"സെന്റ്.ജോസഫ്.എച്ച്.എസ്.അങ്കമാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Admin25023 (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 86: | വരി 86: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
---- | ---- | ||
{{ | {{Slippymap|lat=10.18662|lon=76.38227|zoom=18|width=800|height=400|marker=yes}} | ||
---- | ---- | ||
19:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ്.ജോസഫ്.എച്ച്.എസ്.അങ്കമാലി | |
---|---|
വിലാസം | |
അങ്കമാലി സെൻ്റ് ജോസഫ്സ് ഹൈസ്കൂൾ അങ്കമാലി , അങ്കമാലി പി.ഒ. , 683572 , എറണാകുളം ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 0484 2453543 |
ഇമെയിൽ | stjhsang@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25023 (സമേതം) |
യുഡൈസ് കോഡ് | 32080200403 |
വിക്കിഡാറ്റ | Q99485841 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | അങ്കമാലി മുനിസിപ്പാലിറ്റി |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 98 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജേവിമോൾ ജോസ് |
പി.ടി.എ. പ്രസിഡണ്ട് | മഞ്ജു രാജു |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിബി സജീവ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ഇന്ത്യയിലെ പ്രഥമ പുരോഹിതജന പ്രതിനിധിയായിരുന്ന പൂജ്യസ്‌മരണാർഹനായ ഫാ.സിറിയക് വെട്ടിക്കാപ്പിള്ളിയാണ് ഈ സ്‌ക്കൂൾ സ്ഥാപിച്ചത്.1919 ൽ ആരംഭിച്ച ഈ മിഡിൽ സ്‌ക്കൂളിലെ പ്രഥമാദ്ധ്യാപകൻ ഫ്രാൻസിസ് മുണ്ടാടൻ ആയിരുന്നു.1945 ൽ ആണ് ഇതൊരു ഹൈസ്‌ക്കൂൾ ആയി ഉയർത്തപ്പെട്ടത്.ഫാ.ജോസ്‌പഞ്ഞിക്കാരൻ പള്ളിയിലെ ചില അമൂല്യനിക്ഷേപങ്ങൾ മുടക്കിയാണ് ഈ സ്ഥാപനത്തെ ഒരു ഹൈസ്‌ക്കൂളാക്കി ഉയർത്തിയത്.ഇതിനകം 14000 ത്തോളം വിദ്യാർത്ഥികൾക്ക് ഇവിടെ പ്രവേശനം നൽകിയിട്ടുണ്ട്.അങ്കമാലിയുടെ സമഗ്രവികസനത്തിന് എണ്ണമറ്റ സംഭാവനകൾ നൽകിയ സെന്റ് ജെസഫ്‌സ് ഹൈസ്‌ക്കൂൾ സ്ഥാപിതമായിട്ട് 90 വർഷം പിന്നിടുകയാണ്. ആയിരക്കണക്കിന് വിദ്യാർത്ഥികളിൽ മൂല്യബോധത്തിന്റെ വിത്തുകൾ പാകി വിജ്ഞാനത്തിന്റെ വെളിച്ചം നൽകിയ ഈ സരസ്വതീക്ഷേത്രത്തിന്റെ മാനേജർ റെക്‌ടർ.വെരി.റവ.ഫാ. ഡോ.കുര്യാക്കോസ് മുണ്ടാടൻ അവർകളും സ്‌ക്കൂൾ ഹെഡ്‌മിസ്ട്രസ് ശ്രീമതി. ജേവിമോൾ ജോസ് അവർകളുമാണ്.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
വഴികാട്ടി
മേൽവിലാസം
സെന്റ് ജോസഫ് ഹൈസ്കൂൾ അങ്കമാലി, അങ്കമാലി പി ഒ, പിൻ -683572
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25023
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ