"ഹൈസ്കൂൾ, ചെട്ടികുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36011 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl | HS CHETTIKULANGARA}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
<!--div style="background:#l; border:2px solid #9F000F; padding:1em; margin:auto;"-->
 
<div align=center>
[[പ്രമാണം:36011 CHETTIKULANGARA.jpg|പകരം=|1072x1072ബിന്ദു]]
</div>
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ചെട്ടികുളങ്ങര
|സ്ഥലപ്പേര്=ചെട്ടികുളങ്ങര
വരി 43: വരി 36:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=603
|ആൺകുട്ടികളുടെ എണ്ണം 1-10=510
|പെൺകുട്ടികളുടെ എണ്ണം 1-10=394
|പെൺകുട്ടികളുടെ എണ്ണം 1-10=402
|വിദ്യാർത്ഥികളുടെ എണ്ണം 1-10=999
|വിദ്യാർത്ഥികളുടെ എണ്ണം 1-10=912
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 55: വരി 48:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീകല വി
|പ്രിൻസിപ്പൽ=രഞ്ജിനി.ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=രാജശ്രീ എസ്
|പ്രധാന അദ്ധ്യാപിക=ഷീജ.ആർ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഗോപകുമാർ
|പി.ടി.എ. പ്രസിഡണ്ട്=എസ്. സദാശിവൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷൈമ
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി
|സ്കൂൾ ചിത്രം=36011_CTK.jpg
|സ്കൂൾ ചിത്രം=36011 CHETTIKULANGARA.jpg
|size=350px
|size=350px
|caption=ഹൈസ്കൂൾ, ചെട്ടികുളങ്ങര
|caption=ഹൈസ്കൂൾ, ചെട്ടികുളങ്ങര
|ലോഗോ=
|ലോഗോ=36011_CTK.jpg
|logo_size=50px
|logo_size=50px
|box_width=380px
|box_width=380px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിൽ ചെട്ടികുളങ്ങര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്.
{{SSKSchool|year=2024-25,2025-26}}


== ചരിത്രം ==
== ചരിത്രം ==
വരി 95: വരി 89:
ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.സി.ചന്ദ്രശേഖരപിള്ള സാറിന് 1983ൽ സംസ്ഥാന അദ്ധ്യാപക അവാർഡും 1984 ൽ ദേശീയ അദ്ധ്യാപക അവാർഡും ലഭിച്ചിട്ടുണ്ട്.
ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.സി.ചന്ദ്രശേഖരപിള്ള സാറിന് 1983ൽ സംസ്ഥാന അദ്ധ്യാപക അവാർഡും 1984 ൽ ദേശീയ അദ്ധ്യാപക അവാർഡും ലഭിച്ചിട്ടുണ്ട്.


ട്രെയിനിംഗ് സ്കൂൾ പ്രിൻസിപ്പലായിരുന്ന ശ്രീ. ആർ. ദേവീദാസൻ തമ്പി സാറിന് 1984 ലും ,ചിത്രകലാ അദ്ധ്യാപകനായിരുന്ന ശ്രീ.ജി. ഓമനക്കുട്ടൻ പിള്ള സാറിന്  1992 ലും സംസ്ഥാന അദ്ധ്യാപക അവാർഡുകൾ ലഭിച്ചിട്ടുണ്ട്.<br />
ട്രെയിനിംഗ് സ്കൂൾ പ്രിൻസിപ്പലായിരുന്ന ശ്രീ. ആർ. ദേവീദാസൻ തമ്പി സാറിന് 1984 ലും ,ചിത്രകലാ അദ്ധ്യാപകനായിരുന്ന ശ്രീ.ജി. ഓമനക്കുട്ടൻ പിള്ള സാറിന്  1992 ലും സംസ്ഥാന അദ്ധ്യാപക അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
 
'''അക്കാദമിക നേട്ടങ്ങൾ'''
 
 2010 മുതൽ തുടർച്ചയായ വർഷങ്ങളിൽ നൂറ് ശതമാനം വിജയം
 
            യു.പി വിഭാഗം കലോത്സവത്തിൽ സബ് ജില്ലാ തലത്തിൽ തുടർച്ചയായ ഓവറോൾ കിരീടം
 
              2017ൽ നടന്ന ജില്ലാ കലോത്സവത്തിൽ എച്ച് എസ് വിഭാഗത്തിൽ ഓവറോൾ കിരീടം
 
              സംസ്ഥാന തലത്തിൽ കായിക മേഖലയിൽ അഭിമാനകരമായ നേട്ടങ്ങൾ
 
            ശാസ്ത്ര-സാമൂഹ്യ ശാസ്ത-ഗണിത ശാസ്ത്ര മേഖലകളിൽ മികവാർന്ന നേട്ടങ്ങൾ
 
          അരണർക്ക്  "ഒരു പൊതിച്ചോറ് " എന്ന ജീവകാരുണ്യ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.
 
          NCC യുടെ ദേശീയ തല ക്യാമ്പുകളിൽ പങ്കാളികളാകാനുള്ള അവസരം ലഭിച്ചു.
 
        SPC യുടെ ജില്ലാതല ക്യാമ്പുകളിൽ പരേഡ് മികവുകൊണ്ടും കലാമികവുകൊണ്ടും ശ്രദ്ധേയമാകുവാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു.
 
             ലിറ്റിൽ കൈറ്റ് എന്ന പദ്ധതിയിലെ അംഗങ്ങക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും മികവ് കാഴ്ചവെയ്ക്കാൻ സാധിച്ചു.
 
               ശാസ്ത്ര രംഗ പ്രോജക്റ്റ്  അവതരണത്തിൽ എച്ച്. എസ് വിഭാഗത്തിൽ ജില്ലാതലത്തിൽ ഒന്നാമതെത്താൻ കഴിഞ്ഞു. യു പി വിഭാഗത്തിൽ ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങൾ വിവിധ ഇനങ്ങൾക്കായി കൈവരിക്കാൻ കുട്ടികൾക്ക് സാധിച്ചു.
 
              വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വിവിധ മത്സര ഇനങ്ങളിൽ ഉപജില്ലാ -ജില്ലാതലങ്ങളിൽ  ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞു<br />


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 152: വരി 170:
==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:9.233661682272803,76.51650308695784|zoom=18}}
*
 
{{Slippymap|lat=9.23369052244287|lon= 76.51614910122488 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ഹൈസ്കൂൾ,_ചെട്ടികുളങ്ങര" എന്ന താളിൽനിന്ന് ശേഖരിച്ചത്