ജി.എച്ച്.എസ്.എസ്. ബല്ല ഈസ്റ്റ്/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

പരിസ്ഥിതി വാരാഘോഷം നടത്തി

2022 ജൂൺ 4ന് ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ ശ്രീമതി കെ ലത നിർവഹിച്ചു