"എസ് ബി എച്ച് എസ് കുറുമ്പിലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ടാഗ് ചേർത്തു.)
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
പേര്=എസ്.ബി.എച്ച്.എസ്. കുറുമ്പിലാവ്|
|സ്ഥലപ്പേര്=കുറുമ്പിലാവ്
സ്ഥലപ്പേര്=കുറുമ്പിലാവ്|
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ|
|റവന്യൂ ജില്ല=തൃശ്ശൂർ
റവന്യൂ ജില്ല=തൃശ്ശൂർ|
|സ്കൂൾ കോഡ്=22030
സ്കൂൾ കോഡ്=22030|
|എച്ച് എസ് എസ് കോഡ്=
ഹയർ സെക്കന്ററി സ്കൂൾ കോഡ്=|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=16|
|വിക്കിഡാറ്റ ക്യു ഐഡി=Q64089484
സ്ഥാപിതമാസം=06|
|യുഡൈസ് കോഡ്=32070100601
സ്ഥാപിതവർഷം=1941|
|സ്ഥാപിതദിവസം=16
സ്കൂൾ വിലാസം= കുറുമ്പിലാവ്പി.ഒ, <br/>|
|സ്ഥാപിതമാസം=06
പിൻ കോഡ്=680 564 |
|സ്ഥാപിതവർഷം=1941
സ്കൂൾ ഫോൺ=04872271668|
|സ്കൂൾ വിലാസം=  
സ്കൂൾ ഇമെയിൽ=sbhskurumpilavu1@gmail.com|
|പോസ്റ്റോഫീസ്=കുറുമ്പിലാവ്
സ്കൂൾ വെബ് സൈറ്റ്=http:|
|പിൻ കോഡ്=680564
ഉപ ജില്ല=‌ചേർപ്പ്|
|സ്കൂൾ ഫോൺ=0487 2271668
ഭരണം വിഭാഗം=സർക്കാർ‌|
|സ്കൂൾ ഇമെയിൽ=sbhskurumpilavu1@gmail.com
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
|ഉപജില്ല=ചേർപ്പ്
പഠന വിഭാഗങ്ങൾ2=|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
പഠന വിഭാഗങ്ങൾ3=|
|വാർഡ്=10
മാദ്ധ്യമം=മലയാളം‌|
|ലോകസഭാമണ്ഡലം=തൃശ്ശൂർ
ആൺകുട്ടികളുടെ എണ്ണം=205|
|നിയമസഭാമണ്ഡലം=നാട്ടിക
പെൺകുട്ടികളുടെ എണ്ണം=148|
|താലൂക്ക്=തൃശ്ശൂർ
വിദ്യാർത്ഥികളുടെ എണ്ണം=353|
|ബ്ലോക്ക് പഞ്ചായത്ത്=അന്തിക്കാട്
അദ്ധ്യാപകരുടെ എണ്ണം=23|
|ഭരണവിഭാഗം=എയ്ഡഡ്
പ്രിൻസിപ്പൽ= |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രധാന അദ്ധ്യാപകൻ= ആഷാലത.എ.സ് |
|പഠന വിഭാഗങ്ങൾ1=
പി.ടി.. പ്രസിഡണ്ട്=നൗഷാദ് എ എസ്|
|പഠന വിഭാഗങ്ങൾ2=യു.പി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=200|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ഗ്രേഡ്=5|
|പഠന വിഭാഗങ്ങൾ4=
സ്കൂൾ ചിത്രം=145.jpg‎|
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=163
|പെൺകുട്ടികളുടെ എണ്ണം 1-10=126
|വിദ്യാർത്ഥികളുടെ എണ്ണം 1-10=289
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ആശാലത എ എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രാധിക ആരോമൽ
|എം.പി.ടി.. പ്രസിഡണ്ട്=രാജലക്ഷ്മി മധു
|സ്കൂൾ ചിത്രം=22030_school photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ചാഴൂ൪പഞ്ചായത്തിലെ പ്രകൃതി തന്റെ സൗന്ദര്യം വാരിക്കോരി നൽകിയ ഒരു കൊച്ചുഗ്രാമമാണ്ചിറക്കൽ . അവിടെ സ്ഥിതിചെയ്യുന്ന ഒരുസരസ്വതീ ക്ഷേത്രമാണ്എസ്.ബി.എച്ച്.എസ്. കുറുമ്പിലാവ്.
തൃശൂർ ജില്ലയിലെ ചാഴൂ൪പഞ്ചായത്തിലെ പ്രകൃതി രമണീയമായ ഒരു കൊച്ചു ഗ്രാമമാണ് ചിറക്കൽ . അവിടെയാണ് ചേർപ്പ് ഉപജില്ലയിലെ എസ്.ബി.എച്ച്.എസ്. കുറുമ്പിലാവ് എന്ന ചരിത്ര പ്രാധാന്യമാർജിച്ച വിദ്യാലയം സ്ഥിതി ചെയ്യുന്നത്.നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുദേവ ശിഷ്യനായ ബോധാനന്ദ സ്വാമിയുടെ പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.




വരി 59: വരി 85:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കെ.വി.മാധവ൯ മാസ്റ്ററുടെ നിര്യാണത്തിനുശേഷംഅദ്ദേഹത്തിന്റെസഹധ൪മ്മിണിശ്രീമതി.എ.സി.പത്മാക്ഷിയും , മാസ്റ്ററുടെ സഹോദരനായ ശ്രീ.കെ.വി.ഗണേശന്റെ പുത്രനുമായ ഡോ.കെ.ജി.രാമചന്ദ്രനും ഓരോവ൪ഷവും ഇടവിട്ട് മാനേജ൪മാരായി ചുമതല വഹിക്കുന്നു.
കെ.വി.മാധവൻ മാസ്റ്ററുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി.എ.സി.പത്മാക്ഷിയും , മാസ്റ്ററുടെ സഹോദരനായ ശ്രീ.കെ.വി.ഗണേശന്റെ പുത്രനുമായ ഡോ.കെ.ജി.രാമചന്ദ്രനും ഓരോവർഷവും ഇടവിട്ട് മാനേജർമാരായി ചുമതല വഹിച്ചു.എ.സി പത്മാക്ഷിയുടെ കാലശേഷം മകൻ കെ.എം രാധാകൃഷ്ണൻ മാസ്റ്ററും,ഡോ.കെ.ജി.രാമചന്ദ്രന് ശേഷം കെ.ജി ധന‍ഞ്ജയനും കെ.ജി സതീരത്നവും മാനേജർ സ്ഥാനം വഹിക്കുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 69: വരി 95:
|-
|-
| (1970-1983)
| (1970-1983)
|കെകെകുമാര൯
|കെകെകുമാരൻ
|-
|-
|(1983-1984)
|(1983-1984)
വരി 75: വരി 101:
|-
|-
|(1984-1987)
|(1984-1987)
|എം.എസ് സ്വാമിനാഥ൯
|എം.എസ് സ്വാമിനാഥൻ
|-
|-
| (1987-1991)
| (1987-1991)
വരി 81: വരി 107:
|-  
|-  
|(1991-1992)
|(1991-1992)
|ഐ.ആ൪.മാധവ൯
|ഐ.ആ൪.മാധവൻ
|-
|-
|(1992-2001)
|(1992-2001)
|വി.എസ്.ശംഭുകുമാര൯
|വി.എസ്.ശംഭുകുമാരൻ
|-
|-
|(2001-2002)
|(2001-2002)
വരി 95: വരി 121:
|പി.എ.റാബിയ
|പി.എ.റാബിയ
|-
|-
 
|(2009-2016)
|കെ.എം അനിത
|-
|(2016-2018)
|സി.എസ് ജയ
|-
|(2018-
|എ.എസ് ആശാലത
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഡോ .കെഎസ്.വിത്സ൯
ഡോ .കെഎസ്.വിത്സൻ
ഡോ .എം.എസ് .ജയസൂര്യ൯
 
ഡോ.ഇ.മോഹ൯ദാസ്
ഡോ .എം.എസ് ജയസൂര്യൻ
ഡോ.കെ.ജി.രാമചന്ദ്ര൯
 
ഡോ.ഇ.മോഹൻദാസ്
 
ഡോ.കെ.ജി.രാമചന്ദ്രൻ
 
ഡോ.പി.എം.കാസിം
ഡോ.പി.എം.കാസിം
ഡോ.എം.പി.ഭരത൯
 
കെ.എം.രാധാകൃഷ്ണ൯
ഡോ.എം.പി.ഭരതൻ
 
കെ.എം.രാധാകൃഷ്ണൻ


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.071508,76.077447|zoom=10}}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


തൃശ്ശൂ൪ ടൗണിൽ നിന്നും 16കി.മി തെക്ക് പടിഞ്ഞാായി തൃപ്രയാ൪ റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് കുറുമ്പിലാവ്.കുറുമ്പിലാവ്  സ്ക്കൂൾ എന്നാണ്രേഖയിലെങ്കിലും കുറുമ്പിലാവ് എന്നവിളിപ്പേരില്ല. ചിറക്കൽ സ്ക്കൂൾ എന്നാണ് അറിയപ്പെടുന്നത്.    
തൃശ്ശൂർ ടൗണിൽ നിന്നും 16കി.മി തെക്ക് പടിഞ്ഞാറായി തൃപ്രയാർ റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് കുറുമ്പിലാവ്. കുറുമ്പിലാവ്  സ്ക്കൂൾ എന്നാണെങ്കിലും കുറുമ്പിലാവ് എന്നവിളിപ്പേരില്ല. ചിറക്കൽ സ്ക്കൂൾ എന്നാണ് അറിയപ്പെടുന്നത്.


|----
*
|}


<!--visbot  verified-chils->
{{Slippymap|lat=10.410468|lon=76.171678|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->

20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എസ് ബി എച്ച് എസ് കുറുമ്പിലാവ്
വിലാസം
കുറുമ്പിലാവ്

കുറുമ്പിലാവ് പി.ഒ.
,
680564
,
തൃശ്ശൂർ ജില്ല
സ്ഥാപിതം16 - 06 - 1941
വിവരങ്ങൾ
ഫോൺ0487 2271668
ഇമെയിൽsbhskurumpilavu1@gmail.com
കോഡുകൾ
സ്കൂൾ കോഡ്22030 (സമേതം)
യുഡൈസ് കോഡ്32070100601
വിക്കിഡാറ്റQ64089484
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്അന്തിക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ163
പെൺകുട്ടികൾ126
ആകെ വിദ്യാർത്ഥികൾ289
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആശാലത എ എസ്
പി.ടി.എ. പ്രസിഡണ്ട്രാധിക ആരോമൽ
എം.പി.ടി.എ. പ്രസിഡണ്ട്രാജലക്ഷ്മി മധു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശൂർ ജില്ലയിലെ ചാഴൂ൪പഞ്ചായത്തിലെ പ്രകൃതി രമണീയമായ ഒരു കൊച്ചു ഗ്രാമമാണ് ചിറക്കൽ . അവിടെയാണ് ചേർപ്പ് ഉപജില്ലയിലെ എസ്.ബി.എച്ച്.എസ്. കുറുമ്പിലാവ് എന്ന ചരിത്ര പ്രാധാന്യമാർജിച്ച വിദ്യാലയം സ്ഥിതി ചെയ്യുന്നത്.നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുദേവ ശിഷ്യനായ ബോധാനന്ദ സ്വാമിയുടെ പേരിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.


ചരിത്രം

1941 ൽ സ്ക്കൂൾ തുടങ്ങുമ്പോൾ 'കുറുമ്പിലാവ്. ലോവ൪സെക്കന്ററിസ്ക്കൂൾ' എന്നായിരുന്നുപേര്. 33 കുട്ടികളുളള വിദ്യാലയത്തിന്റെ സ്ഥാപകനും , പ്രധാനഅധ്യാപകനും കെ.വി.മാധവ൯ മാസ്റ്റ൪ ആയിരുന്നു. 1949 മെയ് 20 ന്ഫോ൪ത്ത്ഫോറം ആരംഭിച്ചതു മുതൽ സ്ക്കൂൾ സ്വാമി ബോധാനന്ദഹൈസ്ക്കൂൾ എന്ന നാമധേയം സ്വീകരിച്ചു.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്ഒരുകമ്പ്യൂട്ട൪ലാബും ഒരുസയ൯സ് ലാബും ഉണ്ട്. കമ്പ്യൂട്ട൪ലാബിൽ പന്ത്രണ്ടോളം കമ്പ്യൂട്ടറുകൾ ഉണ്ട്. കമ്പ്യൂട്ട൪ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ .ആര്സീ
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

കെ.വി.മാധവൻ മാസ്റ്ററുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി.എ.സി.പത്മാക്ഷിയും , മാസ്റ്ററുടെ സഹോദരനായ ശ്രീ.കെ.വി.ഗണേശന്റെ പുത്രനുമായ ഡോ.കെ.ജി.രാമചന്ദ്രനും ഓരോവർഷവും ഇടവിട്ട് മാനേജർമാരായി ചുമതല വഹിച്ചു.എ.സി പത്മാക്ഷിയുടെ കാലശേഷം മകൻ കെ.എം രാധാകൃഷ്ണൻ മാസ്റ്ററും,ഡോ.കെ.ജി.രാമചന്ദ്രന് ശേഷം കെ.ജി ധന‍ഞ്ജയനും കെ.ജി സതീരത്നവും മാനേജർ സ്ഥാനം വഹിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

(1941-1970) കെ.വി.മാധവ൯
(1970-1983) കെകെകുമാരൻ
(1983-1984) ടിഎൽ.ഔസേപ്പ്
(1984-1987) എം.എസ് സ്വാമിനാഥൻ
(1987-1991) പിപി.സൈമൺ
(1991-1992) ഐ.ആ൪.മാധവൻ
(1992-2001) വി.എസ്.ശംഭുകുമാരൻ
(2001-2002) കെ.കെ.പങ്കജാക്ഷി
(2002-2003) തങ്കമ്മ ജോസഫ്
(2003-2007) പി.എ.റാബിയ
(2009-2016) കെ.എം അനിത
(2016-2018) സി.എസ് ജയ
(2018- എ.എസ് ആശാലത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ .കെഎസ്.വിത്സൻ

ഡോ .എം.എസ് ജയസൂര്യൻ

ഡോ.ഇ.മോഹൻദാസ്

ഡോ.കെ.ജി.രാമചന്ദ്രൻ

ഡോ.പി.എം.കാസിം

ഡോ.എം.പി.ഭരതൻ

കെ.എം.രാധാകൃഷ്ണൻ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശ്ശൂർ ടൗണിൽ നിന്നും 16കി.മി തെക്ക് പടിഞ്ഞാറായി തൃപ്രയാർ റൂട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് കുറുമ്പിലാവ്. കുറുമ്പിലാവ് സ്ക്കൂൾ എന്നാണെങ്കിലും കുറുമ്പിലാവ് എന്നവിളിപ്പേരില്ല. ചിറക്കൽ സ്ക്കൂൾ എന്നാണ് അറിയപ്പെടുന്നത്.


Map