"എൽ.എം.എച്ച്.എസ്. മംഗലം ഡാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Majeed1969 (സംവാദം | സംഭാവനകൾ) No edit summary |
(ചെ.)No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 16: | വരി 16: | ||
|പോസ്റ്റോഫീസ്=മംഗലംഡാം | |പോസ്റ്റോഫീസ്=മംഗലംഡാം | ||
|പിൻ കോഡ്=678706 | |പിൻ കോഡ്=678706 | ||
|സ്കൂൾ ഫോൺ=0492 | |സ്കൂൾ ഫോൺ=0492 2263231 | ||
|സ്കൂൾ ഇമെയിൽ=lmhsdam@gmail.com | |സ്കൂൾ ഇമെയിൽ=lmhsdam@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്=www.lmhssmangalamdam.com | |സ്കൂൾ വെബ് സൈറ്റ്=www.lmhssmangalamdam.com | ||
| വരി 42: | വരി 42: | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=172 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=172 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=14 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= ലിസി വി ടി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ഡിനോയ് . കോമ്പാറ | |പി.ടി.എ. പ്രസിഡണ്ട്=ഡിനോയ് . കോമ്പാറ | ||
| വരി 71: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
മംഗലംഡാമിന്റെ ഹൃദയഭാഗത്ത് ഉദിച്ചുയർന്ന് പ്രഭതൂകി നിൽക്കുന്ന ലൂർദ്ദ് മാതാ ഹയർസെക്കന്ററി സ്കൂളിന് തികച്ചും മിഴിവുള്ള ഒരു ചരിത്രമുണ്ട്. 1962-ൽ മംഗലംഡാം സന്ദർശനത്തിനു എത്തിയ മുഖ്യമന്ത്രി ശ്രീ ആർ ശങ്കറിനെ ഈ പ്രദേശത്തു ഒരു സ്കൂൾ വേണമെന്ന തങ്ങളുടെ ചിരകാലാഭിലാഷം നാട്ടുകാർ അറിയിച്ചു. അതിന്റെ ഫലമായി ചാമക്കാട്ടിൽ വേലപ്പൻ മകൻ ശ്രീ മുത്തുവേലനും അദ്ദേഹത്തിന്റെ മകൻ ശ്രീ സി എം ഗംഗാധരനും കൂടി സ്വകാര്യ മാനേജ്മെന്റായി സ്കൂൾ അനുവദിച്ചുകിട്ടി. രണ്ട് ഒന്നാം ക്ലാസ്സും രണ്ട് രണ്ടാം ക്ലാസ്സുമായിരുന്നു ആദ്യം അനുവദിച്ചത്. മരത്തടികൾ കൂട്ടിയിടാൻ ഉപയോഗിച്ചിരുന്ന ഓലഷെഡിന്റെ ഒരു ഭാഗത്ത് സി എം ജി എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. മൂന്ന് ക്ലാസ്സുകളിലായി 113 വിദ്യാർത്ഥികളും മൂന്ന് അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. 14-3-1963ൽ ഡി പി ഐ യ്യുടെ ഓർഡർ പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചു. 1963 ജൂൺ മാസം മൂന്നാം തീയതി ഫ്രാൻസിസ്കൻ ക്ലാര സഭ തീറു വാങ്ങി പ്രവർത്തനം ആരംഭിച്ചു. 1966ൽ എൽ പി സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. 1974-75 വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡിന് ഈ സ്കൂളിന്റെ പ്രധാനാധ്യാപികയായ സി. വലന്റീന അർഹയായി എന്നുള്ളത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ സംഭവമാണ്. 10-5-1983 ൽ യു പി സ്കൂൾ ഹൈസ്കൂളായി ഉയരത്തി. 24-10-1983ൽ സി എം ജി ഹൈസ്കൂൾ എന്ന പേര് മാറ്റുന്നതിനായി അപേക്ഷ സമർപ്പിക്കുക വഴി B 539933/83 L D M DT 5/1/84 OFF THE DD PALAKKAD എന്ന ഓർഡർ പ്രകാരം ലൂർദ്ദ് മാതാ ഹൈസ്കൂൾ എന്ന അറിയപ്പെടാൻ തുടങ്ങി .2010-11 അദ്ധ്യയന വർഷം ഹൈസ്കൂൾ ഹയർ സെക്കൻററിയായി ഉയർത്തപ്പെട്ടു. | മംഗലംഡാമിന്റെ ഹൃദയഭാഗത്ത് ഉദിച്ചുയർന്ന് പ്രഭതൂകി നിൽക്കുന്ന ലൂർദ്ദ് മാതാ ഹയർസെക്കന്ററി സ്കൂളിന് തികച്ചും മിഴിവുള്ള ഒരു ചരിത്രമുണ്ട്. <ref>.</ref>1962-ൽ മംഗലംഡാം സന്ദർശനത്തിനു എത്തിയ മുഖ്യമന്ത്രി ശ്രീ ആർ ശങ്കറിനെ ഈ പ്രദേശത്തു ഒരു സ്കൂൾ വേണമെന്ന തങ്ങളുടെ ചിരകാലാഭിലാഷം നാട്ടുകാർ അറിയിച്ചു. അതിന്റെ ഫലമായി ചാമക്കാട്ടിൽ വേലപ്പൻ മകൻ ശ്രീ മുത്തുവേലനും അദ്ദേഹത്തിന്റെ മകൻ ശ്രീ സി എം ഗംഗാധരനും കൂടി സ്വകാര്യ മാനേജ്മെന്റായി സ്കൂൾ അനുവദിച്ചുകിട്ടി. രണ്ട് ഒന്നാം ക്ലാസ്സും രണ്ട് രണ്ടാം ക്ലാസ്സുമായിരുന്നു ആദ്യം അനുവദിച്ചത്. മരത്തടികൾ കൂട്ടിയിടാൻ ഉപയോഗിച്ചിരുന്ന ഓലഷെഡിന്റെ ഒരു ഭാഗത്ത് സി എം ജി എൽ പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. മൂന്ന് ക്ലാസ്സുകളിലായി 113 വിദ്യാർത്ഥികളും മൂന്ന് അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. 14-3-1963ൽ ഡി പി ഐ യ്യുടെ ഓർഡർ പ്രകാരം സ്കൂളിന് അംഗീകാരം ലഭിച്ചു. 1963 ജൂൺ മാസം മൂന്നാം തീയതി ഫ്രാൻസിസ്കൻ ക്ലാര സഭ തീറു വാങ്ങി പ്രവർത്തനം ആരംഭിച്ചു. 1966ൽ എൽ പി സ്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി. 1974-75 വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡിന് ഈ സ്കൂളിന്റെ പ്രധാനാധ്യാപികയായ സി. വലന്റീന അർഹയായി എന്നുള്ളത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം അവിസ്മരണീയമായ സംഭവമാണ്. 10-5-1983 ൽ യു പി സ്കൂൾ ഹൈസ്കൂളായി ഉയരത്തി. 24-10-1983ൽ സി എം ജി ഹൈസ്കൂൾ എന്ന പേര് മാറ്റുന്നതിനായി അപേക്ഷ സമർപ്പിക്കുക വഴി B 539933/83 L D M DT 5/1/84 OFF THE DD PALAKKAD എന്ന ഓർഡർ പ്രകാരം ലൂർദ്ദ് മാതാ ഹൈസ്കൂൾ എന്ന അറിയപ്പെടാൻ തുടങ്ങി .2010-11 അദ്ധ്യയന വർഷം ഹൈസ്കൂൾ ഹയർ സെക്കൻററിയായി ഉയർത്തപ്പെട്ടു. | ||
[[കൂടുതൽ വായിക്കാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 95: | വരി 97: | ||
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ ''': സയൻസ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഐടി ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,നന്മ ക്ലബ്ബ്,ഹരിത ക്ലബ്ബ്,ഭൂമിത്രസേനാ ക്ലബ്ബ് എന്നിവ വളരെ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്നു.<gallery> | * '''ക്ലബ്ബ് പ്രവർത്തനങ്ങൾ ''': സയൻസ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഐടി ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,നന്മ ക്ലബ്ബ്,ഹരിത ക്ലബ്ബ്,ഭൂമിത്രസേനാ ക്ലബ്ബ് എന്നിവ വളരെ ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്നു.<gallery> | ||
Image:21024_27.JPG|ക്ലബ്ബ് ഉദ്‌ഘാടനം</gallery> | Image:21024_27.JPG|ക്ലബ്ബ് ഉദ്‌ഘാടനം</gallery> | ||
== ചിത്രശാല == | |||
== കായികം == | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
| വരി 135: | വരി 141: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
{{Slippymap|lat= 10.524292209816783|lon= 76.53821269010265|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
{| | |||
== അവലംബം == | |||