ഉള്ളടക്കത്തിലേക്ക് പോവുക

"സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്. വളപട്ടണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
13020 (സംവാദം | സംഭാവനകൾ)
(ചെ.) PTA president change
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GHSS Valapattanam}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S,Valapattanam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വളപട്ടണം
|സ്ഥലപ്പേര്=വളപട്ടണം
വരി 17: വരി 13:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1906
|സ്ഥാപിതവർഷം=1906
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=സി എച്ച് എം കെ എസ് ജി എച്ച് എസ് എസ് വളപട്ടണം
|പോസ്റ്റോഫീസ്=വളപട്ടണം
|പോസ്റ്റോഫീസ്=വളപട്ടണം
|പിൻ കോഡ്=670010
|പിൻ കോഡ്=670010
വരി 39: വരി 35:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=314
|ആൺകുട്ടികളുടെ എണ്ണം 1-10=252
|പെൺകുട്ടികളുടെ എണ്ണം 1-10=287
|പെൺകുട്ടികളുടെ എണ്ണം 1-10=240
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1101
|വിദ്യാർത്ഥികളുടെ എണ്ണം 1-10=585
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|അദ്ധ്യാപകരുടെ എണ്ണം 1-10=29
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=257
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=252
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=243
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=264
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=517
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=യൂസഫ് ചന്ദ്രൻകണ്ടി
|പ്രിൻസിപ്പൽ=ഹരികൃഷ്ണൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മഹിജാബി കെ.സി.കെ
|പ്രധാന അദ്ധ്യാപിക=ബിന്ദു പി പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി.എം.മുജീബ്
|പി.ടി.എ. പ്രസിഡണ്ട്=ഷാഹുൽ ഹമീദ്
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിദ പി പി
|സ്കൂൾ ചിത്രം=13020-school-ppic.jpeg
|സ്കൂൾ ചിത്രം=പ്രമാണം:13020 1.jpg
|size=350px
|size=350px
|caption=
|caption=
വരി 66: വരി 61:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<big>'''ക'''</big>ണ്ണൂർ ജില്ലയിലെ കണ്ണൂർ  വിദ്യാഭ്യസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ വളപട്ടണം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''സി .എച്ച് .എം .കെ .എസ് .ജി .എച്ച് .എസ് .എസ്സ്.വളപട്ടണം''' .
 
==ചരിത്രം==
 
 
== ചരിത്രം ==
മനുഷ്യരാശിയുടെ നന്മയ്ക്കുംനല്ലനാളേക്കും വേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത മഹാനായ  
മനുഷ്യരാശിയുടെ നന്മയ്ക്കുംനല്ലനാളേക്കും വേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത മഹാനായ  
സി.എച്ച്.മുഹമ്മദ് കോയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയം വളപട്ടണം പഞ്ചായത്തിന്റെ വിദ്യാഭ്യാസ-സാംസ്ക്കാരിക
സി.എച്ച്.മുഹമ്മദ് കോയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%B3%E0%B4%AA%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A3%E0%B4%82 വളപട്ടണം] പഞ്ചായത്തിന്റെ വിദ്യാഭ്യാസ-സാംസ്ക്കാരിക
രംഗങ്ങളിലെ വളർച്ചയുടെ തുടക്കമാണെന്നു പറയാം.1906-07 കാലത്ത് എലിമെന്ററി വിദ്യാലയമായി ആരംഭിച്ച
രംഗങ്ങളിലെ വളർച്ചയുടെ തുടക്കമാണെന്നു പറയാം.വളപട്ടണം ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ സ്കൂൾ,1906ൽ  മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിൽ നാല് ക്ലാസ് മുറികൾ ഉള്ള ബോർഡ് മാപ്പിള എലിമെന്ററി സ്കൂളായി ആരംഭിച്ചു.ചിറക്കൽ,അഴീക്കോട്,വളപട്ടണം,പാപ്പിനിശ്ശേരി എന്നീ തീരദേശ പഞ്ചായത്തുകളിലെ മൽസ്യ തൊഴിലാളികളും മിൽ തൊഴിലാളികളും ഉൾപ്പെടെ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യസപരമായും പിന്നോക്കം നിൽക്കുന്ന ജന വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം.1958ൽ ഗവണ്മെന്റ് മാപ്പിള അപ്പർ പ്രൈമറി സ്കൂളായി ഉയർത്തിയ സ്ഥാപനം 1964 ഹൈസ്കൂൾ ആയി ഉയർത്തി.ഒന്നാം തരാം മുതൽ പത്താം   തരം വരെ രണ്ടായിരത്തോളം വിദ്യാർഥികൾ ഉണ്ടായിരിക്കവെ ,അച്ചടക്കം,അധ്യാപനം,പഠനം  എന്നിവയിലുള്ള മികവ് പരിഗണിച്ചു 1986-90 കാലഘട്ടത്തിൽ ഗവണ്മെന്റ് മോഡൽ ഹൈ സ്കൂൾ ആയി അംഗീകാരം ലഭിച്ചു.തുടർന്നു 2004ൽ ഹയർ സെക്കന്ററി വിഭാഗം അനുവദിക്കുകയുണ്ടായി.തികച്ചും പരിമിതവും അപര്യാപ്തവുമായ ഭൗതികസാഹചര്യങ്ങളാൽ ആരംഭിച്ച വിദ്യാലയം ഇന്ന് അതിന്
സ്ഥാപനം1964-ഹൈസ്കൂളായും 2004-ൽ ഹയർസെക്കണ്ടറി സ്കൂളായി മാറുകയും ചെയ്തു.
തികച്ചും പരിമിതവും അപര്യാപ്തവുമായ ഭൗതികസാഹചര്യങ്ങളാൽ ആരംഭിച്ച വിദ്യാലയം ഇന്ന് അതിന്
ദൗത്യം യഥാതഥാ നിർവഹിച്ച് മുന്നേറുകയാണ്.
ദൗത്യം യഥാതഥാ നിർവഹിച്ച് മുന്നേറുകയാണ്.


വരി 98: വരി 88:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ഗയകന കണ്ണൂർ സലിം
*ശിആബുദ്ദീൻ പൊയ്തുുംകടവ്-കഥാക്രത്ത്
*ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
*അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
*അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം


==വഴികാട്
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗ    
 
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗ ങ്ങൾ


|}
{{Slippymap|lat= 11.92528899136372|lon= 75.35129788338017 |zoom=16|width=800|height=400|marker=yes}}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


<!--visbot  verified-chils->
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]

16:28, 9 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി.എച്ച്.എം.കെ.എസ്.ജി.എച്ച്.എസ്.എസ്. വളപട്ടണം
വിലാസം
വളപട്ടണം

വളപട്ടണം പി.ഒ.
,
670010
,
കണ്ണൂർ ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ0497 2778041
ഇമെയിൽghssv09@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13020 (സമേതം)
എച്ച് എസ് എസ് കോഡ്13102
യുഡൈസ് കോഡ്32021300607
വിക്കിഡാറ്റQ64458111
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംവളപട്ടണം പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ252
പെൺകുട്ടികൾ240
ആകെ വിദ്യാർത്ഥികൾ585
അദ്ധ്യാപകർ29
ഹയർസെക്കന്ററി
ആൺകുട്ടികൾ252
പെൺകുട്ടികൾ264
ആകെ വിദ്യാർത്ഥികൾ517
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹരികൃഷ്ണൻ
പ്രധാന അദ്ധ്യാപികബിന്ദു പി പി
പി.ടി.എ. പ്രസിഡണ്ട്ഷാഹുൽ ഹമീദ്
അവസാനം തിരുത്തിയത്
09-02-202613020
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ണ്ണൂർ ജില്ലയിലെ കണ്ണൂർ  വിദ്യാഭ്യസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ വളപട്ടണം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് സി .എച്ച് .എം .കെ .എസ് .ജി .എച്ച് .എസ് .എസ്സ്.വളപട്ടണം .

ചരിത്രം

മനുഷ്യരാശിയുടെ നന്മയ്ക്കുംനല്ലനാളേക്കും വേണ്ടി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്ത മഹാനായ സി.എച്ച്.മുഹമ്മദ് കോയുടെ നാമധേയത്തിലുള്ള ഈ വിദ്യാലയം വളപട്ടണം പഞ്ചായത്തിന്റെ വിദ്യാഭ്യാസ-സാംസ്ക്കാരിക രംഗങ്ങളിലെ വളർച്ചയുടെ തുടക്കമാണെന്നു പറയാം.വളപട്ടണം ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ സ്കൂൾ,1906ൽ  മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന്റെ കീഴിൽ നാല് ക്ലാസ് മുറികൾ ഉള്ള ബോർഡ് മാപ്പിള എലിമെന്ററി സ്കൂളായി ആരംഭിച്ചു.ചിറക്കൽ,അഴീക്കോട്,വളപട്ടണം,പാപ്പിനിശ്ശേരി എന്നീ തീരദേശ പഞ്ചായത്തുകളിലെ മൽസ്യ തൊഴിലാളികളും മിൽ തൊഴിലാളികളും ഉൾപ്പെടെ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യസപരമായും പിന്നോക്കം നിൽക്കുന്ന ജന വിഭാഗങ്ങളുടെ വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമായിരുന്നു ഈ വിദ്യാലയം.1958ൽ ഗവണ്മെന്റ് മാപ്പിള അപ്പർ പ്രൈമറി സ്കൂളായി ഉയർത്തിയ ഈ സ്ഥാപനം 1964 ൽ ഹൈസ്കൂൾ ആയി ഉയർത്തി.ഒന്നാം തരാം മുതൽ പത്താം   തരം വരെ രണ്ടായിരത്തോളം വിദ്യാർഥികൾ ഉണ്ടായിരിക്കവെ ,അച്ചടക്കം,അധ്യാപനം,പഠനം  എന്നിവയിലുള്ള മികവ് പരിഗണിച്ചു 1986-90 കാലഘട്ടത്തിൽ ഗവണ്മെന്റ് മോഡൽ ഹൈ സ്കൂൾ ആയി അംഗീകാരം ലഭിച്ചു.തുടർന്നു 2004ൽ ഹയർ സെക്കന്ററി വിഭാഗം അനുവദിക്കുകയുണ്ടായി.തികച്ചും പരിമിതവും അപര്യാപ്തവുമായ ഭൗതികസാഹചര്യങ്ങളാൽ ആരംഭിച്ച വിദ്യാലയം ഇന്ന് അതിന് ദൗത്യം യഥാതഥാ നിർവഹിച്ച് മുന്നേറുകയാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളും സയൻസ് ലാബുകളും ഉണ്ട്. രണ്ട് കംമ്പ്യൂട്ടർലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

.

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗ ങ്ങൾ

Map