== ചരിത്രം ==
കൊല്ലം വിദ്യാഭ്യാസ ജില്ലയിൽ നെടുബന പഞ്ചായത്തിൽ കുണ്ടറ ഉപജില്ലയിലെ പഴങ്ങാലം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ആർ എസ് എം ഹൈസ്കൂൾ .കൊല്ലവര്ഷം 1105(1984)ല് മേലെവിള വീട്ടിൽ ബഹു.ഒ.തങ്കപ്പൺ അവർകൾ ആണ് സ്കൂൾ ആരംഭിച്ചത് .പിന്നീട് 6 വർഷങ്ങൾക്ക് ശേഷം പി.പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിൽ ആയിരുന്നു സ്കൂൾ 2009 ഒക്റ്റൊബർ മാസത്തിൽ തട്ടാമല സ്വദേശിയായ വിനോദ് ലാൽ മാനേജറായി.
ഭൗതികസൗകര്യങ്ങൾ
1984ൽസ്ഥാപിതമായ ഹൈസ്കൂൾ മൂന്ന് ഏക്കറിൽ സ്ഥിതി ചെയ്യുന്നു.വിശാലമായ ഔഷധ തോട്ടവും വാഴതോട്ടവുംതെങിന തോട്ടവും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.12ക്ലാസ് മുറികളും ലൈബ്രറി,കമ്പ്യൂട്ടർ ലാബ്,,Maths ,Science Lab എന്നിവ ഇവിടെ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ഹെൽത്ത് ക്ലബ്
സയൻസ് ലാബ്,
എക്കോ ക്ലബ്
നാടക വേദി
ക്ലാസ് മാഗസിൻ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
വിമുക്തി ലഹരി വിരുദ്ധ ക്ലബ് ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പോസ്റ്റർ രചനാ മത്സരത്തിൽ നിന്ന്
സാഹിത്യ ക്ലബ് സാഹിത്യ ക്ലബ് ഉദ് ഘാടനം പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു
കുട്ടിക്കൂട്ടം
ക്ലബ്ബ് പ്രവർത്തനങ്ങൾ.ഒക്ടോബർ 1 ലോക വയോജന ദിനമായി ആചരിച്ചതിന്റെ ഭാഗമായി കൊല്ലം പഴങ്ങാലം ആർ എസ് എം ഹൈസ്കൂളിലെ ജൂനിയർ റെഡ്ക്രോസ് കേടറ്റുകൾ വിദ്യാലയത്തിന്റെ സമീപത്തുള്ള തടവിള പുത്തൻവീട്ടിൽ ദേവകി യമ്മയെ ഗൃഹത്തിലെത്തി സന്ദർശിച്ചു.
മാനേജ്മെന്റ്
സിംഗിൾ മാനേജ്മെന്റ്.(മാനേജർ, ശ്രീ വിനോദ് ലാൽ)
മുൻ സാരഥികൾ
വഴികാട്ടി
വർഗ്ഗങ്ങൾ: കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ | കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ