"ജി.ബി.എച്ച്.എസ്.എസ്. അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(.)
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GBHSS ADOOR}}
{{prettyurl|Govt. B H S S, Adoor, Pathanamthitta}}
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=അടൂർ  
പേര്=ഗവ.ബോയ്സ് എച്ച്.എസ്.എസ് , അടൂർ|
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
സ്ഥലപ്പേര്=അടൂർ|
|റവന്യൂ ജില്ല=പത്തനംതിട്ട
വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
|സ്കൂൾ കോഡ്=38001
റവന്യൂ ജില്ല=പത്തനംതിട്ട|
|എച്ച് എസ് എസ് കോഡ്=30001
സ്കൂൾ കോഡ്=38001|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=01|
|വിക്കിഡാറ്റ ക്യു ഐഡി=Q1080794
സ്ഥാപിതമാസം=06|
|യുഡൈസ് കോഡ്=32120100420
സ്ഥാപിതവർഷം=1917|
|സ്ഥാപിതദിവസം=1
സ്കൂൾ വിലാസം=അടൂർപി.ഒ, <br/>പത്തനംതിട്ട|
|സ്ഥാപിതമാസം=6
പിൻ കോഡ്=691523|
|സ്ഥാപിതവർഷം=1917
സ്കൂൾ ഫോൺ=04734226262|
|സ്കൂൾ വിലാസം= ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ , അടൂർ
സ്കൂൾ ഇമെയിൽ=gbhsadoor@gmail.com|
|പോസ്റ്റോഫീസ്=അടൂർ പി ഓ
സ്കൂൾ വെബ് സൈറ്റ്=nil|
|പിൻ കോഡ്=691523
ഉപ ജില്ല=അടൂർ
|സ്കൂൾ ഫോൺ=04734 226262
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=gbhsadoor@gmail.com
ഭരണം വിഭാഗം=സർക്കാർ‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  -  -->
|ഉപജില്ല=അടൂർ
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ /-->
|വാർഡ്=11
പഠന വിഭാഗങ്ങൾ1= യു.പി|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ|
|നിയമസഭാമണ്ഡലം=അടൂർ
പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി|
|താലൂക്ക്=അടൂർ
മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്|
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട്
ആൺകുട്ടികളുടെ എണ്ണം=694|
|ഭരണവിഭാഗം=സർക്കാർ
പെൺകുട്ടികളുടെ എണ്ണം=394|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം=1088|
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം=44|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ=സൂസ൯ തോമസ് |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകൻ=മിനി കെ |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്=തുളസീധര൯ പിളള ‌‌‌‌|
|പഠന വിഭാഗങ്ങൾ5=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=തുളസീധര൯ പിളള|
|സ്കൂൾ തലം=5 മുതൽ 12 വരെ
ഗ്രേഡ്=3 |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
സ്കൂൾ ചിത്രം=adoorboys.jpg‎|
|ആൺകുട്ടികളുടെ എണ്ണം 1-10=184
കുറിപ്പുകൾ=കുറിപ്പുകൾ ഇവിടെ അവതരിപ്പിക്കുക.|
|പെൺകുട്ടികളുടെ എണ്ണം 1-10=0
}}
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
പ്രജാവത്സലനായിരുന്ന ശ്രീമൂലം തിരുനാൾമഹാരാജാവിന്റെ ഷഷ്ട്യാബ്ദ്ദ്യപൂർത്തി സ്മാരകമായി 1917-ൽ ഒരു  ഇംഗ്ലീഷ് മിഡിൽ സ്കുൾ എന്ന നിലയിൽസ്ഥാപിതമായതാണ് ഈ സരസ്വതീക്ഷേത്രം.
|അദ്ധ്യാപകരുടെ എണ്ണം 1-10=39
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=400
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=350
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=39
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=39
|പ്രിൻസിപ്പൽ=സജി വർഗീസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=വിമൽ കുമാർ കെ  
|പി.ടി.. പ്രസിഡണ്ട്=ഹരി പ്രസാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=വിനോദിനി രാമചന്ദ്രൻ
|സ്കൂൾ ചിത്രം=Adoorboys.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
 
പ്രജാവത്സലനായിരുന്ന ശ്രീമൂലം തിരുനാൾമഹാരാജാവിന്റെ ഷഷ്ട്യാബ്ദ്ദ്യപൂർത്തി സ്മാരകമായി 1917-ൽ ഒരു  ഇംഗ്ലീഷ് മിഡിൽ സ്കുൾ എന്ന നിലയിൽസ്ഥാപിതമായതാണ് ഈ സരസ്വതീക്ഷേത്രം.പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ അടൂർ സ്ഥലത്തുള്ള  ഒരു സർക്കാർ വിദ്യാലയമാണ് ജി .ബി .എച്ച് .എസ്സ് എസ്സ് അടൂർ .{{SSKSchool}}
 
==ചരിത്രം==
==ചരിത്രം==
1921-ൽ ഒരു പൂർ‍ണ്ണഹൈസ്കുളായി തീർന്നു. 1981-ൽഈ സ്കുളിന്റെ വജ്രജൂബിലി ആഘോഷിക്കപ്പെട്ടു. 1997-ൽ ഈ വിദ്യാലയം ഹയർസെക്കന്ററി സ്കുളായി ഉയർത്തപ്പെട്ടു. അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ച ധാരാളം മഹത് വ്യക്തികളടക്കം  ആയിരക്കണക്കിനു
1921-ൽ ഒരു പൂർ‍ണ്ണഹൈസ്കുളായി തീർന്നു. 1981-ൽഈ സ്കുളിന്റെ വജ്രജൂബിലി ആഘോഷിക്കപ്പെട്ടു. 1997-ൽ ഈ വിദ്യാലയം ഹയർസെക്കന്ററി സ്കുളായി ഉയർത്തപ്പെട്ടു. അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ച ധാരാളം മഹത് വ്യക്തികളടക്കം  ആയിരക്കണക്കിനു
വരി 55: വരി 80:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഹലോ ഇംഗ്ലീഷ് /സുരീലി  ഹിന്ദി
* എസ് .പി .സി
==പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ==
ഭാരതത്തിലും ഭാരതത്തിന് വെളിയിലും അടൂർ എന്ന നാമത്തെ അനശ്വരമാക്കിയ ശ്രീ അടൂർ ഗോപാലകൃഷ്ണൻ, ശ്രീ അടൂർ ഭാസി ,രാഷ്ട്രീയമണ്ഡലത്തിൽ പ്രസിദ്ധരായ ശ്രീഎം.എൻ. ഗോവിന്ദൻനായർ,
'''ഭാരതത്തിലും ഭാരതത്തിന് വെളിയിലും അടൂർ എന്ന നാമത്തെ അനശ്വരമാക്കിയ ശ്രീ അടൂർ ഗോപാലകൃഷ്ണൻ, ശ്രീ അടൂർ ഭാസി ,'''
ശ്രീ പി.സി.ആദിച്ചൻ, ശ്രീ ഇ.കെ.പിള്ള, ആത്മീയഗുരുവര്യനായ ശ്രീ നീത്യചൈതന്യയതി, പ്രശസ്തകവി ശ്രീ.പന്തളം പി.ആർ, യു.എൻ പ്രതിനിധി ആയിരുന്ന ശ്രീ മിത്രപുരം അലക്സാണ്ടർ, പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ അടൂർ പത്മൻ,കൊല്ലം നായേഴ്സ്ഹോസ്പിറ്റൽ സ്ഥാപകൻ ഡോ.കെ.പി.നായർ, ആലപ്പുഴ ജഡ്ജി ആയിരുന്ന ശ്രീമതി എലിസബത്ത് മത്തായി.അങ്ങനെ എത്ര എത്ര പ്രമുഖർ.
 
'''രാഷ്ട്രീയമണ്ഡലത്തിൽ പ്രസിദ്ധരായ ശ്രീഎം.എൻ. ഗോവിന്ദൻനായർ,
ശ്രീ പി.സി.ആദിച്ചൻ, ശ്രീ ഇ.കെ.പിള്ള,'''
 
'''ആത്മീയഗുരുവര്യനായ ശ്രീ നീത്യചൈതന്യയതി,'''
 
'''പ്രശസ്തകവി ശ്രീ.പന്തളം പി.ആർ,'''
 
'''യു.എൻ പ്രതിനിധി ആയിരുന്ന ശ്രീ മിത്രപുരം അലക്സാണ്ടർ,'''
 
'''പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ അടൂർ പത്മൻ,'''
 
'''കൊല്ലം നായേഴ്സ്ഹോസ്പിറ്റൽ സ്ഥാപകൻ ഡോ.കെ.പി.നായർ,'''
 
'''ആലപ്പുഴ ജഡ്ജി ആയിരുന്ന ശ്രീമതി എലിസബത്ത് മത്തായി.'''


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
ശ്രീ.സി.പി.സുബ്രഹ്മണ്യഅയ്യർ,ശ്രീ.വി.ആർ.കൃഷ്ണയ്യർ, ശ്രീ.പി.കെ.പിള്ള ശ്രീ.എം.ഐപ്പ് ശ്രീ.ആർ.സുബ്രഹ്മണ്യഅയ്യർ ,ശ്രീ.എം.കെ.ജോർജ് ശ്രീ.വി.ആർ.വിശ്വനാഥൻ നായർ ,ശ്രീ.റ്റി.റ്റീ.ശാമുവേൽ ,ശ്രീ.സി.ബേബി,ശ്രീമതി.ശാന്തകുമാരി, ശ്രീമതി.വി.ജി.ശാന്തകുമാരി,ശ്രീമതി .വി,ജി.ആനന്ദവല്ലിയമ്മ, ശ്രീ. ഗോപാലകൃഷ്ണപീള്ള, ശ്രീമതി.കനകലത,ശ്രീ.ശിവരാമൻനായർ, ശ്രീ.കെ.റ്റി.സുരേന്ദ്രൻ, ശ്രീമതി കെ.ആർ.രാധാമണിയമ്മ,ശ്രീ. കെ.ആർ.സുരേന്ദൻനായർ,
{| class="wikitable"
ശ്രീ.ജി.രാജപ്പൻ ,ശ്രീ.മതി.കെ.രാജേശ്വരി, ശ്രീ.ഫിലിപ്പോസ് പൗലോസ് ,ശ്രീ.ആർ.ഉണ്ണികൃഷ്ണൻനായർ, ശ്രീ ബി.ശശിധരൻനായർ,
|ശ്രീ.സി.പി.സുബ്രഹ്മണ്യഅയ്യർ
|ശ്രീ.വി.ആർ.കൃഷ്ണയ്യർ
|-
|ശ്രീ.പി.കെ.പിള്ള
|ശ്രീ.എം.ഐപ്പ്
|-
|ശ്രീ.ആർ.സുബ്രഹ്മണ്യഅയ്യർ
|ശ്രീ.എം.കെ.ജോർജ്
|-
|ശ്രീ.വി.ആർ.വിശ്വനാഥൻ നായർ  
|ശ്രീ.റ്റി.റ്റീ.ശാമുവേൽ
|-
|ശ്രീ.സി.ബേബി
|ശ്രീമതി.ശാന്തകുമാരി
|-
|ശ്രീമതി.വി.ജി.ശാന്തകുമാരി
|ശ്രീമതി .വി,ജി.ആനന്ദവല്ലിയമ്മ
|-
|ശ്രീ. ഗോപാലകൃഷ്ണപീള്ള,
|ശ്രീമതി.കനകലത
|-
|ശ്രീ.ശിവരാമൻനായർ
|ശ്രീ.കെ.റ്റി.സുരേന്ദ്രൻ
|-
|ശ്രീമതി കെ.ആർ.രാധാമണിയമ്മ
|ശ്രീ. കെ.ആർ.സുരേന്ദൻനായർ
|-
|ശ്രീ.ജി.രാജപ്പൻ
|ശ്രീ.മതി.കെ.രാജേശ്വരി
|-
|ശ്രീ.ഫിലിപ്പോസ് പൗലോസ്  
|ശ്രീ.ആർ.ഉണ്ണികൃഷ്ണൻ നായർ
|-
|ശ്രീ ബി.ശശിധരൻനായർ
|ശ്രീമതി.മിനി
|}
 
 
'''2021 -22  ൽ  സേവനം അനുഷ്ഠിക്കുന്ന അദ്ധ്യാപകർ''' :
 
അമ്പിളിഭാസ്കർ ,ഹേമാ നായർ ,രാജശ്രീ .എൽ ,ശ്രീകല ,ദക്ഷിണ ,ശോഭ,ഗീത,
 
സജീവ് ,അനിൽ.ഡി ,ഉദയൻപിള്ള , മനീഷ് .
 
==വഴികാട്ടി==
 
* കെ .പി  റോഡും എം .സി റോഡും അടൂർ ഭാഗത്ത് ചേരുന്ന ഹൈസ്കൂൾ ജംഗ്ഷനിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു .കെ .പി  റോഡിന്റെ ഇടത് ഭാഗത്തായും എം .സി റോഡിന്റെ വലതുഭാഗത്തുമായാണ് സ്‌കൂൾ നിൽക്കുന്നത് .
 
* .അടൂർ  കെ .എസ് .ആർ .ടി .സി സ്റ്റാൻഡിൽ നിന്നും ഏകദേശം 1 കി .മി  ദൂരം.
 
* പന്തളം കെ .എസ് .ആർ .ടി .സി  സ്റ്റാൻഡിൽ നിന്നും  എം .സി റോഡ് വഴി  ഏകദേശം 10 കി .മി ദൂരം
 
* കായംകുളത്തുനിന്ന് കെ .പി റോഡ് വഴി ഏകദേശം 20 കി .മി ദൂരം  .


<!--visbot  verified-chils->
* അടൂർ ടൗണിൽ നിന്നി 1 കി.മീ ദൂരം
*
{{Slippymap|lat=9.1614967|lon=76.7171953|zoom=17|width=full|height=400|marker=yes}}

21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.ബി.എച്ച്.എസ്.എസ്. അടൂർ
വിലാസം
അടൂർ

ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ , അടൂർ
,
അടൂർ പി ഓ പി.ഒ.
,
691523
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1917
വിവരങ്ങൾ
ഫോൺ04734 226262
ഇമെയിൽgbhsadoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്38001 (സമേതം)
എച്ച് എസ് എസ് കോഡ്30001
യുഡൈസ് കോഡ്32120100420
വിക്കിഡാറ്റQ1080794
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ184
പെൺകുട്ടികൾ0
അദ്ധ്യാപകർ39
ഹയർസെക്കന്ററി
ആൺകുട്ടികൾ400
പെൺകുട്ടികൾ350
അദ്ധ്യാപകർ39
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ39
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസജി വർഗീസ്
പ്രധാന അദ്ധ്യാപകൻവിമൽ കുമാർ കെ
പി.ടി.എ. പ്രസിഡണ്ട്ഹരി പ്രസാദ്
എം.പി.ടി.എ. പ്രസിഡണ്ട്വിനോദിനി രാമചന്ദ്രൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പ്രജാവത്സലനായിരുന്ന ശ്രീമൂലം തിരുനാൾമഹാരാജാവിന്റെ ഷഷ്ട്യാബ്ദ്ദ്യപൂർത്തി സ്മാരകമായി 1917-ൽ ഒരു ഇംഗ്ലീഷ് മിഡിൽ സ്കുൾ എന്ന നിലയിൽസ്ഥാപിതമായതാണ് ഈ സരസ്വതീക്ഷേത്രം.പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ അടൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി .ബി .എച്ച് .എസ്സ് എസ്സ് അടൂർ .

ചരിത്രം

1921-ൽ ഒരു പൂർ‍ണ്ണഹൈസ്കുളായി തീർന്നു. 1981-ൽഈ സ്കുളിന്റെ വജ്രജൂബിലി ആഘോഷിക്കപ്പെട്ടു. 1997-ൽ ഈ വിദ്യാലയം ഹയർസെക്കന്ററി സ്കുളായി ഉയർത്തപ്പെട്ടു. അന്താരാഷ്ട്ര പ്രശസ്തി കൈവരിച്ച ധാരാളം മഹത് വ്യക്തികളടക്കം ആയിരക്കണക്കിനു ജനങ്ങൾക്ക് വിദ്യ പകർന്നു കൊടുത്ത ഈ വിദ്യാലയ മുത്തശ്ശി ഇന്നും അക്കാദമികതലത്തിലും കലാ-സാംസ്കാരികതലത്തിലും ഉന്നതനിലവാരം പുലർത്തുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 14ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ,തിരുമുറ്റം കലാലയപത്രം
  • എൻ.സി.സി.
  • എൻ.എസ്.സ്
  • സ്കുൾ മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹലോ ഇംഗ്ലീഷ് /സുരീലി  ഹിന്ദി
  • എസ് .പി .സി

പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ

ഭാരതത്തിലും ഭാരതത്തിന് വെളിയിലും അടൂർ എന്ന നാമത്തെ അനശ്വരമാക്കിയ ശ്രീ അടൂർ ഗോപാലകൃഷ്ണൻ, ശ്രീ അടൂർ ഭാസി ,

രാഷ്ട്രീയമണ്ഡലത്തിൽ പ്രസിദ്ധരായ ശ്രീഎം.എൻ. ഗോവിന്ദൻനായർ, ശ്രീ പി.സി.ആദിച്ചൻ, ശ്രീ ഇ.കെ.പിള്ള,

ആത്മീയഗുരുവര്യനായ ശ്രീ നീത്യചൈതന്യയതി,

പ്രശസ്തകവി ശ്രീ.പന്തളം പി.ആർ,

യു.എൻ പ്രതിനിധി ആയിരുന്ന ശ്രീ മിത്രപുരം അലക്സാണ്ടർ,

പ്രശസ്ത കാർട്ടൂണിസ്റ്റ് ശ്രീ അടൂർ പത്മൻ,

കൊല്ലം നായേഴ്സ്ഹോസ്പിറ്റൽ സ്ഥാപകൻ ഡോ.കെ.പി.നായർ,

ആലപ്പുഴ ജഡ്ജി ആയിരുന്ന ശ്രീമതി എലിസബത്ത് മത്തായി.

മുൻ സാരഥികൾ

ശ്രീ.സി.പി.സുബ്രഹ്മണ്യഅയ്യർ ശ്രീ.വി.ആർ.കൃഷ്ണയ്യർ
ശ്രീ.പി.കെ.പിള്ള ശ്രീ.എം.ഐപ്പ്
ശ്രീ.ആർ.സുബ്രഹ്മണ്യഅയ്യർ ശ്രീ.എം.കെ.ജോർജ്
ശ്രീ.വി.ആർ.വിശ്വനാഥൻ നായർ ശ്രീ.റ്റി.റ്റീ.ശാമുവേൽ
ശ്രീ.സി.ബേബി ശ്രീമതി.ശാന്തകുമാരി
ശ്രീമതി.വി.ജി.ശാന്തകുമാരി ശ്രീമതി .വി,ജി.ആനന്ദവല്ലിയമ്മ
ശ്രീ. ഗോപാലകൃഷ്ണപീള്ള, ശ്രീമതി.കനകലത
ശ്രീ.ശിവരാമൻനായർ ശ്രീ.കെ.റ്റി.സുരേന്ദ്രൻ
ശ്രീമതി കെ.ആർ.രാധാമണിയമ്മ ശ്രീ. കെ.ആർ.സുരേന്ദൻനായർ
ശ്രീ.ജി.രാജപ്പൻ ശ്രീ.മതി.കെ.രാജേശ്വരി
ശ്രീ.ഫിലിപ്പോസ് പൗലോസ് ശ്രീ.ആർ.ഉണ്ണികൃഷ്ണൻ നായർ
ശ്രീ ബി.ശശിധരൻനായർ ശ്രീമതി.മിനി


2021 -22  ൽ  സേവനം അനുഷ്ഠിക്കുന്ന അദ്ധ്യാപകർ :

അമ്പിളിഭാസ്കർ ,ഹേമാ നായർ ,രാജശ്രീ .എൽ ,ശ്രീകല ,ദക്ഷിണ ,ശോഭ,ഗീത,

സജീവ് ,അനിൽ.ഡി ,ഉദയൻപിള്ള , മനീഷ് .

വഴികാട്ടി

  • കെ .പി  റോഡും എം .സി റോഡും അടൂർ ഭാഗത്ത് ചേരുന്ന ഹൈസ്കൂൾ ജംഗ്ഷനിലായി സ്കൂൾ സ്ഥിതി ചെയ്യുന്നു .കെ .പി  റോഡിന്റെ ഇടത് ഭാഗത്തായും എം .സി റോഡിന്റെ വലതുഭാഗത്തുമായാണ് സ്‌കൂൾ നിൽക്കുന്നത് .
  • .അടൂർ  കെ .എസ് .ആർ .ടി .സി സ്റ്റാൻഡിൽ നിന്നും ഏകദേശം 1 കി .മി  ദൂരം.
  • പന്തളം കെ .എസ് .ആർ .ടി .സി  സ്റ്റാൻഡിൽ നിന്നും  എം .സി റോഡ് വഴി  ഏകദേശം 10 കി .മി ദൂരം
  • കായംകുളത്തുനിന്ന് കെ .പി റോഡ് വഴി ഏകദേശം 20 കി .മി ദൂരം  .
  • അടൂർ ടൗണിൽ നിന്നി 1 കി.മീ ദൂരം
Map
"https://schoolwiki.in/index.php?title=ജി.ബി.എച്ച്.എസ്.എസ്._അടൂർ&oldid=2533603" എന്ന താളിൽനിന്ന് ശേഖരിച്ചത്