"ജി.എച്ച്.എസ്സ്.എസ്സ്. കോഴിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല=പാലക്കാട് | |വിദ്യാഭ്യാസ ജില്ല=പാലക്കാട് | ||
|റവന്യൂ ജില്ല=പാലക്കാട് | |റവന്യൂ ജില്ല=പാലക്കാട് | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം= | |സ്കൂൾ തലം= | ||
|മാദ്ധ്യമം= | |മാദ്ധ്യമം= | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=316 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=288 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=604 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=28 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=168 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=168 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=146 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=146 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=314 | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=314 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=റീന | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=സെന്തിൽ കുമാർ ബി | ||
|പി.ടി.എ. പ്രസിഡണ്ട്=ജോൺ ബ്രിട്ടോ | |പി.ടി.എ. പ്രസിഡണ്ട്=ജോൺ ബ്രിട്ടോ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=മുനിയമ്മാൾ | |എം.പി.ടി.എ. പ്രസിഡണ്ട്=മുനിയമ്മാൾ | ||
വരി 63: | വരി 63: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കേരളം സംസ്ഥാനം രൂപം കൊള്ളുന്നതിനു മുൻപ് തിരുകൊച്ചിയുടെ ഭാഗമായിരുന്ന ചിറ്റൂർ താലൂക്കിന്റെ വടക്കേ അറ്റത്തു കാണുന്ന ഒരു ചെറിയ പ്രദേശമാണ് കോഴിപ്പാറ.പനങ്കാടുകളുടെ നടുവിലും നിഷ്‌കളങ്കരായ ജനങ്ങളുടെ ഇടയിലും തലയെടുപ്പോടെ നിൽക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''കോഴിപ്പാറ സ്‌കൂൾ.''' | കേരളം സംസ്ഥാനം രൂപം കൊള്ളുന്നതിനു മുൻപ് തിരുകൊച്ചിയുടെ ഭാഗമായിരുന്ന ചിറ്റൂർ താലൂക്കിന്റെ വടക്കേ അറ്റത്തു കാണുന്ന ഒരു ചെറിയ പ്രദേശമാണ് കോഴിപ്പാറ.കോഴിപ്പാറയിൽ പനങ്കാടുകളുടെ നടുവിലും നിഷ്‌കളങ്കരായ ജനങ്ങളുടെ ഇടയിലും തലയെടുപ്പോടെ നിൽക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''കോഴിപ്പാറ സ്‌കൂൾ.'''മലയാളത്തോടൊപ്പം തമിഴിനും തുല്യ പ്രാധാന്യം നൽകുന്നു എന്നതാണ് വിദ്യാലയത്തിനുള്ള ഒരുപാട് മേന്മകളിൽ മികച്ചത്. | ||
== ചരിത്രം == | == ചരിത്രം == | ||
1913 ൽ പ്രൈമറി ക്ലാസ്സുകളോടെയാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.ആദരണീയരായ സന്ധ്യാഗു ,അപ്പാവു എന്നിവരാണ് വടകരപ്പതി മണ്ണിൽ വിദ്യയുടെ വിത്ത് പാകാൻ സൗജന്യമായി ഭൂമി നൽകിയത്. പ്രൈമറി വിഭാഗത്തിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം തുടർന്ന് അപ്പർ പ്രൈമറി വിഭാഗവും പിന്നീട് 1966-67 കാലഘട്ടത്തിൽ ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു. [[ജി.എച്ച്.എസ്സ്.എസ്സ്. കോഴിപ്പാറ/ചരിത്രം|കൂടുതൽ അറിയാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 74: | വരി 74: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 82: | വരി 79: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
•'''ഡോക്ടർ മുത്തുക്കുട്ടി.''' | |||
കിഴക്കൻ മേഖലയിൽ പ്രശസ്തനായ ഡോക്ടർ. കൊഴിഞ്ഞാമ്പാറയിൽ ഇദ്ദേഹത്തിന്റെ ആശുപത്രി പ്രവർത്തിക്കുന്നുണ്ട്. | |||
•'''ഡോക്ടർ കൃഷ്ണൻകുട്ടി''' | |||
അമേരിക്കയിൽ പ്രശസ്തനായ ഡോക്ടറാണ് | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat=10.79753719230689|lon= 76.83580146766089|zoom=18|width=full|height=400|marker=yes}} | ||
| | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
*മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 20 കിലോമീറ്റർ വേലന്താവളം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 26 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
*മാർഗ്ഗം 3 കോയമ്പത്തൂർ ചിറ്റൂർ സംസ്ഥാന പാതയിൽ കോഴിപ്പാറ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:22, 21 ഒക്ടോബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കേരളം സംസ്ഥാനം രൂപം കൊള്ളുന്നതിനു മുൻപ് തിരുകൊച്ചിയുടെ ഭാഗമായിരുന്ന ചിറ്റൂർ താലൂക്കിന്റെ വടക്കേ അറ്റത്തു കാണുന്ന ഒരു ചെറിയ പ്രദേശമാണ് കോഴിപ്പാറ.കോഴിപ്പാറയിൽ പനങ്കാടുകളുടെ നടുവിലും നിഷ്‌കളങ്കരായ ജനങ്ങളുടെ ഇടയിലും തലയെടുപ്പോടെ നിൽക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് കോഴിപ്പാറ സ്‌കൂൾ.മലയാളത്തോടൊപ്പം തമിഴിനും തുല്യ പ്രാധാന്യം നൽകുന്നു എന്നതാണ് വിദ്യാലയത്തിനുള്ള ഒരുപാട് മേന്മകളിൽ മികച്ചത്.
ജി.എച്ച്.എസ്സ്.എസ്സ്. കോഴിപ്പാറ | |
---|---|
വിലാസം | |
കോഴിപ്പാറ , കോഴിപ്പാറ പി.ഒ. , 678557 , പാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഫോൺ | 04923235450 |
ഇമെയിൽ | ghskozhippara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21048 (സമേതം) |
എച്ച് എസ് എസ് കോഡ് | 21048 |
യുഡൈസ് കോഡ് | 32060400908 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | വടകരപ്പതി പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 316 |
പെൺകുട്ടികൾ | 288 |
ആകെ വിദ്യാർത്ഥികൾ | 604 |
അദ്ധ്യാപകർ | 28 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 168 |
പെൺകുട്ടികൾ | 146 |
ആകെ വിദ്യാർത്ഥികൾ | 314 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | റീന |
പ്രധാന അദ്ധ്യാപകൻ | സെന്തിൽ കുമാർ ബി |
പി.ടി.എ. പ്രസിഡണ്ട് | ജോൺ ബ്രിട്ടോ |
എം.പി.ടി.എ. പ്രസിഡണ്ട് | മുനിയമ്മാൾ |
അവസാനം തിരുത്തിയത് | |
21-10-2024 | 793257 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1913 ൽ പ്രൈമറി ക്ലാസ്സുകളോടെയാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.ആദരണീയരായ സന്ധ്യാഗു ,അപ്പാവു എന്നിവരാണ് വടകരപ്പതി മണ്ണിൽ വിദ്യയുടെ വിത്ത് പാകാൻ സൗജന്യമായി ഭൂമി നൽകിയത്. പ്രൈമറി വിഭാഗത്തിൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം തുടർന്ന് അപ്പർ പ്രൈമറി വിഭാഗവും പിന്നീട് 1966-67 കാലഘട്ടത്തിൽ ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
•ഡോക്ടർ മുത്തുക്കുട്ടി.
കിഴക്കൻ മേഖലയിൽ പ്രശസ്തനായ ഡോക്ടർ. കൊഴിഞ്ഞാമ്പാറയിൽ ഇദ്ദേഹത്തിന്റെ ആശുപത്രി പ്രവർത്തിക്കുന്നുണ്ട്.
•ഡോക്ടർ കൃഷ്ണൻകുട്ടി
അമേരിക്കയിൽ പ്രശസ്തനായ ഡോക്ടറാണ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും 20 കിലോമീറ്റർ വേലന്താവളം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 26 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- മാർഗ്ഗം 3 കോയമ്പത്തൂർ ചിറ്റൂർ സംസ്ഥാന പാതയിൽ കോഴിപ്പാറ ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു