സഹായം Reading Problems? Click here


എസ്.എൻ.എച്ച്.എസ് നങ്കിസിറ്റി

Schoolwiki സംരംഭത്തിൽ നിന്ന്
(29054 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എസ്.എൻ.എച്ച്.എസ് നങ്കിസിറ്റി
123.jpeg.jpg
വിലാസം
കഞ്ഞിക്കുഴി പി.ഒ, തൊടുപുഴ

കഞ്ഞിക്കുഴി
,
685602
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04862 239354
ഇമെയിൽ29054snhs@gmail.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29054 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ലതൊടുപുഴ
ഉപ ജില്ലഅടിമാലി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം436
പെൺകുട്ടികളുടെ എണ്ണം426
വിദ്യാർത്ഥികളുടെ എണ്ണം862
അദ്ധ്യാപകരുടെ എണ്ണം53
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎം.ബി ബൈജു/എൻ. എം ജിജിമോൾ
പ്രധാന അദ്ധ്യാപകൻറോയി ജോൺ
പി.ടി.ഏ. പ്രസിഡണ്ട്കെ. അർ സത്യൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ചരിത്രം

ഹൈറേഞ്ചിൻറെ ഹരിതസൗന്ദര്യം നിറയുന്ന ഇടുക്കി - കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൻറെ ഹൃദയഭാഗത്ത് “അറിവിൻറെ ഗുരുവായി “ തീർന്ന “ശ്രീനാരായണ ഗുരുവിൻറെ നാമധേയത്തിൽ “1982- ൽ തൊടുപുഴ എസ്. എൻ. ഡി. പി. യൂണിയൻറെ കീഴിൽ ഈ സരസ്വ്വതീക്ഷേത്രം സ്ഥാപിതമായി. അറിവിൻറെ വെളിച്ചം തേടിയെത്തുന്ന പുതിയ തലമുറയെ തമസിൽ നിന്ന് ജ്യോതിസ്സിലേയ്ക്ക നയിച്ചുകൊണ്ട് വിജയകരമായി 27 വർഷങ്ങൾ പിന്നിട്ടിരിയ്ക്കുന്നു. പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം തുടർപഠനം സമസ്യയായിരുന്ന ആദ്യനാളുകുളിൽ അറിവിൻറെ അക്ഷയഖനിയായി ആദ്യം ജനിച്ച ഈ വിദ്യാകേന്ദ്രം നാടിൻറെ വിദ്യാഭ്യാസ സാമൂഹിക സാംസ്ക്കാരിക പുരോഗതിയ്ക്ക് നെടുനായകത്വം വഹിച്ചു. ഈ നാടിൻറെ സ്വപ്നത്തെ സാക്ഷാത്കരിച്ചുകൊണ്ട് 1992- ൽ വൊക്കേഷണൽ ഹയർസെക്കൻഡറിയും, 1998-ൽ ഹയർസെക്കൻഡറിയും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളും,ആഡിറ്റോറിയവും; വൊക്കേഷണൽ ഹയർസെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 11 ക്ലാസ് മുറികളും,ഫിസിക്സ്, കെമിസ്ട്രി,ബയോളജി,വൊക്കേഷണൽ ലാബുകളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറി കൾക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.മൂന്നു ലാബുകളിലുമായി ഏകദേശം നാൽപ്പത്തിയഞ്ചോളം കമ്പ്യൂട്ടറുകളുമുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മൂന്നു വിഭാഗത്തിനും വെവ്വേറെ ലൈബ്രറികളും ഉണ്ട് .

  1. എണ്ണമിട്ട ലിസ്റ്റിലെ അംഗം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ ആർ സി
  • എൻ എസ് എസ്
  • ജാഗ്രതാസമതി‌
  • ക്ളാസ് മാഗസിൻ
  • എസ്. പി. സി
  • ഐസ്

മാനേജ്മെന്റ്

എസ് എൻ ഡി പി യോഗത്തിൻറെ കീഴിലുള്ള തൊടുപുഴ എസ് എൻ ഡി പി യൂണിയനാണ് വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെൻറിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അഡ്വ .എസ്. പ്രവീണാണ് സ്കൂളിൻറെ മാനേജർ. ഹൈസ്കൂൾ വിഭാഗത്തിൻറെ ഹെഡ്മാസ്റ്റർ ശ്രീ.റോയി ജോണും , വി. എച്ച്. എസ്. ഇ വിഭാഗത്തിൻറെ പ്രിൻസിപ്പാൾ ശ്രീ. എം.ബി ബൈജുവും, ഹയർ സെക്കണ്ടറി വിഭാഗത്തിൻറെ പ്രിൻസിപ്പാൾ ശ്രീമതി. എൻ. എം ജിജിമോളുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1982 - 90 പി എൻ ക്യഷ്ണൻകുട്ടി
1990 - 91 പി കെ മോഹൻദാസ്
1991 - 93 പി എൻ ക്യഷ്ണൻകുട്ടി
1993 - 2002 വി എൻ രാജപ്പൻ
2002 - 2006 ഒ കെ ഷൈലജ
2006 - 08 പി എൻ ക്യഷ്ണൻകുട്ടി
2008 - 2014 എം സി സുരേഷ്
2014 - 2015 റ്റി എസ് ഇന്ദിര
2015-2016 കെ ജയശ്രി
2016-2017 റോയി ജോൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജെയിൻ പി. നൈനാൻ - കാർഗിൽ യുദ്ധത്തിൽ വീരമൃത്യ കൈവരിച്ചു

വഴികാട്ടി