"എൻ.എസ്.എസ്.എച്ച്.എസ്.എസ് മണക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|N.S.S.H.S.S Manakkad}}
{{prettyurl|N.S.S.H.S.S Manakkad}}
{{Infobox School|ചിത്രംE:\Documents and Settings\che\Desktop\imageIMG_7110 (WinCE) = )
ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസജില്ലയിൽ തൊടുപുഴ ഉപജില്ലയിൽ മണക്കാട് എന്ന സ്ഥലത്താണ് എൻ.എസ്.എസ്‌.എച്ച്.എസ്.എസ്.മണക്കാട് സ്കൂൾ സ്ഥിതിചെയ്യുന്നത്.
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
 
പേര്=എൻ.എസ്.എസ്.എച്ച്.എസ്.മണക്കാട്|
{{Infobox School
സ്ഥലപ്പേര്=മണക്കാട്|
|സ്ഥലപ്പേര്=മണക്കാട്  
വിദ്യാഭ്യാസ ജില്ല=തൊടുപുഴ|
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
റവന്യൂ ജില്ല=ഇടുക്കി|
|റവന്യൂ ജില്ല=ഇടുക്കി
സ്കൂൾ കോഡ്=29019|
|സ്കൂൾ കോഡ്=29019
സ്ഥാപിതദിവസം=01|
|എച്ച് എസ് എസ് കോഡ്=6020
സ്ഥാപിതമാസം=06|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതവർഷം=1928|
|വിക്കിഡാറ്റ ക്യു ഐഡി=
സ്കൂൾ വിലാസം=എൻ.എസ്.എസ്.എച്ച്.എസ്.മണക്കാട്, മണക്കാട്, പി.ഒ, <br/>തൊടുപുഴ|
|യുഡൈസ് കോഡ്=32090700709
പിൻ കോഡ്=685608 |
|സ്ഥാപിതദിവസം=
സ്കൂൾ ഫോൺ=04862202431|
|സ്ഥാപിതമാസം=
സ്കൂൾ ഇമെയിൽ=29019nsshs@gmail.com|
|സ്ഥാപിതവർഷം=1953
സ്കൂൾ വെബ് സൈറ്റ്=ഇല്ല|
|സ്കൂൾ വിലാസം=എൻ എസ് എസ് എച് എസ് എസ് മണക്കാട്
ഉപ ജില്ല=തൊടുപുഴ|
|പോസ്റ്റോഫീസ്=മണക്കാട്  
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=ഇടുക്കി ജില്ല  685608
ഭരണം വിഭാഗം=സർക്കാർ‌|
|സ്കൂൾ ഫോൺ=04862 202226
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - -  -->
|സ്കൂൾ ഇമെയിൽ=29019nsshs@gmail.com
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂൾ /  ഹയർ സെക്കൻഡറി സ്കൂൾ / ‍-->
|ഉപജില്ല=തൊടുപുഴ
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|തദ്ദേശസ്വയംഭരണസ്ഥാപനം =മണക്കാട് പഞ്ചായത്ത്
പഠന വിഭാഗങ്ങൾ2=ഹയർ സെക്കൻഡറി സ്കൂൾ|
|വാർഡ്=7
പഠന വിഭാഗങ്ങൾ3=|
|ലോകസഭാമണ്ഡലം=ഇടുക്കി
മാദ്ധ്യമം=മലയാളം‌|
|നിയമസഭാമണ്ഡലം=തൊടുപുഴ
ആൺകുട്ടികളുടെ എണ്ണം=300|
|താലൂക്ക്=തൊടുപുഴ
പെൺകുട്ടികളുടെ എണ്ണം=197|
|ബ്ലോക്ക് പഞ്ചായത്ത്=തൊടുപുഴ
വിദ്യാർത്ഥികളുടെ എണ്ണം=497|
|ഭരണവിഭാഗം=എയ്ഡഡ്
അദ്ധ്യാപകരുടെ എണ്ണം=29|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിൻസിപ്പൽ=എൻ.എസ്.ജയശ്രി |
|പഠന വിഭാഗങ്ങൾ1=
പ്രധാന അദ്ധ്യാപകൻ=ബീ.ഗീത |
|പഠന വിഭാഗങ്ങൾ2=യു.പി
പി.ടി.. പ്രസിഡണ്ട്=മോഹനൻ പി.ജി|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=103|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|ഗ്രേഡ്=7|
|പഠന വിഭാഗങ്ങൾ5=
സ്കൂൾ ചിത്രം=dais.jpg|
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=64
|പെൺകുട്ടികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സിന്ധുമോൾ എം പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീജ ബി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രഘുനാഥ് എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി ലെനിൻ
|സ്കൂൾ ചിത്രം=പ്രമാണം:Dais.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
{{SSKSchool|year=2024-25,2025-26}}
NSS HSS Manakkad
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
തൊടുപുഴ  താലൂക്കിൽ  മണക്കാട്  പഞ്ചായത്തിലെ 7-)ം  വാ൪ഡിൽസ്ഥിതി ചെയുന്നു.1928ജുൺ‍ മാസം തുടങ്ങി.അറക്കൽ സി.കെ.പരമേശരപിളള ആദ്യ.ഹെഡ്മാസ്റററായിരുന്നു. മണക്കാടു നായർ സമാജം ആരംഭിച്ച സ്കൂളിൻറെ അന്നത്തെ പേര് N.S.V.M എന്നായിരുന്നു.1947ൽL.Pവിഭാഗം ഗവൺമെൻറിനു വിട്ടുകൊടുത്തു.1951ൽ H.S ആയി ഉയർത്തപ്പെട്ടു.1998ൽ H.S.S ആയി മാറി.


ഇടുക്കി ജില്ലയിലെ തന്നെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിൽ ഒന്നായ എൻ.എസ്.എസ്.എച്ച്.എസ്.മണക്കാട് തൊടുപുഴയുടെ വിദ്യാഭ്യാസ-സാംസ്ക്കാരിക ചരിത്രത്തിൽ ഒരു സമുന്നത സ്ഥാനം വഹിക്കുന്നു.
==ചരിത്രം==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിപത്മകുുമാ൪നുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൊടുപുഴ താലൂക്കിൽ മണക്കാട് പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1928 ജൂൺമാസം മണക്കാട് നായർ സമാജമാണ് സ്കൂൾ ആരംഭിച്ചത്. വിദ്യാലയത്തിൻ്റെ ആദ്യനാമം N.S.V.M എന്നായിരുന്നു. അറക്കൽ C.K പരമേശ്വര പിള്ള ആയിരുന്നു പ്രഥമ പ്രഥമാധ്യാപകൻ.


== ചരിത്രം ==
1947 ൽ LP വിഭാഗം ഗവൺമെൻ്റിനായി വിട്ടുകൊടുത്തു. 1951 ൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ട സ്ക്കൂൾ 1998 ൽ ഹയർസെക്കൻ്ററി ആയി അംഗീകരിക്കപ്പെട്ടു.
തൊടുപുഴ താലൂക്കിൽ  മണക്കാട്  പഞ്ചായത്തിലെ7)0  വാ൪ഡിൽസ്ഥിതി ചെയുന്നു.1928ജുൺ‍ മാസം തുടങ്ങി.അറക്കൽ സി.കെ.പരമേശരപിളള ആദ്യ ഹെഡ്മാസ്റ്റർ ആയിരുന്നു. മണക്കാടു നായർ സമാജം ആരംഭിച്ച സ്കൂളിൻറെ അന്നത്തെ പേര് N.S.V.M എന്നായിരുന്നു.1947ൽ L.P വിഭാഗം ഗവൺമെൻറിനു വിട്ടുകൊടുത്തു.1951ൽ H.S ആയി ഉയർത്തപ്പെട്ടു.1998ൽ H.S.Sആയി ഉയറ്ത്തി.


ഇത് മനോഹരമായ  ഗ്രാമമാണ്  . ഇവിടത്തെ  പ്രസിദ്ധമായ  ഒരു  ക്ഷേത്രമാണ്
==ഭൗതികസൗകര്യങ്ങൾ==
മണക്കാട്  നരസിംഹസ്വാമി ക്ഷേത്രം. ഇടൂക്കിയിലെ  ഏക നരസിംഹസ്വാമി
ക്ഷേത്രമാണിത് . വളരെ പഴക്കമൂള്ള ക്ഷേത്രങ്ങളിൽ ഒന്നാണിത്.  മണക്കാട് പഞ്ചായത്തിലുള്ള
ഒരൂ  സ്കൂളാണ് എൻ. എസ്. എസ്. എച്ച്. എസ്. എസ്  സ്കൂൾ  .
ഇവിടെ ആകെ 523 കുട്ടികൾ ഉണ്ട്  .  ഇതിൽ 309 ആൺകുട്ടികളും 214 പെൺകുട്ടികളും  ആണ്.
ഇവിടെ    5 മുതല് 12 വരെ  ക്ലാസുകൾ ഉണ്ട്.H.S വിഭാഗത്തില്
163കുട്ടികൾ പഠിക്കുന്നു
ഈ സ്കുളിൽ സയൻസ്,സോഷ്യൽ,കണക്ക്,പരിസ്ഥിതി,ഹെൽത്ത് ,ഐ.ടി,മലയാളം എന്നീക്ലബ്ബുകൾ ഉണ്ട്.ജില്ലാ എസ്
സ്ഥാന മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങൾ ഈസ്കൂളിന് കിട്ടിയിട്ടുണ്ട്.
ഇവിടെ 5 കമ്പ്യൂട്ടറുകളാണ് നിലവിലുള്ളത്.
ഈ സ്കുളിൽ31ഓളം ടീച്ചർമാർ  പഠിപ്പിക്കുന്നുണ്ട് 
ഇവിടെ  എല്ലാ  വർഷവും95%ത്തിൽ കൂടുതൽ  S S L Cവിജയശതമാനം ഉണ്ട്                               
.സാക്ഷരതയിൽ ഉയർന്നനിലവാരവും ഉന്നതമൂല്യവും പുലർത്തി വരുന്നവരാണ് മണക്കാട് നിവാസികൾ.ഭാഷ
യിലും സംസ്ക്കാരത്തിലും വ്യത്യസ്തത പുലർത്തുന്ന ഈ നാട്ടുകാർ വളരെ നിഷ്കളങ്കരുമാണ്.പ്രഗത്ഭന്മാരായ പൂർ
വ്വ വിദ്യാർത്ഥികളെക്കൊണ്ട് ധന്യമാണ് മണക്കാട് N.S.S.H.SS സ്കൂൾ.സ്നേഹം,കരുണ,ദയ എന്നിവയ്ക്ക് മകു
ടോദാഹരണങ്ങളായിരുന്നു ഇവിടത്തെ പൂർവാധ്യാപകർ.കെ.വി.ഗോപാലകൃഷ്ണൻ നായർ,നാരായണൻ നായ
ർ  എന്ന  ഡ്രോയിംഗ് സർ എന്നിവരെ ഇന്നും ആരാധനയോടെ  ഓർക്കുന്ന ശിഷ്യഗണങ്ങൾ ഇന്നാട്ടിലുണ്ട്.ലോകത്തിലെ വിനിധരാജ്യങ്ങളിൽ പൂർവവിദ്യാർധികൾ ജോലിനോക്കുന്നു.പഠന നിലവാരത്തിലും  കലാ-കായികരംഗങ്ങളിലുംഉയർന്ന നിലവാരംപുലർത്തുന്നു  ഈ സ്കൂൾ.തൊടുപുഴ രാമ മംഗലം റോഡിനരുകിലായി സ്ഥിതിചെയ്യുന്നു. ശാന്തമായൊഴുകുന്ന  തൊടുപുഴയാറ്  ഈ ഗ്രാമത്തിനു മനോഹാരിതയ്ക് മാററ് കൂട്ടുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== <small>തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായ ഈ സ്ക്കൂൾ വിദ്യാർത്ഥികളുടെ പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾക്കായി മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.[[എൻ.എസ്.എസ്.എച്ച്.എസ്.എസ്.മണക്കാട്/ ഭൗതികസൗകര്യങ്ങൾ]]</small> ==
'''1'''ഏക്കർ 42 cent.ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 17 ക്ലാസ് മുറികളും, ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ  ലാബുകളുണ്ട്. കമ്പ്യൂട്ടർലാബിൽ ഇപ്പോൾ‌ 5 കമ്പ്യൂട്ടറുകളാണ് പ്രവർത്തിക്കുന്നത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് ==
എൻ.എസ്.എസ്.കോർപറേറ്റ് മാനേജ്മെന്റ്ആണ്
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
|വർഷം
|പ്രധാനാദ്ധ്യാപകൻ
|-
|1928
|സി.കെ.പരമേശ്വര പിളള -
|-
|1939- 48
|എം.എസ്.പത്മനാഭ൯ നായ൪
|-
|1942 - 51
|(വിവരം ലഭ്യമല്ല)
|-
|1960
|നാരായണ കൈമൾ
|-
|1961
|അന്നമ്മ സി.ററി
|-
|1965-1981
|ഗോപാലകൃഷ്ണ൯  നായ൪ .പി.ആർ
|-
|1982
|സരോജനി അമ്മ.കെ
|-
|1982
|കെ.വി.ശ്വനാഥകുറുപ്പ്
|-
|1983 -84
|കെ.സരോജനി അമ്മ
|-
|1985
|പി.ഗോപാലൻ നായ൪
|-
|1986
|പി.നാരിയണക്കുറുപ്പ്
|-
|1987
|കെ.എൽ.തങ്കമ്മ
|-
|1988
|എം.ആറ്‍.നാരായണ൯ നായ൪
|-
|1989
|അരുന്ധതി അമ്മ
|-
|1990-1993
|എൻ.ജെ.രാധാമണി അമ്മ
|-
|1994-1998
|എൻ.അമ്മിണിക്കുട്ടി അമ്മ
|-
|1998
|പി.തുളസിയമ്മ
|-
|1999
|കെ.ജയ
|-
|2000
|പി.വിജയലക്ഷ്മി
|-
|2001-2002
|കെ.എൻ.മണി
|-
|2003
|പി.രത്നമ്മ,സി.വൽസലകുമാരി
|-
|2004-2005
|ജി.പ്രസന്നകുമാർ
|-
|2006
|എൻ.രാധാക്ൃഷ്ണൻ നായർ
|-
|2007
|ജഗദമ്മ
|2007-2008}
|ശോഭ}
|2008-2009}
|എം.പി.ഷീല}
|2009-2010}
|വി.ഗീതാകുമാരി}
|2010-2011}
|ബി.ഗീത}
|2011-2012}
സി.ആർ.സുരേഷ്
ബി.ലതാകുമാരി,
(2013-2014)
മിനി . സി.ആർ
(2014-2015)
ആനിയമ്മ
(2015-2016)
ബി.ഗീത
(2016-
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
|‍ഡോ.ദാമോധരൻ.തോപ്പിൽ.അനസ്തെഷ്യസ്പെഷ്യലിസ്ററ്
രാമക്റഷ്ണൻ, ഓഴിയാരത്ത്.പ്ളാസ്ററിക് സറ്‍ജറി ചീഫ് കോട്ടയം
ബിഷപ്പ് മാർ തോമസ് അത്താനിയോസിസ്
റവ. ഫാ.സ്കറിയ
റവ. ഫാ.ജോസഫ്
കെ.നാരായണൻ ഉണ്ണി (I.S.S) ഡെ.ഡയറക്ടറ്.ജനറൽ. ഇന്ത്യ.ഗവ.മിനിസ്ട്രി ഒഫ്.സ്ററാറററിസ്ടിക്സ്


Rtd.പ്റഫസർ .രാമക്റഷ്ണൻ വിക്ടോറി.കോളെജ്
വിദ്യാർത്ഥിനീ വിദ്യാർത്ഥികളുടെ പാഠ്യേതരമികവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധങ്ങളായ ക്ലബ്ബുകളും സമിതികളും പ്രവർത്തിച്ചുവരുന്നു.[[എൻ.എസ്.എസ്.എച്ച്.എസ്.എസ് മണക്കാട്/പാഠ്യേതരപ്രവർത്തനങ്ങൾ]]


Rtd.‍‍ഡി.ഈ.ററി .ഗോപിനാഥ കയ്മൾ 
'''<big>മു<u>ൻസാരഥികൾ</u></big>'''


കെ.പി.ചന്ദ്രഹാസൻ.സീനിയർ മാനേജർ.ഫെഡറൽ ബാങ്ക്.  
<big>1928ൽ ആരംഭിച്ച സ്കൂളിൻ്റെ ഇന്ന് വരെയുള്ള കാലയളവിൽ പ്രഗത്ഭരും പ്രതിഭാധനരുമായ അനേകം അധ്യാപകർ പ്രഥമാധ്യാപക ചുമതല നിർവഹിച്ചിട്ടുണ്ട്.[[എൻ. എസ്.എസ് .എച്ച്.എസ്.എസ്.മണക്കാട്/മുൻസാരഥികൾ|കൂടുതലറിയാം.]]</big>


പി.ഗോപാലക്റഷ്ണൻ.വ്യവസായ പ്റമുഖൻ.തൊടുപുഴ
|-
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*


|}
|}
{{#multimaps:  8.5257835,76.9348241 | zoom=12 }}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*തൊടുപുഴയിൽ നിന്നും 3&nbsp;km അകലെ അരിക്കുഴ റൂട്ടിൽ മണക്കാട് സ്ഥിതിചെയ്യുന്നു.
*നെടുംബാശേരിഎയർപോർട്ടിൽ നിന്ന്  50 കി.മി.  അകലം


|}
|}


ഗൂഗിൾ മാപ്പ് : തൊടുപുഴ-രാമമംഗലം റോഡ് സമീപം,
[[പ്രമാണം:Headmasters1.odg|ലഘുചിത്രം]]
[[പ്രമാണം:Headmasters1.odg|ലഘുചിത്രം]]


<!--visbot  verified-chils->
== അംഗീകാരങ്ങൾ ==
{{Slippymap|lat=9.90257|lon=76.69043 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/എൻ.എസ്.എസ്.എച്ച്.എസ്.എസ്_മണക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്