"ജി.എച്ച്.എസ്സ്.പുതുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 159 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|ghsputhuveli}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| സ്ഥലപ്പേര്= പുതുവേലി  
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| വിദ്യാഭ്യാസ ജില്ല= പാലാ
{{Infobox School  
| റവന്യൂ ജില്ല= കോട്ടയം
|സ്ഥലപ്പേര്=പുതുവേലി  
| സ്കൂള്‍ കോഡ്= 31056
|വിദ്യാഭ്യാസ ജില്ല=പാല
| സ്ഥാപിതദിവസം= 01
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതമാസം= 06
|സ്കൂൾ കോഡ്=31056
| സ്ഥാപിതവര്‍ഷം= 1915
|എച്ച് എസ് എസ് കോഡ്=05117
| സ്കൂള്‍ വിലാസം= പുതുവേലി പി.ഒ, <br/>കോട്ടയം
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 686641
|വിക്കിഡാറ്റ ക്യു ഐഡി=Q87658044
| സ്കൂള്‍ ഫോണ്‍= 04822245708
|യുഡൈസ് കോഡ്=32101200635
| സ്കൂള്‍ ഇമെയില്‍= gvhssputhuveli@gmail.com  
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=രാമപുരം  
|സ്ഥാപിതവർഷം=1915
| ഭരണം വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ വിലാസം=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=പുതുവേലി  
| പഠന വിഭാഗങ്ങള്‍1= L.P.,U.P.
|പിൻ കോഡ്=686636
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|സ്കൂൾ ഫോൺ=04822 245708
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
|സ്കൂൾ ഇമെയിൽ=gvhssputhuveli@gmail.com
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം= 206
|ഉപജില്ല=രാമപുരം
| പെൺകുട്ടികളുടെ എണ്ണം=165
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 371
|വാർഡ്=1
| അദ്ധ്യാപകരുടെ എണ്ണം= 25
|ലോകസഭാമണ്ഡലം=കോട്ടയം
| പ്രിന്‍സിപ്പല്‍= E.R. രാധാമനി
|നിയമസഭാമണ്ഡലം=കടുത്തുരുത്തി
| പ്രധാന അദ്ധ്യാപകന്‍=സാലികുട്ടി തൊമസ്
|താലൂക്ക്=മീനച്ചിൽ
| പി.ടി.. പ്രസിഡണ്ട്=രവീന്ദ്രന്‍
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ
| സ്കൂള്‍ ചിത്രം=31057_.jpg|
|ഭരണവിഭാഗം=സർക്കാർ
|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=എൽ.പി
}}
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=31
|പെൺകുട്ടികളുടെ എണ്ണം 1-10=57
|വിദ്യാർത്ഥികളുടെ എണ്ണം 1-10=122
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=74
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=50
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ= ലിനി എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷൈല ബി
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=സുനിൽകുമാർ ടി.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സിനി
|സ്കൂൾ ചിത്രം=31056 school.jpeg||size=
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പുതുവേലി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''പുതുവേലി ഗവൺമെന്റ് സ്കൂൾ ''.  '''പുതുവേലിസ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.  1915-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..


പുതുവേലി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് '''പുതുവേലി ഗവണ്‍മെന്റ് സ്കൂള്‍‍'''.  '''പുതുവേലി‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1915-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
ജന്മം കൊണ്ട് ശ്രീ ശങ്കരാചാര്യരാലും പാദസ്പർശത്താൽ വി.തോമാസ്ലീഹയാലും അനുഗ്രഹീതമായ, പ്രകൃതിവശ്യതയാൽ മനംകവരുന്ന നമ്മുടെ കേരളത്തിലെ പുരാതന ക്രിസ്തീയദേവാലയങ്ങളാലും വിനോദസഞ്ചാരകേന്ദ്രങ്ങളാലും പ്രസിദ്ധമായ  ജില്ലയാണ് കോട്ടയം. ജീല്ലയിലെ പ്രധാന നദി മീനച്ചിലാറാണ്. കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ വെളിയന്നൂർ പഞ്ചായത്തിലെ വാർഡ് 1 'പുതുവേലി' എന്ന ശാന്തസുന്ദരമായ ഗ്രാമത്തിൽ
എം.സി റോഡിന്റെ ഇരുവശങ്ങളിലുമായി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നു.
1915 ൽ ലോവർ പ്രൈമറിയായി ആരംഭിച്ച സ്കൂൾ ഹൈസ്കൂൾ ആയി ഉയർന്നു.[[ജി.എച്ച്.എസ്സ്.പുതുവേലി/ചരിത്രം|കൂടുതൽ അറിയാൻ]]
 
== ഭൗതികസൗകര്യങ്ങൾ ==
2.75ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്നു കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്.ഹൈസ്കൂൾ  ഹൈ-ടെക് ക്ലാസ് മുറികളാക്കിയിരിക്കുന്നു.[[ജി.എച്ച്.എസ്സ്.പുതുവേലി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
 
=== നേട്ടങ്ങൾ ===
പുതുവേലി സ്കൂളിന്ന് മാററത്തിൻെറ പാതയിലാണ്. എം.എൽ.എ ഫണ്ടിൽനിന്നും അനുവദിച്ച പുതിയ കെട്ടിടം, ഹൈടെക് ക്ലാസ് മുറികൾ,


== ചരിത്രം ==
ഹൈടെക് ക്ലാസ് മുറികൾ,
ജന്മം കൊണ്ട് ശ്രീ ശങ്കരാചാര്യരാലും പാദസ്പര്‍ശനത്താല്‍ വി.തോമാസ്ലീഹയാലും അനുഗ്രഹീതമായ, പ്രകൃതിവശ്യതയാല്‍ മനംകവരുന്ന നമ്മുടെ കേരളത്തിലെ പുരാതന ക്രിസ്തീയദേവാലയങ്ങളാലും വിനോദസഞ്ചാരകേന്ദ്രങ്ങളാലും പ്രസിദ്ധമായ  ജില്ലയാണ് കോട്ടയം.ജീല്ലയിലെ പ്രധാന നദി മീനച്ചിലാറാണ്. കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കീല്‍ വെളിയന്നൂര്‍ പഞ്ചായത്തിലെ  വാര്‍ഡ് 1 'പുതുവേലി' എന്ന ശാന്തസുന്ദരമായ ഗ്രാമത്തില്‍
എം.സി റോഡിന്റെ ഇരുവശങ്ങളിലുമായി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രവര്‍ത്തിക്കുന്നു.
1915 ല്‍ ലോവര്‍ പ്രൈമറിയായി ആരംഭിച്ച സ്കൂള്‍ ഹൈസ്കൂള്‍  ആയി ഉയര്‍ന്നു.  ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്ററര്‍ ശ്രീ. രാജന്‍ നമ്പൂതിരി ആയിരുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
2.75ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് മൂന്നു കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്.  ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം  ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഓഡിറ്റോറിയം,നവീകരിച്ച ക്ലാസ് മുറികൾ, ശ്രീമതി.മോളി ഫിലിപ്പ് തറയാനിയിൽ,പി.യു മാണി പെരുനിലത്തിൽ എന്നിവരും പുതുവേലി യുണൈററഡ് ക്ലബും സംയുക്തമായി നൽകിയ വികസന നിധി ഉപയോഗിച്ച് സ്കൂൾവരാന്ത ഉൾപ്പെടെ ടൈലുകൾ പാകി. റോഡിൽ നിന്നും സ്കൂൾഅങ്കണം വരെ ടൈലുപാകി കൂടാതെ കമാനം,ഗെയ്ററും പണിതു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*   
*   
*   
*   
* News papers : Deepika ,The  Hindu , Malayala  Manorama
* സ്കൂൾ അസംബ്ലിയിൽ പത്ര വായന:-
     Kalikudukka, sasthrapadham
* മലയാളം,ഹിന്ദി,ഇംഗ്ലീഷ്,
  * ക്ലാസ് മാഗസിന്‍.
      
  * സ്കൂൾ അസംബ്ലിയിൽ പ്രശസ്ത വ്യക്തികളെ പരിചയപ്പെടുത്തൽ
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ടിജിറ്റൽ ലെെബ്രറി 
* മാരിവില്ല് ടാലൻറ് ലാബ്
* ഫുട്ബോൾ കോച്ചിംഗ്
* സ്കൗട്ട് & ഗൈഡ്സ്
* പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് പരിശീലനം
* പച്ചക്കറി-പൂന്തോട്ട പരിപാലനം
* ഹോം ലൈബ്രറി
* പച്ചത്തുരുത്ത്(ഹരിത മിഷൻ)
* കലാ-കായികം
* കമ്മ്യൂണിക്കേറ്റീവ്  ഇംഗ്ഗീഷ് പരിശീലനം
* ദിനാചരണങ്ങൾ
* പത്ര വായന (മലയാളം,ഹിന്ദി,ഇംഗ്ഗീഷ്)
* യൂ-ട്യൂബ് ചാനൽ
* സ്കൂൾ വാർത്തകൾ
* സ്കോളർഷിപ്പ് പരിശീലന ക്ലാസുകൾ
* പൊതുവിജ്ഞാന പരിശീലന ക്ലാസുകൾ
* പുസ്തക വണ്ടി - കോവിഡ് കാലത്ത്  പുസ്തകവുമായി അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക്
== പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍ഞം ==
27ജനുവരി  2017
2017 ജനുവരി  27 ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍ഞം രാവിലെ 11 മണിക്ക് വെളിയന്നൂർ പ‍‍ഞ്ചായത്ത് 1-ാം വാർഡ് മെമ്പർ
ശ്രീമതി. റീനാ ബാബു ഉ‍ദ്ഘാടനം ചെയ്തു. PTA  പ്രസി‍ഡൻറ് അധ്യക്ഷത 
വഹിച്ചു. വാർഡ് മെമ്പർ  പ്രതിജ്‍‍ഞ ചൊല്ലിക്കൊടുത്തു. PTA  പ്രസി‍ഡൻറും
രക്ഷിതാക്കളും  പൂർവ്വ വിദ്യാർത്ഥികളും  പങ്കെടുത്തു.


== ഗവ. ==
=== '''സ്കൂൾ പ്രവർത്തനങ്ങൾ''' ===
'''സമൂഹത്തെ സ്കൂളുമായി ബന്ധപ്പെടുത്തുന്നതിനും സ്കൂളിൻറെ സമഗ്ര വികസനത്തിനും ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സ്കൂൾ വികസനസമിതി രൂപീകരിച്ചു.'''


സ്കൂളിൽ വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങൾ നടന്നുവരുന്നു. അതിൻറെ ഫലമായി ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നല്ലമനസ്സുകളുടെ പിന്തുണ സ്കൂളിൻെറ ഉന്നമനത്തിനായി


== മുന്‍ സാരഥികള്‍ ==
നേടാൻ സാധിച്ചു. കുട്ടികളുടെ എണ്ണം 54 ൽ നിന്നും നവംബർ 1 നു ശേഷം കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി. വിവിധയിനം പരിപാടികൾ, വൈവിധ്യമാർന്ന 
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
  ശ്രീ.രാജന്‍ നമ്പൂതിരി
  ശ്രീമതി ലീലാമ്മ
  ശ്രീമതി ലിസി
  ശ്രീ.രവീന്ദ്രന്‍
  ശ്രീ. T.M.പോള്‍
  ആലീസുകുട്ടി എബ്രഹാം


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
പാഠ്യേതര പ്രവർത്തനങ്ങൾ, മികച്ച പാഠ്യ-പഠന പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളേയും രക്ഷിതാക്കളേയും ആകർഷിക്കുവാൻ സാധിച്ചു. 


ഇതുവരെയുള്ള പ്രവർത്തനങ്ങളിലൂടെ ഓരോ വിദ്യാർത്ഥികളുടേയും കഴിവുകളെ പരിപോഷിപ്പിക്കുവാൻ ഇത്തരം പ്രവർത്തനങ്ങൾ പര്യാപ്തമായിട്ടുണ്ട്. [[കൂടുതൽ അറിയാൻ]] 
===ചിത്രശാല===
'''2021-2022 അധ്യയന വർഷത്തെ നേർക്കാഴ്ചകളിലേക്ക്...'''<gallery caption="പ്രവർത്തനങ്ങളിലൂടെ..">
പ്രമാണം:BS21 KTM 31056 3.jpg|alt=inauguration|'''മാരിവില്ല്''' '''ടാലൻറ് ലാബ്''' പ്രതിഭാ പോഷണ പരിപാടി  ഉദ്ഘാടനം-ശ്രീമതി. ജയശ്രീ കെ ,ഡി.ഇ.ഒ പാല നിർവ്വഹിച്ചു.
പ്രമാണം:31056 പുസ്തകവണ്ടി.jpeg|പുസ്തകവണ്ടി ഉദ്ഘാടനം -  വെളിയന്നൂർ പ‍‍‍ഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സണ്ണി പുതിയിടം
പ്രമാണം:31056 ക്ലാസ് റൂം നവീകരണം.jpeg
പ്രമാണം:BS21 KTM 31056 1.jpg|'''പ്രവേശനോത്സവം- വാദ്യഘോഷങ്ങളോടെ...'''
പ്രമാണം:31056 news4.jpeg
പ്രമാണം:31056 news3.jpeg
പ്രമാണം:31056 news2.jpeg
പ്രമാണം:31056.jpeg
പ്രമാണം:31056 kesadanam snehadanam surya,shalu nikhitha.jpeg|കേശദാനം  സ്നേഹദാനം:-- വനിതാദിനത്തിൽ മുടി ദാനം നൽകിയ  കുട്ടികൾ. നിഖിത,ഷാലു,സൂര്യ
പ്രമാണം:31056 jender-nutrel uniform.jpeg|ലിംഗ വിവേചനം ഇല്ലാതെ ജൻഡർ ന്യൂട്രൽ യൂണിഫോം.
പ്രമാണം:31056 യുദ്ധവിരുദ്ധറാലി.jpeg
പ്രമാണം:31056മാതൃഭാഷാദിനാചരണം.jpeg|വിവിധ പരിപാടികളോടെ മാതൃഭാഷാദിനാചരണം-
പ്രമാണം:31056 യുദ്ധവിരുദ്ധറാലി.jpeg|റഷ്യ-ഉക്രയിൻ യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കുക എന്ന മുദ്രാവാക്യം ഉന്നയിച്ച് പുതുവേലി സ്കൂളിലെ കുട്ടികൾ നടത്ടിയ യുദ്ധ വിരുദ്ധ റാലി.
പ്രമാണം:31056 lss vijayi angela alvin.jpeg|എൽ എസ് എസ്  വിജയി  എയ്ജല ആൽവിന് പാല വിദ്യാഭ്യാസ ജില്ലാ ആഫീസർ ശ്രീമതി. ജയശ്രീ ടീച്ചർ പുരസ്കാരം നൽകുന്നു.
പ്രമാണം:31056 lssvijayi Roshan.jpeg|എൽ എസ് എസ്  വിജയി റോഷൻ ഷെറിന് പാല വിദ്യാഭ്യാസ ജില്ലാ ആഫീസർ ശ്രീമതി. ജയശ്രീ ടീച്ചർ പുരസ്കാരം നൽകുന്നു.
പ്രമാണം:31056 pachakkary 3.jpeg|പച്ചക്കറി വിളവെടുപ്പ്
പ്രമാണം:31056 pachakkari2.jpeg
പ്രമാണം:31056 pachakkary 3.jpeg|സ്കൂളിലെ പച്ചക്കറി വിളവെടുപ്പ് വെളിയന്നൂർ പഞ്ചായത്ത് സ്ററാൻഡിംഗ് കമ്മിറ്റി  ചെയർമാൻ ശ്രീ. ജിമ്മി ജയിംസ് നിർവ്വഹിച്ചു.
പ്രമാണം:31056 pachakkary.jpeg|സ്കൂളിലെ പച്ചക്കറി വിളവെടുപ്പ് --സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ടി. പവിത്രൻ സർ, റിട്ട. അധ്യാപകൻ  ശ്രീ. ജയിംസ് ജോസഫ് എന്നിവർ കുട്ടികൾക്കൊപ്പം.
പ്രമാണം:31056 pusthakavandi news10.jpeg
പ്രമാണം:31056 news12.jpeg
പ്രമാണം:31056 news11.jpeg
പ്രമാണം:31056 puthuvazhinews9.jpeg
പ്രമാണം:31056മനുഷ്യാവകാശദിനാചരണം.jpeg
പ്രമാണം:31056 news7.jpeg
പ്രമാണം:31056 guiding.jpeg
പ്രമാണം:31056 futball2.jpeg
പ്രമാണം:31056 futball.jpeg|പുതുവേലി സ്ക്കൂളിൽ ഹെഡ്മാസ്ററർ പവിത്രൻ സാറിൻറെ നേതൃത്വത്തിൽ ഫുട്ബോൾ കോച്ചിംഗ് നൽകിവരുന്നു.
പ്രമാണം:31056 futball3.jpeg
പ്രമാണം:31056 news14.jpeg
പ്രമാണം:31056 rali2.jpeg
പ്രമാണം:31056 pic1.jpeg|'''ഒരു തലമുറയുടെ സ്വപ്ന സാക്ഷാത്ക്കാരം'''-പുതുവേലി ഗവ.ഹയർ സെക്കന്ററി സ്കൂൾ കമാനത്തിന്റെയും റോഡിന്റെയും  ഉത്ഘാടനം ബഹു.ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിർമ്മല ജിമ്മി നിർവഹിച്ചു .
പ്രമാണം:31056 pic3.jpeg|സ്കൂൾ കമാനത്തിൻറെ ഉദ്ഘാടനവേളയിൽ നിന്ന്..
പ്രമാണം:31056 pic5.jpeg|'''ഗുരുവന്ദനം'''
പ്രമാണം:31056 pic19.jpeg|'''ഫലവൃക്ഷതൈകൾക്ക് കുട്ടികൾ വെള്ളമൊഴിക്കുന്നു.'''
പ്രമാണം:31056 pic16.jpeg|കുട്ടികളുടെ ജന്മദിനത്തിന് ഫ്രൈഡ്റൈസ് നൽകുന്നു.
പ്രമാണം:31056 pic14.jpeg
പ്രമാണം:31056 pic13.jpeg|'''ക്രിസ്തുമസ്  ആഘോഷം'''
പ്രമാണം:31056 pic9.jpeg|'''ശിശുദിനാഘോഷം'''
പ്രമാണം:31056 pic8.jpeg|'''പച്ചതുരുത്ത് ഉദ്ഘാടനം - വെളിയന്നൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. സണ്ണി പുതിയിടം ഫലവൃക്ഷത്തൈ  നടുന്നു.'''
പ്രമാണം:31056 pic7.jpeg|'''കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്  ക്ലാസ് - റിട്ട. ഇംഗ്ലീഷ്  അധ്യാപകൻ ശ്രീ. ജയിംസ് ബി.എം'''
പ്രമാണം:31056 pic6.jpeg|'''കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്  ക്ലാസ് - ഇംഗ്ലീഷ്  അധ്യാപകൻ ശ്രീ. ജിമ്മി ജയിംസ്  നയിക്കുന്നു.'''
പ്രമാണം:31056 pic14.jpeg|'''സ്കൂളിന് പുതുവഴി - പത്ര വാർത്ത'''
പ്രമാണം:31056 news14.jpeg|'''ഫുട്ബോൾ പരിശീലനം - പത്ര വാർത്ത്'''
പ്രമാണം:31056 news7.jpeg|'''മനുഷ്യാവകാശദിനം- പത്രവാർത്ത'''
പ്രമാണം:31056 news3.jpeg|'''കുട്ടി പാർലമെൻറ് - പത്ര വാർത്ത'''
പ്രമാണം:31056 pic21.jpeg|രാജ്യത്തിൻറെ നിയമ നിർമാണസഭയുടെ പ്രവർത്തനം പരിചയപ്പെടുത്തൽ - മോഡൽ പാർലമെൻറ്
പ്രമാണം:31056 pic20.jpeg|'''മനുഷ്യാവകാശദിനാചരണം - കുുട്ടികൾ പോസ്റ്ററുകൾ പതിപ്പിക്കുന്നു.'''
പ്രമാണം:31056 pic20.jpeg
പ്രമാണം:31056 pic22.jpeg|'''പുസ്തക വണ്ടി - കോവിഡ് കാലത്ത്  പുസ്തകവുമായി അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക്'''
</gallery>
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable mw-collapsible"
|+
!ക്രമനമ്പർ
!പേര്
!കാലയളവ്
|-
|1
|ശ്രീ. പി.കെ. .ജോസഫ്
|
|-
|2
|ശ്രീ. എം.കെ. എബ്രബാം
|
|-
|3
|ശ്രീ. പി.എ നാരായണൻ
|
|-
|4
|ശ്രീമതി. കെ.പി.ഗൗരിക്കുട്ടിയമ്മ
|
|-
|5
|ശ്രീ. ഒ.ടി തോമസ്
|
|-
|6
|ശ്രീമതി. പത്മിനിയമ്മ
|
|-
|7
|ശ്രീ. എൻ. ഭാസ്കരൻ നായർ
|4/6/1990 - 3/6/1992
|-
|8
|ശ്രീമതി. ലില്ലിക്കുട്ടി.എം. മാത്യു
|24/6/1992 - 21/5/1993
|-
|9
|ശ്രീ. കെ. രവീന്ദ്രൻ
|8/6/1993 - 28/5/1994
|-
|10
|ശ്രീ. ബേബി മാത്യു
|30/5/1994 - 30/5/1995
|-
|11
|ശ്രീ. പി ആർ സുകുമാരൻ
|8/6/1995 - 28/7/1995
|-
|12
|ശ്രീ. പി.ടി. മാത്തൻ
|29/7/1995 - 24/5/1996
|-
|13
|ശ്രീമതി. കെ.ജി. അമ്മിണി
|10/7/1996 - 31/3/1998
|-
|14
|ശ്രീ. നാണു കോമത്ത്
|17/7/1998 - 6/8/1998
|-
|15
|ശ്രീമതി. പി.എം. അന്നക്കുട്ടി
|20/8/1998 - 20/5/1999
|-
|16
|സ്ററീഫൻ സിറിയക്
|28/5/1999 - 31/3/2001
|-
|17
|ശ്രീമതി. എം.ജെ. ലീലാമ്മ
|25/5/2001- 31/5/2003
|-
|18
|ശ്രീമതി. പി.കെ. രത്നമ്മ
|3/6/2003 - 10/7/2004
|-
|19
|ശ്രീ.കെ ശ്രീകുമാരൻ
|20/7/2004 - 29/1/2005
|-
|20
|ശ്രീമതി. കെ.പി. ലിസി
|1/6/2005 - 31/5/2006
|-
|21
|ശ്രീ. സി.ആർ. രവീന്ദ്രൻ
|8/6/2006 - 1/6/2007
|-
|22
|ശ്രീ. ടി.എം. പോൾ
|2/6/2007 - 31/3/2008
|-
|23
|ശ്രീമതി. ആലീസുകുട്ടി എബ്രഹാം
|31/5/2008 - 7/4/2010
|-
|24
|ശ്രീമതി. സാലിക്കുട്ടി തോമസ്
|27/5/2020 - 31/3/2014
|-
|25
|ശ്രീ. പി. ആർ. രാജൻ
|18/7/2014 - 31/5/2015
|-
|26
|ശ്രീമതി. ടി.കെ. രാജമ്മ.
|9/7/2015 - 1/6/2018
|-
|27
|ശ്രീ. ജോർജ് തോമസ്
|2/7/2018 - 19/9/2018
|-
|28
|ശ്രീമതി.  എൻ. ഭാമിനി
|24/11/2018 - 31/5/2019
|-
|29
|ശ്രീ. എൻ. പ്രവീൺകുമാർ
|1/6/2019 - 31/5/2020
|-
|30
|ശ്രീമതി. പി. ആർ. ജയശ്രീ
|17/9/2020 - 5/7/2021
|-
|31
|ശ്രീ. ടി. പവിത്രൻ
|..........................
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ടി. എസ്. രാജു സിനിമ,സീരിയൽ
ശങ്കരൻ നമ്പൂതിരി  റിട്ട.മാനേജർ, കോട്ടയം ജില്ല ബാങ്ക്
ജിൻസൺ ജേക്കബ്  പെരുനിലത്തിൽ, രാഷ്ട്രീയം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
{| class="infobox collapsible c<gallery>
Image:31056-vidyarakam-1.jpg|Caption1
Image:Example.jpg|Caption2
</gallery>ollapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
ജി എച്ച് എസ് എസ് പുതുവേലി
 
കോട്ടയം-കൂത്താട്ടുകുളം എം.സി. റോഡിൽ പുതുവേലി ജംങ്ഷനിൽ നിന്നും ഏകദേശം 500 മീറ്റർ വടക്കോട്ടു മാറി 
 
എം.സി റോഡിൻെറ വലതു ഭാഗത്തായി ഹൈസ്ക്കൂളും ഇടത് ഭാഗത്തായി ഹയർ സെക്കണ്ടറി വിഭാഗവും സ്ഥിതി ചെയ്യുന്നു.
|}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
കൂത്താട്ടുകുളത്തുനിന്ന് കുറവിലങ്ങാട് റൂട്ടില്‍ വൈക്കംകവലയില്‍ നിന്നും  100മീറ്റര്‍ അകലെ സ്കൂള്‍ സ്ഥീതിചെയ്യുന്നു.
 
*
  {{#multimaps: 9.8356735,76.5925119 
  | width=1020px | zoom=16 }}
 
|}
|}
|
[[വർഗ്ഗം:സ്കൂൾ]]
*       
<!--visbot  verified-chils->-->
*
<googlemap version="0.9" lat="9.877625" lon="76.59462" type="terrain" zoom="14" width="300" height="300" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
9.715904, 76.68317, Pala Ramapuram Rd
Pala Ramapuram Rd
9.861643, 76.596165
GHSS PUTHUVELY
</googlemap>

00:02, 8 മാർച്ച് 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്സ്.പുതുവേലി
വിലാസം
പുതുവേലി

പുതുവേലി പി.ഒ.
,
686636
,
കോട്ടയം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ04822 245708
ഇമെയിൽgvhssputhuveli@gmail.com
കോഡുകൾ
സ്കൂൾ കോഡ്31056 (സമേതം)
എച്ച് എസ് എസ് കോഡ്05117
യുഡൈസ് കോഡ്32101200635
വിക്കിഡാറ്റQ87658044
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ122
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ74
പെൺകുട്ടികൾ50
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലിനി എസ്
പ്രധാന അദ്ധ്യാപികഷൈല ബി
പി.ടി.എ. പ്രസിഡണ്ട്സുനിൽകുമാർ ടി.കെ
എം.പി.ടി.എ. പ്രസിഡണ്ട്സിനി
അവസാനം തിരുത്തിയത്
08-03-2024Ghssputhuvely
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പുതുവേലി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പുതുവേലി ഗവൺമെന്റ് സ്കൂൾ . പുതുവേലിസ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1915-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്..

ചരിത്രം

ജന്മം കൊണ്ട് ശ്രീ ശങ്കരാചാര്യരാലും പാദസ്പർശത്താൽ വി.തോമാസ്ലീഹയാലും അനുഗ്രഹീതമായ, പ്രകൃതിവശ്യതയാൽ മനംകവരുന്ന നമ്മുടെ കേരളത്തിലെ പുരാതന ക്രിസ്തീയദേവാലയങ്ങളാലും വിനോദസഞ്ചാരകേന്ദ്രങ്ങളാലും പ്രസിദ്ധമായ ജില്ലയാണ് കോട്ടയം. ജീല്ലയിലെ പ്രധാന നദി മീനച്ചിലാറാണ്. കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ വെളിയന്നൂർ പഞ്ചായത്തിലെ വാർഡ് 1 'പുതുവേലി' എന്ന ശാന്തസുന്ദരമായ ഗ്രാമത്തിൽ എം.സി റോഡിന്റെ ഇരുവശങ്ങളിലുമായി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നു. 1915 ൽ ലോവർ പ്രൈമറിയായി ആരംഭിച്ച സ്കൂൾ ഹൈസ്കൂൾ ആയി ഉയർന്നു.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

2.75ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്നു കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്.ഹൈസ്കൂൾ ഹൈ-ടെക് ക്ലാസ് മുറികളാക്കിയിരിക്കുന്നു.കൂടുതൽ അറിയാൻ

നേട്ടങ്ങൾ

പുതുവേലി സ്കൂളിന്ന് മാററത്തിൻെറ പാതയിലാണ്. എം.എൽ.എ ഫണ്ടിൽനിന്നും അനുവദിച്ച പുതിയ കെട്ടിടം, ഹൈടെക് ക്ലാസ് മുറികൾ,

ഹൈടെക് ക്ലാസ് മുറികൾ,

ഓഡിറ്റോറിയം,നവീകരിച്ച ക്ലാസ് മുറികൾ, ശ്രീമതി.മോളി ഫിലിപ്പ് തറയാനിയിൽ,പി.യു മാണി പെരുനിലത്തിൽ എന്നിവരും പുതുവേലി യുണൈററഡ് ക്ലബും സംയുക്തമായി നൽകിയ വികസന നിധി ഉപയോഗിച്ച് സ്കൂൾവരാന്ത ഉൾപ്പെടെ ടൈലുകൾ പാകി. റോഡിൽ നിന്നും സ്കൂൾഅങ്കണം വരെ ടൈലുപാകി കൂടാതെ കമാനം,ഗെയ്ററും പണിതു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ അസംബ്ലിയിൽ പത്ര വായന:-
  • മലയാളം,ഹിന്ദി,ഇംഗ്ലീഷ്,
* സ്കൂൾ അസംബ്ലിയിൽ പ്രശസ്ത വ്യക്തികളെ പരിചയപ്പെടുത്തൽ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ടിജിറ്റൽ ലെെബ്രറി
  • മാരിവില്ല് ടാലൻറ് ലാബ്
  • ഫുട്ബോൾ കോച്ചിംഗ്
  • സ്കൗട്ട് & ഗൈഡ്സ്
  • പഠന പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് പരിശീലനം
  • പച്ചക്കറി-പൂന്തോട്ട പരിപാലനം
  • ഹോം ലൈബ്രറി
  • പച്ചത്തുരുത്ത്(ഹരിത മിഷൻ)
  • കലാ-കായികം
  • കമ്മ്യൂണിക്കേറ്റീവ് ഇംഗ്ഗീഷ് പരിശീലനം
  • ദിനാചരണങ്ങൾ
  • പത്ര വായന (മലയാളം,ഹിന്ദി,ഇംഗ്ഗീഷ്)
  • യൂ-ട്യൂബ് ചാനൽ
  • സ്കൂൾ വാർത്തകൾ
  • സ്കോളർഷിപ്പ് പരിശീലന ക്ലാസുകൾ
  • പൊതുവിജ്ഞാന പരിശീലന ക്ലാസുകൾ
  • പുസ്തക വണ്ടി - കോവിഡ് കാലത്ത് പുസ്തകവുമായി അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍ഞം

27ജനുവരി 2017 2017 ജനുവരി 27 ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍ഞം രാവിലെ 11 മണിക്ക് വെളിയന്നൂർ പ‍‍ഞ്ചായത്ത് 1-ാം വാർഡ് മെമ്പർ ശ്രീമതി. റീനാ ബാബു ഉ‍ദ്ഘാടനം ചെയ്തു. PTA പ്രസി‍ഡൻറ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്രതിജ്‍‍ഞ ചൊല്ലിക്കൊടുത്തു. PTA പ്രസി‍ഡൻറും രക്ഷിതാക്കളും പൂർവ്വ വിദ്യാർത്ഥികളും പങ്കെടുത്തു.

സ്കൂൾ പ്രവർത്തനങ്ങൾ

സമൂഹത്തെ സ്കൂളുമായി ബന്ധപ്പെടുത്തുന്നതിനും സ്കൂളിൻറെ സമഗ്ര വികസനത്തിനും ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി സ്കൂൾ വികസനസമിതി രൂപീകരിച്ചു.

സ്കൂളിൽ വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങൾ നടന്നുവരുന്നു. അതിൻറെ ഫലമായി ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നല്ലമനസ്സുകളുടെ പിന്തുണ സ്കൂളിൻെറ ഉന്നമനത്തിനായി

നേടാൻ സാധിച്ചു. കുട്ടികളുടെ എണ്ണം 54 ൽ നിന്നും നവംബർ 1 നു ശേഷം കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായി. വിവിധയിനം പരിപാടികൾ, വൈവിധ്യമാർന്ന

പാഠ്യേതര പ്രവർത്തനങ്ങൾ, മികച്ച പാഠ്യ-പഠന പ്രവർത്തനങ്ങൾ എന്നിവയിലൂടെ കുട്ടികളേയും രക്ഷിതാക്കളേയും ആകർഷിക്കുവാൻ സാധിച്ചു.

ഇതുവരെയുള്ള പ്രവർത്തനങ്ങളിലൂടെ ഓരോ വിദ്യാർത്ഥികളുടേയും കഴിവുകളെ പരിപോഷിപ്പിക്കുവാൻ ഇത്തരം പ്രവർത്തനങ്ങൾ പര്യാപ്തമായിട്ടുണ്ട്. കൂടുതൽ അറിയാൻ

ചിത്രശാല

2021-2022 അധ്യയന വർഷത്തെ നേർക്കാഴ്ചകളിലേക്ക്...

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പേര് കാലയളവ്
1 ശ്രീ. പി.കെ. .ജോസഫ്
2 ശ്രീ. എം.കെ. എബ്രബാം
3 ശ്രീ. പി.എ നാരായണൻ
4 ശ്രീമതി. കെ.പി.ഗൗരിക്കുട്ടിയമ്മ
5 ശ്രീ. ഒ.ടി തോമസ്
6 ശ്രീമതി. പത്മിനിയമ്മ
7 ശ്രീ. എൻ. ഭാസ്കരൻ നായർ 4/6/1990 - 3/6/1992
8 ശ്രീമതി. ലില്ലിക്കുട്ടി.എം. മാത്യു 24/6/1992 - 21/5/1993
9 ശ്രീ. കെ. രവീന്ദ്രൻ 8/6/1993 - 28/5/1994
10 ശ്രീ. ബേബി മാത്യു 30/5/1994 - 30/5/1995
11 ശ്രീ. പി ആർ സുകുമാരൻ 8/6/1995 - 28/7/1995
12 ശ്രീ. പി.ടി. മാത്തൻ 29/7/1995 - 24/5/1996
13 ശ്രീമതി. കെ.ജി. അമ്മിണി 10/7/1996 - 31/3/1998
14 ശ്രീ. നാണു കോമത്ത് 17/7/1998 - 6/8/1998
15 ശ്രീമതി. പി.എം. അന്നക്കുട്ടി 20/8/1998 - 20/5/1999
16 സ്ററീഫൻ സിറിയക് 28/5/1999 - 31/3/2001
17 ശ്രീമതി. എം.ജെ. ലീലാമ്മ 25/5/2001- 31/5/2003
18 ശ്രീമതി. പി.കെ. രത്നമ്മ 3/6/2003 - 10/7/2004
19 ശ്രീ.കെ ശ്രീകുമാരൻ 20/7/2004 - 29/1/2005
20 ശ്രീമതി. കെ.പി. ലിസി 1/6/2005 - 31/5/2006
21 ശ്രീ. സി.ആർ. രവീന്ദ്രൻ 8/6/2006 - 1/6/2007
22 ശ്രീ. ടി.എം. പോൾ 2/6/2007 - 31/3/2008
23 ശ്രീമതി. ആലീസുകുട്ടി എബ്രഹാം 31/5/2008 - 7/4/2010
24 ശ്രീമതി. സാലിക്കുട്ടി തോമസ് 27/5/2020 - 31/3/2014
25 ശ്രീ. പി. ആർ. രാജൻ 18/7/2014 - 31/5/2015
26 ശ്രീമതി. ടി.കെ. രാജമ്മ. 9/7/2015 - 1/6/2018
27 ശ്രീ. ജോർജ് തോമസ് 2/7/2018 - 19/9/2018
28 ശ്രീമതി. എൻ. ഭാമിനി 24/11/2018 - 31/5/2019
29 ശ്രീ. എൻ. പ്രവീൺകുമാർ 1/6/2019 - 31/5/2020
30 ശ്രീമതി. പി. ആർ. ജയശ്രീ 17/9/2020 - 5/7/2021
31 ശ്രീ. ടി. പവിത്രൻ ..........................


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ടി. എസ്. രാജു സിനിമ,സീരിയൽ

ശങ്കരൻ നമ്പൂതിരി റിട്ട.മാനേജർ, കോട്ടയം ജില്ല ബാങ്ക്

ജിൻസൺ ജേക്കബ് പെരുനിലത്തിൽ, രാഷ്ട്രീയം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

ജി എച്ച് എസ് എസ് പുതുവേലി

കോട്ടയം-കൂത്താട്ടുകുളം എം.സി. റോഡിൽ പുതുവേലി ജംങ്ഷനിൽ നിന്നും ഏകദേശം 500 മീറ്റർ വടക്കോട്ടു മാറി

എം.സി റോഡിൻെറ വലതു ഭാഗത്തായി ഹൈസ്ക്കൂളും ഇടത് ഭാഗത്തായി ഹയർ സെക്കണ്ടറി വിഭാഗവും സ്ഥിതി ചെയ്യുന്നു.

{{#multimaps: 9.8356735,76.5925119
zoom=16 }}
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്സ്.പുതുവേലി&oldid=2181539" എന്ന താളിൽനിന്ന് ശേഖരിച്ചത്