"സെന്റ് ആന്റണീസ് എച്ച് എസ്, കോക്കമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
No edit summary
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 38 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 31: വരി 31:
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=224
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=129
|വിദ്യാർത്ഥികളുടെ എണ്ണം 1-10=409
|വിദ്യാർത്ഥികളുടെ എണ്ണം 1-10=353
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=409
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=409
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=21
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സതീഷ് റ്റി
|പ്രധാന അദ്ധ്യാപകൻ=കുര്യാക്കോസ് ആൻ്റണി
|പി.ടി.എ. പ്രസിഡണ്ട്=ബിജു
|പി.ടി.എ. പ്രസിഡണ്ട്=സാനുമോൻ ജോർജ്
|എം.പി.ടി.എ. പ്രസിഡണ്ട്=സിമി സുരേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജീനാമോൾ
|സ്കൂൾ ചിത്രം=34042-schoo-photo.jpeg
|സ്കൂൾ ചിത്രം=പ്രമാണം:34042.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 58:
|logo_size=50px
|logo_size=50px
ആലപ്പുഴ  ജില്ലയിലെ ചേർത്തല വിദ്യാഭ്യാസ ജില്ലയിൽ ചേർത്തല ഉപജില്ലയിലെ കോക്കമംഗലം അഥവാ കൊക്കോതമംഗലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് സെന്റ് ആന്റണിസ് കോക്കമംഗലം.{{SSKSchool|year=2024-25}}
തണ്ണീർമുക്കം എന്ന കൊച്ചുഗ്രാമത്തെ മലയാളക്കരയുടെ നെറുകയിൽ പ്രതിഷ്ഠിച്ചു കൊണ്ട് സെൻറ് ആൻറണീസ് ഹൈസ്കൂൾ 100 വർഷത്തെ ചരിത്രം പിന്നിട്ട് കഴിഞ്ഞു. ഭാരതത്തിലെ വിദ്യാഭ്യാസ രംഗത്ത് വിലയേറിയ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന  വിദ്യാലയം പാഠ്യ-പാഠ്യേതര മേഖലകളിൽ തിളക്കമാർന്ന നേട്ടങ്ങളുമയി യാത്ര തുടരുന്നു കോക്കമംഗലം സെന്റ് തോമസ് പള്ളിയുടെ മാനേജുമെന്റിനാൽ 1923 ൽ സ്ഥാപിക്കപ്പെട്ട സെന്റ് ആന്റണീസ് എൽ.പി സ് ക്കൂളിന്റെ ആദ്യ മാനേജർ ഫാ. ജോസഫ് പ‍‍ഞ്ഞിക്കാരനായിരുന്നു. 1964 ൽ യു.പി സ് ക്കൂളായും 1979 ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു. 1982 ൽ ഈ സ് ക്കൂളിൽ നിന്നും SSLC പരീക്ഷ എഴുതിയ ആദ്യബാച്ചുതന്നെ വിജയശതമാനത്തിൽ ആലപ്പുഴ ജില്ലയിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിലെ കോക്കമംഗലം ഗ്രാമപഞ്ചായത്തിൽ എൽ.പി, യു.പി ,ഹൈസ്ക്കൂൾ വിഭാഗങ്ങളിലായ് മൂന്ന് കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പേരിൽ അറിയപ്പെടുന്ന സാമ്പത്തികമായി വളരെ പിന്നോക്കം നില്ക്കുന്ന ജനങ്ങൾ താമസിക്കുന്ന പ്രദേശത്തെ കുട്ടികൾക്ക് നല്ല രീതിയിലുളള വിദ്യാഭ്യാസം നല്കുന്നതിന് വിദ്യാലയത്തിന് സാധിക്കുന്നു. നിലവിൽ സ്കൂളിൽ ഒന്ന് മുതൽ പത്താം തരം വരെ 26 ക്ലാസുകൾ പ്രവർത്തിക്കുന്നു എൽ.പി. വിഭാഗം - ഓരോ ക്ലാസും 2 ഡിവിഷനുകൾ വീത0 യു.പി, ഹൈസ്കൂൾ - ഓരോ ക്ലാസും 2 ഡിവിഷനുകൾഈ സ്കൂളിനെ മികവുറ്റത്താക്കുന്നത് പ്രഥമദ്ധ്യാപികയോടൊപ്പം പ്രവർത്തിക്കുന്ന അധ്യാപകരും അനധ്യാപകരും ആണ്. 34 അധ്യാപകരും 5 അധ്യാപകരും ആണ് ഈ സ്കൂളിലുള്ളത് എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വർഷവും ഉന്നത വിജയം നേടുന്നതിന് സ്കൂളിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാസ് മുറികളും ഹൈടെക് നിലവാരത്തിലുള്ളതാണ്. കലാകായിക സാഹിത്യ മേഖലകളിലും കഴിവ് തെളിയിക്കുന്നവരാണ് സ്കൂളിലെ കുട്ടികൾ .അവർക്ക് വേണ്ട പ്രോത്സാഹനവും സ്കൂളിൽ നിന്ന് നല്കുന്നു .കല ,ശാസ്ത്രം, സാഹിത്യം, ഐ.റ്റി മേളകളിൽ ഉപജില്ല മുതൽ സംസ്ഥാനതലം വരെ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയികളാവുകയും ചെയ്യുന്നു.1982 ൽ ഈ സ് ക്കൂളിൽ നിന്നും SSLC പരീക്ഷ എഴുതിയ ആദ്യബാച്ചു തന്നെ വിജയശതമാനത്തിൽ ആലപ്പുഴ ജില്ലയിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി. ഈ സ് ക്കൂളിലെ സ്കൗട്ട് ഗൈഡ് വിഭാഗത്തിൽ പെട്ട കുട്ടികൾ ഇന്ത്യൻ പ്രസിഡന്റിന്റെ അവാർഡിന് അർഹരായിട്ടുണ്ട്.യുവജനോത്സവത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ ഉയർന്നസ്ഥാനങ്ങളും നേടിയിട്ടുള്ള ഈ സ് ക്കൂളിന് 1990-91 വർഷത്തിൽ ആലപ്പുഴ ജില്ലാ ഹോക്കിമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയും സ്പോർട്ട്സ് അതോറിട്ടി ഓഫ് ഇന്ത്യയിൽ നിന്നും പതിനായിരം രൂപയുടെ പ്രൈസ് മണിക്ക്   അർഹമാവുകയും ചെയ്തു.
==ചരിത്രം==
കോക്കമംഗലം എന്ന കൊച്ചുഗ്രാമത്തെ മലയാളക്കരയുടെ നെറുകയിൽ പ്രതിഷ്ഠിച്ചു കൊണ്ട് സെൻറ് ആൻറണീസ് ഹൈസ്കൂൾ 101 വർഷത്തെ ചരിത്രം പിന്നിട്ട് കഴിഞ്ഞു. ഭാരതത്തിലെ വിദ്യാഭ്യാസ രംഗത്ത് വിലയേറിയ സംഭാവനകൾ നൽകി കൊണ്ടിരിക്കുന്ന  വിദ്യാലയം പാഠ്യ-പാഠ്യേതര മേഖലകളിൽ തിളക്കമാർന്ന നേട്ടങ്ങളുമയി യാത്ര തുടരുന്നു കോക്കമംഗലം സെന്റ് തോമസ് പള്ളിയുടെ മാനേജുമെന്റിനാൽ 1923 ൽ സ്ഥാപിക്കപ്പെട്ട സെന്റ് ആന്റണീസ് എൽ.പി സ് ക്കൂളിന്റെ ആദ്യ മാനേജർ ഫാ. ജോസഫ് പ‍‍ഞ്ഞിക്കാരനായിരുന്നു. ആയിരത്തി തൊള്ളായിരത്തി ഇരുപത്ത്മൂന്ന് മേയ് ഇരുപത്തിയൊന്നാം തീയതി, റവ .ഫാ.ജോസഫ് പഞ്ഞിക്കാരന്റെ ശ്രമഫലമായി സെന്റ് ആന്റണീസ് പ്രൈവറ്റ് പ്രൈമറി സ്ക്കൂൾ, എന്ന പേരിൽ ഒരു വിദ്യാലയം കോക്കമംഗലത്ത് ഉദ്ഘാടനം ചെയ്യപ്പെട്ടു. ഈ ഇടവകക്കാരുടെ അഭിമാനസ്തംഭമായി നിസ്തുലവും നിരന്തരവുമായ പരിശ്രമത്തിന്റെ ഫലമായി ചേർത്തല തണ്ണൂർമുക്കം റോഡരികിൽ വിശുദ്ധ അന്തോനീസിന്റെ കപ്പേളയോടൊന്നിച്ച് ഒരു വെള്ളിനക്ഷത്രം പോലെ ദിക്കുനിവാസികൾക്ക് വിജ്ഞാനവും വിവേകവും [[സെന്റ് ആന്റണീസ് എച്ച് എസ്, കോക്കമംഗലം/ചരിത്രം|കൂടുതൽ വായിക്കുക]]
== '''മാനേജ്മെന്റ്'''==
അക്കാദമിക പ്രവർത്തനങ്ങൾക്കപ്പുറം കുട്ടികളുടെ സർവ്വതോന്മുഖമായ വളർച്ചയ്ക്കുതകുന്ന രീതിയിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുന്നു .കുട്ടികൾ സമൂഹത്തെ അറിഞ്ഞ് വളരുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കുട്ടികളുടെ കൂട്ടായ്മയാണ്  ' '.സ്കൗട്ട് ആൻഡ് ഗൈഡ്സ് ,ലിറ്റിൽ കൈറ്റ്സ് ,സയൻസ്, മാത് സ് ക്ലബുകൾ ,വിദ്യാരംഗം കലാ സാഹിത്യ വേദി, പരിസ്ഥിതി ക്ലബ് തുടങ്ങി നിരവധി പ്രവർത്തനങ്ങളും സ്കൂളിൽ നടന്ന് വരുന്നു.സംസ്ഥാനതലത്തിൽ പ്രവൃത്തി പരിചയമേള, ശാസ്ത്രമേള എന്നിവയിൽ നിരവധി തവണ വിജയം കൈവരിച്ച സ് ക്കൂൾ 2102 മുതൽ തുടർച്ചയായി 10 വർഷം SSLC ക്ക് നൂറ് ശതമാനം വിജയം നേടുകയുണ്ടായി. കോക്കമംഗലം പ്രദേശത്തിന്റെ വികസനത്തിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തിക്കൊണ്ടിരിക്കുന്ന സെന്റ് ആന്റണീസ് ഹൈസ് ക്കൂൾ ഹൈടെക് സ് ക്കൂളാക്കി മാറ്റുന്നതിനുള്ള തീവ്രമായ പരിശ്രമം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. അനേകം തലമുറകൾക്ക് അറിവിന്റെ കരുത്ത് നല്കി വിജയകരമായ ജീവിതം പടുത്തുയർത്താൻ സഹായിച്ച് കൊണ്ട്  കോക്കമംഗലം സെൻറ് ആൻറണീസ് ഹൈസ്കൂൾ ജൈത്രയാത്ര തുടരുന്നു.
1923 മുതൽ സെന്റ് തോമസ് ചർച്ച് കോക്കമംഗലത്തിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയത്തിൽ അതാത് കാലഘട്ടത്തിലെ ഇടവകവികാരിമാരാണ് സ്കൂൾ മാനേജ്മെന്റ് ചെയ്യുന്നത്. 2009 കാലഘട്ടം മുതൽ സിംഗിൾ മാനേജ്മെന്റ് മാറി എറണാകുളം - അങ്കമാലി അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി വിദ്യാലയത്തിലെ പ്രധാന മാനേജ്മെന്റ് ആയി വർത്തിക്കുന്നു. എന്നാൽ സ്കൂളിന്റെ ചുമതല ഇടവകവികാരി മാർക്ക് തന്നെയാണ്. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന് പുതിയ മാനദണ്ഡം കുറിച്ചത് ക്രിസ്ത്യൻ മിഷണറിമാർ തന്നെയാണ്. അതിനാൽ വ്യക്തമായ കാഴ്ചപ്പാടുകളോട് കൂടി വിദ്യാലയത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും മാനേജ്മെന്റും, പാരിഷ് കൗൺസിലേഴ്സും പ്രത്യേകം ശ്രദ്ധ പുലർത്തുന്നു. വിദ്യാർത്ഥികളുടെ സമഗ്രമായ വളർച്ചയ്ക്കും, നേട്ടങ്ങൾക്കും എല്ലാ സഹായങ്ങളും ചെയ്തു വരുന്നു. കൊക്കമംഗലം ഗ്രാമത്തിന് വിദ്യാലയം മുത്തശ്ശി നന്മമരമായി തണലേകുന്നു.
== മാനേജ്മെന്റ്==
അറിവുകളും മൂല്യങ്ങളും വിദ്യാർത്ഥികളിലേക്കും ജനങ്ങളിലേക്കും എത്തിച്ച് ഉത്തമ ഭാരതീയരും ലോക നന്മയ്ക്ക് ഉതകുന്ന ഒരു തലമുറയായും അവരെ വാർത്തെടുക്കുക എന്നതാണ് മാനേജ്മെൻറ് ലക്ഷ്യം വയ്ക്കുന്നത്
അറിവുകളും മൂല്യങ്ങളും വിദ്യാർത്ഥികളിലേക്കും ജനങ്ങളിലേക്കും എത്തിച്ച് ഉത്തമ ഭാരതീയരും ലോക നന്മയ്ക്ക് ഉതകുന്ന ഒരു തലമുറയായും അവരെ വാർത്തെടുക്കുക എന്നതാണ് മാനേജ്മെൻറ് ലക്ഷ്യം വയ്ക്കുന്നത്.വിദ്യാഭ്യാസ രംഗത്ത് പുതിയ കാല് വയ്പുകൾ നടത്തുവാൻ മാനേജ്മെന്റ് എന്നും ശ്രമിക്കുന്നു. കുട്ടികളുടെ മാനസികവും തൊഴിൽ പരവുമായ വളർച്ചയ്ക്ക് ഉതകുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. കുട്ടികളും അദ്ധ്യാപകരും പ്രകൃതി സ്നേഹികളായിരിക്കുക എന്നതും മാനേജ്മെന്റിന്റെ ലക്ഷ്യമാണ് .ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലുടെ നല്ല ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാനേജ്മെന്റ് ഈ സ്കൂൾ ഗ്രാമത്തിന് സമ്മാനിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ രംഗത്ത് പുതിയ കാല് വയ്പുകൾ നടത്തുവാൻ മാനേജ്മെന്റ് എന്നും ശ്രമിക്കുന്നു. കുട്ടികളുടെ മാനസികവും തൊഴിൽ പരവുമായ വളർച്ചയ്ക്ക് ഉതകുന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തി വരുന്നു. കുട്ടികളും അദ്ധ്യാപകരും പ്രകൃതി സ്നേഹികളായിരിക്കുക എന്നതും മാനേജ്മെന്റിന്റെ ലക്ഷ്യമാണ് .
ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലുടെ നല്ല ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മാനേജ്മെന്റ് ഈ സ്കൂൾ ഗ്രാമത്തിന് സമ്മാനിച്ചിരിക്കുന്നത്. റവ.ഫാ.വർഗീസ് മാണിക്കനാം പറമ്പിൽ സി.എം.ഐ സ്കൂൾ മാനേജരായും സേവനമനുഷ്ഠിക്കുന്നു. സ്കൂളിന്റേയും കുട്ടികളുടേയും ഉന്നമനത്തിനും പുരോഗതിയ്ക്കും വേണ്ടി മാനേജ്മെന്റ് സജീവമായി പ്രവർത്തിക്കുന്നു.
<gallery>
<gallery>
|കോർപ്പറേറ്റ് മനേജർ-
<gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
</gallery>
|സ്കൂൾ മാനേജർ-റവ.ഫാ. തോമസ് പേരേപ്പാടൻ
സ്കൂൾ മാനേജർ-റവ.ഫാ. ആൻ്റണി ഇരവിമംഗലം
==  മുൻ സാരഥികൾ ==
==മുൻ സാരഥികൾ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable sortable mw-collapsible"
<gallery>
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
! rowspan="2" |ക്രമ നമ്പർ
ശ്രീ എൽ.ശങ്കരപ്പണിക്കർ           01/06/1923---13/05/1929
! rowspan="2" |പേര്
ശ്രീ ജോസഫ് എം               14/05/1929---27/08/1949
! colspan="2" |കാലയളവ്
ശ്രീ എ.മത്തായി               28/08/1949---09/07/1951
ശ്രീമതി മറിയം തൊമ്മൻ           10/07/1951---29/03/1961
!മുതൽ
ശ്രീമതി സി ബ്രിജിത്ത് ജോസഫ്     30/03/1961---22/06/1964
!വരെ
ശ്രീ സി.സി ജോസഫ്           23/06/1964---31/03/1991
ശ്രീമതി മേരി തോമസ്           01/04/1991---31/03/1997
|1
ശ്രീമതി വി.കെ ലക്ഷ്മിക്കുട്ടിയമ്മ       01/04/1997---30/04/2003
|ശ്രീ എൽ.ശങ്കരപ്പണിക്കർ
ശ്രീമതി കെ.വി ത്ര്യേസ്യാമ്മ         01/05/2003---31/03/2009
|01/06/1923
ശ്രീ ശ്യാംകുമാർ ടി               01/04/2009---29/05/2011
|13/05/1929
ശ്രീ സെബാസ്റ്റ്യൻ എൻ.ജെ       30/05/2011---01/06/2014
ശ്രീമതി മറിയമ്മ ഐസക്ക്         02/06/2014---
|2
</gallery>
|ശ്രീ ജോസഫ് എം
==പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികൾ  ==
|14/05/1929
|27/08/1949
|3
|ശ്രീ എ.മത്തായി
|28/08/1949
|09/07/1951
|4
|ശ്രീമതി മറിയം തൊമ്മൻ
|10/07/1951
|29/03/1961
|5
|ശ്രീമതി സി ബ്രിജിത്ത് ജോസഫ്
|30/03/1961
|22/06/1964
|6
|ശ്രീ സി.സി ജോസഫ്
|23/06/1964
|31/03/1991
|7
|ശ്രീമതി മേരി തോമസ്
|01/04/1991
|31/03/1997
|8
|ശ്രീമതി വി.കെ ലക്ഷ്മിക്കുട്ടിയമ്മ
|01/04/1997
|30/04/2003
|9
|ശ്രീമതി കെ.വി ത്ര്യേസ്യാമ്മ
|01/05/2003
|31/03/2009
|10
|ശ്രീ ശ്യാംകുമാർ ടി
|01/04/2009
|29/05/2011
|11
|ശ്രീ സെബാസ്റ്റ്യൻ എൻ.ജെ
|30/05/2011
|01/06/2014
|12
|ശ്രീമതി മറിയമ്മ ഐസക്ക്
|02/06/2014
|30/09/2021
|13
|ശ്രീമതി സിബില ആൻ്റണി എം
|29/04/2020
|15/07/2021
|14
|ശ്രീമതി ഉമ ഗോപാല കൃഷ്ണൻ
|16/07/2021
|30/09/2021
|15
|ശ്രീ സതീഷ് ടി
|01/10/2021
|25/04/2023
|16
|ശ്രീ കുര്യാക്കോസ് ആൻ്റണി
|26/04/2023
==പ്രഗത്ഭരായ പൂർവ്വ വിദ്യാർത്ഥികൾ==
സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രഗത്ഭരായ അനേകം പൂർവ്വ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.
സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ പ്രഗത്ഭരായ അനേകം പൂർവ്വ വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ്.
1.മാ
1.
2.പ്
2.
3.
3.
4.
4.
5.
5.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 120: വരി 182:
ശ്രീ ശ്യാംകുമാർ ടി              01/04/2009---29/05/2011
ശ്രീ ശ്യാംകുമാർ ടി              01/04/2009---29/05/2011
ശ്രീ സെബാസ്റ്റ്യൻ എൻ.ജെ        30/05/2011---01/06/2014
ശ്രീ സെബാസ്റ്റ്യൻ എൻ.ജെ        30/05/2011---01/06/2014
ശ്രീമതി മറിയമ്മ ഐസക്ക്        02/06/2014---
ശ്രീമതി മറിയമ്മ ഐസക്ക്        02/06/2014---ശ്രീമതി സിബില ആൻ്റണി എം
29/04/2020
ശ്രീമതി ഉമ ഗോപാല കൃഷ്ണൻ
ശ്രീ സതീഷ് ടി
ശ്രീ കുര്യാക്കോസ് ആൻ്റണി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:65%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
* ചേർത്തല KSRTC ബസ്സ്റ്റാന്റിൽ നിന്നും 6 KM കിഴകോട്ട് തണിർമുക്കം റോ‍ഡിൽ കട്ടച്ചിറ പാലത്തിന് സമീപം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{#multimaps:9.68067, 76.37373|zoom=18}}