ജി.എച്ച്.എസ്.എസ്. ബല്ല ഈസ്റ്റ്/എന്റെ ഗ്രാമം
ചെമ്മട്ടംവയൽ
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാടിനടുത്തുള്ള ഒരു പ്രദേശമാണ് ചെമ്മട്ടംവയൽ.
ഭൂമിശാസ്തം
കാസർഗോഡ് ജില്ലയിലെ ഹോസ്ദുർഗ് താലൂക്കിലെ ഒരു പ്രദേശം
പൊതുസ്ഥാപനങ്ങൾ
ഗവൺമെന്റ് ഹയർസെക്കന്ററിസ് സ്കൂൾ ബല്ല ഈസ്റ്റ്
ഗവൺമെന്റ് ജില്ലാ ആശുപത്രി ചെമ്മട്ടംവയൽ
വില്ലേജ് ഓഫീസ് ബല്ല
അക്ഷയ ഇ സെന്റർ ചെമ്മട്ടം വയൽ
പോസ്റ്റ് ഓഫീസ് ബല്ല
ആരാധനാലയങ്ങൾ
ചെമ്മട്ടംവയൽ ബല്ലത്തപ്പൻ ക്ഷേത്രം