ജി എം എൽ പി എസ് പാലക്കോട്/എന്റെ ഗ്രാമം
പാലക്കോട്
കണ്ണൂർ ജില്ലയിലെ പയ്യനൂർ മുൻസിപ്പാലിറ്റിയിലേ ഒരു ഗ്രാമപ്രദേശമാണ് പാലക്കോട്
[[പ്രമാണം:13919 entegram.jpg thumb| entegramam]]
ഭൂമിശാസ്ത്രം
- മൽസ്യ ബന്ധനം നടക്കുന്ന ഒരു കൊച്ചു ഗ്രാമമാണ് പാലക്കോട്
- കായലോരത് കണ്ടൽ കാടുകൾ ധാരാളം ഉണ്ട്
പ്രധാന പൊതുസ്ഥാപനങ്ങൾ
- പിഎച് കോയ മെമ്മോറിയൽ വായനശാല
- പോസ്റ്റോഫീസ്
പ്രമുഖ വ്യക്തികൾ
- ഓപി അബ്ദുള്ളഹാജ്ജി
- എൻപിപി കരീംഹാജ്ജി
വിദ്യാഭ്യാസസ്ഥാപനകൾ
- ജിഎംഎൽപിഎസ് പാലക്കോട്
- ജിയുപിഎസ് പാലക്കോട്
ആരാധനാലയങ്ങൾ
ജുമാമസ്ജിത് പാലക്കോട്