"ജി എം എൽ പി എസ് പാലക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Centenary}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര് = പാലക്കോട്
{{Infobox School
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|സ്ഥലപ്പേര്= പാലക്കോട്
| റവന്യൂ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്കൂൾ കോഡ്= 13919
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവർഷം= 1924
|സ്കൂൾ കോഡ്=13919
| സ്കൂൾ വിലാസം=പാലക്കോട്.പി.ഒ,കണ്ണൂർ ജില്ല
|എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 670305  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ ഫോൺ= 9497765837
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഇമെയിൽ= hmgmlpspalakode@gmail.com
|യുഡൈസ് കോഡ്=32021200101
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= പയ്യന്നൂർ
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= ഗവൺമെന്റ്
|സ്ഥാപിതവർഷം=1924
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം= പാലക്കോട്
| പഠന വിഭാഗങ്ങൾ1= എൽ പി
|പോസ്റ്റോഫീസ്=
| പഠന വിഭാഗങ്ങൾ2=  
|പിൻ കോഡ്=670305
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=
| ആൺകുട്ടികളുടെ എണ്ണം= 24
|സ്കൂൾ ഇമെയിൽ=hmgmlpspalakode@gmail.com
| പെൺകുട്ടികളുടെ എണ്ണം= 37
|സ്കൂൾ വെബ് സൈറ്റ്=www.palacodeschoolfb.com
| വിദ്യാർത്ഥികളുടെ എണ്ണം= 61
|ഉപജില്ല=പയ്യന്നൂർ
| അദ്ധ്യാപകരുടെ എണ്ണം=   5
|തദ്ദേശസ്വയംഭരണസ്ഥാപനം =രാമന്തളി  പഞ്ചായത്ത്
| പ്രധാന അദ്ധ്യാപകൻ=   കെ.എൻ.രജനി       
|വാർഡ്=10
| പി.ടി.. പ്രസിഡണ്ട്=   കെ.സി.മുസ്തഫ       
|ലോകസഭാമണ്ഡലം=കാസർഗോഡ്
| സ്കൂൾ ചിത്രം= .png‎ ‎|
|നിയമസഭാമണ്ഡലം=പയ്യന്നൂർ
}}
|താലൂക്ക്=പയ്യന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=50
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രതീപ് കുമാർ എം
|പി.ടി.. പ്രസിഡണ്ട്=മുസ്തഫെ കെ സി
|എം.പി.ടി.. പ്രസിഡണ്ട്=നസീമ സി
|സ്കൂൾ ചിത്രം=13919_.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 
== ചരിത്രം ==
== ചരിത്രം ==
രാമന്തളി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ പാലക്കോട് ഗ്രാമത്തിൽ വടക്കുകിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പാലക്കോട് ജി.എം.എൽ.പി.സ്കൂൾ 1924-ൽ സ്ഥാപിക്കപ്പെട്ടു.പാലക്കോട് ബ്രാഞ്ച് പോസ്റ്റ് ഓഫീസ്, ജി.യു.പി.സ്കൂൾ, മദ്രസ, ജുമാ മസ്ജിദ്, ആംഗൻവാടി എന്നിവ ഈ വിദ്യാലയത്തിന്റെി സമീപത്തായി സ്ഥിതി ചെയ്യുന്നു. ഏഴിമലയുടെ താഴ്‌വരയിൽ മാടായിപ്പാറക്കും സുൽത്താൻ കനാലിനും പാലക്കോട് പുഴക്കും അറബിക്കടലിനും കൈയ്യെത്തും ദൂരത്താണ് ഈ വിദ്യാലയം ഉള്ളത്.  
രാമന്തളി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ പാലക്കോട് ഗ്രാമത്തിൽ വടക്കുകിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പാലക്കോട് ജി.എം.എൽ.പി.സ്കൂൾ 1924-ൽ സ്ഥാപിക്കപ്പെട്ടു.പാലക്കോട് ബ്രാഞ്ച് പോസ്റ്റ് ഓഫീസ്, ജി.യു.പി.സ്കൂൾ, മദ്രസ, ജുമാ മസ്ജിദ്, ആംഗൻവാടി എന്നിവ ഈ വിദ്യാലയത്തിന്റെി സമീപത്തായി സ്ഥിതി ചെയ്യുന്നു. ഏഴിമലയുടെ താഴ്‌വരയിൽ മാടായിപ്പാറക്കും സുൽത്താൻ കനാലിനും പാലക്കോട് പുഴക്കും അറബിക്കടലിനും കൈയ്യെത്തും ദൂരത്താണ് ഈ വിദ്യാലയം ഉള്ളത്.  
വരി 32: വരി 68:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വാടക കെട്ടിടത്തിൽ ആണ് വിദ്യാലയം പ്രവർത്തിക്കുന്നത് .കെട്ടിട ഉടമസ്ഥരായ ജമാഅത്ത് കമ്മിറ്റി എല്ലാവർഷവും വാർഷിക മെയിന്റെടനൻസും പെയിന്റിങ്ങും നടത്തുകയും ചെയ്യാറുണ്ട്.  നാട്ടിലെ സന്നദ്ധസംഘടനകൾ വിദ്യാലയത്തിലെ കുട്ടികൾക്ക് സമ്മാനങ്ങളും പുതുതായി ചേരുന്ന കുട്ടികൾക്ക്  പഠനോപകരണങ്ങളും  സൗജന്യമായി നൽകാറുണ്ട്.
എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിക്കപ്പെട്ട കമ്പ്യൂട്ടറുകളും കൈറ്റിന്റെ ലാപ്ടോപ്പുകളും ഉപയോഗിച്ച് ഐ.ടി പഠനം നടത്തുന്നുണ്ട്. പാലക്കോട് പ്രവാസി കൂട്ടായ്മ അബുദാബി നൽകിയ ഒരു കമ്പ്യൂട്ടറും പ്രവർത്തനസജ്ജമാണ്. Lcd പ്രൊജക്ടറുകളും സർക്കാറിൽ നിന്ന് ലഭിച്ചിട്ടുണ്ട്‌  .  പാലക്കോട് ഹാർബർ വികസന സമിതിയുടെ സഹകരണത്തോടെ കമ്പ്യൂട്ടർ ലാബ് നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്, wifi സംവിധാനത്തോടുകൂടിയ ഇന്റെ ർനെറ്റ് കണക്ഷൻ വിദ്യാലയത്തിൽ ലഭ്യമാണ്.
ഒരു വാടകക്കെട്ടിടത്തിന്റൊ എല്ലാവിധ പോരായ്മകളും ഈ  വിദ്യാലയത്തിനുമുണ്ട്. വികസന സമിതിയുടെ പ്രവർത്തന ഫലമായി നിലവിലെ കെട്ടിടം പൊളിച്ച് മാറ്റി പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ചിട്ടുണ്ട്. തൊട്ടടുത്ത മദ്രസയിൽ ആണ് ഇപ്പോൾ വിദ്യാലയം താൽക്കാലികം ആയി പ്രവർത്തിക്കുന്നത് . ഓഫീസ് , സ്റ്റാഫ് റൂം , ലൈബ്രറി , കമ്പ്യൂട്ടർലാബ്, പാചകപ്പുര, ശൗചാലയങ്ങൾ, കളിസ്ഥലം എന്നിവ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
ഉച്ചഭക്ഷണം, പാൽ ,മുട്ട തുടങ്ങിയവയുടെ വിതരണം കാര്യക്ഷമതയോടെയും വൃത്തിയായും നടത്തുന്നുണ്ട്.
ഉച്ചഭക്ഷണം, പാൽ ,മുട്ട തുടങ്ങിയവയുടെ വിതരണം കാര്യക്ഷമതയോടെയും വൃത്തിയായും നടത്തുന്നുണ്ട്.
  കരമുട്ടം വലിയ കടപ്പുറം ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ 2 ഓട്ടോറിക്ഷകളിലായി എത്തുന്നുണ്ട്. സ്വന്തമായ വാഹനം ലഭിക്കുകയാണെങ്കിൽ ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുത്താം.   
  കരമുട്ടം വലിയ കടപ്പുറം ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ 2 ഓട്ടോറിക്ഷകളിലായി എത്തുന്നുണ്ട്. സ്വന്തമായ വാഹനം ലഭിക്കുകയാണെങ്കിൽ ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുത്താം.   
വരി 37: വരി 78:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഹരിത ക്ലബ്ബിന്റെു ആഭിമുഖ്യത്തിൽ നടത്തിയ വാഴകൃഷി ഫാഷൻഫ്രൂട്ട് പപ്പായ കറിവേപ് സീതപഴം എന്നിവയുടെ വിളവെടുപ്പ് നടത്തിയിട്ടുണ്ട് . പരിസ്ഥിതി ക്ലബിന്റെ കീഴിൽ പച്ചക്കരി വിത്തുകൾ, അലങ്കാര ചെടികൾ  എന്നിവ നട്ടു പരിപാലിക്കുന്നുണ്ട് . മാസ് ഡ്രിൽ , വാർഷിക കായിക മേള എന്നിവ സംഘടിപ്പിക്കാറുണ്ട് . ആഴ്ച തോറും ബാലസഭ നടത്താറുണ്ട് . വ്യത്യസ്ത പരിപാടികളോടെ ദിനാചരണങ്ങൾ നടത്തുന്നുണ്ട് .
നിലവിലെ അവസ്ഥ വിശകലനം
നിലവിലെ അവസ്ഥ വിശകലനം




ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി  വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 5 അധ്യാപകരും ഒരു പി.ടി.സി.എം ഉം സേവനം ചെയ്തുവരുന്നു.  അധ്യയന വർഷത്തേക്കുള്ള അഡ്മിഷനുവേണ്ടി അദ്ധ്യാപകർ  ഗൃഹ സന്ദർശനം നടത്തുകയും വിദ്യാർഥികളുടെ അഡ്മിഷൻ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. P T A പ്രീ പ്രൈമറി ക്ലാസ് ആരംഭിക്കുകയും പഠനം നടത്തുകയും ചെയ്തുവരുന്നു.
ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി  വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 5 അധ്യാപകരും ഒരു പി.ടി.സി.എം ഉം സേവനം ചെയ്തുവരുന്നു.  അധ്യയന വർഷത്തേക്കുള്ള അഡ്മിഷനുവേണ്ടി അദ്ധ്യാപകർ  ഗൃഹ സന്ദർശനം നടത്തുകയും വിദ്യാർഥികളുടെ അഡ്മിഷൻ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. P T A പ്രീ പ്രൈമറി ക്ലാസ് ആരംഭിക്കുകയും പഠനം നടത്തുകയും ചെയ്തുവരുന്നു.
ഒന്നാംതരം മുതലുള്ള കുട്ടികൾക്ക് മലയാളം എഴുതാനും വായിക്കാനുമുള്ള  ശേഷിലഭിച്ചിട്ടുണ്ട്. ഗണിതത്തിലും ഇംഗ്ലീഷിലും മറ്റു വിഷയങ്ങളിലുമുള്ള പഠന പ്രവർത്തനങ്ങളിലും മികവ് കാണിക്കുന്നുണ്ട്. ഉപജില്ലാ കായിക മേളയിലും അറബിക് സാഹിത്യോത്സവത്തിലും വിദ്യാരംഗം സാഹിത്യ മത്സരങ്ങളിലും പങ്കെടുത്ത് പോയിൻറുകൾ നേടാൻ സാധിച്ചിട്ടുണ്ട്. L.S.S പരീക്ഷകളിലും പങ്കെടുക്കാറുണ്ട് കെട്ടിട ഉടമസ്ഥരായ ജമാഅത്ത് കമ്മിറ്റി എല്ലാവർഷവും വാർഷിക മെയിന്റെടനൻസും പെയിന്റിങ്ങും നടത്തുകയും ചെയ്യാറുണ്ട്പാചകപ്പുരയുടെ മേൽക്കൂര പുതുക്കിപ്പണിതു തരികയും ചെയ്തിട്ടുണ്ട്, നാട്ടിലെ സന്നദ്ധസംഘടനകൾ വിദ്യാലയത്തിലെ കുട്ടികൾക്ക് സമ്മാനങ്ങളും പുതുതായി ചേരുന്ന കുട്ടികൾക്ക്  പഠനോപകരണങ്ങളും  സൗജന്യമായി നൽകാറുണ്ട്.
ഒന്നാംതരം മുതലുള്ള കുട്ടികൾക്ക് മലയാളം എഴുതാനും വായിക്കാനുമുള്ള  ശേഷിലഭിച്ചിട്ടുണ്ട്. ഗണിതത്തിലും ഇംഗ്ലീഷിലും മറ്റു വിഷയങ്ങളിലുമുള്ള പഠന പ്രവർത്തനങ്ങളിലും മികവ് കാണിക്കുന്നുണ്ട്. ഉപജില്ലാ കായിക മേളയിലും അറബിക് സാഹിത്യോത്സവത്തിലും വിദ്യാരംഗം സാഹിത്യ മത്സരങ്ങളിലും പങ്കെടുത്ത് പോയിൻറുകൾ നേടാൻ സാധിച്ചിട്ടുണ്ട്. L.S.S പരീക്ഷകളിലും പങ്കെടുക്കാറുണ്ട്.   
ഹരിത ക്ലബ്ബിന്റെു ആഭിമുഖ്യത്തിൽ നടത്തിയ വാഴകൃഷി ഫാഷൻഫ്രൂട്ട് പപ്പായ കറിവേപ് സീതപഴം എന്നിവയുടെ വിളവെടുപ്പ് പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിക്കപ്പെട്ട കമ്പ്യൂട്ടറുകളും കൈറ്റിന്റെ ലാപ്ടോപ്പുകളും ഉപയോഗിച്ച് ഐ.ടി പഠനം നടത്തുന്നുണ്ട്. പാലക്കോട് പ്രവാസി കൂട്ടായ്മ അബുദാബി നൽകിയ ഒരു കമ്പ്യൂട്ടറും പ്രവർത്തനസജ്ജമാണ്. Lcd പ്രൊജക്ടറുകളും സർക്കാറിൽ നിന്ന് ലഭിച്ചിട്ടുണ്ട്‌  .  പാലക്കോട് ഹാർബർ വികസന സമിതിയുടെ സഹകരണത്തോടെ കമ്പ്യൂട്ടർ ലാബ് നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്, wifi സംവിധാനത്തോടുകൂടിയ ഇന്റെ ർനെറ്റ് കണക്ഷൻ വിദ്യാലയത്തിൽ ലഭ്യമാണ്.
 
ഒരു വാടകക്കെട്ടിടത്തിന്റൊ എല്ലാവിധ പോരായ്മകളും ഈ  വിദ്യാലയത്തിനുമുണ്ട്. വികസന സമിതിയുടെ കീഴിൽ സ്വന്തമായ കെട്ടിടത്തിന്റെി ആലോചന ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. ഓഫീസ് , സ്റ്റാഫ് റൂം , ലൈബ്രറി , കമ്പ്യൂട്ടർലാബ്, പാചകപ്പുര, ശൗചാലയങ്ങൾ, കളിസ്ഥലം എന്നിവ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.
ഉല്ലാസ ഗണിതം , ഹലോ ഇംഗ്ലീഷ് പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട് .  


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 92: വരി 136:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.977372668571725, 75.295987737162|width=800px|zoom=17.}}
{{Slippymap|lat=11.977372668571725|lon= 75.295987737162|zoom=16|width=800|height=400|marker=yes}}

22:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എം എൽ പി എസ് പാലക്കോട്
വിലാസം
പാലക്കോട്

പാലക്കോട്
,
670305
,
കണ്ണൂർ ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽhmgmlpspalakode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13919 (സമേതം)
യുഡൈസ് കോഡ്32021200101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംരാമന്തളി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രതീപ് കുമാർ എം
പി.ടി.എ. പ്രസിഡണ്ട്മുസ്തഫെ കെ സി
എം.പി.ടി.എ. പ്രസിഡണ്ട്നസീമ സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

രാമന്തളി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ പാലക്കോട് ഗ്രാമത്തിൽ വടക്കുകിഴക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന പാലക്കോട് ജി.എം.എൽ.പി.സ്കൂൾ 1924-ൽ സ്ഥാപിക്കപ്പെട്ടു.പാലക്കോട് ബ്രാഞ്ച് പോസ്റ്റ് ഓഫീസ്, ജി.യു.പി.സ്കൂൾ, മദ്രസ, ജുമാ മസ്ജിദ്, ആംഗൻവാടി എന്നിവ ഈ വിദ്യാലയത്തിന്റെി സമീപത്തായി സ്ഥിതി ചെയ്യുന്നു. ഏഴിമലയുടെ താഴ്‌വരയിൽ മാടായിപ്പാറക്കും സുൽത്താൻ കനാലിനും പാലക്കോട് പുഴക്കും അറബിക്കടലിനും കൈയ്യെത്തും ദൂരത്താണ് ഈ വിദ്യാലയം ഉള്ളത്. പഞ്ചായത്തിലെ 8,9,10 വാർഡുകൾ ഉൾക്കൊള്ളുന്ന പാലക്കോട്, ഓലക്കാൽ, ചാലിൽ , വലിയ കടപ്പുറം, കക്കംപാറ ,ചിറ്റടി,കരമുട്ടം എന്നീ പ്രദേശങ്ങളിലെ സാധാരണക്കാരായ ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട മൽസ്യത്തൊഴിലാളികളുടെയും കർഷകരുടെയും മക്കളാണ് ഇവിടെ പഠിക്കുന്ന ഭൂരിപക്ഷം കുട്ടികളും. പാലക്കോട് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള വാടകക്കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ഒരു വാടക കെട്ടിടത്തിന്റെ പരിമിതമായ സൗകര്യങ്ങൾക്കിടയിലും മികച്ച പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ പലരും അധ്യാപകർ ,പത്രപ്രവർത്തകർ, എൻജിനീയർമാർ, പോലീസുകാർ ,ജനപ്രതിനിധികൾ തുടങ്ങിയ സമൂഹത്തിലെ വിവിധ മേഖലകളിൽ രാജ്യത്തിനകത്തും പുറത്തും സേവനം ചെയ്തുവരുന്നു. പ്രദേശത്തെ സന്നദ്ധസംഘടനകൾ വിദ്യാലയ പ്രവർത്തനങ്ങൾക്ക് ഇപ്പോഴും സജീവ സഹകരണം നൽകുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

വാടക കെട്ടിടത്തിൽ ആണ് വിദ്യാലയം പ്രവർത്തിക്കുന്നത് .കെട്ടിട ഉടമസ്ഥരായ ജമാഅത്ത് കമ്മിറ്റി എല്ലാവർഷവും വാർഷിക മെയിന്റെടനൻസും പെയിന്റിങ്ങും നടത്തുകയും ചെയ്യാറുണ്ട്. നാട്ടിലെ സന്നദ്ധസംഘടനകൾ വിദ്യാലയത്തിലെ കുട്ടികൾക്ക് സമ്മാനങ്ങളും പുതുതായി ചേരുന്ന കുട്ടികൾക്ക് പഠനോപകരണങ്ങളും സൗജന്യമായി നൽകാറുണ്ട്. എം.എൽ.എ ഫണ്ടിൽനിന്ന് അനുവദിക്കപ്പെട്ട കമ്പ്യൂട്ടറുകളും കൈറ്റിന്റെ ലാപ്ടോപ്പുകളും ഉപയോഗിച്ച് ഐ.ടി പഠനം നടത്തുന്നുണ്ട്. പാലക്കോട് പ്രവാസി കൂട്ടായ്മ അബുദാബി നൽകിയ ഒരു കമ്പ്യൂട്ടറും പ്രവർത്തനസജ്ജമാണ്. Lcd പ്രൊജക്ടറുകളും സർക്കാറിൽ നിന്ന് ലഭിച്ചിട്ടുണ്ട്‌ . പാലക്കോട് ഹാർബർ വികസന സമിതിയുടെ സഹകരണത്തോടെ കമ്പ്യൂട്ടർ ലാബ് നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്, wifi സംവിധാനത്തോടുകൂടിയ ഇന്റെ ർനെറ്റ് കണക്ഷൻ വിദ്യാലയത്തിൽ ലഭ്യമാണ്. ഒരു വാടകക്കെട്ടിടത്തിന്റൊ എല്ലാവിധ പോരായ്മകളും ഈ വിദ്യാലയത്തിനുമുണ്ട്. വികസന സമിതിയുടെ പ്രവർത്തന ഫലമായി നിലവിലെ കെട്ടിടം പൊളിച്ച് മാറ്റി പുതിയ കെട്ടിടത്തിന്റെ പണി ആരംഭിച്ചിട്ടുണ്ട്. തൊട്ടടുത്ത മദ്രസയിൽ ആണ് ഇപ്പോൾ വിദ്യാലയം താൽക്കാലികം ആയി പ്രവർത്തിക്കുന്നത് . ഓഫീസ് , സ്റ്റാഫ് റൂം , ലൈബ്രറി , കമ്പ്യൂട്ടർലാബ്, പാചകപ്പുര, ശൗചാലയങ്ങൾ, കളിസ്ഥലം എന്നിവ മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.


ഉച്ചഭക്ഷണം, പാൽ ,മുട്ട തുടങ്ങിയവയുടെ വിതരണം കാര്യക്ഷമതയോടെയും വൃത്തിയായും നടത്തുന്നുണ്ട്.

കരമുട്ടം വലിയ കടപ്പുറം ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ 2 ഓട്ടോറിക്ഷകളിലായി എത്തുന്നുണ്ട്. സ്വന്തമായ വാഹനം ലഭിക്കുകയാണെങ്കിൽ ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുത്താം.  

MPTA,CPTA,SMC എന്നിവ വർഷാദ്യം രൂപീകരിച്ച് വിദ്യാലയ പ്രവർത്തനങ്ങളിൽ എല്ലാവിധ സഹകരണവും നൽകിവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ഹരിത ക്ലബ്ബിന്റെു ആഭിമുഖ്യത്തിൽ നടത്തിയ വാഴകൃഷി ഫാഷൻഫ്രൂട്ട് പപ്പായ കറിവേപ് സീതപഴം എന്നിവയുടെ വിളവെടുപ്പ് നടത്തിയിട്ടുണ്ട് . പരിസ്ഥിതി ക്ലബിന്റെ കീഴിൽ പച്ചക്കരി വിത്തുകൾ, അലങ്കാര ചെടികൾ എന്നിവ നട്ടു പരിപാലിക്കുന്നുണ്ട് . മാസ് ഡ്രിൽ , വാർഷിക കായിക മേള എന്നിവ സംഘടിപ്പിക്കാറുണ്ട് . ആഴ്ച തോറും ബാലസഭ നടത്താറുണ്ട് . വ്യത്യസ്ത പരിപാടികളോടെ ദിനാചരണങ്ങൾ നടത്തുന്നുണ്ട് .


നിലവിലെ അവസ്ഥ വിശകലനം


ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി വിദ്യാർത്ഥികൾ പഠനം നടത്തുന്നു. 5 അധ്യാപകരും ഒരു പി.ടി.സി.എം ഉം സേവനം ചെയ്തുവരുന്നു. അധ്യയന വർഷത്തേക്കുള്ള അഡ്മിഷനുവേണ്ടി അദ്ധ്യാപകർ ഗൃഹ സന്ദർശനം നടത്തുകയും വിദ്യാർഥികളുടെ അഡ്മിഷൻ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. P T A പ്രീ പ്രൈമറി ക്ലാസ് ആരംഭിക്കുകയും പഠനം നടത്തുകയും ചെയ്തുവരുന്നു. ഒന്നാംതരം മുതലുള്ള കുട്ടികൾക്ക് മലയാളം എഴുതാനും വായിക്കാനുമുള്ള ശേഷിലഭിച്ചിട്ടുണ്ട്. ഗണിതത്തിലും ഇംഗ്ലീഷിലും മറ്റു വിഷയങ്ങളിലുമുള്ള പഠന പ്രവർത്തനങ്ങളിലും മികവ് കാണിക്കുന്നുണ്ട്. ഉപജില്ലാ കായിക മേളയിലും അറബിക് സാഹിത്യോത്സവത്തിലും വിദ്യാരംഗം സാഹിത്യ മത്സരങ്ങളിലും പങ്കെടുത്ത് പോയിൻറുകൾ നേടാൻ സാധിച്ചിട്ടുണ്ട്. L.S.S പരീക്ഷകളിലും പങ്കെടുക്കാറുണ്ട്.

ഉല്ലാസ ഗണിതം , ഹലോ ഇംഗ്ലീഷ് പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട് .

മാനേജ്‌മെന്റ്

ഗവണ്മെന്റ്

മുൻസാരഥികൾ

 സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
 	                                         എൻ സി അബ്ദു റഹ്മാൻ മാസ്റ്റർ 
     		                                 എസ് വി ഹമീദ് മാസ്റ്റർ  
                                                രുഗ്മിണി ടീച്ചർ.                      
                                                രാമചന്ദ്രൻ മാസ്റ്റർ. 
                                                വിജയൻ മാസ്റ്റർ.                             
                                                എ ടി പി ഇബ്രാഹിം കുട്ടി മാസ്റ്റർ 
                                                ലളിത പത്മിനി ടീച്ചർ 
                                                എ ലീലാമണി ടീച്ചർ 
                                                കെ എൻ രജനി ടീച്ചർ 
                                                എം ഗീത ടീച്ചർ 


ദീർഘ കാലം സേവനം ചെയ്ത മുൻ അധ്യാപകർ

                                                സി പി ഹുസ്സൈൻ മാസ്റ്റർ 
                                                പത്മിനി ടീച്ചർ പത്തനംതിട്ട.                      
                                                വത്സല കുമാരി ടീച്ചർ കൊല്ലം 
                                                മോഹനൻ മാസ്റ്റർ കുണ്ടറ         
                                                മധുപ്രശാന്ത് മാസ്റ്റർ.                             
                                                കെ സുരേഷൻ മാസ്റ്റർ 
                                                രാജീവൻ മാസ്റ്റർ വെള്ളൂർ 
                                                വി.ബൈജു മാസ്റ്റർ
                                                ടി വി വാസന്തി ടീച്ചർ 
                                                വി പി മുസ്തഫ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

                    പ്രൊഫ.ശംസുദ്ധീൻ കെ പി , റിട്ട. പ്രിൻസിപ്പൽ ഡി ഐ എ കോളേജ് പാറാൽ 
                    കെ സി മുഹമ്മദ് ഫാറൂഖ് , അദ്ധ്യാപകൻ ജി എം എൽ പി സ്കൂൾ പാലക്കോട് 
                    ഓ പി അബ്ദുൽ മജീദ് , അദ്ധ്യാപകൻ സീതി സാഹിബ് എച് എച് എസ്‌ എസ്‌ തളിപ്പറമ്പ 
                    ഷാജി കക്കംപാറ ,അദ്ധ്യാപകൻ കേന്ദ്രീയ വിദ്യാലയ ഏഴിമല 
                    ഡോ. ബാലകൃഷ്ണൻ , അദ്ധ്യാപകൻ മൊറാഴ എച് എച് എസ്‌ എസ്
                    ത്വയ്യിബ് പി വി , അലിഗഡ് യൂണിവേഴ്സിറ്റി ദൽഹി 
                    മുനീറ ബാനു , ടീച്ചർ വാദിഹുദ എച് എച് എസ്‌ എസ് പഴയങ്ങാടി
                    റജീഷ് പൂഴിയിൽ , കേരള പോലീസ് 								
                   മുഹമ്മദ് സാലിഹ് കെ സി,എന്ജിനീയർ ദുബായ് 
                   ഷാനിദ് കെ സി , എന്ജിനീയർ ദുബായ് 
                   അവിനാഷ് അനിൽകുമാർ എന്ജിനീയർ ഖതർ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി_എം_എൽ_പി_എസ്_പാലക്കോട്&oldid=2538194" എന്ന താളിൽനിന്ന് ശേഖരിച്ചത്