"ജി.എച്.എസ്.എസ് ചാത്തനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|G. H. S. S. Chathanur}}{{Schoolwiki award applicant}}{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 50: വരി 50:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മണികണ്ഠൻ.കെ
|പ്രിൻസിപ്പൽ=അമ്പിളി ജെ .കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ബിന്ദു  എം.
|പ്രധാന അദ്ധ്യാപകൻ=ഉണ്ണികൃഷ്ണ്ൻ.ഇ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മനോമോഹനൻ.സി.എം
|പി.ടി.എ. പ്രസിഡണ്ട്=മനോമോഹനൻ.സി.എം
|എം.പി.ടി.എ. പ്രസിഡണ്ട്=കുമാരി ശശികുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=കുമാരി ശശികുമാർ
|സ്കൂൾ ചിത്രം=20009-schoolphoto.jpeg
|സ്കൂൾ ചിത്രം=20009 school1.jpg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 64:
}}  
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ  തൃത്താല ഉപജില്ലയിലെ ചാത്തന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ  തൃത്താല ഉപജില്ലയിലെ ചാത്തന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ജി.എച്.എസ്.എസ് ചാത്തനൂർ


==''ചരിത്രം''==
==''ചരിത്രം''==
ചാത്തന്നൂർ ബോർഡ് ഹയർ എലിമെന്ററി സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ ശ്രീ കെ.എൻ. പത്മനാഭ അയ്യർ ഹൈസ്കൂൾ തുടങ്ങുന്നതിനുളള മാർഗ്ഗദർശിയായിരുന്നു. തനിമയും ഉണ്മയും
ചാത്തനൂർ ബോർഡ് ഹയർ എലിമെന്ററി സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ ശ്രീ കെ.എൻ. പത്മനാഭ അയ്യർ
 
ഹൈസ്കൂൾ തുടങ്ങുന്നതിനുളള മാർഗ്ഗദർശിയായിരുന്നു. തനിമയും ഉണ്മയും കൂട്ടത്തിൽ പറയട്ടെ. ഗ്രാമശാലീനതയുടേയും, വന്യസൗന്ദര്യത്തിൻറേയും സമരസത്തിലുള്ള ഒരുതരം ലാവണ്യഭാവമാണ് ഗ്രാമത്തിനുള്ളത്. ചേമ്പ്ര കുന്നിന്റെ ഇരു പാർശ്വങ്ങളിലുള്ള മുറ്റിത്തഴച്ച കാട‌് വന്യജീവികളുടെ വിഹാര രംഗമായിരുന്നത്രെ. ചില സാഹസികകഥകളും ഇളം തലമുറകൾക്ക് പകർന്നു കൊടുത്തു. പുള്ളിപ്പുലിയെ എതിരിട്ട കഥ, പനംക‌ുരലുകളിൽ പതുങ്ങിയിരിക്കുന്ന രക്തദാഹികളായ യക്ഷികളിൽ നിന്ന് രക്ഷപ്പെട്ട കഥ, ഒടിയൻമാരേയും കുട്ടിച്ചാത്തൻമാരേയും പറ്റിച്ച കഥ അങ്ങനെ എന്തെല്ലാം വാങ്മയങ്ങൾ, നേരിൻെറ നേരിനേയും പൊയ്യിൻെറ പൊയ്മുഖവും  ഇടകലർന്നങ്ങനെ കിടക്കുന്നു. [[ജി.എച്.എസ്.എസ് ചാത്തനൂർ/ചരിത്രം|കൂടുതൽ]]
കൂട്ടത്തിൽ പറയട്ടെ ഗ്രാമശാലീനതയുടേയും, വന്യസൗന്ദര്യത്തിൻറേയും സമരസത്തിലുള്ള ഒരുതരം ലാവണ്യഭാവമാണ് ഇൗ ഗ്രാമത്തിനുള്ളത്.ചേമ്പ്ര കുന്നിന്റെ ഇരു പാർശ്വങ്ങളിലുള്ള മുറ്റി തഴച്ച കാട‌് വന്യജീവികളുടെ വിഹാര രംഗമായിരുന്നത്രെ. ചില സാഹസികകഥകളും ഇളം തലമുറകൾക് പകർന്നു കൊടുത്തു. പുള്ളിപ്പുലിയെ എതിരിട്ട കഥ, പനംക‌ുരലുകളിൽ പതുങ്ങിയിരിക്കുന്ന രക്തദാഹികളായ യക്ഷികളിൽ നിന്ന് രക്ഷപ്പെട്ട കഥ, ഒടിയൻമാരേയും കുട്ടിച്ചാത്തൻമാരേയും പറ്റിച്ച കഥ അങ്ങനെ എന്തെല്ലാം വാങ്മയങ്ങൾ, നേരിൻെറ നേരിനേയും പൊയ്യിൻെറ പൊയ്മുഖവും  ഇടകലർന്നങ്ങനെ കിടക്കുന്നു [[ജി.എച്.എസ്.എസ് ചാത്തനൂർ/ചരിത്രം|കൂടുതൽ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==




20 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
19 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. 400 മീറ്റർ സിന്തറ്റിക് ട്രാക്കോട് കൂടിയ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.SITC ലതിക ടീച്ചർ ആണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  
*ഏല്ലാ ദിവസങ്ങളിലും നാലു ചുമരുകൾക്കുള്ളിലെ പഠനം വിരസമാക്കുമെന്ന തിരിച്ചറിവാണ് [[{{PAGENAME}}/ആരണ്യകം|'''ആരണ്യകം''']] എന്ന പ്രകൃതിയോടിണങ്ങുന്ന ഒരു  ഒാപ്പൺ ക്ലാസ്സിന് രൂപം നൽകാൻ പ്രേരണ നൽകിയത്.പാലക്കാട് ജില്ലയിൽ ഇത്തരം ക്ലാസ്സുകളുള്ള സ്കൂളുകൾ വിരളമാണ്.
 
 
 
 
 
 
* ഉൾപ്രദേശമായതുകൊണ്ട് തന്നെ കുട്ടികൾക്ക് സ്കൂളിൽ എത്താൻ സ്കൂൾ ബസ്സ് അനിവാര്യമായതിനാൽ PTA,സ്റ്റാഫ് എന്നിവരുടെ സഹകരണത്താൽ ഒരു [[{{PAGENAME}}/സ്കൂൾ ബസ്സ്|സ്കൂൾ ബസ്സ്]] കഴി‍ഞ്ഞ കൊല്ലം വാങ്ങുകയും ,ഇക്കൊല്ലം ബഹുമാനപ്പെട്ട തൃത്താല എം.എൽ.എ [https://en.wikipedia.org/wiki/V._T._Balram'''വി.ടി ബൽറാം'''] എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു ബസ്സ് കൂടി അനുവദിക്കുകയും ചെയ്തു.
 
 
*'''കലാ അധ്യാപകനായ ശശിമാഷുടെ നേതൃത്വത്തിൽ  [[{{PAGENAME}}/ഓപ്പൺ ആഡിറ്റോറിയം|ഓപ്പൺ ആഡിറ്റോറിയം]] ഇക്കൊല്ലം (2016-17)നവീകരിച്ചു'''
 
 


* [[{{PAGENAME}}/ആരണ്യകം|'''ആരണ്യകം''']]
* '''[[{{PAGENAME}}/സ്കൂൾ ബസ്സ്|സ്കൂൾ ബസ്സ്]]'''
*  '''[[{{PAGENAME}}/ഓപ്പൺ ആഡിറ്റോറിയം|ഓപ്പൺ ആഡിറ്റോറിയം]]'''
* [[{{PAGENAME}}/സിന്തറ്റിക്  ട്രാക്ക്|'''സിന്തറ്റിക്  ട്രാക്ക്''']]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* <u>'''[[{{PAGENAME}}/വിദ്യാ‍‍‍‍‍‍‍‍‍രംഗം കലാ സാഹിത്യ വേദി|വിദ്യാ‍‍‍‍‍‍‍‍‍രംഗം കലാ സാഹിത്യ വേദി]]'''</u>
* വിദ്യാ‍‍‍‍‍‍‍‍‍രംഗം കലാ സാഹിത്യ വേദി
  2016-17 ലെ വിദ്യാ‍‍‍‍‍‍‍‍‍രംഗം കലാ സാഹിത്യ വേദി കവയിത്രിയും പെരിങ്ങോട് സ്കൂളിലെ അധ്യാപികയുമായിരുന്ന <u>''ശൈലജ ടീച്ചർ''</u> ഉദ്ഘാടനം ചെയ്തു.എല്ലാ ആഴ്ചയും ക്ലബ്ബ് കൂടി പരിപാടികൾ അവതരിപ്പിക്കുന്നു.
* പെൺകുുട്ടികളുടെ ശാക്തീകരണം (കുുങ്ഫു)
 
* സ്ററുഡന്റ് പോലിസ് കാഡററ്
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ലിറ്റൽ കൈറ്റ്സ്  
*എൻ.എസ്.എസ് യൂണിററ്
* സ്കുൂൾ റേഡിയോ
* <u>'''[[{{PAGENAME}}/പെൺകുുട്ടികളുടെ ശാക്തീകരണം (കുുങ്ഫു)|പെൺകുുട്ടികളുടെ ശാക്തീകരണം (കുുങ്ഫു)]]'''</u>
* സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്
പെൺകുട്ടികൾക്ക് സ്വയം സുരക്ഷ എന്നതിലപ്പുറം ശാരീരികക്ഷമതക്ക്ഊന്നൽ നൽകി കുങ്ഫു പരിശീലനം നല്കി വരുന്നു.'''''ഇക്കൊല്ലം സംസ്ഥാനതലത്തിൽ മത്സരങ്ങളിൽ പങ്കെടുത്ത് വിദ്യാർത്ഥിനികൾ സമ്മാനങ്ങൾ കരസ്ഥമാക്കി.'''''
* വിദ്യാ‍‍‍‍‍‍‍‍‍രംഗം കലാ സാഹിത്യ വേദി
 
* മാനേജ്മെന്റ്
*<u>'''[[{{PAGENAME}}/സ്ററുഡന്റ് പോലിസ് കാഡററ്|സ്ററുഡന്റ് പോലിസ് കാഡററ്]]'''</u>
''വിദ്യാർത്ഥികളുടെ അച്ചടക്കവും അതിലേറെ സാമൂഹ്യബോധവും വളർത്തുന്നതിനായി ഇക്കൊല്ലം (2016)സ്കൂളിൽ SPC ആരംഭിച്ചു.ശാരീരിക പരിശോധനയിൽ വിജയിച്ച 20 ആൺകുട്ടികളേയും 20പെൺകുട്ടികളേയും തിരഞ്ഞെടുത്തു.'''വിനോദ്,അനിത''' എന്നീ അധ്യാപകർ നേതൃത്വം നൽകി വരുന്നു.''
 
''ചാത്തന്നൂർ ജി.എച്ച്.എസ്.എസ് ലെ എസ്.പി.സി പദ്ധതിയുടെ ആദ്യ ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് 31-3.2018 ന് നടന്നു. ബഹുമാനപ്പെട്ട ഷൊർണ്ണൂർ  ഡി.വൈ.എസ്.പി.മുരളീധരൻ. എൻ പാസിങ്ങ് ഔട്ട് പരേഡ് സല്യൂട്ട് സ്വീകരിക്കുകയും, ബഹു: തിര മിററക്കോട് പഞ്ചായത്ത് പ്രസിഡന്റ്''' ടി.പ്രസാദ് '''കേഡറ്റുകൾക്കുള്ള മെഡൽ ദാനം നിർവ്വഹിക്കുകയും ചെയ്തു.''
എസ്.പി.സിയുടെ  ഫ്രന്റസ്എറ്റ് ഹോം പദ്ധതിയുടെ ഭാഗമായി സീനിയർ, ജൂനിയർ കേഡറ്റുകൾ  കൂറ്റനാട് പ്രതീക്ഷാ വൃദ്ധസദനം  സന്ദർശിക്കുകയും അവരോടൊപ്പം ഒരു ദിവസം ചിലവഴിക്കുകയും ചെയ്തു.
 
എന്റെ മരം പദ്ധതിയുടെ ഭാഗമായി ഈ വർഷവും 101 വൃക്ഷത്തൈകൾ സ്കൂൾ പരിസരത്ത് നട്ട് പരിപാലിക്കുന്നു
ചാത്തന്നൂർ സ്കൂളിൽ എസ്.പി.സി ആരംഭിച്ച ജൈവ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ നിർവ്വഹിക്കുകയുണ്ടായി.
 
സ്ക്കൂൾ കുട്ടികളിൽ അച്ചടക്ക ബോധം വളർത്തുന്നതോടൊപ്പം ശാരീരികവും മാനസികവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനുള്ള പരിശീലനം ആഴ്ചയിൽ രണ്ട് ദിവസം കുട്ടികൾക്ക് നൽകി വരുന്നു.
എസ്.പി .സിയുടെ നേതൃത്വത്തിൽ പോലീസ് ഡിപ്പാർട്ട്മെന്റ് ട്രാഫിക്ക് ബോധവൽക്കരണ ക്ലാസുകളും, എക്‌സൈസ് അധികൃതർ ലഹരി വിരുദ്ധ ക്യാമ്പുകളും സ്കൂളിൽ നടത്തി.
 
 
 
*<u>'<nowiki/>'''[[{{PAGENAME}}/ ലിറ്റൽ കൈറ്റ്സ് ]] ''''</u>
''കുട്ടിക്കൂട്ടം ഈ വർഷം മുതൽ ലിറ്റൽ കൈറ്റ്സ് ക്ലബ്ബ് (LK 2018/20009)എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക്‌ ക്ലാസ് റൂം കൈകാര്യം ചെയ്‌യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.'''ശ്രീജ, ദിവ്യ ''''എന്നീ അധ്യാപകർ നേതൃത്വം നൽകി വരുന്നു.''
<gallery>
20009-LITTLEKITE STUDENTS 2018.jpg|ലിറ്റൽ കൈറ്റ്സ് അംഗങ്ങൾ
 
</gallery>
 
*<u>[[{{PAGENAME}}/സ്കുൂൾ റേഡിയോ|'''സ്കുൂൾ റേഡിയോ''']]</u>
എല്ലാ വെള്ളിയാഴ്ചയും ഒാരോ ക്ലാസ്സിലെ കുട്ടികൾ എന്ന ക്രമത്തിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ ഒന്നര വരെ സ്കൂൾ റേഡിയോ അവതരിപ്പിക്കുന്നു.ഇംഗ്ളീഷ് ടീച്ചറായ '''ധന്യ ടീച്ചർ''' ഇതിന് നേതൃത്വം നൽകി വരുന്നു
*സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്
 
== മാനേജ്മെന്റ് ==


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


 
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
{| class="wikitable"
{| class="wikitable"
|+
|+
!
!ക്രമ നമ്പർ
!
!കാലഘട്ടം
!
!പേര്
|-
|-
!1
|1
!
|
!ശിവരാമൻ മാസ്റ്റർ
|ശിവരാമൻ മാസ്റ്റർ
|-
|-
|2
|2
വരി 152: വരി 113:
|അംബുജാക്ഷി ടീച്ചർ
|അംബുജാക്ഷി ടീച്ചർ
|-
|-
|4
|
|
|പരമേശ്വരൻ മാസ്റ്റർ
|-
|5
|
|
|ചന്ദ്രൻ മാസ്റ്റർ
|-
|6
|
|
|}
|കൃഷ്ണനുണ്ണി മാസ്റ്റർ
|-
|-
|}{| cellpadding="2" cellspacing="1"  border="1" style=" border-collapse: collapse; border: 5px #BEE8F1 solid; font-size: big "
|7
 
|
| ശിവരാമൻ മാസ്റ്റർ
|ചന്ദ്രിക ടീച്ചർ
|-
|-
| രവീന്ദ്രൻ മാസ്റ്റർ
|8
|-
|
| അംബുജാക്ഷി ടീച്ചർ
|ഇന്ദിര ടീച്ചർ
|-
| പരമേശ്വരൻ മാസ്റ്റർ
|-
| ചന്ദ്രൻ മാസ്റ്റർ
|-
| കൃഷ്ണനുണ്ണി മാസ്റ്റർ
|-
| ചന്ദ്രിക ടീച്ചർ
|-
| ഇന്ദിര ടീച്ചർ
|-
|-
|9
|
|വിജയലക്ഷ്മി ടീച്ചർ
|വിജയലക്ഷ്മി ടീച്ചർ
|-
|-
| അബ്ദുൾറഹ്മാൻ മാസ്റ്റർ
|10
|
|അബ്ദുൾറഹ്മാൻ മാസ്റ്റർ
|-
|-
|11
|
|പാത്തുമ്മു ടീച്ചർ
|പാത്തുമ്മു ടീച്ചർ
|-
|-
|12
|
|പ്രസീത ടീച്ചർ
|പ്രസീത ടീച്ചർ
|}
|}


വരി 193: വരി 157:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{Slippymap|lat=10.743450520799453|lon= 76.15538859366471|zoom=16|width=full|height=400|marker=yes}}
| style="background: #ccf; text-align: center;font-size:99%;width:70%" | {{#multimaps:10.742323, 76.147098 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*പട്ടാമ്പിയിൽ നിന്ന് കറുകപ്പുത്തൂർ വഴി കുന്ദംകുളം/വടക്കാ‍ഞ്ചരി യിലേക്ക് പോകുന്ന ബസ്സിൽ കയറി സ്കൂളിനു മുന്നിൽ ഇറങ്ങാം
*പട്ടാമ്പിയിൽ നിന്ന് കറുകപ്പുത്തൂർ വഴി കുന്ദംകുളം/വടക്കാ‍ഞ്ചരി യിലേക്ക് പോകുന്ന ബസ്സിൽ കയറി സ്കൂളിനു മുന്നിൽ ഇറങ്ങാം
|}




<!--visbot  verified-chils->
<!--visbot  verified-chils->-->

22:44, 1 നവംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്.എസ്.എസ് ചാത്തനൂർ
വിലാസം
ചാത്തനൂ‍‍ർ

ചാത്തനൂ‍‍ർ
,
ചാത്തനൂ‍‍ർ പി.ഒ.
,
679535
,
പാലക്കാട് ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ0466 2259515
ഇമെയിൽchathanurghss@yahoo.in
കോഡുകൾ
സ്കൂൾ കോഡ്20009 (സമേതം)
എച്ച് എസ് എസ് കോഡ്09014
യുഡൈസ് കോഡ്32061300612
വിക്കിഡാറ്റQ64690375
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല തൃത്താല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതൃത്താല
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്തൃത്താല
തദ്ദേശസ്വയംഭരണസ്ഥാപനംതിരുമിറ്റക്കോട്പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ2073
അദ്ധ്യാപകർ85
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅമ്പിളി ജെ .കെ
പ്രധാന അദ്ധ്യാപികബിന്ദു എം.
പി.ടി.എ. പ്രസിഡണ്ട്മനോമോഹനൻ.സി.എം
എം.പി.ടി.എ. പ്രസിഡണ്ട്കുമാരി ശശികുമാർ
അവസാനം തിരുത്തിയത്
01-11-2024ANUPAMA S S
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ തൃത്താല ഉപജില്ലയിലെ ചാത്തന്നൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്.എസ്.എസ് ചാത്തനൂർ

ചരിത്രം

ചാത്തനൂർ ബോർഡ് ഹയർ എലിമെന്ററി സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ ശ്രീ കെ.എൻ. പത്മനാഭ അയ്യർ ഹൈസ്കൂൾ തുടങ്ങുന്നതിനുളള മാർഗ്ഗദർശിയായിരുന്നു. തനിമയും ഉണ്മയും കൂട്ടത്തിൽ പറയട്ടെ. ഗ്രാമശാലീനതയുടേയും, വന്യസൗന്ദര്യത്തിൻറേയും സമരസത്തിലുള്ള ഒരുതരം ലാവണ്യഭാവമാണ് ഈ ഗ്രാമത്തിനുള്ളത്. ചേമ്പ്ര കുന്നിന്റെ ഇരു പാർശ്വങ്ങളിലുള്ള മുറ്റിത്തഴച്ച കാട‌് വന്യജീവികളുടെ വിഹാര രംഗമായിരുന്നത്രെ. ചില സാഹസികകഥകളും ഇളം തലമുറകൾക്ക് പകർന്നു കൊടുത്തു. പുള്ളിപ്പുലിയെ എതിരിട്ട കഥ, പനംക‌ുരലുകളിൽ പതുങ്ങിയിരിക്കുന്ന രക്തദാഹികളായ യക്ഷികളിൽ നിന്ന് രക്ഷപ്പെട്ട കഥ, ഒടിയൻമാരേയും കുട്ടിച്ചാത്തൻമാരേയും പറ്റിച്ച കഥ അങ്ങനെ എന്തെല്ലാം വാങ്മയങ്ങൾ, നേരിൻെറ നേരിനേയും പൊയ്യിൻെറ പൊയ്മുഖവും ഇടകലർന്നങ്ങനെ കിടക്കുന്നു. കൂടുതൽ

ഭൗതികസൗകര്യങ്ങൾ

19 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. 400 മീറ്റർ സിന്തറ്റിക് ട്രാക്കോട് കൂടിയ കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാ‍‍‍‍‍‍‍‍‍രംഗം കലാ സാഹിത്യ വേദി
  • പെൺകുുട്ടികളുടെ ശാക്തീകരണം (കുുങ്ഫു)
  • സ്ററുഡന്റ് പോലിസ് കാഡററ്
  • ലിറ്റൽ കൈറ്റ്സ്
  • സ്കുൂൾ റേഡിയോ
  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്
  • വിദ്യാ‍‍‍‍‍‍‍‍‍രംഗം കലാ സാഹിത്യ വേദി
  • മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ കാലഘട്ടം പേര്
1 ശിവരാമൻ മാസ്റ്റർ
2 രവീന്ദ്രൻ മാസ്റ്റർ
2 അംബുജാക്ഷി ടീച്ചർ
4 പരമേശ്വരൻ മാസ്റ്റർ
5 ചന്ദ്രൻ മാസ്റ്റർ
6 കൃഷ്ണനുണ്ണി മാസ്റ്റർ
7 ചന്ദ്രിക ടീച്ചർ
8 ഇന്ദിര ടീച്ചർ
9 വിജയലക്ഷ്മി ടീച്ചർ
10 അബ്ദുൾറഹ്മാൻ മാസ്റ്റർ
11 പാത്തുമ്മു ടീച്ചർ
12 പ്രസീത ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കലാമണ്ഡലം ഗീതാനന്ദൻ
  2. "എം.എസ് കുമാർ"
  3. കലാമണ്ഡലം വാസുദേവൻ
  4. തേവനാശാൻ

വഴികാട്ടി

Map
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • പട്ടാമ്പിയിൽ നിന്ന് കറുകപ്പുത്തൂർ വഴി കുന്ദംകുളം/വടക്കാ‍ഞ്ചരി യിലേക്ക് പോകുന്ന ബസ്സിൽ കയറി സ്കൂളിനു മുന്നിൽ ഇറങ്ങാം


"https://schoolwiki.in/index.php?title=ജി.എച്.എസ്.എസ്_ചാത്തനൂർ&oldid=2592562" എന്ന താളിൽനിന്ന് ശേഖരിച്ചത്