"എൻ ഐ വി എച്ച് എസ് എസ് മാറമ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{VHSSchoolFrame/Header}} | {{VHSSchoolFrame/Header}}{{Schoolwiki award applicant}}{{Infobox School | ||
{{Infobox School | |സ്ഥലപ്പേര്=മാറം പള്ളി | ||
|വിദ്യാഭ്യാസ ജില്ല=ആലുവ | |||
| സ്ഥലപ്പേര്= | |റവന്യൂ ജില്ല=എറണാകുളം | ||
| വിദ്യാഭ്യാസ ജില്ല= ആലുവ | |സ്കൂൾ കോഡ്=25006 | ||
| റവന്യൂ ജില്ല= എറണാകുളം | |എച്ച് എസ് എസ് കോഡ്=25006 | ||
| സ്കൂൾ കോഡ്= 25006 | |വി എച്ച് എസ് എസ് കോഡ്=907025 | ||
| സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q99485831 | ||
| സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32080101101 | ||
| സ്ഥാപിതവർഷം= 1983 | |സ്ഥാപിതദിവസം= | ||
| സ്കൂൾ വിലാസം= | |സ്ഥാപിതമാസം= | ||
| പിൻ കോഡ്= | |സ്ഥാപിതവർഷം=1983 | ||
| സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം= NIVHSS മാറംപള്ളി | ||
| സ്കൂൾ ഇമെയിൽ= nivhss2008@gmail.com | |പോസ്റ്റോഫീസ്=മാറംപള്ളി | ||
| സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=683105 | ||
| | |സ്കൂൾ ഫോൺ=0484 2677858 | ||
| | |സ്കൂൾ ഇമെയിൽ=nivhss2008@gmail.com | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |ഉപജില്ല=ആലുവ | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത് വാഴക്കുളം | ||
| | |വാർഡ്=1 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=കുന്നത്തുനാട് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |താലൂക്ക്=കുന്നത്തുനാട് | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=വാഴക്കുളം | ||
| പ്രിൻസിപ്പൽ= | |ഭരണവിഭാഗം=എയ്ഡഡ് | ||
| പ്രധാന അദ്ധ്യാപകൻ | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| സ്കൂൾ ചിത്രം= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=8 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം,ഇഗ്ളീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 8-10=155 | |||
|പെൺകുട്ടികളുടെ എണ്ണം 8-10=73 | |||
|വിദ്യാർത്ഥികളുടെ എണ്ണം 8-10=228 | |||
|അദ്ധ്യാപകരുടെ എണ്ണം 8-10=7 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=14 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=1 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=15 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=6 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=100 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=64 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=164 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=14 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മുരളീധരൻ | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലതാമോൾ എ പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ റഹീം | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ | |||
|സ്കൂൾ ചിത്രം=25006 front.jpeg | |||
|size=380px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== <font color=red>'''<big>ആമുഖം</big>''' </font>== | == <font color=red>'''<big>ആമുഖം</big>''' </font>== | ||
എറണാകുുളം. ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ മാറംപളളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | |||
== '''<big>ചരിത്രം</big>''' == | |||
നുസ്രത്തുൽ ഇസ്ലാം വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ, വാഴക്കുളം പഞ്ചായത്തിൽ 1983 ൽ പ്രവർത്തനം ആരംഭിച്ചു. ജനാബ്. ടി.കെ.എം. ഹൈദ്രോസ് ആയിരുന്നു പ്രഥമ മാനേജർ. തുടക്കത്തിൽ 105 കുട്ടികളുമായി 8-ാം ക്ലാസ് പ്രവർത്തനം ആരംഭിച്ചു. ആദ്യ എസ്.എസ്. എൽ.സി. ബാച്ച് 1986 മാർച്ചിൽ പുറത്തിറങ്ങി. തുടർന്ന്. വി.എച്ച്.എസ്.ഇ. വിഭാഗവും +2 വിഭാഗവും പ്രവർത്തനം ആരംഭിച്ചു. വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ എം.ആർ.ആർ.ടി.വി.,എ. എ, എം.എൽ.റ്റി. എന്നീ വിഭാഗങ്ങളും +2 വിൽ കംമ്പ്യൂട്ടർ സയൻസ്, കംമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഹുമാനിറ്റീസ്, എന്നീ വിഭാഗങ്ങളും പ്രവർത്തിക്കുന്നു. ഇത് വാഴക്കുളം പഞ്ചായത്തിലെ ഏക മാനേജ്മെന്റ് സ്കൂളാണ് | |||
== ഭൗതികസൗകര്യങ്ങൾ == | |||
=== ''റീഡിംഗ് റൂം'' === | |||
വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങൾ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ളതും, മുപ്പതോളം കുട്ടികളിരുന്ന് വായിക്കാ൯ സൗകര്യമുള്ളതുമായ ഒരു റീഡിങ്ങ് റും പ്രവ൪ത്തിക്കുന്നു. | |||
=== ''<small>ലൈബ്രറി</small>'' === | |||
2000ത്തോളം പുസ്തകങ്ങൾ ഉള്ളതും മുപ്പതോളം കുട്ടികൾക്കിരുന്ന് വായിക്കാ൯ സൗകര്യമുള്ളതുമായ ഒരു ലൈബ്രറി ഇവിടെ പ്രവ൪ത്തിക്കുന്നുണ്ട്. | |||
== | === സയൻസ് ലാബ് === | ||
കുട്ടികളെ ഇരുത്തി ക്ലാസ്സെടുക്കാ൯ സൗകര്യമള്ള ഒരു സയ൯സ് ലാബ് പ്രവ൪ത്തനത്തിലുണ്ട്. | |||
=== കംപ്യൂട്ടർ ലാബ് === | |||
4കപ്യൂട്ടറൂകളൂം 31 ലാപ്ടോപ്പുകളും ഉൾപ്പെടൂന്ന കംപ്യൂട്ട൪ ലാബ് തയ്യാറാക്കിയിട്ടുണ്ട് . ഇന്റ൪നെറ്റ് സൌകര്യം സജ്ജീകരിച്ചിട്ടുണ്ട് .2018-19 അദ്ധ്യയന വർഷം മുതൽ [[ലിറ്റിൽ കൈറ്റ്]] യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. 2007-2008 വജ്രജുബിലി വ൪ഷമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് 5 റുമുകളുള്ള ഒരു പുതിയ കെട്ടിടം നി൪മ്മിച്ചു . ആധുനിക സൗകര്യങ്ങളോടുകുടിയ ടോയ് ലറ്റ് സൗകര്യം ഏ൪പ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് സൗകര്യപ്രദമായരീതിയിൽ അടുക്കള സജ്ജീകരിച്ചിട്ടുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
Sports ,Karatte ,Football പരിശിലനഞൾ | |||
== മാനേജ് മെൻറ് == | |||
നുസ്രത്തുൽ ഇസ്ലാം വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ, വാഴക്കുളം പഞ്ചായത്തിൽ 1983 ൽ പ്രവർത്തനം ആരംഭിച്ചു. ജനാബ്. ടി.കെ.എം. ഹൈദ്രോസ് ആയിരുന്നു പ്രഥമ മാനേജർ.അദ്ദേഹത്തിന്റെ പുത്രനും മുൻ മന്ത്രിയൂമായ ടി എച്ച് മൂസ്തഫയാണ് ഇപ്പോഴത്തെ മാനേജർ.സ്കൂൂളിന് മാനേജ്മെന്റ് ഭൗതിക സൗകര്യങ്ങൾ ഒരുക്കിതന്നതിന്, നന്ദി അറിയിക്കുന്നു. | |||
== | == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
{| class="wikitable sortable" style="text-align:center; width:300px; height:500px" border="1" | {| class="wikitable sortable" style="text-align:center; width:300px; height:500px" border="1" | ||
|+ | |+ | ||
വരി 109: | വരി 128: | ||
|2008-2015 | |2008-2015 | ||
|സലിം.എം.എം | |സലിം.എം.എം | ||
|- | |||
|2015-2016 | |||
|മോളി ടി.മാത്യു | |||
|- | |||
|2016-2017 | |||
|ബാബൂ.കെ.മത്തായി | |||
|- | |||
|2017 - 2019 | |||
|ലിസി ജോൺ | |||
|- | |||
|2019 - 2022 | |||
|ബീന ജോസഫ് | |||
|} | |} | ||
== എച്ച്.എസ് പ്രധാനാധ്യാപിക | |||
ലതാമോൾ എ പി | |||
== വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ == | |||
മുരളീധരൻ | |||
== എച്ച്.എസ്.എസ്.പ്രിൻസിപ്പൽ == | |||
ദാസൻ കെ കെ | |||
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | |||
2016-2017 | == നേട്ടങ്ങൾ == | ||
2007-2008 വജ്രജുബിലി വ൪ഷമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് 5 റുമുകളുള്ള ഒരു പുതിയ കെട്ടിടം നി൪മ്മിച്ചു . ആധുനിക സൗകര്യങ്ങളോടുകുടിയ ടോയ് ലറ്റ് സൗകര്യം ഏ൪പ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് സൗകര്യപ്രദമായരീതിയിൽ അടുക്കള സജ്ജീകരിച്ചിട്ടുണ്ട്. 2016-2017 അധ്യയനവർഷം മൂതൽ SSLC ക്ക് നൂറ് ശതമാനം വീജയവൂം ഉയർന്ന ഗ്രേഡൂകളൂം കരസഥമാക്കിവരുന്നു. | |||
== മികവുകൾ പത്രവാർത്തകളിലൂടെ == | |||
== ചിത്രശാല == | |||
== അധിക വിവരങ്ങൾ == | |||
== വഴികാട്ടി == | |||
*ആലൂവ റെയിൽവെ സ്റ്റേഷനിൽ /KSRTCബസ്റ്റാന്റിൽ നിന്നും KSRTC റൂട്ടിലൂടെ ബസ്സ് / ഓട്ടോ മാർഗം എത്താം. (8കിലോമീറ്റർ, MES stop) | |||
*പെരൂമ്പാവൂർ KSRTCബസ്റ്റാന്റിൽ നിന്നും KSRTC റൂട്ടിലൂടെ ബസ്സ് / ഓട്ടോ മാർഗം എത്താം.(7കിലോമീറ്റർ, MES stop) <br /> | |||
{{Slippymap|lat= 10.108065|lon=76.41245 |zoom=16|width=800|height=400|marker=yes}} | |||
== അവലംബം == | |||
21:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എൻ ഐ വി എച്ച് എസ് എസ് മാറമ്പിള്ളി | |
---|---|
വിലാസം | |
മാറം പള്ളി NIVHSS മാറംപള്ളി , മാറംപള്ളി പി.ഒ. , 683105 , എറണാകുളം ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഫോൺ | 0484 2677858 |
ഇമെയിൽ | nivhss2008@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25006 (സമേതം) |
എച്ച് എസ് എസ് കോഡ് | 25006 |
വി എച്ച് എസ് എസ് കോഡ് | 907025 |
യുഡൈസ് കോഡ് | 32080101101 |
വിക്കിഡാറ്റ | Q99485831 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കുന്നത്തുനാട് |
താലൂക്ക് | കുന്നത്തുനാട് |
ബ്ലോക്ക് പഞ്ചായത്ത് | വാഴക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് വാഴക്കുളം |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം,ഇഗ്ളീഷ് |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 14 |
പെൺകുട്ടികൾ | 1 |
ആകെ വിദ്യാർത്ഥികൾ | 15 |
അദ്ധ്യാപകർ | 6 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 100 |
പെൺകുട്ടികൾ | 64 |
ആകെ വിദ്യാർത്ഥികൾ | 164 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മുരളീധരൻ |
പ്രധാന അദ്ധ്യാപിക | ലതാമോൾ എ പി |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൽ റഹീം |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
എറണാകുുളം. ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ മാറംപളളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
നുസ്രത്തുൽ ഇസ്ലാം വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ, വാഴക്കുളം പഞ്ചായത്തിൽ 1983 ൽ പ്രവർത്തനം ആരംഭിച്ചു. ജനാബ്. ടി.കെ.എം. ഹൈദ്രോസ് ആയിരുന്നു പ്രഥമ മാനേജർ. തുടക്കത്തിൽ 105 കുട്ടികളുമായി 8-ാം ക്ലാസ് പ്രവർത്തനം ആരംഭിച്ചു. ആദ്യ എസ്.എസ്. എൽ.സി. ബാച്ച് 1986 മാർച്ചിൽ പുറത്തിറങ്ങി. തുടർന്ന്. വി.എച്ച്.എസ്.ഇ. വിഭാഗവും +2 വിഭാഗവും പ്രവർത്തനം ആരംഭിച്ചു. വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ എം.ആർ.ആർ.ടി.വി.,എ. എ, എം.എൽ.റ്റി. എന്നീ വിഭാഗങ്ങളും +2 വിൽ കംമ്പ്യൂട്ടർ സയൻസ്, കംമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഹുമാനിറ്റീസ്, എന്നീ വിഭാഗങ്ങളും പ്രവർത്തിക്കുന്നു. ഇത് വാഴക്കുളം പഞ്ചായത്തിലെ ഏക മാനേജ്മെന്റ് സ്കൂളാണ്
ഭൗതികസൗകര്യങ്ങൾ
റീഡിംഗ് റൂം
വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങൾ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ളതും, മുപ്പതോളം കുട്ടികളിരുന്ന് വായിക്കാ൯ സൗകര്യമുള്ളതുമായ ഒരു റീഡിങ്ങ് റും പ്രവ൪ത്തിക്കുന്നു.
ലൈബ്രറി
2000ത്തോളം പുസ്തകങ്ങൾ ഉള്ളതും മുപ്പതോളം കുട്ടികൾക്കിരുന്ന് വായിക്കാ൯ സൗകര്യമുള്ളതുമായ ഒരു ലൈബ്രറി ഇവിടെ പ്രവ൪ത്തിക്കുന്നുണ്ട്.
സയൻസ് ലാബ്
കുട്ടികളെ ഇരുത്തി ക്ലാസ്സെടുക്കാ൯ സൗകര്യമള്ള ഒരു സയ൯സ് ലാബ് പ്രവ൪ത്തനത്തിലുണ്ട്.
കംപ്യൂട്ടർ ലാബ്
4കപ്യൂട്ടറൂകളൂം 31 ലാപ്ടോപ്പുകളും ഉൾപ്പെടൂന്ന കംപ്യൂട്ട൪ ലാബ് തയ്യാറാക്കിയിട്ടുണ്ട് . ഇന്റ൪നെറ്റ് സൌകര്യം സജ്ജീകരിച്ചിട്ടുണ്ട് .2018-19 അദ്ധ്യയന വർഷം മുതൽ ലിറ്റിൽ കൈറ്റ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. 2007-2008 വജ്രജുബിലി വ൪ഷമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് 5 റുമുകളുള്ള ഒരു പുതിയ കെട്ടിടം നി൪മ്മിച്ചു . ആധുനിക സൗകര്യങ്ങളോടുകുടിയ ടോയ് ലറ്റ് സൗകര്യം ഏ൪പ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് സൗകര്യപ്രദമായരീതിയിൽ അടുക്കള സജ്ജീകരിച്ചിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
Sports ,Karatte ,Football പരിശിലനഞൾ
മാനേജ് മെൻറ്
നുസ്രത്തുൽ ഇസ്ലാം വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ, വാഴക്കുളം പഞ്ചായത്തിൽ 1983 ൽ പ്രവർത്തനം ആരംഭിച്ചു. ജനാബ്. ടി.കെ.എം. ഹൈദ്രോസ് ആയിരുന്നു പ്രഥമ മാനേജർ.അദ്ദേഹത്തിന്റെ പുത്രനും മുൻ മന്ത്രിയൂമായ ടി എച്ച് മൂസ്തഫയാണ് ഇപ്പോഴത്തെ മാനേജർ.സ്കൂൂളിന് മാനേജ്മെന്റ് ഭൗതിക സൗകര്യങ്ങൾ ഒരുക്കിതന്നതിന്, നന്ദി അറിയിക്കുന്നു.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1983-86 | ബെന്നികുരിയാകോസ് |
1986-88 | മുഹമ്മദലി.എ.എ |
1988-92 | ജോ൪ജ്.എ൯.ജേ |
1992-95 | ബെന്നികുരിയാകോസ് |
1995-2000 | അഹമ്മദ് കോയ |
2000-2005 | മുഹമ്മദ് അലി.എം.ടി |
2005-06 | ബെന്നികുരിയാകോസ് |
2006-08 | ബാബൂ.കെ.മത്തായി |
2008-2015 | സലിം.എം.എം |
2015-2016 | മോളി ടി.മാത്യു |
2016-2017 | ബാബൂ.കെ.മത്തായി |
2017 - 2019 | ലിസി ജോൺ |
2019 - 2022 | ബീന ജോസഫ് |
== എച്ച്.എസ് പ്രധാനാധ്യാപിക ലതാമോൾ എ പി
വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ
മുരളീധരൻ
എച്ച്.എസ്.എസ്.പ്രിൻസിപ്പൽ
ദാസൻ കെ കെ
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
നേട്ടങ്ങൾ
2007-2008 വജ്രജുബിലി വ൪ഷമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് 5 റുമുകളുള്ള ഒരു പുതിയ കെട്ടിടം നി൪മ്മിച്ചു . ആധുനിക സൗകര്യങ്ങളോടുകുടിയ ടോയ് ലറ്റ് സൗകര്യം ഏ൪പ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് സൗകര്യപ്രദമായരീതിയിൽ അടുക്കള സജ്ജീകരിച്ചിട്ടുണ്ട്. 2016-2017 അധ്യയനവർഷം മൂതൽ SSLC ക്ക് നൂറ് ശതമാനം വീജയവൂം ഉയർന്ന ഗ്രേഡൂകളൂം കരസഥമാക്കിവരുന്നു.
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
അധിക വിവരങ്ങൾ
വഴികാട്ടി
- ആലൂവ റെയിൽവെ സ്റ്റേഷനിൽ /KSRTCബസ്റ്റാന്റിൽ നിന്നും KSRTC റൂട്ടിലൂടെ ബസ്സ് / ഓട്ടോ മാർഗം എത്താം. (8കിലോമീറ്റർ, MES stop)
- പെരൂമ്പാവൂർ KSRTCബസ്റ്റാന്റിൽ നിന്നും KSRTC റൂട്ടിലൂടെ ബസ്സ് / ഓട്ടോ മാർഗം എത്താം.(7കിലോമീറ്റർ, MES stop)
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25006
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ