"ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 93 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{വഴികാട്ടി അപൂർണ്ണം}}
{{prettyurl|C.K.H.S. ,MANIMOOLY}}
{{prettyurl|C.K.H.S. ,MANIMOOLY}}
{{Infobox School|
{{PHSSchoolFrame/Header}}{{Infobox School
|സ്ഥലപ്പേര്=മണിമൂളി
പേര്=c '''സി കെ എച്ച് എസ് മണീമൂളീ'''|
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
സ്ഥലപ്പേര്=മണീമൂളീ|
|റവന്യൂ ജില്ല=മലപ്പുറം
വിദ്യാഭ്യാസ ജില്ല=വണ്ഡൂർ|
|സ്കൂൾ കോഡ്=48046
റവന്യൂ ജില്ല=മലപ്പുറം|
|എച്ച് എസ് എസ് കോഡ്=11256
സ്കൂൾ കോഡ്=48046|
|വി എച്ച് എസ് എസ് കോഡ്=
ഹയർ സെക്കന്ററി സ്കൂൾ കോഡ്=11256
|വിക്കിഡാറ്റ ക്യു ഐഡി=Q64565690
|സ്ഥാപിതദിവസം=01|
|യുഡൈസ് കോഡ്=32050400116
സ്ഥാപിതമാസം=06|
|സ്ഥാപിതദിവസം=
സ്ഥാപിതവർഷം=1964|
|സ്ഥാപിതമാസം=
സ്കൂൾ വിലാസം= മണീമൂളീ പി.ഒ,
നിലമ്പുർ|
|സ്ഥാപിതവർഷം=1964
പിൻ കോഡ്=679333|
|സ്കൂൾ വിലാസം=സി കെ എച്ച് എസ് എസ് മണിമൂളി
സ്കൂൾ ഫോൺ=04931276030|
|പോസ്റ്റോഫീസ്=മണിമൂളി
സ്കൂൾ ഇമെയിൽ=ckhsmanimoolli@gmail.com|
|പിൻ കോഡ്=679333
സ്കൂൾ വെബ് സൈറ്റ്=https://ceadom.com/school/ckhs-manimooly|
|സ്കൂൾ ഫോൺ=04931 276030
ഉപ ജില്ല=‌നിലമ്പുർ|
|സ്കൂൾ ഇമെയിൽ=ckhsmanimooli@gmail.com
ഭരണം വിഭാഗം=എയിഡഡ്|
|സ്കൂൾ വെബ് സൈറ്റ്=https://ceadom.com/school/ckhs-manimooly
സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|ഉപജില്ല=നിലമ്പൂർ
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,വഴിക്കടവ്,
| പഠന വിഭാഗങ്ങൾ2= ഹയർസെക്കണ്ടറി:
സയൻസ്,ഹ്യൂമാനിറ്റീസ്,കോമേഴ്സ്
|വാർഡ്=15
| മാദ്ധ്യമം=മലയാളം‌|വിദ്യാലയം ഒറ്റനോട്ടത്തിൽ
|ലോകസഭാമണ്ഡലം=വയനാട്
| ആൺകുട്ടികളുടെ എണ്ണം=724
|നിയമസഭാമണ്ഡലം=നിലമ്പൂർ
| പെൺകുട്ടികളുടെ എണ്ണം=802
|താലൂക്ക്=നിലമ്പൂർ
| വിദ്യാർത്ഥികളുടെ എണ്ണം=1526
|ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ
| അദ്ധ്യാപകരുടെ എണ്ണം=56
|ഭരണവിഭാഗം=എയ്ഡഡ്
|പ്രിൻസിപ്പൽ = ശ്രീ.ആന്റോ വി തോമസ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ= ശ്രീ.തോമസ്.വി.പി
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്= ശ്രീ.കാരക്കോട്
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം=CHRIST KING SCHOOL 20161130 120452.jpg|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ഗ്രേഡ്=4}}
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
ഹരിതാഭമർന്ന  നീലഗിരിയുടെ അടിവാരത്തിൽ മനോഹാരിതയോടെ ശോഭികുന്ന കൊച്ചു ഗ്രാമമാമണ് മണീമുളീ.കിഴക്കൻ ഏറനാടീന്റെ തിലകകുറീയായ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
ഈ നാടീന്റെ സുക്രുതമാണ് ക്രൈസ്റ്റ് ദി കിംഗ് ഹൈസ്ക്കുൾ.
|ആൺകുട്ടികളുടെ എണ്ണം 1-10=722
|പെൺകുട്ടികളുടെ എണ്ണം 1-10=800
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=134
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=102
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീ.ആന്റോ തോമസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീ. തോമസ് .വി.പി
|പി.ടി.. പ്രസിഡണ്ട്=ശ്രീ.സുനിൽ കാരക്കോട്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. റോസ്‍മി തോമസ്
|സ്കൂൾ ചിത്രം=SCHOOLPIC 48046.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
== ചരിത്രം ==
മലപ്പ‍ുറം ജില്ലയിലെ  വണ്ട‍ൂർ വിദ്യാഭ്യാസ ജില്ലയിൽ, നിലമ്പ‍ൂർ ഉപജില്ലയിലെ വഴിക്കടവ് ഗ്രാമപഞ്ചായത്തിൽ, മണിമ‍ൂളി എന്ന സ്ഥലത്താണ് "ക്രൈസ്‍റ്റ് കിംഗ് ഹയർ സെക്കണ്ടറി "എന്ന പേരിൽ  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  1964  മുതൽ പൊത‍ു വിദ്യാലയമായി  പ്രവർത്തനമാരംഭിച്ച  ഈ വിദ്യാലയത്തിൽ യ‍ു  പി ഹൈസ്‍ക‍ൂൾ,  ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി  1758 വിദ്യാ‍ർത്ഥികൾ പഠിക്കുന്നു.വഴിക്കടവ് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‍ക്കാരിക മേഖലകളിൽ ശ്രദ്ധേയമായ ഇടപ്പെടലുകൾ നടത്ത‍ുന്ന ഈ വിദ്യാലയ ത്തിൽ 58  അധ്യാപകര‍ും, 5 ഓഫീസ് ജീവനക്കാര‍ും ഉൾപ്പെടെ 63 പേർ ജോലി ചെയ്യ‍ുന്നു.
1954ൽ ബഹു: ലിയാൺടറച്ചന്റെ കാലത്താണ് ഇവിടേ എൽ.പി.സ്കുൾ ആരംഭിച്ചത്.1957ൽ യു.പി.സ്കുളായി ഉയർത്തപ്പെടുകയും ചെയ്തു. ആദ്യ ഹെഡ്മാസ്റ്റ്റായി സേവ്യർ .പി. ജോൺ നിയമിതനായി. ആദ്യ വിദ്യാർത്വി തടത്തിൽ അന്നമ്മയായിരുന്നു. റവ: ഫാ. ക്ലോഡിയസ്, റവ: ഫാ. ലിയാൺടർ എന്നിവരുടെ അശ്രാന്ത പരിശ്രമവും, നാട്ടുകാരുടെ ശ്രമഫലവുമായി 1964ൽ മണിമൂളിയിൽ ഹൈസ്കൂൾ അനുവദിച്ചുകിട്ടി.അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന യശ്ശ: ശരീരൻ ശ്രീ. പി.ടി. ചാക്കോയായിരുന്നു ഹൈസ്കൂളിന് തറക്കല്ലിട്ടത്.
വിദ്യാഭ്യാസ സാങ്കേതികതയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഈ പൊത‍ു വിദ്യാലയത്തിൽ ജെ ആ‍ർ സി, സ്‍‍കൗട്ട് & ഗൈഡ്‍സ് , ലിറ്റിൽ കൈറ്റ്‍സ്  തുടങ്ങിയ യ‍ൂണി റ്റ‍ുകള‍ും, വിവിധ ക്ലബ്ബ‍ുകള‍ും  പ്രവർത്തിക്കുന്നു. ശാസ്‍ത്ര ലോകത്തിന് കര‍ുത്ത‍ുറ്റ സംഭാവനകൾ നൽകിയവർ, വൈദ്യശാസ്‍ത്ര രംഗത്ത് തിളക്കമേറിയ പൊൻ ത‍ൂവൽ ചാർത്തി യവർ, ഭരണരംഗങ്ങളിൽ നിസ‍്‍ത‍ുല പ്രഭാവം  പകർന്ന  പ്രതിഭകൾ,അധ്യാപന രംഗങ്ങളിൽ മികവ് തെളിയിച്ചവർ, ലോകത്തിന്റെ  കൈതാങ്ങുകളായി കാർഷിക, വ്യവസായിക സേവന രംഗങ്ങളിൽ പ്രശോാഭിക്ക‍ുന്നവ‍ർ, കലാ കായിക പ്രവൃത്തി പരിചയരംഗങ്ങളിൽ മാറ്റുരച്ചവ‍ർ,ആത്‍മീയ രംഗങ്ങളിൽ പ്രശോഭിക്കുന്നവർ......ഇങ്ങനെ മികവ‍ുറ്റ പ‍ൂർവ്വ വിദ്യാർ ത്ഥികളാൽ അന‍ുഗ്രഹീതമാണ് ഈ വിദ്യാലയം
== ചരിത്രം  ==
ഇന്നലെകളിലൂടെ..... ഇന്നിലേക്ക്
തെക്കു നിന്നും വടക്കോട്ട് മണ്ണു തേടി നടത്തിയ പ്രയാണത്തിൽ പ്രകൃതിയോട് മല്ലടിച്ചു ജീവിക്കാൻ തയ്യാറായ നമ്മുടെ പൂർവ്വികർ കണ്ടെത്തിയ സ്വപ്ന ഭൂമിയാണ് മണിമൂളി. സാഹസികത ബുദ്ധിയുടെയും സ്ഥിരോത്സാഹ ത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി മഹത്തായ വിജയം കൈവരിച്ച അവരുടെ ത്യാഗോജ്വലമായ ജീവിത ചരിത്രം ആണ് മണിമൂളിയുടെ ചരിത്രം.
കേവലം 60 കുട്ടികളുമായി ആരംഭിച്ച വിദ്യാലയത്തിൽ ഇന്ന് 1508വിദ്യാർത്വികൾ അധ്യയനം നടത്തുന്നു. വിദ്യാഭ്യാസ സാങ്കേതികയുടെ എല്ലാ സാധ്യതകളും ഉപയോഗിക്കുന്ന ഈ വിദ്യാലയത്തിലെ ഭൗതികസൗകര്യങ്ങൾ ഇവയാണ്.]
[[*സ്മാർട്ട് ക്ലാസ്റൂം]]
*ലൈബ്രറി
ഹൈടെക് ക്ലാസ് മുറികൾ
*പരീക്ഷണ ശാലകൾ
ഓചിറ്റോറിയം
*35 കമ്പ്യൂട്ടറുകളുള്ള ഐ.ടി. ലാബുകൾ
*scout$ Guids യൂണിറ്റുകൾ
[[*ജെ.ആർ.സി]]
*ബാന്റ് സെറ്റ്
*സ്കൂൾ ബസ്സ്
**യൂറിൻ ഷെഡുകൾ.
*ശുദ്ധജല വിതരണ പദ്ധതി
*പരീക്ഷണ ശാലകൾ
[[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]=
ഹരിതാഭയാർന്ന നീലഗിരി താഴ്വരയിൽ ശോഭിക്കുന്ന കൊച്ചു ഗ്രാമമാണ് മണിമൂളി.നിലമ്പൂർ കോവിലകത്തെ പ്രഭാകരൻ  തമ്പാനിൽ നിന്നും കുറിച്ചിത്താനത്ത് പഴയിടത്ത് മനക്കൽ ദാമോദരൻ നമ്പൂതിരിക്ക് ചാർത്തി ക്കിട്ടിയ സ്ഥലമായിരുന്നു ഇന്ന് പള്ളിയും സ്കൂളും സ്ഥിതിചെയ്യുന്ന "മുന്നൂറ്"എന്ന പേരിലും കൂടി അറിയപ്പെടുന്ന ഈ പ്രദേശം.ഇവിടേയ്‍ക്കാണ് മണ്ണിൽ പൊന്നുവിളയിക്കാൻ നമ്മുടെ പൂർവികർ എത്തിയത്. ഒട്ടേറെ പ്രശ്നങ്ങൾ അവർക്ക് നേരിടേണ്ടി വന്നു 1955 ഡിസംബർ 17 ഇവിടത്തെ കുടിയേറ്റക്കാർക്ക് എതിരായി വിധി ഉണ്ടായപ്പോൾ റവ.ഫാ. ലിയാണ്ടറിന്റെയും, ശ്രീ. വാലുമണ്ണേൽ ഔസേപ്പിന്റെയും അവസരോചിതമായ ഇടപെടലുകളും സഹാ യ മനോഭാവവും അതിനെ പ്രതിരോധിക്കാൻ ഈ ജനതയെ സഹായിച്ചു.ഇതാണ് ക്രിസ്‍തുരാജാ ഫെറോന ദേവാലയത്തിന്റയും ഈ സരസ്വതീ ക്ഷ്രേത്രത്തിന്റെയും അടിത്തറ പാകിയത്.. [[ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/ചരിത്രം/ചരിത്രം|ക‍ൂടുതൽ അറിയാം]]
* സ്കൗട്ട് & ഗൈഡ്സ്.
ലിറ്റിൽ കൈറ്റ്‌സ്
*  ജുനിയർ റേഡ് ക്രൊസ്
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
. സൈക്കിൾ പരിശീലനം
. [[ഹരിത കേരളം]]
|https://www.facebook.com/ckhs.manimooly.3
മാനന്തവാടീ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ രക്ഷാധികാരി  മാർ.ജോസ്. പെരുന്നേടവും. കോർപ്പറേറ്റ് മാനേജർ  ഫാ .ജോൺ  പി ജോർജ്ജുമാണ് മാണ്.ഇപ്പോഴത്തെ  മാനേജർറവ: ഫാ. കുര്യാക്കോസ് കുന്നത്ത്
ഹെഡ്മാസ്റ്റ്ർ                ശ്രീ,ടോംസ് ജോൺ
പി ടി എ പ്രസിഡണ്ട്      ശ്രീ.കെ ടി രാമചന്രൻ
എം പി ടി എ പ്രസിഡണ്ട്  ശ്രീമതി റൈഹാനത്ത്
== ഭൗതിക സൗകര്യങ്ങൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
മെയിൻ റോഡിനോട് ചേർന്ന് ഏകദേശം നാലര ഏക്കറിൽ എൽ പി  യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നുമാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷൻ കീഴിലാണ് വിദ്യാലയം.
ടീ.വി.ജ്ജോർജ് | എം .കെ. ഉലഹന്നാൻ | കെ. എസ്. ചാക്കോ | അന്നക്കുട്ടി ജേക്കബ് | എൻ, എ.ജ്ജോർജ് | കെ.ഇ. ജോസഫ്
| ഫാ. മാത്യു മേക്കുന്നേൽ | കെ.വി. ജോസഫ്| കെ.സി.ജോബ് | എൻ.ജെ. ആന്റണീ | സെബാസ്റ്റ്ൻ മുക്കാടൻ
| കെ.എം. മത്തായി
| ശ്രീ ബേബി കുര്യൻ |ശ്രീ. ജോസ് പോൾ
ഇതിൻറെ ഭൗതിക വികസനകാര്യങ്ങളിൽ ഏറെ പങ്കുവഹിക്ക‍ുന്നത്  മാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷൻ  ഏജൻസി ആണ്. [[ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/സൗകര്യങ്ങൾ|ക‍ൂട‍ുതൽ അറിയാം]]
==  അക്കാദമികം  ==
60  വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ 2021 -22 അധ്യയനവർഷത്തിൽ 1500 പഠിക്കുന്നുണ്ട്.  അക്കാദമിക മേഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം നടപ്പിലാക്ക‍ുന്നു.  പഠന പ്രവർത്തനത്തിന്റെ ഭാഗമായി ആഘോഷങ്ങളും ദിനാചരണങ്ങളും  സംഘടിപ്പിക്കാറ‍ുണ്ട്. യു എസ് എസ്,  എൻ എം എം എസ്  ഇ,  തുടങ്ങിയ പ്രതിഭാ ടാലൻറ് ടെസ്റ്റിനുള്ള പരിശീലനങ്ങളും    വിദ്യാലയ വർഷാരംഭം മുതൽതന്നെ നൽകിവരുന്നുണ്ട്.[[ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി/പ്രവർത്തനങ്ങൾ|ക‍ൂട‍ുതൽ വിവരങ്ങൾ]]
==മാനേജ്‍മെന്റ്==
വിദ്യാലയ പ്രവർത്തനങ്ങളെ മികവ‍ുറ്റതാക്ക‍ുന്നതിന് മികച്ച ടീം വർക്ക് ആവശ്യമാണ്. ഭൗതികം., അക്കാദമികം, പാഠ്യേതര പ്രവർത്തനങ്ങൾ  ത‍ുടങ്ങിയ മേഖലകളിലെ മികവ‍ുകൾക്ക് പിന്നിൽ  മാനേജ്മ്‍മെന്റിന്റേയ‍ും, പി ടി എ ഭാരവാഹികള‍ുടേയ‍ും, അധ്യാപകര‍ുടേയ‍ും ഒത്തൊര‍ുമയിൽ നിന്ന‍ും, ചിന്തകളിൽ നിന്ന‍ും ഉയിർന്ന‍ു വ‍രുന്ന ടീം വർക്ക് തന്നെയാണ്.
* [[മാനേജ്‍മെന്റ് പ്രതിനിധികൾ]]
* അധ്യാപകർ      [[യ‍ുപി വിഭാഗം]]            [[ഹൈസ‍‍്‍ക‍ൂൾ]]              [[ഹയർസെക്കണ്ടറി]]
==മുൻ സാരഥികൾ==
{| class="wikitable"
!നമ്പ‍ർ
!പ്രധാനധ്യാപകന്റെ പേര്
! colspan="2" |കാലഘട്ടം
|1
|ശ്രീ. റ്റി.വി ജോർജ്ജ്
|1964
|1970
|2
|ശ്രീ.എം.കെ ഉലഹന്നാൻ
|1970
|1974
|3
|ശ്രീമതി.അന്നക്ക‍ുട്ടി ജോസഫ്
|1977
|1980
|4
|റവ: ഫാദർ മാത്യ‍ു മേക്ക‍ുന്നേൽ
|1980
|1982
|5
|6
'==പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ==
*എം.സി. മോഹൻദാസ്
*എം.സി. മോഹൻദാസ്
*പ്രൊഫസർ. തോമസ് മാത്യു
*പ്രൊഫസർ. തോമസ് മാത്യു
*ജോസഫ് തോമസ്
*ജോസഫ് തോമസ്
*ഡോ. ജോസ് വെട്ടുക്കാട്ടിൽ
*ഡോ. ജോസ് വെട്ടുക്കാട്ടിൽ
[[പ്രമാണം:പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ.jpg|ലഘുചിത്രം|നടുവിൽ|പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ]]
[[പ്രമാണം:പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ.jpg|ലഘുചിത്രം|നടുവിൽ|പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ|കണ്ണി=Special:FilePath/പ്രശസ്‌തരായ_പൂർവ്വ_വിദ്യാർത്ഥികൾ.jpg]]
==വഴികാട്ടി==
........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
{{#multimaps:11.370924, 76.331157 |zoom=13}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* മഞ്ചേരി,നിലമ്പൂർ - ഊട്ടി റോഡിൽ
...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
* നിലമമ്പൂർ കോവിലകത്ത്  നിന്ന്  23 കി.മി. അകലം
നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<https://www.google.co.in/maps/place/Christ+King+High+School,+Manimooly,+Kerala+679333/@11.371166,76.3288557,17z/data=!3m1!4b1!4m5!3m4!1s0x3ba6226fba3ba529:0x662858e42d09b5cd!8m2!3d11.3710414!4d76.3309844?hl=en‍ സി കെ എച്ച് എസ് എസ് മണിമൂളി
{{Slippymap|lat=11.371221|lon=76.33092|zoom=18|width=full|height=400|marker=yes}}
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
Block quote
[[{{PAGENAME}}/[[{{PAGENAME}}/നേ‍കാഴ്‍ച|നേർകാഴ്‍ച] ]]
21:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി
വിലാസം
മണിമൂളി
സി കെ എച്ച് എസ് എസ് മണിമൂളി
മണിമൂളി പി.ഒ.
679333
മലപ്പുറം ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04931 276030
ഇമെയിൽckhsmanimooli@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48046 (സമേതം)
എച്ച് എസ് എസ് കോഡ്11256
യുഡൈസ് കോഡ്32050400116
വിക്കിഡാറ്റQ64565690
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വഴിക്കടവ്,
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ722
പെൺകുട്ടികൾ800
ഹയർസെക്കന്ററി
ആൺകുട്ടികൾ134
പെൺകുട്ടികൾ102
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ.ആന്റോ തോമസ്
പ്രധാന അദ്ധ്യാപകൻശ്രീ. തോമസ് .വി.പി
പി.ടി.എ. പ്രസിഡണ്ട്ശ്രീ.സുനിൽ കാരക്കോട്
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. റോസ്‍മി തോമസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ
മലപ്പ‍ുറം ജില്ലയിലെ വണ്ട‍ൂർ വിദ്യാഭ്യാസ ജില്ലയിൽ, നിലമ്പ‍ൂർ ഉപജില്ലയിലെ വഴിക്കടവ് ഗ്രാമപഞ്ചായത്തിൽ, മണിമ‍ൂളി എന്ന സ്ഥലത്താണ് "ക്രൈസ്‍റ്റ് കിംഗ് ഹയർ സെക്കണ്ടറി "എന്ന പേരിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1964 മുതൽ പൊത‍ു വിദ്യാലയമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ യ‍ു പി ഹൈസ്‍ക‍ൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 1758 വിദ്യാ‍ർത്ഥികൾ പഠിക്കുന്നു.വഴിക്കടവ് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‍ക്കാരിക മേഖലകളിൽ ശ്രദ്ധേയമായ ഇടപ്പെടലുകൾ നടത്ത‍ുന്ന ഈ വിദ്യാലയ ത്തിൽ 58 അധ്യാപകര‍ും, 5 ഓഫീസ് ജീവനക്കാര‍ും ഉൾപ്പെടെ 63 പേർ ജോലി ചെയ്യ‍ുന്നു.
വിദ്യാഭ്യാസ സാങ്കേതികതയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഈ പൊത‍ു വിദ്യാലയത്തിൽ ജെ ആ‍ർ സി, സ്‍‍കൗട്ട് & ഗൈഡ്‍സ് , ലിറ്റിൽ കൈറ്റ്‍സ് തുടങ്ങിയ യ‍ൂണി റ്റ‍ുകള‍ും, വിവിധ ക്ലബ്ബ‍ുകള‍ും പ്രവർത്തിക്കുന്നു. ശാസ്‍ത്ര ലോകത്തിന് കര‍ുത്ത‍ുറ്റ സംഭാവനകൾ നൽകിയവർ, വൈദ്യശാസ്‍ത്ര രംഗത്ത് തിളക്കമേറിയ പൊൻ ത‍ൂവൽ ചാർത്തി യവർ, ഭരണരംഗങ്ങളിൽ നിസ‍്‍ത‍ുല പ്രഭാവം പകർന്ന പ്രതിഭകൾ,അധ്യാപന രംഗങ്ങളിൽ മികവ് തെളിയിച്ചവർ, ലോകത്തിന്റെ കൈതാങ്ങുകളായി കാർഷിക, വ്യവസായിക സേവന രംഗങ്ങളിൽ പ്രശോാഭിക്ക‍ുന്നവ‍ർ, കലാ കായിക പ്രവൃത്തി പരിചയരംഗങ്ങളിൽ മാറ്റുരച്ചവ‍ർ,ആത്‍മീയ രംഗങ്ങളിൽ പ്രശോഭിക്കുന്നവർ......ഇങ്ങനെ മികവ‍ുറ്റ പ‍ൂർവ്വ വിദ്യാർ ത്ഥികളാൽ അന‍ുഗ്രഹീതമാണ് ഈ വിദ്യാലയം
ചരിത്രം
ഇന്നലെകളിലൂടെ..... ഇന്നിലേക്ക്
തെക്കു നിന്നും വടക്കോട്ട് മണ്ണു തേടി നടത്തിയ പ്രയാണത്തിൽ പ്രകൃതിയോട് മല്ലടിച്ചു ജീവിക്കാൻ തയ്യാറായ നമ്മുടെ പൂർവ്വികർ കണ്ടെത്തിയ സ്വപ്ന ഭൂമിയാണ് മണിമൂളി. സാഹസികത ബുദ്ധിയുടെയും സ്ഥിരോത്സാഹ ത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി മഹത്തായ വിജയം കൈവരിച്ച അവരുടെ ത്യാഗോജ്വലമായ ജീവിത ചരിത്രം ആണ് മണിമൂളിയുടെ ചരിത്രം.
ഹരിതാഭയാർന്ന നീലഗിരി താഴ്വരയിൽ ശോഭിക്കുന്ന കൊച്ചു ഗ്രാമമാണ് മണിമൂളി.നിലമ്പൂർ കോവിലകത്തെ പ്രഭാകരൻ തമ്പാനിൽ നിന്നും കുറിച്ചിത്താനത്ത് പഴയിടത്ത് മനക്കൽ ദാമോദരൻ നമ്പൂതിരിക്ക് ചാർത്തി ക്കിട്ടിയ സ്ഥലമായിരുന്നു ഇന്ന് പള്ളിയും സ്കൂളും സ്ഥിതിചെയ്യുന്ന "മുന്നൂറ്"എന്ന പേരിലും കൂടി അറിയപ്പെടുന്ന ഈ പ്രദേശം.ഇവിടേയ്‍ക്കാണ് മണ്ണിൽ പൊന്നുവിളയിക്കാൻ നമ്മുടെ പൂർവികർ എത്തിയത്. ഒട്ടേറെ പ്രശ്നങ്ങൾ അവർക്ക് നേരിടേണ്ടി വന്നു 1955 ഡിസംബർ 17 ഇവിടത്തെ കുടിയേറ്റക്കാർക്ക് എതിരായി വിധി ഉണ്ടായപ്പോൾ റവ.ഫാ. ലിയാണ്ടറിന്റെയും, ശ്രീ. വാലുമണ്ണേൽ ഔസേപ്പിന്റെയും അവസരോചിതമായ ഇടപെടലുകളും സഹാ യ മനോഭാവവും അതിനെ പ്രതിരോധിക്കാൻ ഈ ജനതയെ സഹായിച്ചു.ഇതാണ് ക്രിസ്‍തുരാജാ ഫെറോന ദേവാലയത്തിന്റയും ഈ സരസ്വതീ ക്ഷ്രേത്രത്തിന്റെയും അടിത്തറ പാകിയത്.. ക‍ൂടുതൽ അറിയാം
ഭൗതിക സൗകര്യങ്ങൾ
മെയിൻ റോഡിനോട് ചേർന്ന് ഏകദേശം നാലര ഏക്കറിൽ എൽ പി യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങൾ പ്രവർത്തിക്കുന്നു. മാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷൻ കീഴിലാണ് വിദ്യാലയം.
ഇതിൻറെ ഭൗതിക വികസനകാര്യങ്ങളിൽ ഏറെ പങ്കുവഹിക്ക‍ുന്നത് മാനന്തവാടി കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി ആണ്. ക‍ൂട‍ുതൽ അറിയാം
അക്കാദമികം
60 വിദ്യാർത്ഥികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ 2021 -22 അധ്യയനവർഷത്തിൽ 1500 പഠിക്കുന്നുണ്ട്. അക്കാദമിക മേഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി നിരവധി പ്രവർത്തനങ്ങൾ ആസൂത്രണം നടപ്പിലാക്ക‍ുന്നു. പഠന പ്രവർത്തനത്തിന്റെ ഭാഗമായി ആഘോഷങ്ങളും ദിനാചരണങ്ങളും സംഘടിപ്പിക്കാറ‍ുണ്ട്. യു എസ് എസ്, എൻ എം എം എസ് ഇ, തുടങ്ങിയ പ്രതിഭാ ടാലൻറ് ടെസ്റ്റിനുള്ള പരിശീലനങ്ങളും വിദ്യാലയ വർഷാരംഭം മുതൽതന്നെ നൽകിവരുന്നുണ്ട്.ക‍ൂട‍ുതൽ വിവരങ്ങൾ
മാനേജ്‍മെന്റ്
വിദ്യാലയ പ്രവർത്തനങ്ങളെ മികവ‍ുറ്റതാക്ക‍ുന്നതിന് മികച്ച ടീം വർക്ക് ആവശ്യമാണ്. ഭൗതികം., അക്കാദമികം, പാഠ്യേതര പ്രവർത്തനങ്ങൾ ത‍ുടങ്ങിയ മേഖലകളിലെ മികവ‍ുകൾക്ക് പിന്നിൽ മാനേജ്മ്‍മെന്റിന്റേയ‍ും, പി ടി എ ഭാരവാഹികള‍ുടേയ‍ും, അധ്യാപകര‍ുടേയ‍ും ഒത്തൊര‍ുമയിൽ നിന്ന‍ും, ചിന്തകളിൽ നിന്ന‍ും ഉയിർന്ന‍ു വ‍രുന്ന ടീം വർക്ക് തന്നെയാണ്.
മുൻ സാരഥികൾ
നമ്പ‍ർ പ്രധാനധ്യാപകന്റെ പേര് കാലഘട്ടം
1 ശ്രീ. റ്റി.വി ജോർജ്ജ് 1964 1970
2 ശ്രീ.എം.കെ ഉലഹന്നാൻ 1970 1974
3 ശ്രീമതി.അന്നക്ക‍ുട്ടി ജോസഫ് 1977 1980
4 റവ: ഫാദർ മാത്യ‍ു മേക്ക‍ുന്നേൽ 1980 1982
5
6
'==പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ==
• എം.സി. മോഹൻദാസ്
• പ്രൊഫസർ. തോമസ് മാത്യു
• ജോസഫ് തോമസ്
• ഡോ. ജോസ് വെട്ടുക്കാട്ടിൽ
പ്രമാണം:പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ.jpg
പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ
വഴികാട്ടി
........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
Map