"ജി.എച്ച്.എസ് തങ്കമണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}{{prettyurl|GHS Thankamany}}
. {{Schoolwiki award applicant}}
{{PHSchoolFrame/Header}}{{prettyurl|GHS Thankamany}}  
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കാമാക്ഷി  
|സ്ഥലപ്പേര്=കാമാക്ഷി  
വരി 9: വരി 10:
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32090300610
|യുഡൈസ് കോഡ്=32090300610
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=  
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1974
|സ്ഥാപിതവർഷം=1974
വരി 53: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ഷാജി ജോസഥ് താന്നിക്കപ്പാറ
|പി.ടി.എ. പ്രസിഡണ്ട്=ഷാജി ജോസഥ് താന്നിക്കപ്പാറ
|എം.പി.ടി.എ. പ്രസിഡണ്ട്=ബെസ്സി ബെന്നി
|എം.പി.ടി.എ. പ്രസിഡണ്ട്=ബെസ്സി ബെന്നി
|സ്കൂൾ ചിത്രം=30079.jpg|my school photo
|സ്കൂൾ ചിത്രം=30079 സ്കൂൾ ചിത്രം.jpg
|size=350px
|size=350px
|caption=
|caption=30079
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
 
ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ സ്ഥിതിച്ചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻെറ് ഹൈസ്‍കൂൾ തങ്കമണി . 1974 -ൽ യു പി സ‍്കൂളായി ആരംഭിച്ച ഈ വിദ്യാലയം 2011 - ൽ അപ്ഗ്രേഡ് ചെയ്ത്ത് ഹൈസ്ക്കൂളായി.
== ചരിത്രം ==
== ചരിത്രം ==
ഇടുക്കി ജില്ലയിൽ ഉടുമ്പഞ്ചോല താലൂക്കിന്റെ പടിഞ്ഞാറു ഭാഗത്ത് കിടക്കുന്ന കാമാക്ഷി ഗ്രാമപഞ്ചായത്തിന്റ ഹ്രഗയഭാഗത്ത് സ്ഥിതിച്ചെയ്യുന്ന ഗമൺമെന്റ് സ്ഥാപനമാണ് തങ്കമണി ഗവ.യു.പി.സ്ക്കുൾ എന്ന സരസ്വതി ക്ഷേത്രം. തങ്കമണി,കാമാക്ഷി ,നീലവയൽ,നാലുമുക്ക്, കാറ്റാടിക്കവല,ഇടിഞ്ഞമല പാറക്കടവ് എന്നീ ഗ്രാമങ്ങളിലെ കുട്ടികൾക്ക് ആശാകേന്‌ന്ദ്രവും  തങ്കമണിക്ക് അഭിമാനവുമായി നിലകൊള്ളുന്ന ഈ വിദ്യാലയം 2011 - ൽ അപ്ഗ്രേഡ് ചെയ്ത്ത് ഹൈസ്ക്കൂളായി  കട്ടപ്പന ഉപവിദ്യാഭ്യാസ ജില്ലയിലെ എറ്റവും മികച്ച സ്കൂളുകളിൽ ഒന്നാണിത്.  കട്ടപ്പന സബ് ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന  ഗമൺമെന്റ് സ്കൂളായി ഇൗ സ്കൂൾ മാറിയിട്ടുണ്ട്.  
<p style="text-align:justify">ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ സ്ഥിതിച്ചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻെറ് ഹൈസ്‍കൂൾ തങ്കമണി . 1974 -ൽ യു പി സ‍്കൂളായി ആരംഭിച്ച ഈ വിദ്യാലയം 2011 - ൽ അപ്ഗ്രേഡ് ചെയ്ത്ത് ഹൈസ്ക്കൂളായി. തങ്കമണി,കാമാക്ഷി, നീലവയൽ,നാലുമുക്ക്, കാറ്റാടിക്കവല,ഇടിഞ്ഞമല പാറക്കടവ് എന്നീ ഗ്രാമങ്ങളിലെ കുട്ടികൾക്ക് ആശാകേന്ദ്രവും,തങ്കമണിക്ക് അഭിമാനവുമായി നിലകൊള്ളുന്നു. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്നുണ്ടായ ഭാക്ഷ്യക്ഷാമം പരിഹാരിക്കുന്നതിനായി സ്വതന്ത്രഭാരതം ആവിഷ്കരിച്ച പദ്ധതിയുടെഭാഗമായിആളുകൾ വനംവെട്ടിത്തെളിച്ചു കൃഷിചെയ്തുതുടങ്ങി. തത്‍ഫലമായി തിരുമതാംകൂറിൻെറ ഭാഗമായിരുന്ന സഹ്യപർവ്വതശ്രംഗങ്ങളിൽ ഈ പ്രദേശത്തെ പൂർവികർ മീനച്ചിൽ,കോട്ടയം,ചങ്ങനാശ്ശേരി,മണിമല,തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ആളുകൾ കൂട്ടമായി കുടിയേറിതുടങ്ങി.അവിടെയാണ് തങ്കമണിയുടെ ആധുനികചരിത്രം തുടങ്ങുന്നത്. [[ജി.എച്ച്.എസ് തങ്കമണി/ചരിത്രം|കൂടുതൽ വായിക്കുക]]</p>
 
രണ്ടാം ലോകമഹായുദ്ധത്തെ തുടർന്നുണ്ടായ ഭക്ഷ്യക്ഷാമം പരിഹരിക്കുന്നതിനായി സ്വതന്ത്രഭാരതം ആവിഷ്കരിച്ച പദ്ധതിയുടെ ഭാഗമായി ആളുകൾ വനം വെട്ടിതെളിച്ചു കൃഷിചെയ്തുതുടങ്ങി .തത്ഫലമായി തിരുവിതാംകൂറിന്റെ ഭാഗമായിരുന്ന സഹ്യപർവ്വതസ‍ൃംഗങ്ങളിൽ മീനച്ചിൽ ,കോട്ടയം ,ചങ്ങനാശേരി, മണിമല ,തുടങ്ങിയ പ്രദേശങ്ങളിൽനിന്നും ആളുകൾ കൂട്ടമായി കുടിയേറി തുടങ്ങി .അവിടെയാണ് തങ്കമണിയുടെ ആധുനിക ചരിത്രം തുടങ്ങുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
തങ്കമണി സെൻെറ്.തോമസ് ദേവാലയത്തിലെ വികാരിയായ ഫാദർ ജെയിംസ് കോയിക്കക്കുടി തന്ന രണ്ടേക്കർ സ്ഥലത്താണ് സ്‍കൂൾസ്ഥിതി ചെയ്യുന്നത്.1974ൽ യു.പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 2010-2011 ൽ ആ‍ർ.എം.എസ്.എ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു [[ജി.എച്ച്.എസ് തങ്കമണി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ JRC|JRC]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ :  
# ഗോപാലക്യഷ്ണൻ വി.ജി.
{| class="wikitable mw-collapsible"
# പുഷ്പാ‌നന്ദൻ കെ.
|+
# പത്മിനിയമ്മ കെ.കെ.
!നം
# ജീത . വി.ജി.
!പേര്
# ധനേഷ് .കെ.പി.
! colspan="2" |കാലയളവ്
# ഗീത  
|-
# അലീമ എം
|1
#ഷാജി എഫ് എ
|ഗോപാലക്യഷ്ണൻ വി.ജി.
# സരസമ്മ എൻ
|2011
# നിർമ്മല
|2012
# മനോജ് ഐ .ആർ
|-
# സുജാത പി ആർ
|2
# അജിത പി കെ
|പുഷ്പാ‌നന്ദൻ കെ.
|6/2012
|11/2012
|-
|3
|പത്മിനിയമ്മ കെ.കെ.
|11/2012
|6/2013
|-
|4
|ജീത . വി.ജി.
|6/2013
|6/2015
|-
|5
|ധനേഷ് .കെ.പി.
|7/2015
|6/2016
|-
|6
|ഗീത റ്റി
|6/2016
|8/2016
|-
|7
|അലീമ എം
|8/2016
|6/2017
|-
|8
|ഷാജി എഫ് എ
|7/2017
|9/2017
|-
|9
|സരസമ്മ എൻ
|9/2017
|11/2017
|-
|10
|നിർമ്മല എം
|01/2018
|03/2018
|-
|11
|മനോജ് ഐ .ആർ
|03/2018
|09/2018
|-
|12
|സുജാത പി ആർ
|11/2018
|10/2019
|-
|13
|അജിത പി കെ
|10/2019
|05/2020
|-
|14
|ദീപാജ്‍‍ഞലി എം
|06/2020
|07/2021
|}


== നിലവിലുളള അദ്ധ്യാപകർ ==
== <big>മാനേജ്‍മെൻറ്/പി.റ്റി.എ/എസ്.എം.സി</big> ==
# ദീപാ‍‍ജ്ഞലി  എം
ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ  കീഴിലാണ്  ഈ സ്കൂൾ പ്രവർത്തിക്കുന്നത്. കേരള സർക്കാരിന്റെ നേതൃത്വത്തിൽ  കാലാകാലങ്ങളിലായി ഉണ്ടാകുന്ന  മാറ്റങ്ങൾ നടപ്പിലാക്കുവാൻ ജില്ലാ പഞ്ചായത്തിന്  കഴിയുന്നു. നാളിതുവരെയുള്ള എല്ലാ അധ്യാപക രക്ഷകർത്ത സമിതികളും സ്കൂൾ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിന്തുണയും ശാരീരികവും മാനസികവുമായി നൽകിയ സഹായവും ആണ് ഈ വിജയത്തിന് അടിസ്ഥാനം. ആർഎംഎസ് യിൽ നിന്നും ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ച ഒരു കോടി രൂപ കൊണ്ട് ഹൈസ്കൂൾ കെട്ടിടത്തിന് പണി പൂർത്തിയാക്കാൻ സാധിച്ചു .നിലവിൽ ഹെഡ്‍മാസ്റ്റർ ശ്രീ ദിലീപ് കുമാർ. കെ ആണ്. പിടിഎ പ്രസിഡണ്ട് ,ശ്രീ ഷാജി താന്നിക്കപ്പാറയാണ്.[[ജി.എച്ച്.എസ് തങ്കമണി/കുടുതൽ വായിക്കുക.|കുടുതൽ വായിക്കുക.]]
<gallery>
പ്രമാണം:30079-18.jpg|ഷാജി ജോസഫ് ,താന്നിക്കപ്പാറ.പിടിഎ പ്രസി‍ഡൻെറ്
പ്രമാണം:30079-29.jpg|മാനേജർ,കെ.ജി സത്യൻ.ജില്ല പഞ്ചായത്ത് മെമ്പർ,ഇടുക്കി
</gallery>
 
== സാരഥി ==
<gallery>
പ്രമാണം:30079-34.jpg|ഹെഡ്‍മാസ്‍റ്റർ,ദിലിപ്കുമാർ കെ.
</gallery>
#  
== നിലവിലുളള അദ്ധ്യാപക‍ർ ==
#  പ്രഭ ഇ.എസ്
#  പ്രഭ ഇ.എസ്
#  ജിൻസി പി മാനുവൽ
#  ജിൻസി പി മാനുവൽ
# ഗൃേസ്സമ്മ ചാക്കോ
# ഗൃേസ്സമ്മ ചാക്കോ
#  ജിബി മോൾ എം.കെ
#  ജിബി മോൾ എം.കെ
# ലിറ്റി ഇഗ്നേഷ്യസ്
# ആലീസ് ജോസ്
# രാജി രാജേന്ദ്രൻ
# രാജി രാജേന്ദ്രൻ
#  ആലീസ് ജോസ്
# തോമസ് എ .എഫ്
# തോമസ് എ .എഫ്
# അനീഷ് പി റാം
#  സോണി മോൾ എസക്ക്
#  സോണി മോൾ എസക്ക്
# സിമി യു.എൻ
# സിമി യു.എൻ
# അമ്പിളി എസ് നായർ
#
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
<gallery>
പ്രമാണം:30079-31.jpg|ഫ.റോബി കണ്ണൻചിറ
പ്രമാണം:30079-32.jpg|ഫ.റോയി കണ്ണൻചിറ
പ്രമാണം:30079.31.jpeg|ദിവ്യ വിശ്വനാഥ് (സിനിമ-സീരിയൽ നടി)
പ്രമാണം:30079-33.jpg|നിഖിൽ സോമൻ,വജ്രാ വേൾഡ് റെക്കോർഡ്
</gallery>*ഡോ.ജിജി കുഴിപ്പള്ളിയിൽ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== ചിത്രശാല ==
<gallery>
#
പ്രമാണം:30079 6A.jpg
#
പ്രമാണം:30079 3A.jpg
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''000111000.jpg
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 47 ൽ
</gallery>
സ്ഥിതിചെയ്യുന്നു.   കട്ടപ്പനയിൽ ‌നിന്നും  19  കി.മി. അകലത്തിൽ കാമാക്ഷിയിൽ സ്ഥിതിചെയ്യുന്നു.
[[ജി.എച്ച്.എസ് തങ്കമണി/ചിത്രശാല|കൂടുതൽ ചിത്രങ്ങൾ.......]]
ചെറുതോണിയിൽ നിന്നും 15  കി.മി. അകലത്തിൽ കാമാക്ഷിയിൽ സ്ഥിതിചെയ്യുന്നു.
|----


|}
==വഴികാട്ടി==
|}
* തങ്കമണി ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
* കട്ടപ്പനയിൽ ‌നിന്നും  19  കി.മി.  അകലത്തിൽ കാമാക്ഷിയിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:9.834034235990245, 77.04235369545697|zoom="16" width="350" height="350" selector="no" controls="large"}}
* ചെറുതോണിയിൽ നിന്നും 15  കി.മി. അകലത്തിൽ കാമാക്ഷിയിൽ സ്ഥിതിചെയ്യുന്നു.
<!--visbot  verified-chils->-->
{{Slippymap|lat=9.834034235990245|lon= 77.04235369545697 |zoom=16|width=full|height=400|marker=yes}}

10:28, 2 നവംബർ 2024-നു നിലവിലുള്ള രൂപം

.

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ് തങ്കമണി
30079
വിലാസം
കാമാക്ഷി

കാമാക്ഷി പി.ഒ.
,
ഇടുക്കി ജില്ല 685515
,
ഇടുക്കി ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ04868 226197
ഇമെയിൽghsthankamany@gmail.com
കോഡുകൾ
സ്കൂൾ കോഡ്30079 (സമേതം)
യുഡൈസ് കോഡ്32090300610
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംകാമാക്ഷി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ88
പെൺകുട്ടികൾ72
ആകെ വിദ്യാർത്ഥികൾ160
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദിലീപ് കുമാർ .കെ
പി.ടി.എ. പ്രസിഡണ്ട്ഷാജി ജോസഥ് താന്നിക്കപ്പാറ
എം.പി.ടി.എ. പ്രസിഡണ്ട്ബെസ്സി ബെന്നി
അവസാനം തിരുത്തിയത്
02-11-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ സ്ഥിതിച്ചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻെറ് ഹൈസ്‍കൂൾ തങ്കമണി . 1974 -ൽ യു പി സ‍്കൂളായി ആരംഭിച്ച ഈ വിദ്യാലയം 2011 - ൽ അപ്ഗ്രേഡ് ചെയ്ത്ത് ഹൈസ്ക്കൂളായി.

ചരിത്രം

ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിൽ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ സ്ഥിതിച്ചെയ്യുന്ന വിദ്യാലയമാണ് ഗവൺമെൻെറ് ഹൈസ്‍കൂൾ തങ്കമണി . 1974 -ൽ യു പി സ‍്കൂളായി ആരംഭിച്ച ഈ വിദ്യാലയം 2011 - ൽ അപ്ഗ്രേഡ് ചെയ്ത്ത് ഹൈസ്ക്കൂളായി. തങ്കമണി,കാമാക്ഷി, നീലവയൽ,നാലുമുക്ക്, കാറ്റാടിക്കവല,ഇടിഞ്ഞമല പാറക്കടവ് എന്നീ ഗ്രാമങ്ങളിലെ കുട്ടികൾക്ക് ആശാകേന്ദ്രവും,തങ്കമണിക്ക് അഭിമാനവുമായി നിലകൊള്ളുന്നു. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്നുണ്ടായ ഭാക്ഷ്യക്ഷാമം പരിഹാരിക്കുന്നതിനായി സ്വതന്ത്രഭാരതം ആവിഷ്കരിച്ച പദ്ധതിയുടെഭാഗമായിആളുകൾ വനംവെട്ടിത്തെളിച്ചു കൃഷിചെയ്തുതുടങ്ങി. തത്‍ഫലമായി തിരുമതാംകൂറിൻെറ ഭാഗമായിരുന്ന സഹ്യപർവ്വതശ്രംഗങ്ങളിൽ ഈ പ്രദേശത്തെ പൂർവികർ മീനച്ചിൽ,കോട്ടയം,ചങ്ങനാശ്ശേരി,മണിമല,തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും ആളുകൾ കൂട്ടമായി കുടിയേറിതുടങ്ങി.അവിടെയാണ് തങ്കമണിയുടെ ആധുനികചരിത്രം തുടങ്ങുന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

തങ്കമണി സെൻെറ്.തോമസ് ദേവാലയത്തിലെ വികാരിയായ ഫാദർ ജെയിംസ് കോയിക്കക്കുടി തന്ന രണ്ടേക്കർ സ്ഥലത്താണ് സ്‍കൂൾസ്ഥിതി ചെയ്യുന്നത്.1974ൽ യു.പി സ്കൂളായി ആരംഭിച്ച ഈ വിദ്യാലയം 2010-2011 ൽ ആ‍ർ.എം.എസ്.എ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു കൂടുതൽ വായിക്കുക

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനഅദ്ധ്യാപകർ :

നം പേര് കാലയളവ്
1 ഗോപാലക്യഷ്ണൻ വി.ജി. 2011 2012
2 പുഷ്പാ‌നന്ദൻ കെ. 6/2012 11/2012
3 പത്മിനിയമ്മ കെ.കെ. 11/2012 6/2013
4 ജീത . വി.ജി. 6/2013 6/2015
5 ധനേഷ് .കെ.പി. 7/2015 6/2016
6 ഗീത റ്റി 6/2016 8/2016
7 അലീമ എം 8/2016 6/2017
8 ഷാജി എഫ് എ 7/2017 9/2017
9 സരസമ്മ എൻ 9/2017 11/2017
10 നിർമ്മല എം 01/2018 03/2018
11 മനോജ് ഐ .ആർ 03/2018 09/2018
12 സുജാത പി ആർ 11/2018 10/2019
13 അജിത പി കെ 10/2019 05/2020
14 ദീപാജ്‍‍ഞലി എം 06/2020 07/2021

മാനേജ്‍മെൻറ്/പി.റ്റി.എ/എസ്.എം.സി

ഇടുക്കി ജില്ലാ പഞ്ചായത്തിന്റെ  കീഴിലാണ്  ഈ സ്കൂൾ പ്രവർത്തിക്കുന്നത്. കേരള സർക്കാരിന്റെ നേതൃത്വത്തിൽ  കാലാകാലങ്ങളിലായി ഉണ്ടാകുന്ന  മാറ്റങ്ങൾ നടപ്പിലാക്കുവാൻ ജില്ലാ പഞ്ചായത്തിന് കഴിയുന്നു. നാളിതുവരെയുള്ള എല്ലാ അധ്യാപക രക്ഷകർത്ത സമിതികളും സ്കൂൾ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിന്തുണയും ശാരീരികവും മാനസികവുമായി നൽകിയ സഹായവും ആണ് ഈ വിജയത്തിന് അടിസ്ഥാനം. ആർഎംഎസ് യിൽ നിന്നും ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ച ഒരു കോടി രൂപ കൊണ്ട് ഹൈസ്കൂൾ കെട്ടിടത്തിന് പണി പൂർത്തിയാക്കാൻ സാധിച്ചു .നിലവിൽ ഹെഡ്‍മാസ്റ്റർ ശ്രീ ദിലീപ് കുമാർ. കെ ആണ്. പിടിഎ പ്രസിഡണ്ട് ,ശ്രീ ഷാജി താന്നിക്കപ്പാറയാണ്.കുടുതൽ വായിക്കുക.

സാരഥി

നിലവിലുളള അദ്ധ്യാപക‍ർ

  1. പ്രഭ ഇ.എസ്
  2. ജിൻസി പി മാനുവൽ
  3. ഗൃേസ്സമ്മ ചാക്കോ
  4. ജിബി മോൾ എം.കെ
  5. ആലീസ് ജോസ്
  6. രാജി രാജേന്ദ്രൻ
  7. തോമസ് എ .എഫ്
  8. അനീഷ് പി റാം
  9. സോണി മോൾ എസക്ക്
  10. സിമി യു.എൻ
  11. അമ്പിളി എസ് നായർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

*ഡോ.ജിജി കുഴിപ്പള്ളിയിൽ

ചിത്രശാല

കൂടുതൽ ചിത്രങ്ങൾ.......

വഴികാട്ടി

  • തങ്കമണി ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.
  • കട്ടപ്പനയിൽ ‌നിന്നും 19 കി.മി. അകലത്തിൽ കാമാക്ഷിയിൽ സ്ഥിതിചെയ്യുന്നു.
  • ചെറുതോണിയിൽ നിന്നും 15 കി.മി. അകലത്തിൽ കാമാക്ഷിയിൽ സ്ഥിതിചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_തങ്കമണി&oldid=2595830" എന്ന താളിൽനിന്ന് ശേഖരിച്ചത്