"എസ്.എൻ.എച്ച്.എസ് നങ്കിസിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S.N.H.S.S & V.H.S.S NANKICITY}}
{{prettyurl|S.N.H.S.S & V.H.S.S NANKICITY}}
{{VHSSchoolFrame/Header}}
{{VHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=കഞ്ഞിക്കുഴി  
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
{{Infobox School|
|റവന്യൂ ജില്ല=ഇടുക്കി
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്കൂൾ കോഡ്=29054
പേര്=എസ് എൻ എച്ച് എസ് എസ് & വി എച്ച് എസ് എസ്  നങ്കിസിററി|
|എച്ച് എസ് എസ് കോഡ്=6024
സ്ഥലപ്പേര്= കഞ്ഞിക്കുഴി|
|വി എച്ച് എസ് എസ് കോഡ്=906010
വിദ്യാഭ്യാസ ജില്ല=തൊടുപുഴ|
|വിക്കിഡാറ്റ ക്യു ഐഡി=Q64615468
റവന്യൂ ജില്ല=ഇടുക്കി|
|യുഡൈസ് കോഡ്=32090101014
സ്കൂൾ കോഡ്=29054|
|സ്ഥാപിതദിവസം=1
സ്ഥാപിതദിവസം=01|
|സ്ഥാപിതമാസം=6
സ്ഥാപിതമാസം=06|
|സ്ഥാപിതവർഷം=1982
സ്ഥാപിതവർഷം=1982|
|സ്കൂൾ വിലാസം=
സ്കൂൾ വിലാസം=   കഞ്ഞിക്കുഴി പി.ഒ, തൊടുപുഴ|
|പോസ്റ്റോഫീസ്=കഞ്ഞിക്കുഴി  
പിൻ കോഡ്=685602 |
|പിൻ കോഡ്=ഇടുക്കി ജില്ല  685609
സ്കൂൾ ഫോൺ=04862 239354|
|സ്കൂൾ ഫോൺ=04868 239354
സ്കൂൾ ഇമെയിൽ=29054snhs@gmail.com|
|സ്കൂൾ ഇമെയിൽ=29054snhs@gmail.com
സ്കൂൾ വെബ് സൈറ്റ്=snvhssnankicity.com|
|സ്കൂൾ വെബ് സൈറ്റ്=www.snhsnanki.com
ഉപ ജില്ല=അടിമാലി|
|ഉപജില്ല=അടിമാലി
<!--  എയ്ഡഡ് -->
|തദ്ദേശസ്വയംഭരണസ്ഥാപനം =കഞ്ഞിക്കുഴി പഞ്ചായത്ത്
ഭരണം വിഭാഗം=എയ്ഡഡ്|
|വാർഡ്=18
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ലോകസഭാമണ്ഡലം=ഇടുക്കി
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|നിയമസഭാമണ്ഡലം=ഇടുക്കി
<!-- ഹൈസ്കൂൾ /  ഹയർ സെക്കണ്ടറി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ-->
|താലൂക്ക്=ഇടുക്കി
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|ബ്ലോക്ക് പഞ്ചായത്ത്=ഇടുക്കി
പഠന വിഭാഗങ്ങൾ2=ഹയർ സെക്കണ്ടറി സ്കൂൾ|
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങൾ3=വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം=മലയാളം‌/ഇംഗ്ലീഷ്|
|പഠന വിഭാഗങ്ങൾ1=
ആൺകുട്ടികളുടെ എണ്ണം=436|
|പഠന വിഭാഗങ്ങൾ2=
പെൺകുട്ടികളുടെ എണ്ണം=426|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാർത്ഥികളുടെ എണ്ണം=862|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
അദ്ധ്യാപകരുടെ എണ്ണം=53|
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
പ്രിൻസിപ്പൽ=എം.ബി ബൈജു/എൻ. എം ജിജിമോൾ|
|സ്കൂൾ തലം=8 മുതൽ 12 വരെ
പ്രധാന അദ്ധ്യാപകൻ=റോയി ജോൺ|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്= കെ. അർ സത്യൻ|
|ആൺകുട്ടികളുടെ എണ്ണം 1-10=150
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=486|
|പെൺകുട്ടികളുടെ എണ്ണം 1-10=166
ഗ്രേഡ്=5|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=830
സ്കൂൾ ചിത്രം=123.jpeg.jpg |
|അദ്ധ്യാപകരുടെ എണ്ണം 1-10=46
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=201
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=145
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=92
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=86
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=എൻ എം ജിജിമോൾ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=എം ബി ബൈജു
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി ഗംഗാധരൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സനോജ്
|എം.പി.ടി.എ. പ്രസിഡണ്ട്=ജാസ്മിൻ|
|സ്കൂൾ ചിത്രം=123.jpeg.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
വരി 103: വരി 124:
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%;" | {{#multimaps:9.952751,  76.929900|zoom=16}}
| style="background: #ccf; text-align: center; font-size:99%;width:70%;" |  
{{Slippymap|lat=9.952849433541148|lon= 76.92991403013309|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF; width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; width:30%;" | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

21:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
എസ്.എൻ.എച്ച്.എസ് നങ്കിസിറ്റി
വിലാസം
കഞ്ഞിക്കുഴി

കഞ്ഞിക്കുഴി പി.ഒ.
,
ഇടുക്കി ജില്ല 685609
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1982
വിവരങ്ങൾ
ഫോൺ04868 239354
ഇമെയിൽ29054snhs@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29054 (സമേതം)
എച്ച് എസ് എസ് കോഡ്6024
വി എച്ച് എസ് എസ് കോഡ്906010
യുഡൈസ് കോഡ്32090101014
വിക്കിഡാറ്റQ64615468
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംകഞ്ഞിക്കുഴി പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ150
പെൺകുട്ടികൾ166
ആകെ വിദ്യാർത്ഥികൾ830
അദ്ധ്യാപകർ46
ഹയർസെക്കന്ററി
ആൺകുട്ടികൾ201
പെൺകുട്ടികൾ145
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ92
പെൺകുട്ടികൾ86
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎൻ എം ജിജിമോൾ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഎം ബി ബൈജു
പ്രധാന അദ്ധ്യാപികമിനി ഗംഗാധരൻ
പി.ടി.എ. പ്രസിഡണ്ട്സനോജ്
എം.പി.ടി.എ. പ്രസിഡണ്ട്ജാസ്മിൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഹൈറേഞ്ചിൻറെ ഹരിതസൗന്ദര്യം നിറയുന്ന ഇടുക്കി - കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൻറെ ഹൃദയഭാഗത്ത് “അറിവിൻറെ ഗുരുവായി “ തീർന്ന “ശ്രീനാരായണ ഗുരുവിൻറെ നാമധേയത്തിൽ “1982- ൽ തൊടുപുഴ എസ്. എൻ. ഡി. പി. യൂണിയൻറെ കീഴിൽ ഈ സരസ്വ്വതീക്ഷേത്രം സ്ഥാപിതമായി. അറിവിൻറെ വെളിച്ചം തേടിയെത്തുന്ന പുതിയ തലമുറയെ തമസിൽ നിന്ന് ജ്യോതിസ്സിലേയ്ക്ക നയിച്ചുകൊണ്ട് വിജയകരമായി 27 വർഷങ്ങൾ പിന്നിട്ടിരിയ്ക്കുന്നു. പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം തുടർപഠനം സമസ്യയായിരുന്ന ആദ്യനാളുകുളിൽ അറിവിൻറെ അക്ഷയഖനിയായി ആദ്യം ജനിച്ച ഈ വിദ്യാകേന്ദ്രം നാടിൻറെ വിദ്യാഭ്യാസ സാമൂഹിക സാംസ്ക്കാരിക പുരോഗതിയ്ക്ക് നെടുനായകത്വം വഹിച്ചു. ഈ നാടിൻറെ സ്വപ്നത്തെ സാക്ഷാത്കരിച്ചുകൊണ്ട് 1992- ൽ വൊക്കേഷണൽ ഹയർസെക്കൻഡറിയും, 1998-ൽ ഹയർസെക്കൻഡറിയും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളും,ആഡിറ്റോറിയവും; വൊക്കേഷണൽ ഹയർസെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 11 ക്ലാസ് മുറികളും,ഫിസിക്സ്, കെമിസ്ട്രി,ബയോളജി,വൊക്കേഷണൽ ലാബുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറി കൾക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.മൂന്നു ലാബുകളിലുമായി ഏകദേശം നാൽപ്പത്തിയഞ്ചോളം കമ്പ്യൂട്ടറുകളുമുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മൂന്നു വിഭാഗത്തിനും വെവ്വേറെ ലൈബ്രറികളും ഉണ്ട് .

  1. എണ്ണമിട്ട ലിസ്റ്റിലെ അംഗം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ ആർ സി
  • എൻ എസ് എസ്
  • ജാഗ്രതാസമതി‌
  • ക്ളാസ് മാഗസിൻ
  • എസ്. പി. സി
  • ഐസ്

മാനേജ്മെന്റ്

എസ് എൻ ഡി പി യോഗത്തിൻറെ കീഴിലുള്ള തൊടുപുഴ എസ് എൻ ഡി പി യൂണിയനാണ് വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അഡ്വ .എസ്. പ്രവീണാണ് സ്കൂളിൻറെ മാനേജർ. ഹൈസ്കൂൾ വിഭാഗത്തിൻറെ ഹെഡ്മാസ്റ്റർ ശ്രീ.റോയി ജോണും , വി. എച്ച്. എസ്. ഇ വിഭാഗത്തിൻറെ പ്രിൻസിപ്പാൾ ശ്രീ. എം.ബി ബൈജുവും, ഹയർ സെക്കണ്ടറി വിഭാഗത്തിൻറെ പ്രിൻസിപ്പാൾ ശ്രീമതി. എൻ. എം ജിജിമോളുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1982 - 90 പി എൻ ക്യഷ്ണൻകുട്ടി
1990 - 91 പി കെ മോഹൻദാസ്
1991 - 93 പി എൻ ക്യഷ്ണൻകുട്ടി
1993 - 2002 വി എൻ രാജപ്പൻ
2002 - 2006 ഒ കെ ഷൈലജ
2006 - 08 പി എൻ ക്യഷ്ണൻകുട്ടി
2008 - 2014 എം സി സുരേഷ്
2014 - 2015 റ്റി എസ് ഇന്ദിര
2015-2016 കെ ജയശ്രി
2016-2017 റോയി ജോൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജെയിൻ പി. നൈനാൻ - കാർഗിൽ യുദ്ധത്തിൽ വീരമൃത്യ കൈവരിച്ചു

വഴികാട്ടി