"ഗവ. എൽ പി എസ് പാച്ചല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ഇൻഫോബോക്സ് മാറ്റം വരുത്തി |
(ചെ.)No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 40: | വരി 40: | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=54 | |ആൺകുട്ടികളുടെ എണ്ണം 1-10=54 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=48 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=102 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 54: | വരി 54: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=പോളിസ്റ്റൻ ഇ പെരേര | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ദൗലത്ത് ഷാ എം | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ബഷീറ | ||
|സ്കൂൾ ചിത്രം=43234 | |സ്കൂൾ ചിത്രം=43234 school image2.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 64: | വരി 64: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കോവളത്തേക്കുള്ള വഴിയിലെ പ്രകൃതിരമണീയമായ പാച്ചല്ലൂർ പ്രദേശത്താണ് ഗവൺമെന്റ് എൽപിഎസ് പാച്ചല്ലൂർ സ്ഥിതിചെയ്യുന്നത്. 124 ലേറെ വർഷമായി ഈ നാടിന്റെ കെടാവിളക്കായി ജ്വലിക്കുന്നു. | |||
== ചരിത്രം == | == ചരിത്രം == | ||
കുിഴക്കേ കോട്ടയിൽ നിന്നും ഏകദേശം 8.കി.മി.അകലെ പാച്ചല്ലുർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന | കുിഴക്കേ കോട്ടയിൽ നിന്നും ഏകദേശം 8. കി. മി. അകലെ പാച്ചല്ലുർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന '''120''' വർഷത്തോളം പഴക്കമുള്ള ഓരുവിദ്യാലയമാണിത്. [[ഗവ. എൽ പി എസ് പാച്ചല്ലൂർ/ ചരിത്രം|കൂടുതലറിയാം.]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ലൈബ്രറി | |||
ആയിരത്തോളം പുസ്തകങ്ങളടങ്ങിയ ലൈബ്രറി. | |||
കമ്പ്യൂട്ട൪ ലാബ് | |||
പ്രവർത്തന സജ്ജമായ 6 കംപ്യൂട്ടറുകൾ (3 ലാപ്ടോപ്പും 3 ഡസ്ക്ടോപ്പും) 3 പ്രൊജക്ടർ ഇന്റ൪നെറ്റ് സൗകര്യം എന്നിവ ലഭ്യമാണ്. | |||
ശാസ്ത്ര ലാബ് | |||
വിവിധ പരീക്ഷണങ്ങൾ ചെയ്യുന്നതിനുള്ള ഉപകരണങ്ങളടങ്ങിയ ശാസ്ത്ര ലാബ്. | |||
ഗണിതശാസ്ത്ര ലാബ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 106: | വരി 93: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
തിരുവനന്തപുരം സൗത്ത് ഉപജില്ലയുടെ കീഴിൽ തിരുവനന്തപുരം കോർപ്പറേഷന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഗവ. എൽ പി എസ് പാച്ചല്ലൂർ ക്ലസ്റ്റർ സെന്റർ കൂടിയാണ് . ഒന്നു മുതൽ അഞ്ച് വരെ എൽ പി വിഭാഗവും, പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. പൊതു വിദ്യാഭ്യാസവകുപ്പ്, തിരുവനന്തപുരം കോർപ്പറേഷൻ ,യു.ആർ.സി സൗത്ത്, എസ് എം സി , എം. പി .ടി .എ , പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ എന്നിവരുടെ പിന്തുണയും,നിർദേശങ്ങളും വിദ്യാലയ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നു. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
== | ഒത്തിരി ഓർമ്മകളും അനുഭവങ്ങളുമായി പാച്ചല്ലൂർ ഗവ. എൽ പി എസിൽ നിന്നും വിഞ്ജാനം നുകർന്ന് പുറത്തിറങ്ങുകയും സമുഹത്തിൽ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക , കലാ കായിക മേഖലകളിൽപ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളെ നമുക്ക് ഓർത്തുവെക്കാം. | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!പ്രശസ്തവ്യക്തികൾ | |||
!മേഖല | |||
|- | |||
|1 | |||
|ശ്രീ. പി. വിശ്വംഭരൻ | |||
|രാഷ്ട്രൂീയം | |||
|- | |||
|2 | |||
|ശ്രീ. ഗോപിനാഥൻ നായർ | |||
|കൃഷി വകുപ്പ് | |||
|- | |||
|3 | |||
|ശ്രീ. രാജാരാമൻ നായർ | |||
|നിയമ വകുപ്പ് | |||
|- | |||
|4 | |||
|ശ്രീ എം എസ് നസീം | |||
|ഗായകൻ | |||
|- | |||
|5 | |||
|ശ്രീ. എ സുധാകര പണിക്കർ | |||
|ഇന്ത്യൻ ആർമി | |||
|- | |||
|6 | |||
|ശ്രീ. എ സുകേശൻ | |||
|പി ഡബ്ല്യൂ ഡി | |||
|- | |||
|7 | |||
|ശ്രീ. ദേവപാലൻ നായർ | |||
|ജിയോളജി വകുപ്പ് | |||
|- | |||
|8 | |||
|ശ്രീ. സുകുമാരൻ നായർ | |||
|കെ എസ് ഇ ബി | |||
|- | |||
|9 | |||
|ശ്രീ. പി ജി കൃഷ്ണൻ നായർ | |||
|ഡപ്യൂട്ടി ഏരിയ മാനേജർ | |||
|- | |||
|10 | |||
|ശ്രീ. നീലകണ്ഠപിള്ള | |||
|സി ബി ഐ | |||
|- | |||
|11 | |||
|ശ്രീ. ഹുസൈൻ | |||
|നിയമ വകുപ്പ് | |||
|- | |||
|12 | |||
|ശ്രീ. ലോക്ശൻ നായർ | |||
|വാട്ടർ അതോറിറ്റി | |||
|- | |||
|13 | |||
|ശ്രീ. പി. സദാശിവൻ | |||
|പത്രപ്രവർത്തകൻ | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
കിഴക്കേ കോട്ടയിൽ നിന്നും 8 കി. മീ മാറി തിരുവല്ലത്തിനും വാഴമുട്ടത്തിനും ഇടയിൽ സ്ഥിതി ചെയ്യുുന്നു. | |||
കിഴക്കേക്കോട്ട - കോവളം റോഡിൽ തിരുവല്ലം ജംഗ്ഷനിൽ നിന്ന് ഇടത് ഭാഗത്തുള്ള റോഡിലൂടെ 3 കി. മീ മുന്നോട്ടു വന്നാൽ പാച്ചല്ലൂർ ജംഗ്ഷ൯, പാച്ചല്ലൂ൪ ശ്രീ ഭദ്രകാളി ക്ഷേത്രം എന്നിവ കഴിഞ്ഞ് ശ്രീ നാഗമല ക്ഷേത്രത്തിെന്റെ മു൯ഭാഗത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു. | |||
{{Slippymap|lat= 8.42336|lon=76.96726|zoom=16|width=800|height=400|marker=yes}} | |||
{{ | |||