
|സ്കൂൾ ചിത്രം= ghssballaeast_.jpg
|സ്കൂൾ ചിത്രം= 12003 ghss ballaeast Kasaragod dt 01.jpg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 65:
}}  
}}  


ചരിത്രം
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് വളരെ വിജനമായ ഒരു നാടായിരുന്നു ചെമ്മട്ടംവയൽ. പൊതുവെ ഉയര്ന്ന ഒരു കുന്ന്. കാട്ടുപൊന്തകൾ നിറഞ്ഞ ഈപ്രദേശം സന്ധ്യകഴിഞ്ഞാൽ രാത്രിഞ്ചരന്മാരായ കുറുക്കൻ,കുറുനരി തുടങ്ങിയവയുടെ താവളമായതിനാൽ, പ്രദേശവാസികൾ നടവഴിയായി ഉപയോഗിക്കാൻ പോലും ഭയപ്പെട്ടിരുന്നു.   
അക്കാലത്ത് ദക്ഷിണകാനറയുടെ ഭാഗമായ മലബാർ ഡിസ്ട്രിക് ബോർഡിന്റെ കീഴിലായിരുന്നു ഇന്നത്തെ കാസർഗോഡ് ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും പ്രവർത്തിച്ചിരുന്നത്. പ്രാദേശികമായി 'ചെമ്മട്ടംവയൽ' സ്‌കൂൾ എന്നും ആധികാരികമായി 'ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ ബല്ലാ ഈസ്റ്റ് 'എന്നും അറിയപ്പെടുന്ന സ്‌കൂൾ 1946 ൽ തുടങ്ങി. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ, തൃശൂരിൽ നിന്നും ഇവിടേക്ക് കുടിയേറിയ വിദ്യാഭ്യാസ പ്രേമിയായ ശ്രീ. ഫ്രാൻസിസ് പിള്ളയാണ്. അദ്ദേഹത്തിന്റെ കെട്ടിടത്തിലാണ് സ്‌കൂൾ തുടങ്ങിയത് അതേ കെട്ടിടത്തോട് ചേർന്ന് പോസ്റ്റ് ആഫീസും റേഷൻകടയും ഉണ്ടായിരുന്നു. ശ്രീ പിള്ളയുടെ മൂത്തമകനായ അരുമസ്വാമിയാണ് സ്‌കൂൾ അഡ്മിഷൻ രജിസ്റ്ററിലെ ഒന്നാമത്തെ കുട്ടി. ഫ്രാൻസിസ് പിള്ള ആദ്യകാലത്ത് സേവനമായിതന്നെ കുട്ടികളെ പഠിപ്പിച്ചിരുന്നു.
പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ശ്രീ എ.സി കണ്ണൻ നായർ ആണ് ഇതിന് മുൻ കൈ എടുത്തത്. ഇതിന് പ്രേരകശക്തിയായി നിന്നത് സ്‌കൂളിന്റെ സ്ഥാപക ഹെഡ്മാസ്റ്റർ ശ്രീ. ടി. കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു. അദ്ദേഹം തന്നെ പോസ്റ്റു മാസ്റ്ററും. 1968 ൽ റിട്ടയർ ചെയ്ത അതുവരെ അദ്ദേഹം ഇവിടത്തെ അദ്ധ്യാപകനും ഹെഡ്മാസ്റ്ററും ആയിരുന്നു. അതേ കാലത്തു തന്നെ ശ്രീ. കുഞ്ഞമ്പുനായർ ഈ സ്‌കൂളിലെ അദ്ധ്യാപകനായിരുന്നു.  പിൽക്കാലത്തു(1950നു ശേഷം)നാട്ടുകാരായ ശ്രീ.കെ.വി കുഞ്ഞികൃഷ്ണ പൊതുവാൾ,വി.രാമൻ,എൻ.വി കുഞ്ഞിരാമൻ,കുഞ്ഞമ്പു എന്നിവർ ഒരു പാടുകാലം ഈ സ്‌കൂളിലെ അദ്ധ്യാപകരായിരുന്നു. മുകളിൽ പറഞ്ഞ അദ്ധ്യാപകരിൽ ശ്രീ.കുഞ്ഞമ്പു മാസ്റ്റർ അടുത്ത കാലത്ത് -2007ൽ മരിച്ചു.
1961ൽ ഇത് യു.പി സ്‌കൂളായി ഉയർത്തപ്പെട്ടു. അന്നത്തെ റവന്യൂ മന്ത്രിയും ഹോസ്ദുർഗ് എം.എൽ.എയുമായിരുന്ന ശ്രീ. ചന്ദ്രശേഖരൻ ഇതിൽ താത്പര്യം കാണിച്ചിരുന്നു. ഈ സ്‌കൂളിൽ നിന്ന് പഠിച്ച് ഇവിടെ തന്നെ അദ്ധ്യാപകരായിരുന്നവരാണ് ശ്രീ. എം. കുഞ്ഞമ്പു പൊതുവാൾ (ദേശീയ അവാർഡ് ജേതാവ്) നെല്ലിക്കാട്ട് കൃഷ്ണൻ (നോവലിസ്റ്റ്) എൻ. കെ. കാർത്ത്യാനി , വി കൃഷ്ണൻ , പി.വി സരസീരൂഹൻ ,എ. കുഞ്ഞിരാമൻ നായർ തുടങ്ങിയവർ 1981 ൽ ഇതൊരു ഹൈസ്‌ക്കൂളായി ഉയർത്തപ്പെട്ടു. ഇതിന് വളരെയധികം താത്പര്യം കാണിച്ചത് അന്നത്തെ പി.ടി.എ പ്രസിഡണ്ടും, മുൻ കൗൺസിലറുമായിരുന്ന ശ്രീ. കുഞ്ഞമ്പു നായരും , മുൻ പഞ്ചായത്ത് പ്രസിഡണ്ടും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ശ്രീ. കെ. മാധവനും ആ കാലത്ത് ഇവിടെ ഉണ്ടായിരുന്ന അദ്ധ്യാപകരു മായിരുന്നു. ശ്രീ കുഞ്ഞമ്പു നായർ (പൊന്നൻ വീട്) 1970 മുതൽ 1994 വരെ ഈ സ്‌കൂളിന്റെ പി.ടി.എ പ്രസിഡണ്ടായിരുന്നു.
1984ൽ ഇതൊരു സമ്പൂർണ ഹൈസ്‌ക്കൂളായി. യു.പി സ്‌കൂൾ ഹൈസ്‌ക്കൂളായി ഉയർത്തിയതോടെ അസിസ്റ്റന്റ് ഇൻ ചാർജായി വന്നത് ശ്രീ. വി. കണ്ണൻ മാസ്റ്റർ ആയിരുന്നു. ആദ്യത്തെ ഗസറ്റഡ് ഹെഡ്മാസ്റ്റർ പാലക്കാട്ടുകാരനായ ശ്രീ. അർപുദസ്വാമിയായിരുന്നു അദ്ദേഹം കുറച്ചുകാലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നീലേശ്വരക്കാരനായ ശ്രീ. കുമാരൻ മാസ്റ്റർ തുടർച്ചയായി മൂന്നു വർഷം ഹെഡ്മാസ്റ്റർ ആയിരുന്നു.


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആദ്യ കാലത്ത് കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിൽ ഏറ്റവും നല്ല റിസൽട്ട് വാങ്ങിയ ഹൈസ്‌ക്കൂൾ എന്ന നിലയിൽ ട്രോഫി വാങ്ങിയിരുന്നു  സ്‌ക്കൂൾ റിസൽട്ട് 86% വരെ ഉയർന്നിരുന്നു.ഹൈസ്‌ക്കൂൾ സ്‌പോൺസറിങ് കമ്മിറ്റി പ്രസിഡന്റ് ശ്രീ. കെ. മാധവൻ അയിരുന്നു.
== ചരിത്രം ==
 
പ്രാദേശികമായി 'ചെമ്മട്ടംവയൽ' സ്കൂൾ എന്നും ആധികാരികമായി 'ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ബല്ലാ ഈസ്റ്റ് 'എന്നും അറിയപ്പെടുന്ന സ്കൂൾ 1946ൽ തുടങ്ങി. പ്രമുഖ സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന ശ്രീ .സി കണ്ണൻ നായർ ആണ് ഇതിന് മുൻ കൈ എടുത്തത്. ഇതിന് പ്രേരകശക്തിയായി നിന്നത് രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെ, തൃശൂരിൽ നിന്നും ഇവിടേക്ക് കുടിയേറിയ വിദ്യാഭ്യാസ പ്രേമിയായ ശ്രീ. ഫ്രാൻസിസ് പിള്ളയാണ്. അദ്ദേഹത്തിന്റെ കെട്ടിടത്തിലാണ് സ്കൂൾ തുടങ്ങിയത് അതേ കെട്ടിടത്തോട് ചേർന്ന്  പോസ്റ്റ് ആഫീസും റേഷൻകടയും ഉണ്ടായിരുന്നു. ശ്രീ പിള്ളയുടെ മൂത്തമകനായ അരുമസ്വാമിയാണ് സ്കൂൾ അഡ്മിഷൻ രജിസ്റ്ററിലെ ഒന്നാമത്തെ കുട്ടി.
2004-2005 അദ്ധ്യയനവർഷത്തിൽ ഹയർസെക്കൻണ്ടറിയായി ഉയർത്തപ്പെട്ടു. അഡ്വ . ശ്രീ . പി . അപ്പുക്കുട്ടൻ സ്‌പോൺസറിങ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു. ശ്രീ. . സുകുമാരൻ നായർ ആദ്യത്തെ പ്രിൻസിപ്പൽ ഇൻചാർജ് ആയിരുന്നു. 2008 മാർച്ചിൽ അദ്ദേഹം റിട്ടയർ ചെയ്തു. അദ്ദേഹത്തിന് സംസ്ഥാന അദ്ധ്യാപക അവാർഡു ലഭിക്കുകയുണ്ടായി. ഈ കുറിപ്പ് എഴുതുന്ന അവസരത്തിൽ ഹയർസെക്കണ്ടറിയുടെ പ്രിൻസിപ്പൽ ശ്രീ. പി. വി. ബാലകൃഷ്ണൻ മാസ്റ്ററും, ഹൈസ്‌ക്കൂൾ എച്ച്.എം. ശ്രീ സി. എം. വേണുഗോപാലനുമാകുന്നു.{{SSKSchool}}
       
  സ്കൂളിന്റെ സ്ഥാപക ഹെഡ്മാസ്റ്റർ ശ്രീ. ടി. കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു. അദ്ദേഹം തന്നെ പോസ്റ്റു മാസ്റ്ററും. 1968 ൽ റിട്ടയർ ചെയ്ത അതുവരെ അദ്ദേഹം ഇവിടത്തെ അദ്ധ്യാപകനും ഹെഡ്മാസ്റ്ററും ആയിരുന്നു. അതേ കാലത്തു തന്നെ ശ്രീ. കുഞ്ഞമ്പുനായർ സ്കൂളിലെ അദ്ധ്യാപകനായിരുന്നു. ഫ്രാൻസിസ് പിള്ളയും ആദ്യകാലത്ത് സേവനമില്ലാതെ കുട്ടികളെ പടിപ്പിച്ചിരുന്നു.
      പിൽക്കാലത്തു(1950നു ശേഷം)നാട്ടുകാരായ ശ്രീ.കെ.വി കുഞ്ഞികൃഷ്ണ പൊതുവാൾ,വി.രാമൻ,എൻ.വി കുഞ്ഞിരാമൻ,കുഞ്ഞമ്പു എന്നിവർ ഒരു പാടുകാലം ഈ സ്കൂളിലെ അദ്ധ്യാപകരായിരുന്നു. മുകളിൽ പറഞ്ഞ അദ്ധ്യാപകരിൽ ശ്രീ.കുഞ്ഞമ്പു മാസ്റ്റർ അടുത്ത കാലത്ത് -2007ൽ മരിച്ചു.
      1961ൽ ഇത് യു.പി സ്കൂളായി ഉയർത്തപ്പെട്ടു. അന്നത്തെ റവന്യൂ മന്ത്രിയും ഹോസ്ദുർഗ് എം.എൽ.എയുമായിരുന്ന ശ്രീ. ചന്ദ്രശേഖരൻ ഇതിൽ താത്പര്യം കാണിച്ചിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 77: വരി 85:


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
<gallery>
12003 ghss ballaeast Kasaragod dt 02.jpg
</gallery>


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 87: വരി 98:
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== ചരിത്ര ബാക്കി ==
== മാനേജ്മെന്റ് ==
          ഈ സ്കൂളിൽ നിന്ന് പഠിച്ച് ഇവിടെ തന്നെ അദ്ധ്യാപകരായിരുന്നവരാണ് ശ്രീ. എം. കുഞ്ഞമ്പു പൊതുവാൾ (ദേശീയ അവാർഡ് ജേതാവ്) നെല്ലിക്കാട്ട് കൃഷ്ണൻ (നോവലിസ്റ്റ്) എൻ. കെ. കാർത്ത്യാനി , വി കൃഷ്ണൻ , പി.വി സരസീരൂഹൻ ,എ. കുഞ്ഞിരാമൻ നായർ തുടങ്ങിയവർ
കേരളാ ഗവൺമെന്റിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ ആണിത്.
        1981 ൽ ഇതൊരു ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. ഇതിന് വളരെയധികം താത്പര്യം കാണിച്ചത് അന്നത്തെ പി.ടി.എ പ്രസിഡണ്ടും, മുൻ കൗൺസിലറുമായിരുന്ന ശ്രീ. കുഞ്ഞമ്പു നായരും , മുൻ പഞ്ചായത്ത് പ്രസിഡണ്ടും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന ശ്രീ. കെ. മാധവനും ആ കാലത്ത് ഇവിടെ ഉണ്ടായിരുന്ന അദ്ധ്യാപകരു മായിരുന്നു. ശ്രീ കുഞ്ഞമ്പു നായർ (പൊന്നൻ വീട്) 1970 മുതൽ 1994 വരെ ഈ സ്കൂളിന്റെ പി.ടി.എ പ്രസിഡണ്ടാ യിരുന്നു.
          യു.പി സ്കൂൾ ഹൈസ്ക്കൂളായി ഉയർത്തിയതോടെ അസിസ്റ്റന്റ് ഇൻ ചാർജായി വന്നത് ശ്രീ. വി. കണ്ണൻ മാസ്റ്റർ ആയിരുന്നു.1984ൽ ഇതൊരു സമ്പൂർണ ഹൈസ്ക്കൂളായി. ആദ്യത്തെ ഗസ്റ്റഡ് ഹെഡ്മാസ്റ്റർ പാലക്കാട്ടുകാരനായ ശ്രീ.  അർപുദസ്വാമിയായിരുന്നു അദ്ദേഹം കുറച്ചുകാലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നീലേശ്വരക്കാരനായ ശ്രീ. കുമാരൻ മാസ്റ്റർ തുടർച്ചയായി മൂന്നു വർഷം ഹെഡ്മാസ്റ്റർ ആയിരുന്നു. ആദ്യ കാലത്ത് കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിൽ ഏറ്റവും നല്ല റിസൽട്ട് വാങ്ങിയ ഹൈസ്ക്കൂൾ എന്ന നിലയിൽ ട്രോഫി വാങ്ങിയിരുന്നു(ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിന് മുമ്പ്) സ്ക്കൂൾ റിസൽട്ട് 86% വരെ ഉയർന്നിരുന്നു.
          ഹൈസ്ക്കൂൾ സ്പോൺസറിങ് കമ്മിറ്റി പ്രസിഡന്റ് ശ്രീ. കെ. മാധവൻ അയിരുന്നു.
          2004-2005 അദ്ധ്യയനവർഷത്തിൽ ഹയർസെക്കൻണ്ടറിയായി ഉയർത്തപ്പെട്ടു. അഡ്വ . ശ്രീ . പി . അപ്പുക്കുട്ടൻ സ്പോൺസറിങ് കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു. ശ്രീ. എ. സുകുമാരൻ നായർ ആദ്യത്തെ പ്രിൻസിപ്പൽ ഇൻചാർജ് ആയിരുന്നു. 2008 മാർച്ചിൽ അദ്ദേഹം റിട്ടയർ ചെയ്തു. അദ്ദേഹത്തിന് സംസ്ഥാന അദ്ധ്യാപക അവാർഡു ലഭിക്കുകയുണ്ടായി. ഈ കുറിപ്പ് എഴുതുന്ന അവസരത്തിൽ ഹയർസെക്കണ്ടറിയുടെ പ്രിൻസിപ്പൽ ശ്രീ. പി. വി. ബാലകൃഷ്ണൻ മാസ്റ്ററും, ഹൈസ്ക്കൂൾ എച്ച്.എം. ശ്രീ സി. എം. വേണുഗോപാലനുമാകുന്നു.  
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|-
|
|
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
കുഞ്ഞമ്പു പൊതുവാൾ
*
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*     കാഞ്ഞങ്ങാട് NH 47 ന് ജില്ലാ ആശുപത്രിക്കു സമീപം
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
|----
*കുഞ്ഞമ്പു പൊതുവാൾ
*
*
|}
|}
{{#multimaps:12.3213,75.1028 |zoom=13}}


== '''മികവുകൾ''' ==


<!--visbot  verified-chils->
==വഴികാട്ടി==
*കാഞ്ഞങ്ങാട് NH 47 ൽ, ജില്ലാ ആശുപത്രിക്ക് വടക്കുവശം
*കാഞ്ഞങ്ങാട് റയിൽവേ സ്റ്റേഷനിൽ നിന്നും 3 കി. മീറ്റർ
----
{{Slippymap|lat=12.32164|lon=75.10511|zoom=18|width=full|height=400|marker=yes}}
[https://www.openstreetmap.org/search?whereami=1&query=12.32146%2C75.10507#map=17/12.32146/75.10508]
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._ബല്ല_ഈസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്