"സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 24: | വരി 24: | ||
|ഉപജില്ല=ഈരാറ്റുപേട്ട | |ഉപജില്ല=ഈരാറ്റുപേട്ട | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
|വാർഡ്= | |വാർഡ്=27 | ||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
|നിയമസഭാമണ്ഡലം=പൂഞ്ഞാർ | |നിയമസഭാമണ്ഡലം=പൂഞ്ഞാർ | ||
വരി 40: | വരി 40: | ||
|ആൺകുട്ടികളുടെ എണ്ണം 1-10=180 | |ആൺകുട്ടികളുടെ എണ്ണം 1-10=180 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=51 | |പെൺകുട്ടികളുടെ എണ്ണം 1-10=51 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=231 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=13 | |അദ്ധ്യാപകരുടെ എണ്ണം 1-10=13 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=154 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=154 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=171 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=171 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=325 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16 | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
വരി 52: | വരി 52: | ||
|പ്രിൻസിപ്പൽ=ശ്രീ. ഷാജി മാത്യു | |പ്രിൻസിപ്പൽ=ശ്രീ. ഷാജി മാത്യു | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ=ശ്രീ. | |വൈസ് പ്രിൻസിപ്പൽ=ശ്രീ.ജോബെറ്റ് തോമസ് | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ശ്രീ. | |പ്രധാന അദ്ധ്യാപകൻ=ശ്രീ. ജോബെറ്റ് തോമസ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=മാത്യു കെ ജോസഫ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അനു തോമസ് | ||
|സ്കൂൾ ചിത്രം=32001- | |സ്കൂൾ ചിത്രം=32001-7.png | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 65: | വരി 65: | ||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ അരുവിത്തുറ സ്ഥലത്തുള്ള ഒരു എയ്ഡഡ് | |||
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ അരുവിത്തുറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.സ്കൂളിനെക്കുറിച്ച് കൂടുതൽ [https://youtu.be/ghyaP0y_qEk അറിയാൻ]ഇവിടെ ക്ലിക്ക് ചെയ്യുക. | |||
{{Schoolwiki award applicant}}{{Schoolwiki award applicant}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
വരി 76: | വരി 81: | ||
[[അരുവിത്തുറ പള്ളി]]വക വിശാലമായ 8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. [[സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/സൗകര്യങ്ങൾ|കൂടുതൽ]] | [[അരുവിത്തുറ പള്ളി]]വക വിശാലമായ 8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. [[സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/സൗകര്യങ്ങൾ|കൂടുതൽ]] | ||
== [[പാഠ്യേതര പ്രവർത്തനങ്ങൾ ]]== | |||
* യു റ്റ്യുബ് | |||
* '''<u>അക്കാഡമിക്ക എക്സലൻഷ്യ</u>''' | |||
21-ാം നൂറ്റാണ്ടിലെ ശാസ്ത്ര-സാങ്കേതിക വളർച്ചയ്ക്കൊപ്പം അരുവിത്തുറ സെൻ്റ് ജോർജ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെയും രൂപപ്പെടുത്തിയെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടു കൂടി, പാലാ സെൻ്റ് തോമസ് കോളേജ്, അരുവിത്തുറ സെൻ്റ് ജോർജ് കോളേജ്, ചൂണ്ടച്ചേരി സെൻ്റ് ജോസഫ്സ് എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദഗ്‌ദ്ധരായ അധ്യാപകർ നയിക്കുന്ന നൂതനമായ പഠന പദ്ധതിയാണ് അക്കാഡമിക്ക എക്സലൻഷ്യ ([[കൂടുതൽ വായിക്കുക]]) | |||
* '''<u>ഹാർമണി ഹെൽത്ത്കെയർ</u>''' | |||
ഓരോ വ്യക്തിയും ആദ്യം സമ്പാദിക്കേണ്ടത് ആരോഗ്യകരമായ ജീവിതമാണ്. നല്ല ആരോഗ്യം വേണമെങ്കിൽ നല്ല ജീവിത ശീലങ്ങൾ വേണം ഈ ശീലങ്ങൾ ചെറുപ്രായത്തിൽ തന്നെ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ സെന്റ് ജോർജ് ഹൈസ്ക്കൂൾ അരുവിത്തുറ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി നടത്തുന്ന ആരോഗ്യപരിപാലന ക്ലാസ്സാണ് Harmony Health care.([[സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]) | |||
* '''<u>ശ്രുതിലയ</u>''' | |||
2021 ജൂൺ 21 ലോക സംഗീത ദിനത്തോടനുബന്ധിച്ച് കേരളത്തിലെ സ്കൂൾ കുട്ടികൾക്കായി (5to10) നടത്തിയ ഓൺലൈൻ സംഗീത മത്സരമായ " ശ്രുതിലയ" യുടെ ഉദ്ഘാടനം ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജീൻസ് ഗോപിനാഥ് നിർവഹിച്ചു. ഒന്നാം സമ്മാനം 2001 , 2nd 1001 , 3rd 501. ([[സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]) | |||
പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും | |||
== മാനേജ്മെന്റ് == | |||
പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും വെരി. റവ.ഫാ.ബർക്കുമാൻസ് കുന്നുംപുറംകോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ വെരി. റവ.ഡോ. അഗസ്‍റ്റ്യൻ പാലയ്ക്കപ്പറമ്പിൽ ആണ്. ഹെഡ്മാസ്റ്ററായി ശ്രീ. സോണി തോമസ് സേവനം അനുഷ്ഠിക്കുന്നു. | |||
== ചിത്രശാല == | |||
<gallery> | |||
പ്രമാണം:32001-2.png|സ്കൂളിന്റെ പ്രധാന കെട്ടിടം | |||
പ്രമാണം:32001-3.png|സ്കൂളിന്റെ പ്രധാന കെട്ടിടം 2 | |||
പ്രമാണം:32001-4.png|സ്കൂളിന്റെ പ്രധാന കെട്ടിടം 3 | |||
പ്രമാണം:32001- 6.png|32001-6 | |||
പ്രമാണം:32001-8.png|32001-8 | |||
പ്രമാണം:32001-7.png|32001-7 | |||
</gallery> | |||
==[[സ്റ്റാഫ്]]== | ==[[സ്റ്റാഫ്]]== | ||
{| class="wikitable mw-collapsible" | |||
|SL.NO | |||
|NAME OF THE TEACHER | |||
|DESIGNATION | |||
|- | |||
|1 | |||
|SRI.SONY THOMAS | |||
|HEADMASTER | |||
|- | |||
|2 | |||
|Sri.Rajan Thomas | |||
|HST ENGLISH | |||
|- | |||
|3 | |||
|Smt.Mary John | |||
|HST MALAYALAM | |||
|- | |||
|4 | |||
|Smt.Jossy joseph | |||
|HST PHY.SCI | |||
|- | |||
|5 | |||
|Smt.Bincymol Jacob | |||
|HST MATHS | |||
|- | |||
|6 | |||
|Smt.Jasmin Toms | |||
|HST HINDI | |||
|- | |||
|7 | |||
|Smt.Beena Xavier | |||
|HST NATURAL SCI. | |||
|- | |||
|8 | |||
|Smt.Resmi P.J. | |||
|HST MAL | |||
|- | |||
|9 | |||
|Sri.Jomon Mathew | |||
|HST S S | |||
|- | |||
|10 | |||
|Smt.Anumol Joseph | |||
|UPST | |||
|- | |||
|11 | |||
|Sri.Joby Joseph | |||
|UPST | |||
|- | |||
|12 | |||
|Sr.SincySebastian | |||
|UPST | |||
|- | |||
|13 | |||
|Smt.Anju K.S. | |||
|UPST | |||
|- | |||
|14 | |||
|Sr.Lovlin Kunnel | |||
|UPST | |||
|- | |||
|15 | |||
|SriLaison Joseph | |||
|L.D.Clerk | |||
|- | |||
|16 | |||
|Sri.JomyGeorge | |||
|Office Attendant | |||
|- | |||
|17 | |||
|Sri.Joshymon P.J. | |||
|OfficeAttendant | |||
|- | |||
|18 | |||
|Smt.Soja Joseph | |||
|Menial | |||
|} | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" | {| class="wikitable mw-collapsible" | ||
|1952- 53 | |||
|ശ്രീ.കെ.എം.ചാണ്ടി കവളമ്മാക്കൽ | |||
|- | |- | ||
|1953- 54 | |||
|റവ.ഫാ.എബ്രാഹം മൂങ്ങാമ്മാക്കൽ | |||
|1953 - 54 | |||
| റവ.ഫാ.എബ്രാഹം മൂങ്ങാമ്മാക്കൽ | |||
|- | |- | ||
|1954-56 | |1954-56 | ||
| ശ്രീ.കെ.എം.ഇട്ടിയവിരാ കണിയാമ്പടി | |ശ്രീ.കെ.എം.ഇട്ടിയവിരാ കണിയാമ്പടി | ||
|- | |- | ||
|1956-59 | |||
|1956 -59 | |ശ്രീ.എംഎസ്.ഗോപാലൻനായർ മാടപ്പാട്ട് | ||
|ശ്രീ. | |||
|- | |- | ||
|1959 -61 | |1959-61 | ||
|ശ്രീ.ടി.പി.ജോസഫ് ചൊള്ളമ്പുഴ | |ശ്രീ.ടി.പി.ജോസഫ് ചൊള്ളമ്പുഴ | ||
|- | |- | ||
|1961 - 62 | |1961- 62 | ||
|ശ്രീ.ഇ.ടി. | |ശ്രീ.ഇ.ടി.ജോസഫ്തൂമ്പുങ്കൽ | ||
|- | |- | ||
|1962- 64 | |1962-64 | ||
|റ്റി. പി ജോസഫ് | |റ്റി.പി. ജോസഫ് | ||
|- | |- | ||
|1964 - 66 | |1964- 66 | ||
|കെ | |കെ ഐ . ഇട്ടിയവിര | ||
|- | |- | ||
|1966 - 72 | |1966- 72 | ||
|എം. എ തോമസ് | |എം. എ തോമസ് | ||
|- | |- | ||
| | |1972-75 | ||
|റവ. ഫാ. ജോസഫ് കെ.എ | |റവ.ഫാ.ജോസഫ് കെ.എ | ||
|- | |- | ||
|1975 - 78 | |1975- 78 | ||
|കെ. ജെ ജോൺ | |കെ.ജെ. ജോൺ | ||
|- | |- | ||
|1978 - 80 | |1978- 80 | ||
|പി. എ കുരിയാക്കോസ് | |പി. എ . കുരിയാക്കോസ് | ||
|- | |- | ||
|1980 - 81 | |1980 - 81 | ||
|റ്റി. എം അഗസ്റ്റിൻ | |റ്റി. എം . അഗസ്റ്റിൻ | ||
|- | |- | ||
|1981 - 83 | |1981 - 83 | ||
|എം. ജെ. ജോസഫ് | |എം. ജെ. ജോസഫ് | ||
|- | |- | ||
|1983-85 | |1983-85 | ||
|പി. ജെ മാത്യു | |പി. ജെ. മാത്യു | ||
|- | |- | ||
|1985 - 87 | |1985 - 87 | ||
വരി 162: | വരി 247: | ||
|- | |- | ||
|1987 - 90 | |1987 - 90 | ||
|കെ. സി കുര്യൻ | |കെ. സി . കുര്യൻ | ||
|- | |- | ||
|1990 - 92 | |1990 - 92 | ||
|കെ. ജെ. ജോയി | |കെ. ജെ. ജോയി | ||
|- | |- | ||
|1992 - 95 | |1992 - 95 | ||
|ജോയി ജോസഫ് | |ജോയി ജോസഫ് | ||
|- | |- | ||
|1995 - 99 | |1995 - 99 | ||
|റ്റി. വി. ജോർജ് | |റ്റി.വി. ജോർജ് | ||
|- | |- | ||
|1999 - 00 | |1999 - 00 | ||
വരി 178: | വരി 263: | ||
|2000 - 01 | |2000 - 01 | ||
|ജോസ് എബ്രാഹം | |ജോസ് എബ്രാഹം | ||
|- | |||
|2001-03 | |||
|ശ്രീ.വി .എം. ജോർജ് വള്ളിപ്പറമ്പിൽ | |||
|- | |- | ||
|2003 - 06 | |2003 - 06 | ||
|ശ്രീ.ജോർജ് ജോസഫ് | |ശ്രീ.ജോർജ് ജോസഫ് കാഞ്ഞിരത്തുംമ്മൂട്ടിൽ | ||
|- | |- | ||
|2006 - 07 | |2006 - 07 | ||
|ശ്രീ.മാത്യു ജെ.പന്തപ്പള്ളി | |ശ്രീ.മാത്യു ജെ.പന്തപ്പള്ളി | ||
|- | |- | ||
|2007 -09 | |2007 -09 | ||
|ശ്രീ.ജോസ് മാത്യു | |ശ്രീ.ജോസ് മാത്യു പഴൂർ | ||
|- | |- | ||
|2009-2014 | |2009-2014 | ||
|ശ്രീ.റ്റോമി സേവ്യർ തെക്കേൽ | |ശ്രീ.റ്റോമി സേവ്യർ തെക്കേൽ | ||
|- | |- | ||
|2014 -16 | |2014 -16 | ||
|ശ്രീ. | |ശ്രീ. തോമസ് മൂന്നാനപ്പള്ളി | ||
|- | |||
|2016-20 | |||
|ശ്രീ.ബാബുജിലൂക്കോസ് | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ശ്രീ . പി.സി.ജോർജ്ജ് M.L.A([[കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക)]] | |||
* ശ്രീ .സിജു ഷെയ്ക്ക് , രജിസ്‍ട്രാർ, ലോകായുക്ത, തിരുവനന്തപുരം([[കൂടുതൽ വായിക്കുക]]) | |||
* പ്രൊഫ.ലോപ്പസ് മാത്യു മുൻ പി എസ്.സി മെമ്പർ ([[എസ്.ജി.എച്ച്.എസ് /കൂടുതൽ വായിക്കുക|കൂടുതൽ വായിക്കുക]]) | |||
| | |||
== വഴികാട്ടി == | |||
വിദ്യാലയത്തിലേക്ക്എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
* അരുവിത്തുറ ഫൊറോനാ പള്ളിയുടെ എതിർ വശം . | |||
* പാലായിൽ നിന്നും 12 കി.മി. അകലം | |||
* പാലായിൽ നിന്നും 12 കി.മി. | |||
{{Slippymap|lat= 9.683714|lon=76.7773116|zoom=16|width=800|height=400|marker=yes}} |
22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ | |
---|---|
വിലാസം | |
അരുവിത്തുറ അരുവിത്തുറ , അരുവിത്തുറ പി.ഒ. , 686122 , കോട്ടയം ജില്ല | |
സ്ഥാപിതം | 02 - 05 - 1951 |
വിവരങ്ങൾ | |
ഫോൺ | 04822 272048 |
ഇമെയിൽ | kply32001@gmail.com |
വെബ്‍സൈറ്റ് | http://stgeorgehsaruvithura.blogspot.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32001 (സമേതം) |
എച്ച് എസ് എസ് കോഡ് | 01952 |
യുഡൈസ് കോഡ് | 32100200101 |
വിക്കിഡാറ്റ | Q87658923 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | ഈരാറ്റുപേട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | പൂഞ്ഞാർ |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഈരാറ്റുപേട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 27 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 180 |
പെൺകുട്ടികൾ | 51 |
ആകെ വിദ്യാർത്ഥികൾ | 231 |
അദ്ധ്യാപകർ | 13 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 154 |
പെൺകുട്ടികൾ | 171 |
ആകെ വിദ്യാർത്ഥികൾ | 325 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ. ഷാജി മാത്യു |
വൈസ് പ്രിൻസിപ്പൽ | ശ്രീ.ജോബെറ്റ് തോമസ് |
പ്രധാന അദ്ധ്യാപകൻ | ശ്രീ. ജോബെറ്റ് തോമസ് |
പി.ടി.എ. പ്രസിഡണ്ട് | മാത്യു കെ ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | അനു തോമസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ അരുവിത്തുറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.സ്കൂളിനെക്കുറിച്ച് കൂടുതൽ അറിയാൻഇവിടെ ക്ലിക്ക് ചെയ്യുക.
ചരിത്രം
അരുവിത്തുറയിലേയും സമീപപ്രദേശങ്ങളിലേയും ജനങ്ങളുടെ ചിരകാല അഭിലാഷത്തിൻറെ പൂർത്തീകരണമായിരുന്നു അരുവിത്തുറ സെൻറ് ജോർജ് ഹൈസ്കൂൾ. ഫാ.തോമസ് അരയത്തിനാലിൻറെ നിരന്തര പരിശ്രമത്തിൻറെ ഫലമായി അന്നത്തെ പൂഞ്ഞാർ എം. എൽ.എ. യും മുഖ്യമന്ത്രിയുമായിരുന്ന ശ്രീ. എ.ജെ. ജോൺ അരുവിത്തുറ പള്ളി വകയായി 1952-ൽ ഒരു ഹൈസ്കൂൾ അനുവദിച്ചു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
അരുവിത്തുറ പള്ളിവക വിശാലമായ 8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. കൂടുതൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- യു റ്റ്യുബ്
- അക്കാഡമിക്ക എക്സലൻഷ്യ
21-ാം നൂറ്റാണ്ടിലെ ശാസ്ത്ര-സാങ്കേതിക വളർച്ചയ്ക്കൊപ്പം അരുവിത്തുറ സെൻ്റ് ജോർജ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെയും രൂപപ്പെടുത്തിയെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടു കൂടി, പാലാ സെൻ്റ് തോമസ് കോളേജ്, അരുവിത്തുറ സെൻ്റ് ജോർജ് കോളേജ്, ചൂണ്ടച്ചേരി സെൻ്റ് ജോസഫ്സ് എൻജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലെ വിദഗ്‌ദ്ധരായ അധ്യാപകർ നയിക്കുന്ന നൂതനമായ പഠന പദ്ധതിയാണ് അക്കാഡമിക്ക എക്സലൻഷ്യ (കൂടുതൽ വായിക്കുക)
- ഹാർമണി ഹെൽത്ത്കെയർ
ഓരോ വ്യക്തിയും ആദ്യം സമ്പാദിക്കേണ്ടത് ആരോഗ്യകരമായ ജീവിതമാണ്. നല്ല ആരോഗ്യം വേണമെങ്കിൽ നല്ല ജീവിത ശീലങ്ങൾ വേണം ഈ ശീലങ്ങൾ ചെറുപ്രായത്തിൽ തന്നെ നേടിയെടുക്കുക എന്ന ലക്ഷ്യത്തോടെ സെന്റ് ജോർജ് ഹൈസ്ക്കൂൾ അരുവിത്തുറ രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി നടത്തുന്ന ആരോഗ്യപരിപാലന ക്ലാസ്സാണ് Harmony Health care.(കൂടുതൽ വായിക്കുക)
- ശ്രുതിലയ
2021 ജൂൺ 21 ലോക സംഗീത ദിനത്തോടനുബന്ധിച്ച് കേരളത്തിലെ സ്കൂൾ കുട്ടികൾക്കായി (5to10) നടത്തിയ ഓൺലൈൻ സംഗീത മത്സരമായ " ശ്രുതിലയ" യുടെ ഉദ്ഘാടനം ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജീൻസ് ഗോപിനാഥ് നിർവഹിച്ചു. ഒന്നാം സമ്മാനം 2001 , 2nd 1001 , 3rd 501. (കൂടുതൽ വായിക്കുക)
മാനേജ്മെന്റ്
പാലാ രൂപതാ കോര്പ്പറേറ്റ് മാനേജ്മെന്റ് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മാര് ജോസഫ് കല്ലറങ്ങാട്ട്‍ കോർപ്പറേറ്റ് മാനേജറായും വെരി. റവ.ഫാ.ബർക്കുമാൻസ് കുന്നുംപുറംകോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ വെരി. റവ.ഡോ. അഗസ്‍റ്റ്യൻ പാലയ്ക്കപ്പറമ്പിൽ ആണ്. ഹെഡ്മാസ്റ്ററായി ശ്രീ. സോണി തോമസ് സേവനം അനുഷ്ഠിക്കുന്നു.
ചിത്രശാല
-
സ്കൂളിന്റെ പ്രധാന കെട്ടിടം
-
സ്കൂളിന്റെ പ്രധാന കെട്ടിടം 2
-
സ്കൂളിന്റെ പ്രധാന കെട്ടിടം 3
-
32001-6
-
32001-8
-
32001-7
സ്റ്റാഫ്
SL.NO | NAME OF THE TEACHER | DESIGNATION |
1 | SRI.SONY THOMAS | HEADMASTER |
2 | Sri.Rajan Thomas | HST ENGLISH |
3 | Smt.Mary John | HST MALAYALAM |
4 | Smt.Jossy joseph | HST PHY.SCI |
5 | Smt.Bincymol Jacob | HST MATHS |
6 | Smt.Jasmin Toms | HST HINDI |
7 | Smt.Beena Xavier | HST NATURAL SCI. |
8 | Smt.Resmi P.J. | HST MAL |
9 | Sri.Jomon Mathew | HST S S |
10 | Smt.Anumol Joseph | UPST |
11 | Sri.Joby Joseph | UPST |
12 | Sr.SincySebastian | UPST |
13 | Smt.Anju K.S. | UPST |
14 | Sr.Lovlin Kunnel | UPST |
15 | SriLaison Joseph | L.D.Clerk |
16 | Sri.JomyGeorge | Office Attendant |
17 | Sri.Joshymon P.J. | OfficeAttendant |
18 | Smt.Soja Joseph | Menial |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1952- 53 | ശ്രീ.കെ.എം.ചാണ്ടി കവളമ്മാക്കൽ |
1953- 54 | റവ.ഫാ.എബ്രാഹം മൂങ്ങാമ്മാക്കൽ |
1954-56 | ശ്രീ.കെ.എം.ഇട്ടിയവിരാ കണിയാമ്പടി |
1956-59 | ശ്രീ.എംഎസ്.ഗോപാലൻനായർ മാടപ്പാട്ട് |
1959-61 | ശ്രീ.ടി.പി.ജോസഫ് ചൊള്ളമ്പുഴ |
1961- 62 | ശ്രീ.ഇ.ടി.ജോസഫ്തൂമ്പുങ്കൽ |
1962-64 | റ്റി.പി. ജോസഫ് |
1964- 66 | കെ ഐ . ഇട്ടിയവിര |
1966- 72 | എം. എ തോമസ് |
1972-75 | റവ.ഫാ.ജോസഫ് കെ.എ |
1975- 78 | കെ.ജെ. ജോൺ |
1978- 80 | പി. എ . കുരിയാക്കോസ് |
1980 - 81 | റ്റി. എം . അഗസ്റ്റിൻ |
1981 - 83 | എം. ജെ. ജോസഫ് |
1983-85 | പി. ജെ. മാത്യു |
1985 - 87 | എം. എം. പോത്തൻ |
1987 - 90 | കെ. സി . കുര്യൻ |
1990 - 92 | കെ. ജെ. ജോയി |
1992 - 95 | ജോയി ജോസഫ് |
1995 - 99 | റ്റി.വി. ജോർജ് |
1999 - 00 | വി. സി. ജോർജ് |
2000 - 01 | ജോസ് എബ്രാഹം |
2001-03 | ശ്രീ.വി .എം. ജോർജ് വള്ളിപ്പറമ്പിൽ |
2003 - 06 | ശ്രീ.ജോർജ് ജോസഫ് കാഞ്ഞിരത്തുംമ്മൂട്ടിൽ |
2006 - 07 | ശ്രീ.മാത്യു ജെ.പന്തപ്പള്ളി |
2007 -09 | ശ്രീ.ജോസ് മാത്യു പഴൂർ |
2009-2014 | ശ്രീ.റ്റോമി സേവ്യർ തെക്കേൽ |
2014 -16 | ശ്രീ. തോമസ് മൂന്നാനപ്പള്ളി |
2016-20 | ശ്രീ.ബാബുജിലൂക്കോസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശ്രീ . പി.സി.ജോർജ്ജ് M.L.A(കൂടുതൽ വായിക്കുക)
- ശ്രീ .സിജു ഷെയ്ക്ക് , രജിസ്‍ട്രാർ, ലോകായുക്ത, തിരുവനന്തപുരം(കൂടുതൽ വായിക്കുക)
- പ്രൊഫ.ലോപ്പസ് മാത്യു മുൻ പി എസ്.സി മെമ്പർ (കൂടുതൽ വായിക്കുക)
വഴികാട്ടി
വിദ്യാലയത്തിലേക്ക്എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- അരുവിത്തുറ ഫൊറോനാ പള്ളിയുടെ എതിർ വശം .
- പാലായിൽ നിന്നും 12 കി.മി. അകലം
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32001
- 1951ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ