"ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GBHSS HARIPAD (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
|സ്കൂൾ കോഡ്=35027
|സ്കൂൾ കോഡ്=35027
|എച്ച് എസ് എസ് കോഡ്=4004
|എച്ച് എസ് എസ് കോഡ്=4004
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32110500702
|യുഡൈസ് കോഡ്=32110500702
വരി 25: വരി 24:
|നിയമസഭാമണ്ഡലം=ഹരിപ്പാട്
|നിയമസഭാമണ്ഡലം=ഹരിപ്പാട്
|താലൂക്ക്=കാർത്തികപ്പള്ളി
|താലൂക്ക്=കാർത്തികപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=ഹരിപ്പാട്
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 35: വരി 34:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=438
|ആൺകുട്ടികളുടെ എണ്ണം 1-10=327
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
വരി 44: വരി 43:
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=24
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=24
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രശ്മി വി വി
|പ്രിൻസിപ്പൽ= ജയശ്രീ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശശികുമാർ.എസ്
|പ്രധാന അദ്ധ്യാപകൻ= ഉണ്ണികൃ‍‍ഷ്ണൻ ആർ
|പി.ടി.എ. പ്രസിഡണ്ട്=സതീഷ് ആറ്റുപുറം
|പി.ടി.എ. പ്രസിഡണ്ട്= ബി കൃ‍ഷ്ണകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീദേവി പിള്ള
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീദേവി പിള്ള
|സ്കൂൾ ചിത്രം=GMBHSS.jpg
|സ്കൂൾ ചിത്രം=GMBHSS.jpg
വരി 60: വരി 57:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2024-25,2025-26}}


<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 67: വരി 65:


=='''ചരിത്രം'''==
=='''ചരിത്രം'''==
1862-’63 ൽ സ്ഥാപിതമായ ഈ മഹദ് വിദ്യാലയം 1949-ൽ അന്നത്തെ തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന പറവൂർ ടി കെ നാരായണപിള്ളയുടെ ശ്രമഫലമായി ഹൈസ്കൂൾ പദവിയിലേക്കുയർത്തപ്പെട്ടു. കേരളത്തിലാദ്യമായി ഹൈസ്കൂൾ തലത്തിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ച് ‘ഇംഗ്ലീഷ് പള്ളിക്കൂടം’ എന്ന പേര് സമ്പാദിച്ച ഖ്യാതിയും ഈ സ്കൂളിനുണ്ട്. 1980-ൽ വിദ്യാലയം മോഡൽ സ്കൂൾ മോഡൽ പദവിയിലേക്കുയർന്നു. 1997-ൽ ആരംഭിച്ച ഹയർ സെക്കണ്ടറി കോഴ്സിൽ നിലവിൽ അഞ്ചു ബാച്ചുകളിലായി 600 വിദ്യാർത്ഥികൾ പഠിക്കുന്നു. അഞ്ചു മുതൽ പത്തു വരെ ക്ലാസുകളിലായി 386 വിദ്യാർത്ഥികളും പഠിക്കുന്നു.
1862-’63 ൽ സ്ഥാപിതമായ ഈ മഹദ് വിദ്യാലയം 1949-ൽ അന്നത്തെ തിരു-കൊച്ചി മുഖ്യമന്ത്രിയായിരുന്ന പറവൂർ ടി കെ നാരായണപിള്ളയുടെ ശ്രമഫലമായി ഹൈസ്കൂൾ പദവിയിലേക്കുയർത്തപ്പെട്ടു. കേരളത്തിലാദ്യമായി ഹൈസ്കൂൾ തലത്തിൽ ഇംഗ്ലീഷ് മീഡിയം ആരംഭിച്ച് ‘ഇംഗ്ലീഷ് പള്ളിക്കൂടം’ എന്ന പേര് സമ്പാദിച്ച ഖ്യാതിയും ഈ സ്കൂളിനുണ്ട്. 1980-ൽ വിദ്യാലയം മോഡൽ സ്കൂൾ പദവിയിലേക്കുയർന്നു. 1997-ൽ ആരംഭിച്ച ഹയർ സെക്കണ്ടറി കോഴ്സിൽ നിലവിൽ അഞ്ചു ബാച്ചുകളിലായി 600 വിദ്യാർത്ഥികൾ പഠിക്കുന്നു.


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 8-ൽ റീ സർവ്വേ 296-ൽ 02 ഹെക്ടർ 85 ച:മീ: ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പർ പ്രൈമറി സ്കൂളിന് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളും ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. ഹയർ സെക്കണ്ടറിക്ക് സസ്യശാസ്ത്രം, ജന്തു ശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയ്ക്കായി ലാബുകളും, ഹൈസ്കൂളിനു ജീവശാസ്ത്രം, ഭൗതികശാസ്ത്രം ലാബുകളും ലൈബ്രറി സൗകര്യവുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ ബ്ലോക്ക് നമ്പർ 8-ൽ റീ സർവ്വേ 296-ൽ 02 ഹെക്ടർ 85 ച:മീ: ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അപ്പർ പ്രൈമറി സ്കൂളിന് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളും ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 8 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുമുണ്ട്. ഹയർ സെക്കണ്ടറിക്ക് സസ്യശാസ്ത്രം, ജന്തു ശാസ്ത്രം, ഭൗതികശാസ്ത്രം, രസതന്ത്രം എന്നിവയ്ക്കായി ലാബുകളും, ഹൈസ്കൂളിനു ജീവശാസ്ത്രം, ഭൗതികശാസ്ത്രം ലാബുകളും ലൈബ്രറി സൗകര്യവുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്..[[ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ, ഹരിപ്പാട്/സൗകര്യങ്ങൾ|ത‍ുടർന്ന് വായിക്ക‍ുക.]]
 
അപ്പർ പ്രൈമറി സ്കൂളിനും ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളും ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ കമ്പ്യൂട്ടർ ലാബുകളിൽ ഒപ്റ്റിക്കൽ ഫൈബർ അധിഷ്ഠിത ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. ഹയർ സെക്കണ്ടറി, ഹൈസ്കൂൾ തലങ്ങളിലെ ക്ലാസ് മുറികൾ പൂർണ്ണമായും ഹൈടെക്ക് നിലവാരമുള്ളവയാണ്.
 
സംസ്ഥാനത്തെ പ്രഥമ ‘ഐഡിയൽ ലാബ്’ ഉദ്ഘാടനം ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിയ്ക്കുകയാണ്. ഇതോടൊപ്പം നബാർഡ് ഫണ്ട് ഉപയോഗിച്ച് ഹയർ സെക്കണ്ടറി വിഭാഗത്തിനായി പുതുതായി നിർമ്മിച്ച ഇരുനിലക്കെട്ടിടത്തിന്റെ ഉദ്ഘാടനവും നടത്തപ്പെടുകയാണ്.
 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെ കഴിവുകൾ ലോക നിലവാരത്തിൽ ഉയർത്തുന്നതിനൊപ്പം പുതിയവ കണ്ടെത്തുകയും ചെയ്യുന്നതിനായി രാഷ്ട്രീയ മാദ്ധ്യമിക് ശിക്ഷാ അഭിയാനും കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാനത്തെ കാസർഗോഡ്, കണ്ണൂർ, പാലക്കാട്, തൃശൂർ, ആലപ്പുഴ ജില്ലകളിലെ ഓരോ സ്കൂളുകൾ തെരഞ്ഞെടുത്ത് ‘ഐഡിയൽ ലാബു’കൾ വിഭാവനം ചെയ്ത് നടപ്പിലാക്കി വരുന്നു. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പുതുതലമുറയെ ശാസ്ത്രത്തിന്റെ ലോകത്തിലേക്ക് നയിയ്ക്കുവാനും സ്വയം പഠനത്തിന്റെ വാതായനങ്ങൾ തുറന്നു കൊടുക്കുവാനും പര്യാപ്തമായ രീതിയിലാണ് ഐഡിയൽ ലാബ് സജ്ജീകരിച്ചിട്ടുള്ളത്. മറ്റു സ്കൂളുകളിലെ കുട്ടികൾക്കു കൂടി സന്ദർശിയ്ക്കുവാനും ഉപയോഗപ്പെടുത്തുവാനും തക്കവിധമാണ് ലാബ് പ്രവർത്തിയ്ക്കുക.  ഇത്തരത്തിൽ ഒൻപത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന നൂതന ലാബ് ഇന്ത്യയിലാദ്യമായി കേരളത്തിലാണ് ഒരുക്കുന്നത്. ഈ ശ്രേണിയിലെ രാജ്യത്തെ പ്രഥമ ലാബ് ഹരിപ്പാട് ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിലാണ്.


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
വരി 147: വരി 139:
|
|
|-
|-
|2019-20
|100
|
|-
|2020-21
|100
|
|-
|2021-22
|100
|
|-
|-
|2019-20
|2022-23
|100
|100
|
|
|-
|-
|2023-24
|
|
|}
|}


=='''പി. റ്റി. എ.'''==
=='''പി. റ്റി. എ.'''==


അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, രക്ഷകർത്താക്കൾ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ അധ്യാപക രക്ഷാകർത്തൃ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും അച്ചടക്കപാലനത്തിലും പി.ടി.എ. കടപ്പെട്ടിരിക്കുന്നു. നിലവിൽ സതീശ് ആറ്റുപുറം സ്കൂൾ അധ്യാപക രക്ഷാകർത്തൃ സംഘടനയുടെ പ്രസിഡന്റായി പ്രവർത്തിയ്ക്കുന്നു.  
അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കൾ പൊതുവേ താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, രക്ഷകർത്താക്കൾ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ അധ്യാപക രക്ഷാകർത്തൃ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും അച്ചടക്കപാലനത്തിലും പി.ടി.എ. കടപ്പെട്ടിരിക്കുന്നു. നിലവിൽ B കൃഷ്ണ കുമാർ  സ്കൂൾ അധ്യാപക രക്ഷാകർത്തൃ സംഘടനയുടെ പ്രസിഡന്റായി പ്രവർത്തിയ്ക്കുന്നു.  


{| class="wikitable" style="text-align:left; width:360px; height:200px" border="1"
{| class="wikitable" style="text-align:left; width:360px; height:200px" border="1"
|-
|-
! പി റ്റി എ അംഗങ്ങൾ 2018-’19
! പി റ്റി എ അംഗങ്ങൾ 2023-24
|-
|-
| സതീശ് ആറ്റുപുറം (പ്രസിഡന്റ്)
| B കൃഷ്ണ കുമാർ (പ്രസിഡന്റ്)
|-
|-
| ശ്രീദേവി പിള്ള (വൈസ് പ്രസിഡന്റ്)
| സന്ധ്യ (വൈസ് പ്രസിഡന്റ്)
|-
|-
| ജയകൃഷ്ണൻ
| അനിൽ കുമാർ G(smc ചെയർ മാൻ )
|-
|-
| പ്രശാന്ത് കുമാർ എസ്സ് ആർ
| പ്രീതി (mpta പ്രസിഡന്റ്‌ )
|-
|-
| പരമേശ്വരൻ പിള്ള
|CC  babu
|-
|-
| ശശികുമാർ എസ്സ്
| sudheesh s
|-
|-
| ഹരികുമാർ
|
|-
|-
| ശ്രീമോഹൻ
| ശ്രീമോഹൻ
വരി 180: വരി 186:
| വിക്രമൻ പിള്ള
| വിക്രമൻ പിള്ള
|-
|-
| പ്രഭാ നമ്പൂതിരി
|
|-
|-
| വിജി മേനോൻ
| വിജി മേനോൻ
വരി 186: വരി 192:
| സുമ
| സുമ
|-
|-
| അശോക് കുമാർ
|
|-
|-
| പ്രഭ
| പ്രഭ
വരി 302: വരി 308:
|സി വിഷ്ണുകുമാരി
|സി വിഷ്ണുകുമാരി
|-
|-
|2020
|S SASIKUMAR
|}
1953-1957 RK മാധവ നായിക്
1957-1960 KLP കൊച്ചമ്മ
1960-1964 Yനാണു കുട്ടൻ നായർ
1964-1972 K  മാത്യു


|}
1972-1974 K ഗോദവർമ രാജ
 
1974-1978  K തൃവിക്രമ വാര്യർ
 
1978- 1979 L സത്യമയി  അമ്മ
 
1979-1982  N Pകേശവ കുറുപ്പ്
 
1982-1984 P രാമചന്ദ്രൻ നായർ
 
1984-1989 M ചിഡംബര
 
1989-1990 S രാമചന്ദ്രൻ ഉണ്ണിത്താൻ
 
1990-1991 P വറുഗീസ്
 
1991-1993B ശാന്തമ്മ
 
1993-1995 വത്സാ അലക്സാണ്ടർ
 
1995-1997 സൂസമ്മ വര്ഗീസ്
 
1997-1999 G ഹരി ഹര പുത്രൻ
 
1999-2001 A അബ്ദുൽ ഖാദർ കുഞ്ഞ്
 
2001-2002 A മുഹമ്മദ്‌ കുഞ്ഞ്
 
2002-2004 A കൃഷ്ണ കുമാരി
 
2004-2005M  തുളസി
 
2005 P S ജീജാ ഭായി
 
2005-2006 U  ശാന്ത കുമാരി
 
2006-2007 P  സുധാകര വർമ്മ
 
2007-2009  p ഹേമ ലത
 
2009-2011 U വിമല
 
2011-2013 പുഷ്പ കുമാരി
 
2013-2019 ഉഷ A പിള്ള
 
2019-2020 വിഷ്ണു കുമാരി
 
2020-2025 S ശശി കുമാർ
2025-ഉണ്ണികൃഷ്ണൻ ആർ


{|class="wikitable" style="text-align:left; width:360px; height:200px" border="1"
{|class="wikitable" style="text-align:left; width:360px; height:200px" border="1"
വരി 395: വരി 460:
ദേശീയ ശാസ്ത്രമേള, സംസ്ഥാന കായികമേള, സംസ്ഥാന ശാസ്ത്രമേള, സംസ്ഥാന സ്കൂൾ കലോത്സവം എന്നിവയിൽ അഭിമാനാർഹമായ വിജയം ഇവിടുത്തെ കുട്ടികൾ തുടർച്ചയായി നേടിക്കൊണ്ടിരിക്കുന്നു.   
ദേശീയ ശാസ്ത്രമേള, സംസ്ഥാന കായികമേള, സംസ്ഥാന ശാസ്ത്രമേള, സംസ്ഥാന സ്കൂൾ കലോത്സവം എന്നിവയിൽ അഭിമാനാർഹമായ വിജയം ഇവിടുത്തെ കുട്ടികൾ തുടർച്ചയായി നേടിക്കൊണ്ടിരിക്കുന്നു.   


പൊതുവിദ്യാഭ്യാസ വകുപ്പും സർവ്വ ശിക്ഷാ അഭിയാനും നൽകിയ വിവിധ പരിശീലനങ്ങളിൽ മുഴുവൻ അദ്ധ്യാ‍പകരും പങ്കെടുക്കുകയും അവരവരുടെ കഴിവിനനുസരിച്ച് അവ ക്ലാസ് മുറികളിൽ ഫലപ്രദമായി കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലമായി കുട്ടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുവാൻ കഴിഞ്ഞിട്ടുണ്ട്.   
പൊതുവിദ്യാഭ്യാസ വകുപ്പും സർവ്വ ശിക്ഷാ അഭിയാനും നൽകിയ വിവിധ പരിശീലനങ്ങളിൽ മുഴുവൻ അദ്ധ്യാ‍പകരും പങ്കെടുക്കുകയും അവരവരുടെ കഴിവിനനുസരിച്ച് അവ ക്ലാസ് മുറികളിൽ ഫലപ്രദമായി കുട്ടികൾക്ക് പകർന്നു നൽകുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഫലമായി കുട്ടികളുടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുവാൻ കഴിഞ്ഞിട്ടുണ്ട്.2018 ൽ  ബഹു  മുൻ   പ്രസിഡന്റ്   പ്രണാബ്  മുഖര്ജി  നിർദേശിച്ച  വികസനപ്രവർത്തനം  സ്കൂളിൽ  നടന്നു  അനുവദിച്ച   തുക  ഉപയോഗിച്ചു    ഹൈ  സ്കൂൾ  കെട്ടിടം   അറ്റ  കുറ്റ  പണി  നടത്തി  ഭംഗിയാക്കി . ഹെഡ്  മാസ്റ്റർ  ശശി കുമാർ   സാറിൻറെ  നേതൃത്യത്തിൽ  പൂർവ്വ  വിദ്യാർത്ഥികളുടെ  സഹായത്തോടെ   10 CLASSമുറികളുടെ  എലെക്ട്രിഫിക്കേഷൻ  പൂർത്തിയാക്കി .സൈക്കിൾ SHED നവീകരിച്ചു  .ഇരുപതു  ക്ലാസ്സ്  മുറികളിലും  പുതിയ  ബെഞ്ച്  ഡെസ്ക്  എന്നിവ  നൽകി .ഹരിപ്പാട്  മുനിസിപ്പാലിറ്റിയുടെ സഹായത്തോടെ  ഹൈ സ്കൂൾ കെട്ടിടത്തിന്റെ  മുൻ ഭാഗം  ഇന്റർ  ലോക്ക്  വിരിച്ചു  ഭംഗിയാക്കി 


== '''പ്രധാന ബഹുമതികൾ''' ==
== '''പ്രധാന ബഹുമതികൾ''' ==
വരി 493: വരി 558:


==വഴികാട്ടി==
==വഴികാട്ടി==
* ബസ് സ്റ്റാന്റിൽനിന്നും  6 കി.മി അകലം.
*ഹരിപ്പാട് റെയിൽവെ സ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്താം.
* ചേപ്പാട് സ്ഥിതിചെയ്യുന്നു.
* നാഷണൽ ഹൈവെയിൽ '''ഹരിപ്പാട് '''  ബസ്റ്റാന്റിൽ നിന്നും ഓട്ടോ/നടന്നു എത്താം
----
----
{{#multimaps:9.232329164685275, 76.47345019267937|zoom=20}}
{{Slippymap|lat=9.283014265451706|lon= 76.45597863794717|zoom=20|width=full|height=400|marker=yes}}
<!--
<!--
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
== '''അവലംബം''' ==
== '''അവലംബം''' ==
<references />-->
<references />-->