ഉള്ളടക്കത്തിലേക്ക് പോവുക

"ശാന്ത എച്ച് എസ് എസ് അവണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
22079 (സംവാദം | സംഭാവനകൾ)
എണ്ണം
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=46
|ആൺകുട്ടികളുടെ എണ്ണം 1-10=47
|പെൺകുട്ടികളുടെ എണ്ണം 1-10=50
|പെൺകുട്ടികളുടെ എണ്ണം 1-10=45
|വിദ്യാർത്ഥികളുടെ എണ്ണം 1-10=96
|വിദ്യാർത്ഥികളുടെ എണ്ണം 1-10=92
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=205
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=201
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=107
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=118
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=312
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=319
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീ ഷാജു. എം. വി
|പ്രിൻസിപ്പൽ=ശ്രീമതി സുപ്രിയ. എൻ. കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി. മിനി. സി.ബി
|പ്രധാന അദ്ധ്യാപിക=ശ്രീമതി. മിനി. സി.ബി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. ബാബു. എം. എസ്
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. സജീവൻ
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി പ്രകാശൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. നയന. എസ്
|സ്കൂൾ ചിത്രം=santhahssavanoor.jpg
|സ്കൂൾ ചിത്രം=santhahssavanoor.jpg
|size=350px
|size=350px
വരി 64: വരി 64:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2024-25}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


വരി 88: വരി 89:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സിംഗിൾ ‍മാനേജ്‍മെന്റ് ആണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . ഹൈസ്കൂളും ഹയർ സെക്കണ്ടറിയും ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.  ഡോ.എ.ശാന്താകുമാരി മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി. മിനിയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീ ഷാജു. എം. വി യുമാണ്.
സിംഗിൾ ‍മാനേജ്‍മെന്റ് ആണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . ഹൈസ്കൂളും ഹയർ സെക്കണ്ടറിയും ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.  ഡോ.എ.ശാന്തകുമാരി മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി. മിനിയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീ ഷാജു. എം. വി യുമാണ്.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
|1968 - 1983
|1968 - 1983
വരി 138: വരി 139:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.606853,76.179541|zoom=10|zoom=15}}
{{Slippymap|lat=10.606853|lon=76.179541|zoom=10|zoom=15|width=full|height=400|marker=yes}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

20:50, 17 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ശാന്ത എച്ച് എസ് എസ് അവണൂർ
വിലാസം
അവണൂർ

അവണൂർ പി.ഒ.
,
680541
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0487 2215120
ഇമെയിൽsanthahssavanoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്22079 (സമേതം)
എച്ച് എസ് എസ് കോഡ്8047
യുഡൈസ് കോഡ്32071400801
വിക്കിഡാറ്റQ64089291
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംഅവണൂർ ഗ്രാമപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ92
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ201
പെൺകുട്ടികൾ118
ആകെ വിദ്യാർത്ഥികൾ319
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി സുപ്രിയ. എൻ. കെ
പ്രധാന അദ്ധ്യാപികശ്രീമതി. മിനി. സി.ബി
പി.ടി.എ. പ്രസിഡണ്ട്ശ്രീ. സജീവൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. നയന. എസ്
അവസാനം തിരുത്തിയത്
17-01-2026Ambadyanands
ക്ലബ്ബുകൾ
പ്രോജക്ടുകൾ





തൃശ്ശൂർ നഗരത്തിന്റെ വടക്കുഭാഗത്തായി തൃശ്ശൂർ മെഡിക്കൽ സർവ്വകലാശാലയ്ക്കു സമീപം ‍സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. ശാന്ത‍ ഹയർ സെക്കണ്ടറി സ്കൂൾ. ശ്രീ.ഉണ്ണി എഴുത്തച്ചൻ 1968-ൽ സ്ഥാപിച്ച ഈ വിദ്യാലയം അവണൂർ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ വിദ്യാലയമാണ്.

ചരിത്രം

1968 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ഉണ്ണി എഴുത്തച്ചനാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീധരൻ മാസ്റ്റർ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. ശ്രീ.ഉണ്ണി എഴുത്തച്ചന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമ്മിക്കപ്പെട്ടു. 1991-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടർ ലാബും ഹയർസെക്കണ്ടറിക്ക് ഒരു മൾട്ടിമീഡിയ മുറിയണ്ട്. ഹൈസ്കൂൾ ലാബിൽ ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സിംഗിൾ ‍മാനേജ്‍മെന്റ് ആണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . ഹൈസ്കൂളും ഹയർ സെക്കണ്ടറിയും ഈ മാനേജ്‍മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഡോ.എ.ശാന്തകുമാരി മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിസ്ട്രസ് ശ്രീമതി. മിനിയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൽ ശ്രീ ഷാജു. എം. വി യുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1968 - 1983 ശ്രീ. ശ്രീധരൻ മാസ്റ്റർ
1983 - 1997 ശ്രീമതി. മേരി ജോസഫ്
1997 - 1998 ശ്രീമതി. ആനി ഇഗ്നീഷ്യസ്
1998 - 2001 ശ്രീമതി. ആലീസ് .സി.ടി
2001 - 2003 ശ്രീമതി. ജാനകി .എം
2003 - 2004 ശ്രീ. മോഹനകുമാരൻ .കെ.എസ്
2004 - 2007 ശ്രീ. തോമസ് .കെ.പി
2007 - 2011 ശ്രീ. വിജയകുമാർ. എം
2011 - 2012 ശ്രീമതി. പതമിനി
2012- ശ്രീമതി. മിനി. സി. ബി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മുണ്ടൂർ(തൃശ്ശൂർ) - വെളപ്പായ റോഡിൽ
  • തൃശ്ശൂർ നഗരത്തിൽ നിന്നും 12 കി.മീ.അകലത്തിൽ
"https://schoolwiki.in/index.php?title=ശാന്ത_എച്ച്_എസ്_എസ്_അവണൂർ&oldid=2937475" എന്ന താളിൽനിന്ന് ശേഖരിച്ചത്