"ജി.ഒ.എച്.എസ്.എസ് പട്ടാമ്പി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.O.H.S.S.PATTAMBI}}
{{HSSchoolFrame/Header}}{{prettyurl|GOHSS PATTAMBI}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= '''പട്ടാമ്പി'''
| വിദ്യാഭ്യാസ ജില്ല= '''ഒറ്റപ്പാലം'''
| റവന്യൂ ജില്ല=''' പാലക്കാട്'''
| സ്കൂള്‍ കോഡ്= '''20010'''
| സ്ഥാപിതദിവസം= '''01'''
| സ്ഥാപിതമാസം= '''സെപ്റ്റംബര്‍'''
| സ്ഥാപിതവര്‍ഷം=''' 1889'''
| സ്കൂള്‍ വിലാസം= '''പെരുമുടീയൂര്‍ പീ.ഒ.,പട്ടാമ്പി'''
| പിന്‍ കോഡ്= '''679303'''
| സ്കൂള്‍ ഫോണ്‍=''' 04662217364'''
| സ്കൂള്‍ ഇമെയില്‍=''' pattambigohss@gmail.com'''
| സ്കൂള്‍ വെബ് സൈറ്റ്= '''www.harisreepalakkad.org/20010'''
| ഉപ ജില്ല= '''പട്ടാമ്പി'''
| ഭരണം വിഭാഗം= '''സര്‍ക്കാര്‍'''
| സ്കൂള്‍ വിഭാഗം= '''പൊതു വിദ്യാലയം'''
| പഠന വിഭാഗങ്ങള്‍1=''' അപ്പര്‍ പ്രൈമറി'''
| പഠന വിഭാഗങ്ങള്‍2=''' ഹൈസ്കൂള്‍''' 
| പഠന വിഭാഗങ്ങള്‍3= '''എച്ച്.എസ്.എസ്'''
| മാദ്ധ്യമം=''' മലയാളം‌'''
| ആൺകുട്ടികളുടെ എണ്ണം=''' 363'''
| പെൺകുട്ടികളുടെ എണ്ണം= '''337'''
| വിദ്യാര്‍ത്ഥികളുടെ എണ്ണം= '''700'''
| അദ്ധ്യാപകരുടെ എണ്ണം= '''31'''
| പ്രിന്‍സിപ്പല്‍=  '''ശ്രീ ഉണ്ണികൃഷ്ണന്‍'''
| പ്രധാന അദ്ധ്യാപകന്‍= '''ശ്രീമതി  മല്ലിക.വി'''
| പി.ടി.ഏ. പ്രസിഡണ്ട്= '''ശ്രീ ജയശങ്കര്‍ പി.കെ'''
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= Image0571.jpg ‎|
}}
ശാന്തസുന്ദരമായ പെരുമുടിയൂര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് '''ഗവ. ഒറിയന്റല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''"പുന്നശ്ശേരി സ്കൂള്‍"''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ശ്രീ പുന്നശ്ശേരി നമ്പി നീലകണ്ടശര്‍മ്മ 1889-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


|സ്ഥലപ്പേര്=പെരുമുടിയൂർ
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം
|റവന്യൂ ജില്ല=പാലക്കാട്
|സ്കൂൾ കോഡ്=20010
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32061100211
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1967
|സ്കൂൾ വിലാസം=ജി ഒ എച്ച് എസ് എസ്, പട്ടാമ്പി
|പോസ്റ്റോഫീസ്=പെരുമുടിയൂർ
|പിൻ കോഡ്=679303
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=pattambigohs@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പട്ടാമ്പി
|തദ്ദേശസ്വയംഭരണസ്ഥാപനം =മുതുതല പഞ്ചായത്ത്
|വാർഡ്=9
|ലോകസഭാമണ്ഡലം=പാലക്കാട്
|നിയമസഭാമണ്ഡലം=പട്ടാമ്പി
|താലൂക്ക്=പട്ടാമ്പി
|ബ്ലോക്ക് പഞ്ചായത്ത്=പട്ടാമ്പി
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=ഗവണ്മെന്റ്
|പഠന വിഭാഗങ്ങൾ1=യു.പി.
|പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം, ഇംഗ്ളിഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=293
|പെൺകുട്ടികളുടെ എണ്ണം 1-10=285
|വിദ്യാർത്ഥികളുടെ എണ്ണം 1-10=578
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=311
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=350
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=661
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ= പത്മിനി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക= ഗീത കുമാരി. എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുകുമാരൻ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ
|സ്കൂൾ ചിത്രം=20010 schoolcode.jpeg


== '''''''''== ചരിത്രം =='''''' ==
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


ശാന്തസുന്ദരമായ പെരുമുടിയൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് '''ഗവ. ഒറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ'''.  '''"പുന്നശ്ശേരി സ്കൂൾ"''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ശ്രീ പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മ 1889-ൽ  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}}


'''കടുപ്പിച്ച എഴുത്ത്'''1889 സെപ്റ്റംബറില്‍  ശ്രീ നീലകണ്ഡശര്‍മ്മ പെരുമുടിയൂരില്‍ സംസ്ക്യതപാഠശാല  സ്ഥാപിചു.1910-ല്‍ ഈ സ്ഥാപനത്തെ മാത്രുകാപാഠശാലയായി ഗവണ്മെന്റ് അംഗീകരിചു.1911 ജൂണ്‍ 11ന് മാത്രുകാപാഠശാല മഹാപാഠശാലയായി, കൊളേജായി രൂപാന്തരം പ്രാപിചു.1912 ജൂണ്‍ 30നു കൊളേജിനു മദ്രാസ്സ് സര്വ്വ‍കലാശാലയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു.1957 ഒക്റ്റൊബെര്‍ 1 മുതല്‍ കൊളേജ് കേരള  ഗവന്മെന്റ്
==''''' ചരിത്രം ''''' ==
ഏറ്റെടുത്തു‍. '''''''''  


=='''''' ഭൗതികസൗകര്യങ്ങള്‍''' ==
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പെരുമുടിയൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. 1889 സെപ്റ്റംബറിൽ ശ്രീ നീലകണ്ഡശർമ്മ പെരുമുടിയൂരിൽ സംസ്ക്യതപാഠശാല  സ്ഥാപിചു.1910-ൽ ഈ സ്ഥാപനത്തെ മാത്രുകാപാഠശാലയായി ഗവണ്മെന്റ് അംഗീകരിചു.1911 ജൂൺ 11ന് മാത്രുകാപാഠശാല മഹാപാഠശാലയായി, കൊളേജായി രൂപാന്തരം പ്രാപിചു.1912 ജൂൺ 30നു കൊളേജിനു മദ്രാസ്സ് സര്വ്വ‍കലാശാലയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു.1957 ഒക്റ്റൊബെർ 1 മുതൽ കൊളേജ് കേരള  ഗവന്മെന്റ് ഏറ്റെടുത്തു‍.  
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതി വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


== '''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍''' ==
==''' ഭൗതികസൗകര്യങ്ങൾ''' ==
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതി വിശാലമായ കളിസ്ഥലം  വിദ്യാലയത്തിനുണ്ട്.


എന്‍.സി.സി.
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
ബാന്റ് ട്രൂപ്പ്.
 
*  ക്ലാസ് മാഗസിന്‍.
ജൂനിയർ റെഡ് ക്രോസ്സ്.
ചെണ്ട ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
=== എൻ. എസ്സ്. എസ്സ് ക്യാമ്പ് 2021- 22 ===
[[ജി.ഒ.എച്.എസ്.എസ് പട്ടാമ്പി/നാഷണൽ സർവ്വീസ് സ്കീം|എൻ. എസ്സ്. എസ്സ് സപ്തദിന ക്യാമ്പ് 2021 ഡിസംബർ 26]] മുതൽ ജനുവരി 1 വരെ ഗവ. ഓറിയന്റൽ സ്കൂളിൽ നടന്നു.


== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
സ്കൂളിന്റെ പ്രിന്‍സിപ്പല്‍ ശ്രീ ഉണ്ണികൃഷ്ണനും ഹെഡ് മിസ് ട്രസ്സ് ശ്രീമതി വി. മല്ലികയുമാണ്.
സ്കൂളിന്റെ പ്രിൻസിപ്പൽ ശ്രീമതി ഷൈലജ കെ,  ഹെഡ്മിസ്ട്രസ്  ശ്രീമതി സത്യവതിയുമാണ്.
== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
''''''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍'''  '''
''''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''  '''
 
'''*ശ്രീമതി പി.രാധ
'''*ശ്രീമതി പി.രാധ
*ശ്രീമതി കെ.സാവിത്രി
*ശ്രീമതി കെ.സാവിത്രി
വരി 59: വരി 92:
*ശ്രീമതി കെ.രാധ
*ശ്രീമതി കെ.രാധ
*ശ്രീ.യു.എം.കൃഷ്ണനുണ്ണി.
*ശ്രീ.യു.എം.കൃഷ്ണനുണ്ണി.
* ശ്രീ ടി. രാമചന്ദ്രൻ
* ശ്രീമതി മല്ലിക വി
* ശ്രീ. ഗംഗാധരൻ പി
'''ശ്രീമതി. രാധാമണി അമ്മ പി എസ്


* ശ്രീ ടി. രാമചന്ദ്രന്‍'''
== '''പുന്നശ്ശേരി കളരിയിലെ വിദ്യാർത്ഥികൾ''' ==
 
*വിദ്വാൻ സി.എസ് നായർ
== '''പുന്നശ്ശേരി കളരിയിലെ വിദ്യാര്‍ത്ഥികള്‍''' ==
*കുട്ടിക്യഷണമാരാർ
*വിദ്വാന്‍ സി.എസ്,നായര്‍
*കെ പി നാരായണപിഷാരൊടി
*കുട്ടിക്യഷണമാരാര്‍
*പി കുഞ്ഞിരാമൻ നായർ
*കെ.പി.നാരായണപിഷാരൊടി
*സൂര്യനെഴുത്തച്ഛൻ
*പി.കുഞിരാമന്‍ നായര്‍
*സൂര്യനെഴുത്തച്ഛന്‍
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* പട്ടാമ്പി ബസ്സ് സ്റ്റാന്റില്‍ നിന്നും പള്ളിപ്പുറം റൊഡില്‍ 2 കി.മീ. അകലെ സ്ഥിതി ചെയ്യുന്നു.
* പള്ളിപ്പുറം ബസ്സില്‍ കയറി കൊയപ്പടി സ്റ്റൊപ്പില്‍ ഇറങുക
*റെയില്‍ ക്രൊസ്സ് ചെയ്തുവേണം സ്കൂളിലെത്താന്‍.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


       
=='''ദേശീയ ശാസ്ത്ര നാടകോത്സവം വിജയികൾ'''==
|----
സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ശാസ്ത്രനാടകം ജില്ലാ സംസ്ഥാന മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കോൽക്കത്തയിൽ നടന്ന ദേശീയ ശാസ്ത്ര നാടക മത്സരത്തിലും വിജയികളായി.


|}
=='''വഴികാട്ടി'''==
|}
പട്ടമ്പി ടൗണിൽ ബസ് ഇറങ്ങി പള്ളിപ്പുറം ഭാഗത്തേക്കോ അല്ലങ്കിൽ അഞ്ചുമൂല വഴി വളാഞ്ചേരിയിലേക്കോ പോകുന്ന ബസ്സിൽ കയറി കോയപ്പടി സ്റ്റോപ്പിൽ ഇറങ്ങി കാൽ നടയായി റെയിൽവേ ട്രാക്ക് മുറിച്ചു കടന്ന് സ്കൂളിലെത്താം.
<googlemap version="0.9" lat="10.805506" lon="76.160526" type="satellite" zoom="18" width="300" height="350">
{{Slippymap|lat=10.7366|lon=76.2822|zoom=16|width=full|height=400|marker=yes}}
10.805575, 76.160417, GOHSS PATTAMBI
</googlemap>

20:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.ഒ.എച്.എസ്.എസ് പട്ടാമ്പി
വിലാസം
പെരുമുടിയൂർ

ജി ഒ എച്ച് എസ് എസ്, പട്ടാമ്പി
,
പെരുമുടിയൂർ പി.ഒ.
,
679303
,
പാലക്കാട് ജില്ല
സ്ഥാപിതം1967
വിവരങ്ങൾ
ഇമെയിൽpattambigohs@gmail.com
കോഡുകൾ
സ്കൂൾ കോഡ്20010 (സമേതം)
യുഡൈസ് കോഡ്32061100211
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംമുതുതല പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഗവണ്മെന്റ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം, ഇംഗ്ളിഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ293
പെൺകുട്ടികൾ285
ആകെ വിദ്യാർത്ഥികൾ578
അദ്ധ്യാപകർ28
ഹയർസെക്കന്ററി
ആൺകുട്ടികൾ311
പെൺകുട്ടികൾ350
ആകെ വിദ്യാർത്ഥികൾ661
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽപത്മിനി
പ്രധാന അദ്ധ്യാപികഗീത കുമാരി. എം
പി.ടി.എ. പ്രസിഡണ്ട്സുകുമാരൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ശാന്തസുന്ദരമായ പെരുമുടിയൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗവ. വിദ്യാലയമാണ് ഗവ. ഒറിയന്റൽ ഹയർ സെക്കണ്ടറി സ്കൂൾ. "പുന്നശ്ശേരി സ്കൂൾ" എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ശ്രീ പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മ 1889-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പെരുമുടിയൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. 1889 സെപ്റ്റംബറിൽ ശ്രീ നീലകണ്ഡശർമ്മ പെരുമുടിയൂരിൽ സംസ്ക്യതപാഠശാല സ്ഥാപിചു.1910-ൽ ഈ സ്ഥാപനത്തെ മാത്രുകാപാഠശാലയായി ഗവണ്മെന്റ് അംഗീകരിചു.1911 ജൂൺ 11ന് മാത്രുകാപാഠശാല മഹാപാഠശാലയായി, കൊളേജായി രൂപാന്തരം പ്രാപിചു.1912 ജൂൺ 30നു കൊളേജിനു മദ്രാസ്സ് സര്വ്വ‍കലാശാലയുടെ അംഗീകാരം ലഭിക്കുകയും ചെയ്തു.1957 ഒക്റ്റൊബെർ 1 മുതൽ കൊളേജ് കേരള ഗവന്മെന്റ് ഏറ്റെടുത്തു‍.

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അതി വിശാലമായ കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ് ക്രോസ്സ്.
  • ചെണ്ട ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

എൻ. എസ്സ്. എസ്സ് ക്യാമ്പ് 2021- 22

എൻ. എസ്സ്. എസ്സ് സപ്തദിന ക്യാമ്പ് 2021 ഡിസംബർ 26 മുതൽ ജനുവരി 1 വരെ ഗവ. ഓറിയന്റൽ സ്കൂളിൽ നടന്നു.

മാനേജ്മെന്റ്

സ്കൂളിന്റെ പ്രിൻസിപ്പൽ ശ്രീമതി ഷൈലജ കെ, ഹെഡ്മിസ്ട്രസ് ശ്രീമതി സത്യവതിയുമാണ്.

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'

*ശ്രീമതി പി.രാധ

  • ശ്രീമതി കെ.സാവിത്രി
  • ശ്രീമതി കെ.പി.മൈധിലി
  • ശ്രീമതി കെ.രാധ
  • ശ്രീ.യു.എം.കൃഷ്ണനുണ്ണി.
  • ശ്രീ ടി. രാമചന്ദ്രൻ
  • ശ്രീമതി മല്ലിക വി
  • ശ്രീ. ഗംഗാധരൻ പി

ശ്രീമതി. രാധാമണി അമ്മ പി എസ്

പുന്നശ്ശേരി കളരിയിലെ വിദ്യാർത്ഥികൾ

  • വിദ്വാൻ സി.എസ് നായർ
  • കുട്ടിക്യഷണമാരാർ
  • കെ പി നാരായണപിഷാരൊടി
  • പി കുഞ്ഞിരാമൻ നായർ
  • സൂര്യനെഴുത്തച്ഛൻ

ദേശീയ ശാസ്ത്ര നാടകോത്സവം വിജയികൾ

സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ശാസ്ത്രനാടകം ജില്ലാ സംസ്ഥാന മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കോൽക്കത്തയിൽ നടന്ന ദേശീയ ശാസ്ത്ര നാടക മത്സരത്തിലും വിജയികളായി.

വഴികാട്ടി

പട്ടമ്പി ടൗണിൽ ബസ് ഇറങ്ങി പള്ളിപ്പുറം ഭാഗത്തേക്കോ അല്ലങ്കിൽ അഞ്ചുമൂല വഴി വളാഞ്ചേരിയിലേക്കോ പോകുന്ന ബസ്സിൽ കയറി കോയപ്പടി സ്റ്റോപ്പിൽ ഇറങ്ങി കാൽ നടയായി റെയിൽവേ ട്രാക്ക് മുറിച്ചു കടന്ന് സ്കൂളിലെത്താം.

Map
"https://schoolwiki.in/index.php?title=ജി.ഒ.എച്.എസ്.എസ്_പട്ടാമ്പി&oldid=2532048" എന്ന താളിൽനിന്ന് ശേഖരിച്ചത്