സഹായം Reading Problems? Click here


ആർ എസ് എം എച്ച് എസ് പഴങ്ങാലം

Schoolwiki സംരംഭത്തിൽ നിന്ന്
ആർ എസ് എം എച്ച് എസ് പഴങ്ങാലം
സ്കൂൾ ചിത്രം
സ്ഥാപിതം 27-06-1984
സ്കൂൾ കോഡ് 41027
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം കൊല്ലം
സ്കൂൾ വിലാസം പഴങ്ങാലം
നല്ലില.പി.ഒ,
പിൻ കോഡ് 691505
സ്കൂൾ ഫോൺ 0474-2562264
സ്കൂൾ ഇമെയിൽ 41027kollam@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കൊല്ലം
റവന്യൂ ജില്ല കൊല്ലം
ഉപ ജില്ല കുണ്ടറ

ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 89
പെൺ കുട്ടികളുടെ എണ്ണം 77
വിദ്യാർത്ഥികളുടെ എണ്ണം 166
അദ്ധ്യാപകരുടെ എണ്ണം 10
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സുനിൽ ജി എസ്
പി.ടി.ഏ. പ്രസിഡണ്ട് ഉഷദേവി റ്റി
11/ 12/ 2019 ന് 41027
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 5 / 10 ആയി നൽകിയിരിക്കുന്നു
5/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

== ചരിത്രം == കൊല്ലം ജില്ലയിൽ നെടുബന പഞ്ചായത്തിൽ കൊല്ലം താലൂക്കില് സ്ഥിതി ചെയ്യുന്ന ആർ എസ് എം ഹൈസ്കൂൾ നെടുബന പഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില് ഒന്നാണ്.കൊല്ലവര്ഷം 1105(1984)ല് മെലെ വിള വീട്ടിൽ ബഹു.ഒ.തങ്കപ്പൺ ‍അവർകൾ ആണ് സ്കൂൾ ആരംഭിച്ചത് .പിന്നീട് 6 വർഷങ്ങൾക്ക് ശേഷം പി.പരമേശ്വരൻ പിള്ളയുടെ നേതൃത്വത്തിൽ ആയിരുന്നു സ്കൂൾ 2009 ഒക്റ്റൊബർ മാസത്തിൽ തട്ടാമല സ്വദേശിയായ വിനോദ് ലാൽ മാനേജറായി.

ഭൗതികസൗകര്യങ്ങൾ

1984ൽസ്ഥാപിതമായ ഹൈസ്കൂൾ മൂന്ന് ഏക്കറിൽ സ്ഥിതി ചെയ്യുന്നു.വിശാലമായ ഔഷധ തോട്ടവും വാഴതോട്ടവുംതെങിന തോട്ടവും ഈ സ്കൂളിന്റെ പ്രത്യേകതയാണ്.12ക്ലാസ് മുറികളും ലൈബ്രറി,കമ്പ്യൂട്ടർ ലാബ്,,Maths ,Science Lab എന്നിവ ഇവിടെ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

 • ഹെൽത്ത് ക്ലബ്
 • സയന്സ് ലാബ്,
 • എക്കോ ക്ലബ്
 • നാടക വേദി
 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • വിമുക്തി ലഹരി വിരുദ്ധ ക്ലബ്
  ലഹരി വിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന പോസ്റ്റർ രചനാ മത്സരത്തിൽ നിന്ന്
 • സാഹിത്യ ക്ലബ്
  സാഹിത്യ ക്ലബ് ഉദ് ഘാടനം പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു
 • കുട്ടിക്കൂട്ടം
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.ഒക്ടോബർ 1 ലോക വയോജന ദിനമായി ആചരിച്ചതിന്റെ ഭാഗമായി കൊല്ലം പഴങ്ങാലം ആർ എസ് എം ഹൈസ്കൂളിലെ ജൂനിയർ റെഡ്ക്രോസ് കേടറ്റുകൾ വിദ്യാലയത്തിന്റെ സമീപത്തുള്ള തടവിള പുത്തൻവീട്ടിൽ ദേവകി യമ്മയെ ഗൃഹത്തിലെത്തി സന്ദർശിച്ചു.

മാനേജ്മെന്റ്

സിംഗിൾ മാനേജ്മെന്റ്.(മാനെജർ -വിനൊദ് ലാൽ)

മുൻ സാരഥികൾ

വഴികാട്ടി

വർഗ്ഗങ്ങൾ: കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ | കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

 • ഗോപാലകൃഷ്ണ പിള്ള,

.കമലകുമാരി അമ്മ.ബി .ബീന എസ്

വഴികാട്ടി

കുണ്ടറയിൽ നിന്നും പെരുമ്പുഴ ജംഗ്ഷന് വഴി

പഴങ്ങാലം ജംഗ്ഷന്

Loading map...

tp://www.itschool.gov.in]

{{Infobox