ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.എസ്. ബല്ല ഈസ്റ്റ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float



സ്കൂൾ പ്രവർത്തനങ്ങൾ (2022-2023)

ജൂൺ 1: പ്രവേശനോത്സവം

അറിവിന്റെ ഖനി തേടി പ്രവേശനം നേടിയ കുട്ടികളെ രക്ഷിതാക്കളെയും ആവേശത്തിലാറാടിച്ച് പാട്ടും പറച്ചിലും ആട്ടവും ചേർന്ന പ്രവേശനോത്സവം ജി എച്ച് എസ് എസ് ബല്ല ഈസ്റ്റ് സ്കൂളിൽ വിപുലമായി ആഘോഷിച്ചു. പി ടി എ പ്രസിഡന്റ്, എം പി ടി എ പ്രസിഡന്റ്, എച്ച് എം ഇൻ ചാർജ് ശുഭലക്ഷ്മി ടീച്ചർ എന്നിവർ സന്നിഹിതരായി. നിലവിലുള്ള വിദ്യാർഥികൾ വിവിധ കലാപ്രകടനങ്ങളിലൂടെ പുതുമുഖങ്ങളെ സ്വാഗതം ചെയ്തു

ജൂലായ് 5: ബഷീർ ദിനം

ബഷീറിനെ കുറിച്ച് എഴുതിയ ഉത്പന്നങ്ങളും ചിത്രങ്ങളും എല്ലാം ചേർത്തു ബഷീർ മരമുണ്ടാക്കി കുട്ടികൾ ആഘോഷിച്ചു. ബഷീറിന്റെ കൃതികളിലെ പ്രധാന കഥാപാത്രങ്ങളുടെ ചിത്രീകരണം പത്താം തരത്തിലെ അഭിനവ് നടത്തി.ബഷീർ കൃതികളുടെ വായന വിദ്യാരംഗം വാട്സ് ആപ്പ് ഗ്രൂപ്പിൽ