"ജി.വി.എച്ച്.എസ്. എസ്. ദേലംപാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|പെൺകുട്ടികളുടെ എണ്ണം 1-10=296
|പെൺകുട്ടികളുടെ എണ്ണം 1-10=296
|വിദ്യാർത്ഥികളുടെ എണ്ണം 1-10=609
|വിദ്യാർത്ഥികളുടെ എണ്ണം 1-10=609
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=നിസ കെ എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=നിസ കെ എസ്
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുമംഗല സി എച്ച്
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=PRAPULLACHANDRA
|പി.ടി.എ. പ്രസിഡണ്ട്=മുസ്തഫ
|പി.ടി.എ. പ്രസിഡണ്ട്=മുസ്തഫ
|എം.പി.ടി.എ. പ്രസിഡണ്ട്=ശില്പ
|എം.പി.ടി.എ. പ്രസിഡണ്ട്=ശില്പ
|സ്കൂൾ ചിത്രം=Delampady.jpg
|സ്കൂൾ ചിത്രം=SCHOOL.png
 
|size=350px
|size=350px
|caption=
|caption=
വരി 64: വരി 65:

[[vijnanakosham]]
[[vijnanakosham]]
== ചരിത്രം ==
== '''ചരിത്രം'''  ==
നിബിഢമായ വനങ്ങളുടേയും മലമേടുകളുടേയും കാട്ടരുവികളുടേയും നിറഞ്ഞ സന്നിധ്യം തളുംബുന്ന പ്രകൃതിധന്യമായ ശാന്തസുന്ദരമായ ഒരുഗ്രാമമാണ് ദേലംപാടി.വാസ്തവത്തിൽ വിഭിന്ന രീതിയിലുള്ള രണ്ട് സംസ്കാരങ്ങളുടെ അശ്രാന്ത പരിശ്രമമാണ് ഈ സ്താപനത്തിനാധാരം.മണ്ണും വിണ്ണൂം മുഴുക്കെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു പൈതൃകത്തിനുടമകളാണ് ദേലംപാടി നിവാസികൾ.കാസറഗോഡ്നഗരത്തിൽനിന്നും ഏകദേശം 50 km കിഴക്കുഭാഗത്ത് കേരള കർണാടകഅതിർത്തിയിൽ ഇടയ്ക്ക് തിമിർത്തൂം ഇടയ്ക്ക് മെലിഞ്ഞും ഒഴുകുന്ന പഞ്ചിക്കല് പുഴയുടെ ഓരത്തെ കുന്നിൻ മുകളിലാണ് ഇന്നത്തെ വൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂൾ സ്ഥിതി ചെയ്യുന്നത്.

ഈ ഗ്രാമപ്രദേശത്തെ അറിവ് ആർജ്ജിക്കുന്നതിനുള്ള അടങ്ങാത്ത ആവേശത്തെ മാറ്റിനിർത്താതെ വെളിച്ചത്തേക്കു നയിക്കുന്നതിൽ സ്തുത്യർഹമായ പങ്കുവഹിച്ച മഹനീയ സാനിധ്യങ്ങളെ പകരം വെയ്കാനാവാത്തവിധം കാലം തിരിച്ചറിഞ്ഞതാണ്.
ഈ ഗ്രാമപ്രദേശത്തെ അറിവ് ആർജ്ജിക്കുന്നതിനുള്ള അടങ്ങാത്ത ആവേശത്തെ മാറ്റിനിർത്താതെ വെളിച്ചത്തേക്കു നയിക്കുന്നതിൽ സ്തുത്യർഹമായ പങ്കുവഹിച്ച മഹനീയ സാനിധ്യങ്ങളെ പകരം വെയ്കാനാവാത്തവിധം കാലം തിരിച്ചറിഞ്ഞതാ
[[{{PAGENAME}}/ചരീത്രം|Click here for more]]
[[{{PAGENAME}}/ചരിത്രം|Click here for more]]
 
== '''ഭൗതികസൗകര്യങ്ങൾ''' ==
== ഭൗതികസൗകര്യങ്ങൾ ==
*ദേലംപാടിയുടെ ഹൃദയഭാഗത്ത് 5.18ഏക്കർ ഭൂമിയിലാണ് ഈ വിദ്യലയം സ്ഥിതി ചെയ്യുന്നത്.*ലോവർ പ്രൈമറി മുതൽ ഹൈസ്കൂൾ വിഭാഗം വരെ 11 കെട്ടിടങ്ങളിലായി 20 മുറിക്കളുണ്ട്.ഇതിൽ വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിന്റെ ക്ലാസ്സ് മുറിക്കളും ഉൾപ്പെടുന്നു.

*ഏകദേശം 1000ത്തില്പരം പുസ്തകങ്ങളുള്ള വായനശാലയും നിലവിലുണ്ട്..
*ഏകദേശം 1000ത്തില്പരം പുസ്തകങ്ങളുള്ള വായനശാലയും നിലവിലുണ്ട്..
*ഹൈസ്കൂള് വിഭാഗം വരെയും വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗവുമായി ഒരു കമ്പ്യൂട്ടർ ലാബാണുള്ളത്.ഏകദേശം 20കമ്പ്യൂട്ടർകളും ഒരു ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളുമാണ് നിലവിലുള്ളത്.
*ഹൈസ്കൂള് വിഭാഗം വരെയും വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗവുമായി ഒരു കമ്പ്യൂട്ടർ ലാബാണുള്ളത്.ഏകദേശം 20കമ്പ്യൂട്ടർകളും ഒരു ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളുമാണ് നിലവിലുള്ളത്.
*എഡ്യൂസ്സാറ്റിനായി  ഒരു മുറിയുണ്ട്. മാത്രമല്ല പ്രൊജക്ടർ,ജനറേറ്റർ,സ്കാനർ തുടങ്ങിയ ആധുനിക സൗകര്യങ്ങളുമുണ്ട്.കളിസ്ഥലം  വിദ്യാലയത്തിന് അനുയോജ്യമല്ല.                സമീപത്ത്,തിരുത്തപ്പെടുമെന്ന് ആശിക്കാം.
*എഡ്യൂസ്സാറ്റിനായി  ഒരു മുറിയുണ്ട്. മാത്രമല്ല പ്രൊജക്ടർ,ജനറേറ്റർ,സ്കാനർ തുടങ്ങിയ ആധുനിക സൗകര്യങ്ങളുമുണ്ട്.കളിസ്ഥലം  വിദ്യാലയത്തിന് അനുയോജ്യമല്ല.                സമീപത്ത്,തിരുത്തപ്പെടുമെന്ന് ആശിക്കാം.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബ് പ്രവർത്തനങ്ങൾ
*കരിയർ ഗൈഡൻസ് സെൽ
*കരിയർ ഗൈഡൻസ് സെൽ
*വിദ്യാരംഗ കലാസാഹിത്യ വേദി
*വിദ്യാരംഗ കലാസാഹിത്യ വേദി
== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
1921ൽ ആണ് ഈ സ്കൂൾ ആരംഭിച്ചതെന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ! ആ കാലത്ത് മദ്രാസ് ഗവണ്മെന്റിന്റെ ദക്ഷിണകാനര ജില്ലയിലെ പ്രദേശത്തായിരുന്നു വിദ്യാലയം നിലകൊണ്ടിരുന്നത്.പിന്നീടത് കേരള സർക്കാരിന്റെ ഭാഗമായി മാറുകയായിരുന്നു.

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable"
{| class="wikitable"
വരി 156: വരി 156:

|-
|-
|01/01/2009-cont...
|01/01/2009-01/06/2010
|പരമേശ്വരി.വൈ
|പരമേശ്വരി.വൈ
|-
|02/09/2011-28/12/2011
|നന്ദികേശൻ
|-
|28/12/2011-22/07/2013
|എച്ച രാമ ഭട്ട്
|-
|30/10/2013-06/08/2014
|ബാലകൃഷ്ണ ഷെട്ടിഗാർ ബി
|-
|10/09/2014-11/06/2015
|ചന്ദ്രശേഖര പി
|-
|01/10/2015-30/06/2016
|കരുണാകര എം
|-
|13/12/2016-03/03/2018
|അശോക കെ
|-
|04/03/2018-19/06/2019
|പദ്മ എച്
|-
|09/07/2019-30/04/2021
|രാമണ്ണ ഡി
|-
|22/01/2022 onwards
|പ്രാപുല്ചന്ദ്ര
|}
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
*ഗുഡ്ഡപ്പഗൗഡ കേദഗഡി-യക്ഷഗാനത്തിന്റെ അധിപൻ
*ഗുഡ്ഡപ്പഗൗഡ കേദഗഡി-യക്ഷഗാനത്തിന്റെ അധിപൻ
*
*
വരി 166: വരി 193:
*
*

==വഴികാട്ടി==
=='''വഴികാട്ടി'''==
 
* കാസറഗോടിലിനിന്ന് മുള്ളേരിയ വഴി 54 കി.മി.       
 
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
* കാസറഗോട് നിന്ന് മുള്ളേരിയ വഴി 54 കി.മി.        
{{#multimaps:12.6000,75.2843 |zoom=13}}

<!--visbot  verified-chils->
{{Slippymap|lat=12.6000|lon=75.2843 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ജി.വി.എച്ച്.എസ്._എസ്._ദേലംപാടി" എന്ന താളിൽനിന്ന് ശേഖരിച്ചത്