ഉള്ളടക്കത്തിലേക്ക് പോവുക

"ലൂർദ്ദ്മാതാഎച്ച്എസ് പള്ളിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nidhithejus123 (സംവാദം | സംഭാവനകൾ)
ചരിത്ര വിവരങ്ങൾ കൂടുതൽ കൂട്ടി ചേർത്തു.
No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 51: വരി 51:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മേഴ്സി മോൾ
|പ്രിൻസിപ്പൽ=Ambily John
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=Sini D
|പ്രധാന അദ്ധ്യാപകൻ=ബേബി പീറ്റർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോഷി ഓ പി
|പി.ടി.എ. പ്രസിഡണ്ട്=shaji
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു ഷാജി
|എം.പി.ടി.എ. പ്രസിഡണ്ട്=Reena Jaison
|സ്കൂൾ ചിത്രം=15029.jpg
|സ്കൂൾ ചിത്രം=15029.jpg
|size=350px
|size=350px
വരി 64: വരി 64:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2024-25,2025-26}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വരി 69: വരി 71:
വയനാട് ജില്ലയിൽ പനമരം ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന പള്ളിക്കുന്നിൽ സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ്    '''[[ലൂർദ് മാതാ]] ഹയർ സെക്കണ്ടറി സ്കൂൾ പള്ളിക്കുന്ന്', സ്ഥാപിമായർഷം - 1983''' '''സെപ്റ്റമ്പർ ആറാം തീയതി'''  
വയനാട് ജില്ലയിൽ പനമരം ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന പള്ളിക്കുന്നിൽ സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ്    '''[[ലൂർദ് മാതാ]] ഹയർ സെക്കണ്ടറി സ്കൂൾ പള്ളിക്കുന്ന്', സ്ഥാപിമായർഷം - 1983''' '''സെപ്റ്റമ്പർ ആറാം തീയതി'''  
== ചരിത്രം ==
== ചരിത്രം ==
കോഴിക്കോട് രൂപത എജുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ 1983 സെപ്റ്റംബർ ആറാം തീയതി പള്ളിക്കുന്ന് '''ലൂർദ് മാതാ ഹൈ സ്കൂൾ''' സ്ഥാപിതമായി. അനധി വികാരിയായിരുന്ന റവ :ഫാദർ കിഴക്കേ ഭാഗത്തിന്റെ കഠിനപരിശ്രമഫലമായാണ് പള്ളിക്കുന്നിലെ സരസ്വതി ക്ഷേത്രം സ്ഥാപിക്കപ്പെട്ടത്.
കോഴിക്കോട് രൂപത എജുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ 1983 സെപ്റ്റംബർ ആറാം തീയതി പള്ളിക്കുന്ന് '''ലൂർദ് മാതാ ഹൈ സ്കൂൾ''' സ്ഥാപിതമായി. അനധി വികാരിയായിരുന്ന റവ :ഫാദർ കിഴക്കേ ഭാഗത്തിന്റെ കഠിനപരിശ്രമഫലമായാണ് പള്ളിക്കുന്നിലെ സരസ്വതി ക്ഷേത്രം സ്ഥാപിക്കപ്പെട്ടത്. [[ലൂർദ്ദ്മാതാഎച്ച്എസ് പള്ളിക്കുന്ന്/ചരിത്രം|കൂടുതൽ അറിയാൻ]]
 
   നിർധനരായ കർഷകത്തൊഴിലാളികളുടെയും ആദിവാസി പിന്നോക്ക വർഗ്ഗത്തിൽപ്പെട്ട രക്ഷകർത്താക്കളുടെയും ചിരകാല ആഗ്രഹം അങ്ങനെ പൂവണിഞ്ഞു. ആദ്യം പെൺകുട്ടികൾക്ക് മാത്രമേ വിദ്യാലയത്തിൽ പഠനാനുമതി ഉണ്ടായിരുന്നുള്ളൂ. പള്ളിക്കടുത്ത് പഴയ പാരിഷ് കാട്ടിലും വലിയ സാധനത്തിന് കെട്ടിടത്തിലും ആണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പ്രാരംഭത്തിൽ 2 ഡിവിഷനുകളിലായി 58 പെൺകുട്ടികളാണ് ഉണ്ടായിരുന്നത്. ആദ്യത്തെ ടീച്ചർ ഇൻചാർജ് ശ്രീമതി ഏലി വി ജെ യായിരുന്നു. റവ. ഫാദർ ടോം അറയ്ക്കൽ വികാരിയായിരുന്ന 1986 കാലഘട്ടത്തിലാണ് പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ചത്. ജനുവരി 27ന് വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം തുടങ്ങി. കെട്ടിടത്തിലെ ആശീർവാദ കർമം നിർവഹിച്ചത് അഭിവന്ദ്യ മാക്സ്വൽ നോറോണ പിതാവായിരുന്നു. ആരംഭംമുതൽ ഇന്നുവരെ സമീപ വിദ്യാലയത്തെ അപേക്ഷിച്ച് ഭേദപ്പെട്ട റിസൾട്ട് നേടിയെടുക്കുവാൻ കഴിഞ്ഞിട്ടുണ്ട്. മാനേജ്മെന്റ് പിടിഎ യുടെയും പരിശ്രമഫലമായി  2002 ഓഗസ്റ്റ് 26 മുതൽ വിദ്യാലയം ആൺകുട്ടികൾക്ക് കൂടി പ്രവേശനം അനുവദിച്ചു കൊണ്ട് മിക്സ് വിദ്യാലയമായി സർക്കാർ ഉത്തരവ് ലഭിക്കുകയുണ്ടായി. ഇപ്പോൾ എട്ട് ഡിവിഷനുകളിലായി 450 ഓളം വിദ്യാർത്ഥികൾ അധ്യായന നടത്തുന്നു ഹെഡ്മാസ്റ്ററും 12 അധ്യാപകരും 4 അന ധ്യാപകേതര ജീവനക്കാരും ജോലി ചെയത് വരുന്നു. പാഠ്യപാഠ്യേതര- കലാ കായിക മേഖലയിൽ സ്തുതർഹമായ  മികവ് നാളിതുവരെയായി ഈ വിദ്യാലയം കൈവരിച്ചു പോരുന്നു.
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒരു മൂന്നുനില കെട്ടിടത്തിലാണ് സ്കൂൾ പ്റവർത്തിക്കുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ലബോറട്ടറി,ലൈബ്ററി, കമ്പ്യൂട്ടർ ലാബ് എന്നിവയുണ്ട്. .കമ്പ്യൂട്ടർ ലാബിൽ  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.2014 ൽ പുതുതായി ഹയർ സെക്കന്ഡറി ആരംഭിച്ചു. സയൻസ്, കൊമേഴ്സ്  കോഴ്സുകൾ ഉണ്ട്...
 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ജൂനിയർ റെഡ്ക്റോസ്
*  ജൂനിയർ റെഡ്ക്റോസ്
*
* NCC
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 92: വരി 89:
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
| ഏലി വി.ജെ |ഏ. ജെ ഡയസ്  | ഇ. വൈ. ജോർജ്| ‍.കെ. കെ.രാധാകൃഷ്ണന് | പി. എം. ജോസ് | പി. ഒ. ജോസഫ് | ലൂവിസ് മാത്യു  
| ഏലി വി.ജെ |ഏ. ജെ ഡയസ്  | ഇ. വൈ. ജോർജ്| ‍.കെ. കെ.രാധാകൃഷ്ണന് | പി. എം. ജോസ് | പി. ഒ. ജോസഫ് | ലൂവിസ് മാത്യു  
| സുരേഷ് ബാബു സി പി |
| സുരേഷ് ബാബു സി പി ,MERCYMOL |ബേബി പീറ്റർ , സിനി ഡി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 98: വരി 95:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*പള്ളിക്കുന്ന് പള്ളിക്കടുത്തായി സ്ഥിതിചെയ്യുന്നു.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


വരി 108: വരി 105:
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
 
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{Slippymap|lat=11.68319|lon=76.05469 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

16:22, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ലൂർദ്ദ്മാതാഎച്ച്എസ് പള്ളിക്കുന്ന്
വിലാസം
പള്ളിക്കുന്ന്

പള്ളിക്കുന്ന് പി.ഒ.
,
673124
,
വയനാട് ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ04936 286773
ഇമെയിൽlmhspallikunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്15029 (സമേതം)
എച്ച് എസ് എസ് കോഡ്12066
യുഡൈസ് കോഡ്32030100318
വിക്കിഡാറ്റQ64522668
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്പനമരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കണിയാമ്പറ്റ
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ525
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽAmbily John
പ്രധാന അദ്ധ്യാപികSini D
പി.ടി.എ. പ്രസിഡണ്ട്shaji
എം.പി.ടി.എ. പ്രസിഡണ്ട്Reena Jaison
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ






വയനാട് ജില്ലയിൽ പനമരം ഗ്രാമപഞ്ചായത്തിലുൾപ്പെടുന്ന പള്ളിക്കുന്നിൽ സ്ഥിതിചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് ലൂർദ് മാതാ ഹയർ സെക്കണ്ടറി സ്കൂൾ പള്ളിക്കുന്ന്', സ്ഥാപിമായർഷം - 1983 സെപ്റ്റമ്പർ ആറാം തീയതി

ചരിത്രം

കോഴിക്കോട് രൂപത എജുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ 1983 സെപ്റ്റംബർ ആറാം തീയതി പള്ളിക്കുന്ന് ലൂർദ് മാതാ ഹൈ സ്കൂൾ സ്ഥാപിതമായി. അനധി വികാരിയായിരുന്ന റവ :ഫാദർ കിഴക്കേ ഭാഗത്തിന്റെ കഠിനപരിശ്രമഫലമായാണ് പള്ളിക്കുന്നിലെ സരസ്വതി ക്ഷേത്രം സ്ഥാപിക്കപ്പെട്ടത്. കൂടുതൽ അറിയാൻ

 

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ്ക്റോസ്
  • NCC
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കോഴിക്കോട് രൂപതാ എഡ്യൂക്കേഷണൽ സൊസൈററി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | ഏലി വി.ജെ |ഏ. ജെ ഡയസ് | ഇ. വൈ. ജോർജ്| ‍.കെ. കെ.രാധാകൃഷ്ണന് | പി. എം. ജോസ് | പി. ഒ. ജോസഫ് | ലൂവിസ് മാത്യു | സുരേഷ് ബാബു സി പി ,MERCYMOL |ബേബി പീറ്റർ , സിനി ഡി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ദീപ. കെ. ജി ബി.എസ് സി ഫസ്ററ് റാങ്ക്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • പള്ളിക്കുന്ന് പള്ളിക്കടുത്തായി സ്ഥിതിചെയ്യുന്നു.
  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
  • -- സ്ഥിതിചെയ്യുന്നു.
Map