"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. കാരംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

THARACHANDRAN (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}  
{{HSSchoolFrame/Header}}  
{{prettyurl|S.N.D.P.H.S.S.KARAMVELI}}
{{prettyurl|S.N.D.P.H.S.S.KARAMVELI}}
 
{{Schoolwiki award applicant}}
 
{{Infobox School  
 
  {{Infobox School  
|സ്ഥലപ്പേര്=കാരംവേലി  
|സ്ഥലപ്പേര്=കാരംവേലി  
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
വരി 40: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=102
|പെൺകുട്ടികളുടെ എണ്ണം 1-10=102
|വിദ്യാർത്ഥികളുടെ എണ്ണം 1-10=473
|വിദ്യാർത്ഥികളുടെ എണ്ണം 1-10=473
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=112
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=112
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=164
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=164
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=473
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=473
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=26
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=473
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=473
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=26
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=26
|പ്രിൻസിപ്പൽ=സിനികുമാരി കെ എസ്
|പ്രിൻസിപ്പൽ=ജയലക്ഷ്മി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജയശ്രീ ബി എസ്  
|പ്രധാന അദ്ധ്യാപിക=പുഷ്പ എസ്  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കുമാർ വി എസ്  
|പി.ടി.എ. പ്രസിഡണ്ട്= എസ് സനൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീന
|എം.പി.ടി.എ. പ്രസിഡണ്ട്= രമ്യ പ്രദീപ്
|സ്കൂൾ ചിത്രം=38025.jpg
|സ്കൂൾ ചിത്രം=38025.jpg
|size=350px
|size=350px
വരി 61: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
{{SSKSchool|year=2024-25}}  

വരി 69: വരി 68:
<!--  സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉള്പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!--  സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉള്പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പതതനംതിട്ട ജില്ലയിലെ കാരംവേലി എന്ന ഗ്രാമത്തിൽ നിന്നും ആയിരക്കണക്കിന് പ്രതിഭകളെ നാടിന് സംഭാവന ചെയ്ത സ്കൂളാണ് എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്.കാരംവേലി.  
പത്തനംതിട്ട ജില്ലയിലെ കാരംവേലി എന്ന ഗ്രാമത്തിൽ നിന്നും ആയിരക്കണക്കിന് പ്രതിഭകളെ നാടിന് സംഭാവന ചെയ്ത സ്കൂളാണ് എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്.കാരംവേലി.  

== ചരിത്രം ==
== ചരിത്രം ==
വരി 120: വരി 119:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിൽ  പുനലൂർ _ മൂവാറ്റുപുഴ റോഡിന് അഭിമുഖമായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും , ഹയർസെക്കൻഡറിയ്ക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളും ഉണ്ട്. സർവ്വ സജ്ജമായ ലാബുകൾ, ലൈബ്രറി, ടോയ് ലറ്റ് ബ്ലോക്കുകൾ, എല്ലാ ക്ലാസ് മുറികളും ഫാൻ സൗകര്യം, കുട്ടികളുടെ യാത്രാ സൗകര്യത്തിനായി വിവിധ പ്രദേശങ്ങളിൽ നിന്നും സ്കൂളിലെത്തുവാൻ സ്കൂൾ ബസ് , ഇവ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സൈക്കിൾ ഷെഡ് , വാഹനങ്ങൾ പാർക്കു ചെയ്യുവാൻ കാർ ഷെഡ് ഇവയും സജ്ജമാക്കിയിട്ടുണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ സ്ഥിതി ചെയ്യുന്ന കമ്പ്യൂട്ടർ ലാബിൽ 16 ഓളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ് ബാന്റ് ഇന്റർനെറ്റ് കണക്ഷൻ , LED ടി.വികൾ ഇവയും സ്ഥാപിച്ചിട്ടുണ്ട്. മുഴുവൻ ക്ലാസ് മുറികളിലും പ്രൊജക്ടർ, ലാപ് ടോപ്പ് തുടങ്ങിയവ സ്ഥാപിച്ച് ഹൈടെക് സംവിധാനമുള്ള വിദ്യാലയമാണിത്. കുട്ടികളുടെ പഠന സൗകര്യത്തിനായി ആധുനിക ശബ്ദ സംവിധാനങ്ങളോടു കൂടിയുള്ള മൾട്ടിമീഡിയ തീയേറ്റർ സ്കൂളിന്റെ എടുത്തു പറയത്തക്ക സവിശേഷതയാണ്. 500 ഓളം കുട്ടികൾക്ക് ഒരേ സമയത്ത് ഒത്തുകൂടാൻ സാധിക്കുന്ന വിശാലമായ ഓഡിറ്റോറിയം വിദ്യാലയത്തിനുണ്ട്. പൂർണ്ണമായും സി.സി. ടി.വി. നിരീക്ഷണത്തിലുള്ള ഈ വിദ്യാലയത്തിന്റെ ഭൗതീക സാഹചര്യങ്ങൾ കുട്ടികൾക്ക് പഠന മികവിനുള്ള സ്രോതസുകൂടിയാണ്.

=='''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''==
=='''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''==
വരി 207: വരി 206:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്ത്തനങ്ങള്.
*  ക്ലബ്ബ് പ്രവര്ത്തനങ്ങള്.
* ലിറ്റിൽ കൈറ്റ്സ്
*സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  .
*സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്  .
*  റെഡ്ക്രോസ്.
*  റെഡ്ക്രോസ്.
*  ഇക്കൊ ക്ളബ്ബ് .
*  ഇക്കൊ ക്ളബ്ബ് .
[[പ്രമാണം:38025a22.jpg|ലഘുചിത്രം]]
== മികവ് (ചിത്രശാല)==
== മികവ് (ചിത്രശാല)==
<gallery>
<gallery>

2016-2017 അദ്ധ്യയനവർഷത്തിലെ എസ്സ്.എസ്സ്.എൽ.സി വിജയത്തിളക്കം .100%
2020-2021 അദ്ധ്യയനവർഷത്തിലെ എസ്സ്.എസ്സ്.എൽ.സി വിജയത്തിളക്കം .100%
പ്രമാണം:g|ഉപജില്ല മുതൽ സംസ്ഥാനതലം വരെ പങ്കെടുത്ത കായികതാരങ്ങൾ , യോഗാപരിശീലനം
പ്രമാണം:g|ഉപജില്ല മുതൽ സംസ്ഥാനതലം വരെ പങ്കെടുത്ത കായികതാരങ്ങൾ , യോഗാപരിശീലനം
പ്രമാണം:38025a.jpg|thumb|Pothuvidyabhyasa samrekshanayethgam
പ്രമാണം:38025a.jpg|thumb|Pothuvidyabhyasa samrekshanayethgam
പ്രമാണം:|സ്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പ് വിവര സാങ്കേതിക വിദ്യയിലൂടെ........  
പ്രമാണം:|സ്കൂൾ പാർലമെന്റ് തെരഞ്ഞടുപ്പ് വിവര സാങ്കേതിക വിദ്യയിലൂടെ........  
2016 - 17 അദ്ധ്യയന വർഷത്തിൽ ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ ഐ.ടി , കലാ കായിക മേളകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ
2016 - 17 അദ്ധ്യയന വർഷത്തിൽ ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയ ഐ.ടി , കലാ കായിക മേളകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ

</gallery>
</gallery>
[[പ്രമാണം:38025b22.jpg|ലഘുചിത്രം]]
[[പ്രമാണം:38025c22.jpg|ലഘുചിത്രം]]'''2023-24 വർഷത്തിൽ എസ് എസ് എൽ സി പരീക്ഷയിൽ തിളക്കമാർന്ന വിജയം''' -
100% വിജയവും 14 കുട്ടികൾക്ക് ഫുൾ A+ ഉം ലഭിച്ചു.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
എസ്.എൻ.ഡി.പി യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 35 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രി. വെള്ളാപ്പള്ളി നടേശൻ ജനറൽ മാനേജറായും ശ്രി.റ്റി.പി.സുദർശനൻ  വിദ്യാഭ്യാസ സെക്രട്ട്രിയായും പ്രവർത്തിക്കുന്നു. സ്കൂള് വിഭാഗത്തിന്റെ ഹെഡ്മിട്രസ് ജയശ്രീ ബി എസ് ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ കെ എസ് സിനികുമാരിയുമാകുന്നു.
എസ്.എൻ.ഡി.പി യോഗമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 35 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി ശ്രി. വെള്ളാപ്പള്ളി നടേശൻ ജനറൽ മാനേജറായും ശ്രി.റ്റി.പി.സുദർശനൻ  വിദ്യാഭ്യാസ സെക്രട്ട്രിയായും പ്രവർത്തിക്കുന്നു. സ്കൂള് വിഭാഗത്തിന്റെ ഹെഡ്മിട്രസ് പുഷ്പ എസ് ,ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ബീന വി എസും ആണ്.

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 312: വരി 319:

=='''അധ്യാപകർ'''==
=='''അധ്യാപകർ'''==
*ആശ കമൽ - ബയോളജി.
*ബിന്ദു ആർ - ഗണിതം
*കൃഷ്ണമ്മ . ആർ - ഹിന്ദി
*ദിവ്യ . ആർ.സേനൻ - മലയാളം
*ഷീല ജി നെടുംപുറത്ത്  - ഇംഗ്ലിഷ്
*അനീഷ് . കെ . വി  - സാമൂഹ്യ ശാസ്ത്രം
* ധന്യ വി എൻ - ഫിസിക്കൽ സയൻസ്
*പൂജ . എം                -  ഗണിതം
* പ്രവീഷ് . കെ . പ്രസാദ് - മലയാളം

=='''അനധ്യാപകർ'''==
=='''അനധ്യാപകർ'''==
 
*സുഭാഷൻ എൻ - ക്ലർക്ക്
*ജിത്ത് എസ് പണിക്കർ - ഓഫീസ് അസിസ്റ്റന്റ്
*അധീഷ് വി -  ഓഫീസ് അസിസ്റ്റന്റ്
*കമൽ പ്രിയ൯    -  മീനിയൽ സ്റ്റാഫ്.
=='''സർഗ്ഗവിദ്യാലയം '''==
=='''സർഗ്ഗവിദ്യാലയം '''==

വരി 376: വരി 395:

=='''പ്രവർത്തന റിപ്പോർട്ട്'''==
=='''പ്രവർത്തന റിപ്പോർട്ട്'''==
കേരള ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി എൻ പണിക്കരുടെ ചരമദിനമാണ് ജൂൺ 19. ഇതിനോടനുബന്ധിച്ച് സ്ക്കൂളിൽ വായന വാരാചരണത്തിന് തുടക്കം കുറിച്ചു. സ്നേഹസ്പർശ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കഥാരചന, കവിതാരചന, ചിത്രരചന എന്നീ മത്സരങ്ങൾ LP, UP, HS, HSS എന്നീ തലങ്ങളിലായി 3 സ്ക്കൂളുകളിലെ കുട്ടികളുടെയും അധ്യാപകരുടെയും നിറസാന്നിധ്യത്തോടെ നടത്തപ്പെട്ടു. ഈ യോഗത്തിൽ പുതുയുഗത്തിലെ പ്രശസ്ത കവിയായ ശ്രീ കാശിനാഥൻ കുട്ടികളുമായി സംവദിച്ചു.

=='''പ്രളയ കാലത്തെ ഓർമ്മകൾ '''==
=='''പ്രളയ കാലത്തെ ഓർമ്മകൾ '''==
വരി 389: വരി 409:

=='''കോവിഡ് മഹാമാരിയിൽ മനമിടറാതെ'''==
=='''കോവിഡ് മഹാമാരിയിൽ മനമിടറാതെ'''==
  മഹാമാരിയുടെ വ്യാപനം തടയാനായി മാർച്ച്‌ - 21ന്  ലോക്ഡൗൺ തുടങ്ങി. ആദ്യനാളുകളിൽ ഈ പ്രശ്നം ഉടനെ അവസാനിക്കുമെന്നും പഴയതുപോലെ എല്ലാവർക്കും ഒത്തുചേരാമെന്നും പ്രതീക്ഷിച്ചു. പിന്നീട് ആ പ്രതീക്ഷ ഇല്ലാതായി. എസ്. എസ്.എൽ.സി പരീക്ഷ മാറ്റിവെക്കേണ്ടിവന്നു. മെയ്മാസത്തിലെ പരീക്ഷ നടത്തിപ്പിലൂടെ ആ പ്രശ്നത്തെ  അതിജീവിക്കാൻ കഴിഞ്ഞു. ആരോഗ്യപ്രവർത്തകരുടെ  സഹായവും നിർദ്ദേശവും പരീക്ഷാ നടത്തിപ്പിനെ വിജയത്തിലെത്തിച്ചു. ജില്ലാ ആസ്ഥാനങ്ങളിൽ പരീക്ഷാപേപ്പർ മൂല്യനിർണയം നടത്തി റിസൾട്ട്‌ പ്രസിദ്ധീകരിക്കാനും കഴിഞ്ഞു.

                ജൂണിൽ സ്കൂൾ തുറക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. കുട്ടികളെ ക്രിയാത്മകമായി ഒരോവിഷയത്തിൽ ഇടപെടുത്താനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നും അധ്യാപകരുടെ  ഭാഗത്തുനിന്നും ഉണ്ടായി. വിക്റ്റേഴ്സ് ചാനലിലൂടെ ഓൺലൈൻ ക്ലാസുകൾ ജൂണിൽത്തന്നെ തുടങ്ങി. ഓൺലൈൻ ക്ലാസുകൾ എല്ലാ കുട്ടികളിലും എത്തിക്കുന്നത് ആദ്യനാളുകളിൽ ഒരു വെല്ലുവിളി ആയിരുന്നു. ഫോണും ടി വിയും ഇല്ലാത്ത കുട്ടികളെ കണ്ടെത്തി അവർക്ക് അത് എത്തിച്ചുകൊടുക്കാനാണ് ആദ്യം ശ്രമിച്ചത്. സന്നദ്ധ പ്രവർത്തകരുടെയും പൂർവ വിദ്യാർത്ഥികളുടെയും സഹായത്തോടെ ആ പ്രശ്നത്തെ ഒരു പരിധിവരെ പരിഹരിക്കാൻ കഴിഞ്ഞു.

              ഗൂഗിൾ മീറ്റിലൂടെ പി. റ്റി.എ കൂടി രക്ഷിതാക്കളും കുട്ടികളുമായി ആശയ വിനിമയം നടത്തിവരുന്നു. എസ്. ആർ. ജിയും ഗൂഗിൾ മീറ്റി ലൂടെ നടത്തിവരുന്നു. വിക്റ്റേഴ്സ് ചാനലിലെ ഓൺലൈൻ ക്ലാസുകളെ ആസ്പദമാക്കി ഗൂഗിൾ മീറ്റിലൂടെ കുട്ടികളുടെ സംശയ നിവാരണം നടത്തിവരുന്നു. അധ്യാപകർ സ്വന്തം നിലയിലും ക്ലാസ്സ്‌ എടുത്തു വരുന്നു. ക്ലാസ്സ്‌ടെസ്റ്റുകൾ ഓൺലൈനായി നടത്തുന്നുണ്ട്. കുട്ടികളുടെ കലാപരമായ കഴിവുകളെ വികസിപ്പിക്കുന്നതിനായി ഓൺലൈനായി സർഗോത്സവം  നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കുട്ടികളുമായി ഫോണിലൂടെ നിരന്തരം ആശയവിനിമയം നടത്തിയും അവർക്ക് ആശ്വാസം പകരുന്നുണ്ട്. കുട്ടികളുടെ കഴിവുകൾ പ്രകടമാക്കുന്ന ധാരാളം വാർത്തകൾ പത്രങ്ങളിലൂടെ നാം വായിക്കുന്നുണ്ട്. ഈ വാർത്തകളൊക്കെ നാം ഈ മഹാമാരിയെ വിജയകരമായി അതിജീവിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്. എന്തൊക്കെ പ്രവർത്തനങ്ങൾ വീട്ടിലിരുന്നു ചെയ്താലും സ്കൂൾ അന്തരീക്ഷം നിലനിർത്താൻ കഴിയില്ല. മഹാ പ്രളയത്തെ അതിജീവിച്ച നമുക്ക് ഈ മഹാമാരിയെയും അതിജീവിക്കാൻ കഴിയും.........

==എൻെറ ഗ്രാമം==
==എൻെറ ഗ്രാമം==
വരി 399: വരി 419:
==നാടോടി വിജ്ഞാനകോശം==
==നാടോടി വിജ്ഞാനകോശം==
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.31275,76.72473| zoom=13}}
{{Slippymap|lat=9.31275|lon=76.72473|zoom=16|width=800|height=400|marker=yes}}

* പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി നിന്നും 4 കി.മീ. കിഴക്കോട്ട്       
* പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി നിന്നും 4 കി.മീ. കിഴക്കോട്ട്       
* പത്തനംതിട്ടയിൽ നിന്നും 8കി .മീ. മാറി സ്റ്റെറ്റ് ഹൈവേയോഡൂ ചേർന്ന്
* പത്തനംതിട്ടയിൽ നിന്നും 8കി .മീ. മാറി സ്റ്റെറ്റ് ഹൈവേയോഡൂ ചേർന്ന്

{{#multimaps:9.3128231,76.7219817| zoom=15}}
{{Slippymap|lat=9.3128231|lon=76.7219817|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്._കാരംവേലി" എന്ന താളിൽനിന്ന് ശേഖരിച്ചത്