സഹായം Reading Problems? Click here


സെന്റ്.ജോസഫ്.എച്ച്.എസ്.അങ്കമാലി

Schoolwiki സംരംഭത്തിൽ നിന്ന്
(25023 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

=

സെന്റ്.ജോസഫ്.എച്ച്.എസ്.അങ്കമാലി
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1919
സ്കൂൾ കോഡ് 25023
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം അങ്കമാലി
സ്കൂൾ വിലാസം സെൻറ് ജോസഫ് സ് ഹൈ സ്ക്കൂൾ അങ്കമാലി
പിൻ കോഡ് 683572
സ്കൂൾ ഫോൺ 0484 -2453543
സ്കൂൾ ഇമെയിൽ stjhsang@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ആലുവ
റവന്യൂ ജില്ല എറണാകുളം
ഉപ ജില്ല അങ്കമാലി
ഭരണ വിഭാഗം എയിഡ്ഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ അപ്പർ പ്രൈമറി
ഹൈസ്കൂൾ
മാധ്യമം മലയാളം‌ , ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 350
പെൺ കുട്ടികളുടെ എണ്ണം 100
വിദ്യാർത്ഥികളുടെ എണ്ണം 450
അദ്ധ്യാപകരുടെ എണ്ണം 20
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീമതി. ജേവിമോൾ ജോസ്
പി.ടി.ഏ. പ്രസിഡണ്ട് ആൻറണി പാലമറ്റം
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ആമുഖം

ഇന്ത്യയിലെ പ്രഥമ പുരോഹിതജന പ്രതിനിധിയായിരുന്ന പൂജ്യസ്‌മരണാർഹനായ ഫാ.സിറിയക്‌ വെട്ടിക്കാപ്പിള്ളിയാണ്‌ ഈ സ്‌ക്കൂൾ സ്ഥാപിച്ചത്‌.1919 ൽ ആരംഭിച്ച ഈ മിഡിൽ സ്‌ക്കൂളിലെ പ്രഥമാദ്ധ്യാപകൻ ഫ്രാൻസിസ്‌ മുണ്ടാടൻ ആയിരുന്നു.1945 ൽ ആണ്‌ ഇതൊരു ഹൈസ്‌ക്കൂൾ ആയി ഉയർത്തപ്പെട്ടത്‌.ഫാ.ജോസ്‌പഞ്ഞിക്കാരൻ പള്ളിയിലെ ചില അമൂല്യനിക്ഷേപങ്ങൾ മുടക്കിയാണ്‌ ഈ സ്ഥാപനത്തെ ഒരു ഹൈസ്‌ക്കൂളാക്കി ഉയർത്തിയത്‌.ഇതിനകം 14000 ത്തോളം വിദ്യാർത്ഥികൾക്ക്‌ ഇവിടെ പ്രവേശനം നൽകിയിട്ടുണ്ട്‌.അങ്കമാലിയുടെ സമഗ്രവികസനത്തിന്‌ എണ്ണമറ്റ സംഭാവനകൾ നൽകിയ സെന്റ്‌ ജെസഫ്‌സ്‌ ഹൈസ്‌ക്കൂൾ സ്ഥാപിതമായിട്ട്‌ 90 വർഷം പിന്നിടുകയാണ്‌. ആയിരക്കണക്കിന്‌ വിദ്യാർത്ഥികളിൽ മൂല്യബോധത്തിന്റെ വിത്തുകൾ പാകി വിജ്ഞാനത്തിന്റെ വെളിച്ചം നൽകിയ ഈ സരസ്വതീക്ഷേത്രത്തിന്റെ മാനേജർ റെക്‌ടർ.വെരി.റവ.ഫാ. ഡോ.കുര്യാക്കോസ് മുണ്ടാടൻ അവർകളും സ്‌ക്കൂൾ ഹെഡ്‌മിസ്ട്രസ് ശ്രീമതി. ജേവിമോൾ ജോസ് അവർകളുമാണ്‌.

സൗകര്യങ്ങൾ

റീഡിംഗ് റൂം

ലൈബ്രറി

സയൻസ് ലാബ്

കംപ്യൂട്ടർ ലാബ്

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം

<googlemap version="0.9" lat="10.187352" lon="76.381996" zoom="17" width="400" height="400" scale="yes" overview="yes"> http:// 10.186286, 76.38236, st joseph's h s angamaly wiki mark up </googlemap>

വർഗ്ഗം: സ്കൂൾ