"എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Bot Update Map Code!
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|H. M. S. L. P. S. Karode}}
{{prettyurl|H. M. S. L. P. S. Karode}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1666 ൽ സിഥാപിതമായി.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=കാരോട്
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 11: വരി 10:
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32140900108
|യുഡൈസ് കോഡ്=
 
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1930
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം= എച്ച് എം എസ് എൽ പി എസ് കാരക്കോട്
|സ്കൂൾ വിലാസം= എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്
|പോസ്റ്റോഫീസ്=കാരോട്
|പോസ്റ്റോഫീസ്=
|പിൻ കോഡ്=695506
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=8300102370
|സ്കൂൾ ഇമെയിൽ=hmslps4@gmail.com
|സ്കൂൾ ഇമെയിൽ=hmslps4@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാറശാല
|ഉപജില്ല=പാറശാല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്കാരോട്
|തദ്ദേശസ്വയംഭരണസ്ഥാപനം = കാരോട് ഗ്രാമപഞ്ചായത്ത്
|വാർഡ്=10
|വാർഡ്=കാരോട്
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=നെയ്യാറ്റിൻകര
|നിയമസഭാമണ്ഡലം=
|താലൂക്ക്=നെയ്യാറ്റിൻകര
|താലൂക്ക്=നെയ്യാറ്റിൻകര
|ബ്ലോക്ക് പഞ്ചായത്ത്=പാറശ്ശാല
|ബ്ലോക്ക് പഞ്ചായത്ത്=പാറശ്ശാല
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്                                                                                                                                                                                                                                                                                                                                                                                                                                                                                                                                                                    
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
വരി 35: വരി 35:
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ4വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം 1-4=
|പെൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-4=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|വിദ്യാർത്ഥികളുടെ എണ്ണം 1-4=
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-4=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 52: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലീന ബി ജോസ്
|പ്രധാന അദ്ധ്യാപിക=ശ്രീമതി.സജിത ക്രിസ്‌റ്റബൽ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ലിജി എൻ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. ദീപ രാജി
|എം.പി.ടി.എ. പ്രസിഡണ്ട്=ജിൻസി വി റ്റി
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=.jpg
|സ്കൂൾ ചിത്രം=44522SchoolPhoto1.jpg  
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
==ചരിത്രം==


==ഭൗതികസൗകരൃങ്ങൾ==
തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1930 ൽ സിഥാപിതമായി.
===1 റീഡിംഗ്റും===
===2 ലൈബ്രറി===


== ചരിത്രം ==
എച്ച് എം എസ് എൽ പി എസ് കാരോട് ദക്ഷിണ കേരള മഹായിടവകയുടെ കീഴൽ പ്രവർത്തിക്കുന്നു. 1890 കാലഘട്ടത്തിൽ ക്രിസ്ത്യൻ മിഷണറിമാർ ഈ പ്രദേശം സന്ദർശിച്ചിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജന വിഭാഗങ്ങളിൽ നല്ലൊരു പങ്ക് അയ്യനവർ ക്രിസ്രത്യൻ പട്ടികജാതിക്കാർ ആയിരുന്നു. അവരുടെ ഉന്നമനത്തിനു വേണ്ടി മിഷണറിമാർ ഹോം മിഷണറി ചർച്ച് സ്ഥാപിച്ചു. ([[എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്/ചരിത്രം|കൂടുതലറിയാൻ]])


===3 കംപൃൂട്ട൪ ലാബ്===
== ഭൗതിക സൗകര്യങ്ങൾ ==
23 സെൻറ്  വിസ്തൃതിയിലുള്ള ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് . നേഴ്സറി മുതൽ 4 വരെ പ്രേവർത്തിക്കുന്നു ലൈബ്രറി സ്മാർട്ട് ക്ലാസ് റൂം ഓഫീസിൽ റൂം എന്നിവ ഈ സ്കൂളിൽ ഉണ്ട് . ഉച്ചഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുക്കള, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം ടോയ്‌ലെറ്റുകളും ഉണ്ട്. സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും എല്ലാ ക്ലാസ്സിനും ക്ലാസ് ലൈബ്രറികളും ഉണ്ട് . സ്കൂൾ മുറ്റത്തു ഒരു പച്ചക്കറി തോട്ടവും ഒരു പൂന്തോട്ടവും ഉണ്ട് .


==മികവുകൾ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
2023 -24 അധ്യായന വർഷത്തിൽ നഴ്സറി മുതൽ നാലു വരെയുള്ള കുട്ടികളുടെ സൃഷ്ടികൾ ഉൾപ്പെടുത്തി ജ്യോതിസ്സ് എന്ന മാസിക പുറത്തിറക്കി 1 ,2 ക്ലാസ്സുകളിൽ സംയുക്ത ഡയറി ,കുഞ്ഞെഴുതുകൾ എന്നിവ പ്രസിദ്ധീകരിച്ചു .


==ദിനാചരണങ്ങൾ==
([[എച്ച് എം എസ്സ് എൽ പി എസ്സ് കാരോട്/കുഞ്ഞെഴുത്തുകൾ|കൂടുതൽ ചിത്രങ്ങൾക്കു]] )
==അദ്ധ്യാപകർ==


== മാനേജ്‌മെന്റ് ==
പിന്നോക്ക അവസ്ഥയിൽ ആയിരുന്ന ജനങ്ങളെ മുന്നോട്ടെത്തിക്കാൻക്രിസ്ത്യൻ മിഷനറിമാർ സ്ഥാപിച്ച പള്ളികൂടങ്ങളാണ്എൽ എം എസ് സ്കൂളുകളായി രൂപം പ്രാപിച്ചത് സി എസ് ഐ മാനേജ്‌മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്


==ക്ളബുകൾ==
== അദ്ധ്യാപകർ ==
===സലിം അലി സയൻസ് ക്ളബ്===
{| class="wikitable sortable mw-collapsible mw-collapsed"
===ഗണിത ക്ളബ്===
|+
===ഹെൽത്ത് ക്ളബ്===
!ക്രമ നമ്പർ
===ഹരിതപരിസ്ഥിതി ക്ളബ്===
!പേര്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
!തസ്‌തിക
|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
|-
|1
|ശ്രീമതി. സജിത ക്രിസ്റ്റബൽ
|പ്രഥമാധ്യാപിക
|-
|2
|ശ്രീമതി. ഷീബ എസ് ജെ
|അദ്ധ്യാപിക
|-
|3
|ശ്രീമതി. ഷിബി ആർ എസ്
|അദ്ധ്യാപിക
|-
|4
|ശ്രീമതി. സിന്ധു ആർ
|അദ്ധ്യാപിക
|}
 
== മുൻസാരഥികൾ ==
 
=== മുൻ പ്രഥമാധ്യാപകർ ===
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്  
!കാലഘട്ടം
|-
|1
|ശ്രീ. ഗോപാലൻ
|1988-1996
|-
|2
|ശ്രീമതി.സുലോചന ഭായ്
|1996-2001
|-
|3
|ശ്രീമതി.ചന്ദ്രിക
|2001-2003
|-
|4
|ശ്രീമതി.ലില്ലി
|2003-2004
|-
|5
|ശ്രീമതി.പുഷ്പ കുമാരി
|2004-2012
|-
|6
|ശ്രീമതി.ഹെലൻ സുമതി
|2012-2016
|-
|7
|ശ്രീമതി.വസന്ത
|2016-2018
|-
|8
|ശ്രീമതി.തങ്കം
|2018-2020
|-
|9
|ശ്രീമതി.ലീന ജോസ്
|2020-2022
|-
|10
|ശ്രീമതി.സജിത ക്രിസ്റ്റബൽ
|2022-
|}


===ഹിന്ദി ക്ളബ്===
=== പി ടി എ പ്രസിഡന്റുമാർ ===
===അറബി ക്ളബ്===
{| class="wikitable sortable mw-collapsible mw-collapsed"
===സാമൂഹൃശാസ്ത്ര ക്ളബ്===
|+
===സംസ്കൃത ക്ളബ്===
!ക്രമ
നമ്പർ
!'''പേര്'''
!കാലഘട്ടം
|-
|1
|ശ്രീ. വിജയകുമാർ  
|2016-2017
|-
|2
|ശ്രീമതി. സുനിത
|2017-2018
|-
|3
|ശ്രീമതി. റീബ
|2018-2019
|-
|4
|ശ്രീമതി. ലിജി
|2021-2022
|-
|5
|ശ്രീമതി. ദീപ രാജി
|2022-2024
|}


==വഴികാട്ടി==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="wikitable sortable mw-collapsible mw-collapsed"
| style="background: #ccf; text-align: center; font-size:99%;" |  
|+
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
!ക്രമനമ്പർ
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
!പേര്  
{{#multimaps: 8.385356,77.129066| width=700px | zoom=12 }}
!പ്രവർത്തന മേഖല
|-
|1
|ശ്രീ. ജെ.കെ. അജയകുമാർ
|ആരോഗ്യം  (ഡോക്ടർ)
|-
|2
|ശ്രീ. ജോൺ സേവിയർ
|പൊതുവിദ്യാഭ്യാസം (പ്രഥമ അധ്യാപകൻ )
|-
|3
|ശ്രീ. സജീവ് ടി ജെ
|പൊതുവിദ്യാഭ്യാസം(അദ്ധ്യാപകൻ)
|-
|4
|ശ്രീ. എ. ജോസ് 
|തദ്ദേശ സ്വയംഭരണം (പഞ്ചായത്ത് പ്രസിഡന്റ്)
|}
|}
|


== അംഗീകാരങ്ങൾ ==
2023 -2024  വർഷത്തിൽ സബ് ജില്ലാ കാലോ ഉത്സവത്തിൽ ഭാവിക ആക്ഷൻ സോങ് മലയാളം എ ഗ്രേഡ്  നേടി ,അഷിത എസ്, ദേവനദാന  എന്നിവർ LSS  നേടി
== അധിക വിവരങ്ങൾ ==


* പാറശ്ശാല നഗരത്തിൽ നിന്നും 5.5 കി.മി. അകലത്തായി  ധനുവച്ചപുരം റോഡിൽ സ്ഥിതിചെയ്യുന്നു.    
കേരളത്തിൻറെ തെക്കേ അറ്റത്തെ ബ്ലോക്കായ പാറശ്ശാലയുടെ അതിർത്തി പങ്കിടുന്ന ഒരു ഗ്രാമപഞ്ചായതാണ് കാരോട് .  തമിഴ്നാടുമായി  അതിർത്തി പങ്കിടുന്ന ഊരമ്പു ഇതിനു അടുത്താണ് .   വിവിധ മതക്കാർ  ഒത്തൊരുമയോടെ  ഇവിടെ താമസിക്കുന്നു .  
* പാറശ്ശാല റെയിൽവെ സ്റ്റേഷനിൽ നിന്നും 5.5 കി.മീ അകലം 
 
==വഴികാട്ടി==
{{Slippymap|lat= 8.32226|lon=77.11991|zoom=16|width=800|height=400|marker=yes}}
 
* പൂവ്വാറിനും ഊരമ്പും കഴിഞ്ഞ് ശങ്കുരുട്ടി എന്ന സ്ഥലത്ത് ഇറങ്ങിയിട്ട് അവിടെ നിന്നും 2 കി.മീ അകലം.
* ചാരോട്ടുകോണം ജംഗഷനിൽ നിന്നും വെൺകുളത്ത് ഇറങ്ങി ചാനൽ വയൽ വരമ്പിലൂടെ 3 കി.മീ അകലെയാണ് സ്കൂൾ
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  25 കി.മി.  അകലം
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  25 കി.മി.  അകലം


   
   


|}


<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/എച്ച്_എം_എസ്സ്_എൽ_പി_എസ്സ്_കാരോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്