"ഹൈസ്കൂൾ, ചെട്ടികുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{prettyurl | HS CHETTIKULANGARA}} | ||
{{PHSSchoolFrame/Header}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=ചെട്ടികുളങ്ങര | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ കോഡ്= 36011 | |സ്കൂൾ കോഡ്=36011 | ||
| | |എച്ച് എസ് എസ് കോഡ്=04117 | ||
| സ്ഥാപിതദിവസം= 01 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= 09 | |വിക്കിഡാറ്റ ക്യു ഐഡി=Q87478557 | ||
| സ്ഥാപിതവർഷം= 1931 | |യുഡൈസ് കോഡ്=32110700307 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതദിവസം=01 | ||
| പിൻ കോഡ്= 690106 | |സ്ഥാപിതമാസം=09 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതവർഷം=1931 | ||
| സ്കൂൾ ഇമെയിൽ= hschettikulangara2009@gmail.com | |സ്കൂൾ വിലാസം= | ||
| സ്കൂൾ വെബ് സൈറ്റ്= | |പോസ്റ്റോഫീസ്=ചെട്ടികുളങ്ങര | ||
| | |പിൻ കോഡ്=690106 | ||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=hschettikulangara2009@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
| | |ഉപജില്ല=മാവേലിക്കര | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെട്ടികുളങ്ങര പഞ്ചായത്ത് | |||
|വാർഡ്=19 | |||
| | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
|നിയമസഭാമണ്ഡലം=കായംകുളം | |||
| | |താലൂക്ക്=മാവേലിക്കര | ||
| ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=മാവേലിക്കര | ||
| പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
| പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| പി.ടി. | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
| | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=510 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=402 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=912 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=36 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=രഞ്ജിനി.ആർ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീജ.ആർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=എസ്. സദാശിവൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി | |||
|സ്കൂൾ ചിത്രം=36011 CHETTIKULANGARA.jpg | |||
|size=350px | |||
|caption=ഹൈസ്കൂൾ, ചെട്ടികുളങ്ങര | |||
|ലോഗോ=36011_CTK.jpg | |||
|logo_size=50px | |||
|box_width=380px | |||
}} | }} | ||
ആലപ്പുഴ ജില്ലയിൽ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര ഉപജില്ലയിൽ ചെട്ടികുളങ്ങര എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. | |||
{{SSKSchool|year=2024-25,2025-26}} | |||
== ചരിത്രം == | |||
ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം: | |||
1931ൽ ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര എന്ന ഗ്രാമത്തിൽ കുറഞ്ഞ ചെലവിൽ വിദ്യാഭ്യാസ സൗകര്യം നാട്ടിൽ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയ പോഷിണി ഇന്സ്ടിട്യൂഷൻ എന്ന പേരിൽ ഒരു വിദ്യാഭ്യാസ പ്രവർത്തന കേന്ദ്രം ആരംഭിച്ചു. അന്ന് ട്രെയിനിങ് ടീച്ചേഴ്സ് കുറവായതിനാൽ ജോലിയിൽ ഇരിക്കുന്ന അധ്യാപകരെ ട്രെയിനിങ് പരീക്ഷയ്ക്ക് തയ്യാറാക്കുന്ന ജോലി കൂടി ഇൻസ്റ്റിറ്റ്യൂഷൻ നിർവഹിച്ചിരുന്നു. | |||
1931 തുടങ്ങിയ വിദ്യാപോഷിണി മിഡിൽ സ്കൂൾ പ്രാരംഭത്തിൽ മലയാളം മീഡിയം സ്കൂൾ ആയിരുന്നു. പിന്നീട് അത് 1934 ൽ മലയാളം ഹൈസ്കൂളായി ഉയർത്തുകയും ചെട്ടികുളങ്ങര ഹൈസ്കൂൾ എന്ന് അറിയപ്പെടുകയും ചെയ്തു. അക്കാലത്ത് പൊതുജനങ്ങൾക്ക് ഇംഗ്ലീഷ് ഹൈ സ്കൂളിൽ കുട്ടികളെ വിട്ടു പഠിപ്പിക്കുവാനുള്ള സാമ്പത്തികസ്ഥിതി കുറവായതിനാൽ ആണ് മലയാളം ഹൈസ്കൂൾ സ്ഥാപിച്ചത്. സമീപ പ്രദേശങ്ങളിൽ സർക്കാർ സ്കൂളുകൾ കുറവായതിനാൽ മാവേലിക്കര കരുനാഗപ്പള്ളി കാർത്തികപ്പള്ളി എന്നീ താലൂക്കിലെ കുട്ടികൾ ചെട്ടികുളങ്ങര ഹൈസ്കൂളിലാണ് പഠിച്ചിരുന്നത്. ഓണാട്ടുകര പ്രദേശത്തിൻറെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ മനസ്സിലാക്കി ഇതേ കാലഘട്ടത്തിൽ തന്നെ ഇതിൻറെ സ്ഥാപകൻ ആയിരുന്ന ശ്രീ എൻ പി നായർ കായംകുളത്തും കരുനാഗപ്പള്ളിയിലെ തഴവയിലും ഓരോ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിക്കുകയുണ്ടായി. | |||
1944 ൽ മലയാളം മിഡിൽ സ്കൂൾ ഇംഗ്ലീഷ് മിഡിൽ സ്കൂളായും, തുടർന്ന് 1948ൽ മലയാളം ഹൈസ്കൂൾ ഇംഗ്ലീഷ് ഹൈസ്കൂളായും പരിവർത്തനം ചെയ്യപ്പെട്ടു. തുടർന്ന് 1967ൽ അഞ്ചാംക്ലാസ് മുതൽ എസ് എസ് എൽ സി വരെയുള്ള ക്ലാസ്സുകൾക്ക് ഇംഗ്ലീഷ് മീഡിയം സമാന്തര ഡിവിഷനും ആരംഭിച്ചു. | |||
1937 ലാണ് ആണ് ഇവിടെ ഹയർ ട്രേഡ് ട്രെയിനിംഗ് സ്കൂൾ തുടങ്ങിയത്. 1950 മുതൽ സ്കൗട്ടും ഗൈഡസും പ്രവർത്തനം തുടങ്ങി. 1957ൽ ആരംഭിച്ച പുരുഷവിഭാഗം എൻസിസി ട്രൂപ് 2003ൽ പെൺകുട്ടികളെ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചു. | |||
1982ൽ കനക ജൂബിലി ആഘോഷിച്ച ഈ സ്ഥാപനം എൺപതുകളിൽ ആലപ്പുഴ റവന്യൂ ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന സ്ഥാപനം എന്ന ബഹുമതിയും സമ്പാദിച്ചിട്ടുണ്ട്. 1996 മുതൽ തന്നെ വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പരിശീലനവും നൽകി പോരുന്നു. | |||
2006 ആഗസ്റ്റ് 17ന് ഇന്ന് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം അന്നത്തെ കേരള ഗവർണർ ആയിരുന്ന ശ്രീ ആർ എൽ ഭാട്ടിയ നിർവഹിച്ചു. ഒരു വർഷം നീണ്ടു നിന്ന വിപുലമായ പരിപാടികളുടെ സമാപന സമ്മേളനം 2007, ഏപ്രിൽ 17ന് ശ്രീ പത്മനാഭ ദാസ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് ഉദ്ഘാടനംചെയ്തു. | |||
ഇപ്പോൾ ഒരു എയിഡഡ് എൽപി സ്കൂളും, 2014 മുതൽ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളും ഈ മാനേജ്മെൻറ് നടത്തുന്നു. | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
1972 ലും 78 ലും ഡൽഹി യിൽ വച്ച് നടന്ന അഖിലേന്ത്യാ ശാസ്ത്രമേളകളിലും 1981ൽ മദ്രാസിലും 83ൽ ബാംഗ്ലൂരിലും നടന്ന ദക്ഷിണമേഖലാ ശാസ്ത്രമേളകളിലും കേരളത്തെ പ്രതിനിധീകരിച്ച് സമ്മാനങ്ങൾ നേടി. | |||
1984 ൽ ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ഈ സ്കൂളിലെ NCC കേഡറ്റായിരുന്ന ശ്രീ. എൻ. രവി കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു. | |||
ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.സി.ചന്ദ്രശേഖരപിള്ള സാറിന് 1983ൽ സംസ്ഥാന അദ്ധ്യാപക അവാർഡും 1984 ൽ ദേശീയ അദ്ധ്യാപക അവാർഡും ലഭിച്ചിട്ടുണ്ട്. | |||
<br /> | |||
ട്രെയിനിംഗ് സ്കൂൾ പ്രിൻസിപ്പലായിരുന്ന ശ്രീ. ആർ. ദേവീദാസൻ തമ്പി സാറിന് 1984 ലും ,ചിത്രകലാ അദ്ധ്യാപകനായിരുന്ന ശ്രീ.ജി. ഓമനക്കുട്ടൻ പിള്ള സാറിന് 1992 ലും സംസ്ഥാന അദ്ധ്യാപക അവാർഡുകൾ ലഭിച്ചിട്ടുണ്ട്. | |||
'''അക്കാദമിക നേട്ടങ്ങൾ''' | |||
2010 മുതൽ തുടർച്ചയായ വർഷങ്ങളിൽ നൂറ് ശതമാനം വിജയം | |||
യു.പി വിഭാഗം കലോത്സവത്തിൽ സബ് ജില്ലാ തലത്തിൽ തുടർച്ചയായ ഓവറോൾ കിരീടം | |||
2017ൽ നടന്ന ജില്ലാ കലോത്സവത്തിൽ എച്ച് എസ് വിഭാഗത്തിൽ ഓവറോൾ കിരീടം | |||
സംസ്ഥാന തലത്തിൽ കായിക മേഖലയിൽ അഭിമാനകരമായ നേട്ടങ്ങൾ | |||
ശാസ്ത്ര-സാമൂഹ്യ ശാസ്ത-ഗണിത ശാസ്ത്ര മേഖലകളിൽ മികവാർന്ന നേട്ടങ്ങൾ | |||
അരണർക്ക് "ഒരു പൊതിച്ചോറ് " എന്ന ജീവകാരുണ്യ പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. | |||
NCC യുടെ ദേശീയ തല ക്യാമ്പുകളിൽ പങ്കാളികളാകാനുള്ള അവസരം ലഭിച്ചു. | |||
SPC യുടെ ജില്ലാതല ക്യാമ്പുകളിൽ പരേഡ് മികവുകൊണ്ടും കലാമികവുകൊണ്ടും ശ്രദ്ധേയമാകുവാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു. | |||
ലിറ്റിൽ കൈറ്റ് എന്ന പദ്ധതിയിലെ അംഗങ്ങക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും മികവ് കാഴ്ചവെയ്ക്കാൻ സാധിച്ചു. | |||
ശാസ്ത്ര രംഗ പ്രോജക്റ്റ് അവതരണത്തിൽ എച്ച്. എസ് വിഭാഗത്തിൽ ജില്ലാതലത്തിൽ ഒന്നാമതെത്താൻ കഴിഞ്ഞു. യു പി വിഭാഗത്തിൽ ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും ആദ്യ മൂന്ന് സ്ഥാനങ്ങൾ വിവിധ ഇനങ്ങൾക്കായി കൈവരിക്കാൻ കുട്ടികൾക്ക് സാധിച്ചു. | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വിവിധ മത്സര ഇനങ്ങളിൽ ഉപജില്ലാ -ജില്ലാതലങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ കഴിഞ്ഞു<br /> | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:Newbuildingchetti.jpeg | [[പ്രമാണം:Newbuildingchetti.jpeg|ഇടത്ത്|New Building|പകരം=|ചട്ടരഹിതം]] | ||
പ്രകൃത്യനുകൂലമായ കെട്ടിടങ്ങൾ, open air auditorium സുസജ്ജമായ science,maths,computer labs , library, play ground, തണൽവൃക്ഷങ്ങൾ നിറഞ്ഞ assembly ground | പ്രകൃത്യനുകൂലമായ കെട്ടിടങ്ങൾ, open air auditorium സുസജ്ജമായ science,maths,computer labs , library, play ground, തണൽവൃക്ഷങ്ങൾ നിറഞ്ഞ assembly ground. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 124: | വരി 169: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* | * | ||
{{Slippymap|lat=9.23369052244287|lon= 76.51614910122488 |zoom=16|width=800|height=400|marker=yes}} | |||
|} | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||