"മേരിഗിരി എച്ച് എസ്സ് തേർത്തല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|MARY GIRI  H S THERTHALLY}}
{{prettyurl|MARY GIRI  H S THERTHALLY}}
{{Infobox School |
{{Infobox School
സ്ഥലപ്പേര്= തേർത്തല്ലി |
|സ്ഥലപ്പേര്=THERTHALLY
വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് |
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
റവന്യൂ ജില്ല= കണ്ണൂർ |
|റവന്യൂ ജില്ല=കണ്ണൂർ
സ്കൂൾ കോഡ്= 13046 |
|സ്കൂൾ കോഡ്=13046
സ്ഥാപിതദിവസം= 01 |
|എച്ച് എസ് എസ് കോഡ്=13176
സ്ഥാപിതമാസം= 06 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതവർഷം= 1976 |
|വിക്കിഡാറ്റ ക്യു ഐഡി=Q64458003
സ്കൂൾ വിലാസം= തേർത്തല്ലി പി.ഒ,ആലക്കോട്,തളിപ്പറമ്പ <br/>കണ്ണൂർ |
|യുഡൈസ് കോഡ്=32021000810
പിൻ കോഡ്=670571 |
|സ്ഥാപിതദിവസം=1
സ്കൂൾ ഫോൺ=04602285642 |
|സ്ഥാപിതമാസം=6
സ്കൂൾ ഇമെയിൽ=hsmarygiri@gmail.com |
|സ്ഥാപിതവർഷം=1976
സ്കൂൾ വെബ് സൈറ്റ്= |
|സ്കൂൾ വിലാസം=തേർത്തല്ലി
ഉപ ജില്ല= തളിപ്പറമ്പ് നോർത്ത് |
|പോസ്റ്റോഫീസ്=തേർത്തല്ലി
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=670571
ഭരണം വിഭാഗം= എയ്ഡഡ്  |
|സ്കൂൾ ഫോൺ=04602 285642
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->|
|സ്കൂൾ ഇമെയിൽ=hsmarygiri@gmail.com
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |
|തദ്ദേശസ്വയംഭരണസ്ഥാപനം =ആലക്കോട്,പഞ്ചായത്ത്
പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ് |
|വാർഡ്=18
പഠന വിഭാഗങ്ങൾ3= |
|ലോകസഭാമണ്ഡലം=കണ്ണൂർ
മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീ‍‍ഷ് |
|നിയമസഭാമണ്ഡലം=ഇരിക്കൂർ
ആൺകുട്ടികളുടെ എണ്ണം= 141 |
|താലൂക്ക്=തളിപ്പറമ്പ്
പെൺകുട്ടികളുടെ എണ്ണം= 128 |
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
വിദ്യാർത്ഥികളുടെ എണ്ണം= 269 |
|ഭരണവിഭാഗം=എയ്ഡഡ്
അദ്ധ്യാപകരുടെ എണ്ണം= 16 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിൻസിപ്പൽ= ശ്രി.ജോയി പി.സി  |  
|പഠന വിഭാഗങ്ങൾ1=
പ്രധാന അദ്ധ്യാപകൻ=ശ്രി.ജോയി പി.സി  |
|പഠന വിഭാഗങ്ങൾ2=
പി.ടി.. പ്രസിഡണ്ട്=ശ്രി.ജോജി കന്നിക്കാട്ട്  |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ഗ്രേഡ്= 4|
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ ചിത്രം= 13046a.jpg ‎|  
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=131
|പെൺകുട്ടികളുടെ എണ്ണം 1-10=126
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=125
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=107
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=Fr.കുര്യാക്കോസ്.എ.വി.  
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
സജി  ജെയിംസ്
|പ്രധാന അദ്ധ്യാപകൻ=സജി  ജെയിംസ്
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് മാത്യു
|എം.പി.ടി.. പ്രസിഡണ്ട്=സുമ കാരിക്കൽ
|സ്കൂൾ ചിത്രം=13046a.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
.
== ചരിത്രം ==
== ചരിത്രം ==
1976 ൽ സ്ഥാപിതമായി.ശാന്തിയും ചൈതന്യവും നിറഞ്ഞ ഒരു ഗ്രാമീണ പശ്ചാത്തലത്തിലാണ് മേരിഗിരി ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.തലശ്ശേരി അതിരൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ നേതൃത്വത്തിൽ 1976 ൽ സ്ഥാപിതമായ ഈ സരസ്വതി ക്ഷേത്രം ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും കൂട്ടായ്മയിലൂടെയും ഇന്നു വിജയത്തിന്റെ പാതയിൽ ബഹുദൂരം മുന്നേറിയിരിക്കുന്നു.ആയിരക്കണക്കിനു വിദ്യാർത്ഥികളുടെയും നാടിന്റെയും ആഭിമാനമായി നിലകൊള്ളാൻ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.മൂന്നു പതിറ്റാണ്ടുകൾക്കപ്പുറത്ത്,ഒറ്റപ്പെട്ടു കിടന്ന ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഒരു പറ്റം അഭ്യൂദകാംക്ഷികൾക്കൊപ്പം റവ.ഫാ.ജോസഫ് അടിപുഴയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് മേരിഗിരി ഹൈസ്ക്കൂൾ.1976 ൽ അന്നത്തെ ജനസേജന മന്ത്രി ശ്രീ.കെ.ജി.അടിയോടി ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.
1976 ൽ സ്ഥാപിതമായി.ശാന്തിയും ചൈതന്യവും നിറഞ്ഞ ഒരു ഗ്രാമീണ പശ്ചാത്തലത്തിലാണ് മേരിഗിരി ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.തലശ്ശേരി അതിരൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ നേതൃത്വത്തിൽ 1976 ൽ സ്ഥാപിതമായ ഈ സരസ്വതി ക്ഷേത്രം ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും കൂട്ടായ്മയിലൂടെയും ഇന്നു വിജയത്തിന്റെ പാതയിൽ ബഹുദൂരം മുന്നേറിയിരിക്കുന്നു.ആയിരക്കണക്കിനു വിദ്യാർത്ഥികളുടെയും നാടിന്റെയും ആഭിമാനമായി നിലകൊള്ളാൻ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.മൂന്നു പതിറ്റാണ്ടുകൾക്കപ്പുറത്ത്,ഒറ്റപ്പെട്ടു കിടന്ന ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഒരു പറ്റം അഭ്യൂദകാംക്ഷികൾക്കൊപ്പം റവ.ഫാ.ജോസഫ് അടിപുഴയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് മേരിഗിരി ഹൈസ്ക്കൂൾ.1976 ൽ അന്നത്തെ ജനസേജന മന്ത്രി ശ്രീ.കെ.ജി.അടിയോടി ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.[[മേരിഗിരി എച്ച് എസ്സ് തേർത്തല്ലി/ചരിത്രം|ക‍ടുതലറിയാം]]
 
                  പ്രഥമ ഹെഡ്മാസ്റ്റർ ആയി ശ്രീ.പി.കെ.ജോർജ്ജ് ചാർജ് എടുത്തു.നൂറുമേനി വിജയവുമായി ആദ്യ ബാച്ച് പുറത്തു വന്നു.പിന്നീട് വിജയഗാഥകളുമായി പ്രയാണം തുടർന്നു കൊണ്ടിരിക്കുന്നു.സമ്പൂർണ്ണ വിജയവും കൂടുതൽ എ പ്ലസ്സും നമ്മുക്കു തുടർക്കഥയാവുന്നു എന്നത് അഭാമാനപുരസ്സരം സ്മരിക്കട്ടെ.
                  പഠന മികവിനൊപ്പം കലാകായിക രംഗത്തും നൂറുകണക്കിനു പ്രതിഭകളെ സംഭാവന ചെയ്യാൻ മേരിഗിരി ഹയർസെക്കണ്ടറി സ്ക്കൂളിനു സാധിച്ചിട്ടുണ്ട്.മാനേജ് മെന്റിന്റെയും പി.ടി.എ .യുടെയും ശക്തമായ പിന്തുണയും സഹകരണവും സ്റ്റാഫിന്റെ കൂട്ടായ്മയുമാണ് ഈ വിദ്യാലയത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം.
                  ഇന്ന് ആധുനീകരിച്ച കെട്ടിട സമുച്ചയവും ,കമ്പ്യൂട്ടർ ലാബും എൽ.സി.ഡി പ്രൊജക്ടറോടുകൂടിയ സ്മാർട്ട് ക്ലാസ്സ് റൂം സഹിതം പഠിതാവിന് സൗകര്യങ്ങളുടെ വാതായനങ്ങൾ തുറന്നിട്ടിരിക്കുന്നു.നമ്മുടെ മുൻ സ്ക്കൂൾ മാനേജർ ആയിരുന്ന വെരി.റവ.ഫാ.തോമസ് ആമക്കാട്ടിന്റെ നേതൃത്വത്തിൽ ആധുനിക സജീകരണങ്ങളോടു കൂടിയ ഒരു പുതിയ സ്ക്കൂൾ കെട്ടിടം പണിയാൻ ആരംഭിച്ചു.ആതേ തുടർന്ന് പുതിയ സ്ക്കൂൾ മാനേജർ ആയി വെരി.റവ.ഫാ.ജോസഫ് കളരിക്കൽ സ്ഥാനമേൽക്കുകയും ചെയ്തു.അദ്ദേഹത്തിന്റെയും ബഹു മന്ത്രി ശ്രീ.കെ.സി.ജോസഫിന്റെയും പരിശ്രമ ഫലമായി നമ്മുക്ക് ഹയർ സെക്കണ്ടറി സ്ക്കൂൾ അനുവദിച്ചു കിട്ടി.പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് 2016 ഫെബ്രുവരി 26 ശനിയാഴ്ച്ച ഉദ്ഘാടനം ചെയ്തു.
                  പ്രധാന അദ്ധ്യാപകൻ ശ്രീ.ജോയ് പി.സി ഈ സ്ഥാപനത്തിന്റെ കർമ്മ ശേഷിയുള്ള അമരക്കാരനാകുന്നു.പ്രഗത്ഭരായ 16 അദ്ധ്യാപകരുടെയും 4 ഓഫീസ് സ്റ്റാഫിന്റെയും ആത്മാർത്ഥമായ സേവനം മേരിഗിരി ഹയർ സെക്കണ്ടറി സ്ക്കൂളിന്റെ കുരുന്നുകൾക്ക് അറിവിന്റെ നിറദീപങ്ങളാകുമെന്ന് സാഭിമാനം പ്രഖ്യാപിക്കട്ടെ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 58: വരി 74:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ലിറ്റിൽ കൈറ്റ്
* ഹെൽത്ത് ക്ലബ്
* ഹെൽത്ത് ക്ലബ്
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
വരി 76: വരി 93:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
|+
!1
!1പി കെ ജോർജ് ,                   
!
!
|-
!2
!കെ എസ് ജേക്കബ്,                 
!
!
|-
!3
!റ്റി ഔസേപ്പ്                             
!
!
|-
|4
|
|
|
|-
|
|
|
|
|-
|
|
|
|
|}
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
പി കെ ജോർജ് , കെ ടി ജോസഫ് , കെ എസ് ജേക്കബ്,  റ്റി ഔസേപ്പ് ,  എം വി ജോർജ്,  കെ ജെ ജോർജ് ,  കെ എസ് ജോസഫ് ,  കെ ജെ സെബാസ്റ്റ്യൻ ,  വി റ്റി മാത്തുക്കുട്ടി ,  എം ജെ ആഗസ്തി ,  കെ സി മത്തായി ,  പി കെ സെബാസ്റ്റ്യൻ ,  പി ജെ ദേവസ്യ ,  പി ജെ ജോസഫ് ,ജോസ് ജോസഫ് , മാത്യു സേവ്യർ , ജോസുക്കുട്ടി സ്കറിയ , പി.എ ജോർജ്ജ്
1പി കെ ജോർജ് , കെ ടി ജോസഫ് , 2 കെ എസ് ജേക്കബ്,  റ്റി ഔസേപ്പ് ,  3എം വി ജോർജ്,  കെ ജെ ജോർജ് ,  കെ എസ് ജോസഫ് ,  കെ ജെ സെബാസ്റ്റ്യൻ ,  വി റ്റി മാത്തുക്കുട്ടി ,  എം ജെ ആഗസ്തി ,  കെ സി മത്തായി ,  പി കെ സെബാസ്റ്റ്യൻ ,  പി ജെ ദേവസ്യ ,  പി ജെ ജോസഫ് ,ജോസ് ജോസഫ് , മാത്യു സേവ്യർ , ജോസുക്കുട്ടി സ്കറിയ , പി.എ ജോർജ്ജ്  


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 98: വരി 147:
</googlemap>
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
{{Slippymap|lat=12.206326018427097|lon= 75.4095888300879 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->-->

21:14, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മേരിഗിരി എച്ച് എസ്സ് തേർത്തല്ലി
വിലാസം
THERTHALLY

തേർത്തല്ലി
,
തേർത്തല്ലി പി.ഒ.
,
670571
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1976
വിവരങ്ങൾ
ഫോൺ04602 285642
ഇമെയിൽhsmarygiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്13046 (സമേതം)
എച്ച് എസ് എസ് കോഡ്13176
യുഡൈസ് കോഡ്32021000810
വിക്കിഡാറ്റQ64458003
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംആലക്കോട്,പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ131
പെൺകുട്ടികൾ126
അദ്ധ്യാപകർ13
ഹയർസെക്കന്ററി
ആൺകുട്ടികൾ125
പെൺകുട്ടികൾ107
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽFr.കുര്യാക്കോസ്.എ.വി.
വൈസ് പ്രിൻസിപ്പൽസജി ജെയിംസ്
പ്രധാന അദ്ധ്യാപകൻസജി ജെയിംസ്
പി.ടി.എ. പ്രസിഡണ്ട്രാജേഷ് മാത്യു
എം.പി.ടി.എ. പ്രസിഡണ്ട്സുമ കാരിക്കൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1976 ൽ സ്ഥാപിതമായി.ശാന്തിയും ചൈതന്യവും നിറഞ്ഞ ഒരു ഗ്രാമീണ പശ്ചാത്തലത്തിലാണ് മേരിഗിരി ഹയർസെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.തലശ്ശേരി അതിരൂപതാ വിദ്യാഭ്യാസ ഏജൻസിയുടെ നേതൃത്വത്തിൽ 1976 ൽ സ്ഥാപിതമായ ഈ സരസ്വതി ക്ഷേത്രം ചിട്ടയായ പ്രവർത്തനങ്ങളിലൂടെയും കൂട്ടായ്മയിലൂടെയും ഇന്നു വിജയത്തിന്റെ പാതയിൽ ബഹുദൂരം മുന്നേറിയിരിക്കുന്നു.ആയിരക്കണക്കിനു വിദ്യാർത്ഥികളുടെയും നാടിന്റെയും ആഭിമാനമായി നിലകൊള്ളാൻ ഈ വിദ്യാഭ്യാസ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.മൂന്നു പതിറ്റാണ്ടുകൾക്കപ്പുറത്ത്,ഒറ്റപ്പെട്ടു കിടന്ന ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഒരു പറ്റം അഭ്യൂദകാംക്ഷികൾക്കൊപ്പം റവ.ഫാ.ജോസഫ് അടിപുഴയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് മേരിഗിരി ഹൈസ്ക്കൂൾ.1976 ൽ അന്നത്തെ ജനസേജന മന്ത്രി ശ്രീ.കെ.ജി.അടിയോടി ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ക‍ടുതലറിയാം


ഭൗതികസൗകര്യങ്ങൾ

  • അന്താരാഷ്ട്ര നിലവാരമുള്ള കെട്ടിട സമുചയം
  • സ്മാർട്ട് ക്ലാസ്സ റൂം സംവിധാനം
  • വിപുലീകരിച്ച വിവര സാങ്കേതിക വിദ്യയുടെ അത്ഭുത ലോകം.
  • കുരുന്നു പ്രതിഭകൾക്ക് സ്വർഗാത്മകതയുടെ ചിറകടിച്ചുയരുവാൻ സ്വന്തമായൊരു ബ്ലോഗ്
  • സ്ക്കൂൾ വെബ് സൈറ്റ്
  • ശുദ്ധജലത്തിന് വാട്ടർപ്യൂരിഫയർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ലിറ്റിൽ കൈറ്റ്
  • ഹെൽത്ത് ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജൂനിയർ റെഡ്ക്രോസ്
  • സോഷ്യൽ സർവ്വീസ് സെൽ
  • ആന്റീ ഡ്രക്സ് സ്റ്റുഡൻസ് യൂണിയൻ
  • ദീപിക ചിൽഡ്രൻസ് ലീഗ്

മാനേജ്മെന്റ്

Patron:Mar.George Njaralakkattu, Corporate Manager: Rev.Fr.James Chellamkottu.Ph:04902325515 School Manager: Very Rev.Fr.Joseph Kalarickal.Ph:9447691880 Asst.Manager: Rev.Fr.Johnson Vengaparambil.ph:9400511543

മുൻ സാരഥികൾ

1 1പി കെ ജോർജ് ,
2 കെ എസ് ജേക്കബ്,
3 റ്റി ഔസേപ്പ്
4

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1പി കെ ജോർജ് , കെ ടി ജോസഫ് , 2 കെ എസ് ജേക്കബ്, റ്റി ഔസേപ്പ് , 3എം വി ജോർജ്, കെ ജെ ജോർജ് , കെ എസ് ജോസഫ് , കെ ജെ സെബാസ്റ്റ്യൻ , വി റ്റി മാത്തുക്കുട്ടി , എം ജെ ആഗസ്തി , കെ സി മത്തായി , പി കെ സെബാസ്റ്റ്യൻ , പി ജെ ദേവസ്യ , പി ജെ ജോസഫ് ,ജോസ് ജോസഫ് , മാത്യു സേവ്യർ , ജോസുക്കുട്ടി സ്കറിയ , പി.എ ജോർജ്ജ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
Map