എൻ ഐ വി എച്ച് എസ് എസ് മാറമ്പിള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(25006 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
എൻ ഐ വി എച്ച് എസ് എസ് മാറമ്പിള്ളി
വിലാസം
മാറം പള്ളി

NIVHSS മാറംപള്ളി
,
മാറംപള്ളി പി.ഒ.
,
683105
,
എറണാകുളം ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ0484 2677858
ഇമെയിൽnivhss2008@gmail.com
കോഡുകൾ
സ്കൂൾ കോഡ്25006 (സമേതം)
എച്ച് എസ് എസ് കോഡ്25006
വി എച്ച് എസ് എസ് കോഡ്907025
യുഡൈസ് കോഡ്32080101101
വിക്കിഡാറ്റQ99485831
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംകുന്നത്തുനാട്
താലൂക്ക്കുന്നത്തുനാട്
ബ്ലോക്ക് പഞ്ചായത്ത്വാഴക്കുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വാഴക്കുളം
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം,ഇഗ്ളീഷ്
ഹയർസെക്കന്ററി
ആൺകുട്ടികൾ14
പെൺകുട്ടികൾ1
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ6
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ100
പെൺകുട്ടികൾ64
ആകെ വിദ്യാർത്ഥികൾ164
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമുരളീധരൻ
പ്രധാന അദ്ധ്യാപികലതാമോൾ എ പി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ റഹീം
എം.പി.ടി.എ. പ്രസിഡണ്ട്നിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

എറണാകുുളം. ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ മാറംപളളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

നുസ്രത്തുൽ ഇസ്ലാം വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്കൂൾ, വാഴക്കുളം പഞ്ചായത്തിൽ 1983 ൽ പ്രവർത്തനം ആരംഭിച്ചു. ജനാബ്‌. ടി.കെ.എം. ഹൈദ്രോസ്‌ ആയിരുന്നു പ്രഥമ മാനേജർ. തുടക്കത്തിൽ 105 കുട്ടികളുമായി 8-ാം ക്ലാസ് പ്രവർത്തനം ആരംഭിച്ചു. ആദ്യ എസ്‌.എസ്‌. എൽ.സി. ബാച്ച്‌ 1986 മാർച്ചിൽ പുറത്തിറങ്ങി. തുടർന്ന്‌. വി.എച്ച്‌.എസ്‌.ഇ. വിഭാഗവും +2 വിഭാഗവും പ്രവർത്തനം ആരംഭിച്ചു. വി.എച്ച്‌.എസ്‌.ഇ. വിഭാഗത്തിൽ എം.ആർ.ആർ.ടി.വി.,എ. എ, എം.എൽ.റ്റി. എന്നീ വിഭാഗങ്ങളും +2 വിൽ കംമ്പ്യൂട്ടർ സയൻസ്‌, കംമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്‌, ഹുമാനിറ്റീസ്‌, എന്നീ വിഭാഗങ്ങളും പ്രവർത്തിക്കുന്നു. ഇത് വാഴക്കുളം പഞ്ചായത്തിലെ ഏക മാനേജ്‌മെന്റ്‌ സ്‌കൂളാണ്‌

ഭൗതികസൗകര്യങ്ങൾ

റീഡിംഗ് റൂം

വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങൾ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ളതും, മുപ്പതോളം കുട്ടികളിരുന്ന് വായിക്കാ൯ സൗകര്യമുള്ളതുമായ ഒരു റീഡിങ്ങ് റും പ്രവ൪ത്തിക്കുന്നു.

ലൈബ്രറി

2000ത്തോളം പുസ്തകങ്ങൾ ഉള്ളതും മുപ്പതോളം കുട്ടികൾക്കിരുന്ന് വായിക്കാ൯ സൗകര്യമുള്ളതുമായ ഒരു ലൈബ്രറി ഇവിടെ പ്രവ൪ത്തിക്കുന്നുണ്ട്.

സയൻസ് ലാബ്

കുട്ടികളെ ഇരുത്തി ക്ലാസ്സെടുക്കാ൯ സൗകര്യമള്ള ഒരു സയ൯സ് ലാബ് പ്രവ൪ത്തനത്തിലുണ്ട്.

കംപ്യൂട്ടർ ലാബ്

4കപ്യൂട്ടറൂകളൂം 31 ലാപ്ടോപ്പുകളും ഉൾപ്പെടൂന്ന കംപ്യൂട്ട൪ ലാബ് തയ്യാറാക്കിയിട്ടുണ്ട് . ഇന്റ൪നെറ്റ് സൌകര്യം സജ്ജീകരിച്ചിട്ടുണ്ട് .2018-19 അദ്ധ്യയന വർഷം മുതൽ ലിറ്റിൽ കൈറ്റ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. 2007-2008 വജ്രജുബിലി വ൪ഷമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് 5 റുമുകളുള്ള ഒരു പുതിയ കെട്ടിടം നി൪മ്മിച്ചു . ആധുനിക സൗകര്യങ്ങളോടുകുടിയ ടോയ് ലറ്റ് സൗകര്യം ​ഏ൪പ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് സൗകര്യപ്രദമായരീതിയിൽ അടുക്കള സജ്ജീകരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

Sports ,Karatte ,Football പരിശിലന‍ഞൾ

മാനേജ് മെൻറ്

നുസ്രത്തുൽ ഇസ്ലാം വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്കൂൾ, വാഴക്കുളം പഞ്ചായത്തിൽ 1983 ൽ പ്രവർത്തനം ആരംഭിച്ചു. ജനാബ്‌. ടി.കെ.എം. ഹൈദ്രോസ്‌ ആയിരുന്നു പ്രഥമ മാനേജർ.അദ്ദേഹത്തിന്റെ പുത്രനും മുൻ മന്ത്രിയൂമായ ടി എച്ച് മൂസ്തഫയാണ് ഇപ്പോഴത്തെ മാനേജർ.സ്കൂൂളിന് മാനേജ്‌മെന്റ്‌ ഭൗതിക സൗകര്യങ്ങൾ ഒരുക്കിതന്നതിന്, നന്ദി അറിയിക്കുന്നു.





സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1983-86 ബെന്നികുരിയാകോസ്
1986-88 മുഹമ്മദലി.എ.എ
1988-92 ജോ൪ജ്.എ൯.ജേ
1992-95 ബെന്നികുരിയാകോസ്
1995-2000 അഹമ്മദ് കോയ
2000-2005 മുഹമ്മദ് അലി.എം.ടി
2005-06 ബെന്നികുരിയാകോസ്
2006-08 ബാബൂ.കെ.മത്തായി
2008-2015 സലിം.എം.എം
2015-2016 മോളി ടി.മാത്യു
2016-2017 ബാബൂ.കെ.മത്തായി
2017 - 2019 ലിസി ജോൺ
2019 - 2022 ബീന ജോസഫ്

== എച്ച്.എസ് പ്രധാനാധ്യാപിക ലതാമോൾ എ പി

വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ

മുരളീധരൻ

എച്ച്.എസ്.എസ്.പ്രിൻസിപ്പൽ

ദാസൻ കെ കെ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

നേട്ടങ്ങൾ

2007-2008 വജ്രജുബിലി വ൪ഷമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് 5 റുമുകളുള്ള ഒരു പുതിയ കെട്ടിടം നി൪മ്മിച്ചു . ആധുനിക സൗകര്യങ്ങളോടുകുടിയ ടോയ് ലറ്റ് സൗകര്യം ​ഏ൪പ്പെടുത്തിയിട്ടുണ്ട്. കുട്ടികൾക്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് സൗകര്യപ്രദമായരീതിയിൽ അടുക്കള സജ്ജീകരിച്ചിട്ടുണ്ട്. 2016-2017 അധ്യയനവർഷം മൂതൽ SSLC ക്ക് നൂറ് ശതമാനം വീജയവൂം ഉയർന്ന ഗ്രേഡൂകളൂം കരസഥമാക്കിവരുന്നു.

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

അധിക വിവരങ്ങൾ

വഴികാട്ടി

  • ആല‍ൂവ റെയിൽവെ സ്റ്റേഷനിൽ /KSRTCബസ്റ്റാന്റിൽ നിന്നും KSRTC റ‍ൂട്ടില‍ൂടെ ബസ്സ് / ഓട്ടോ മാർഗം എത്താം. (8കിലോമീറ്റർ, MES stop)
  • പെര‍ൂമ്പാവ‍ൂർ KSRTCബസ്റ്റാന്റിൽ നിന്നും KSRTC റ‍ൂട്ടില‍ൂടെ ബസ്സ് / ഓട്ടോ മാർഗം എത്താം.(7കിലോമീറ്റർ, MES stop)
Map

അവലംബം