ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Smithafrancis (സംവാദം | സംഭാവനകൾ)

(14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 452 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St.Joseph's H.S.Koovappally}}
{{HSchoolFrame/Header}} {{prettyurl|stjosephhs.Koovappally}}

|സ്ഥലപ്പേര്=

|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
[[ചിത്രം:hummingbirds.gif]]
|റവന്യൂ ജില്ല=കോട്ടയം
{{Infobox School|
|സ്കൂൾ കോഡ്=32028

|എച്ച് എസ് എസ് കോഡ്=
പേര്= സെന്റ ജോസഫ് സ്  ഹൈസ്കൂള്  കൂവപ്പള്ളി ]
|വി എച്ച് എസ് എസ് കോഡ്=
സ്ഥലപ്പേര്= കൂവപ്പള്ളി |
|വിക്കിഡാറ്റ ക്യു ഐഡി=
വിദ്യാഭ്യാസ ജില്ല= കാ‍ഞ്ഞിരപ്പള്ളി |
|യുഡൈസ് കോഡ്=32100401109
റവന്യൂ ജില്ല= കോട്ടയം |
|സ്ഥാപിതദിവസം=6
സ്കൂള്‍ കോഡ്= 32028 |
|സ്ഥാപിതമാസം=6
സ്ഥാപിതദിവസം= 01 |
|സ്ഥാപിതവർഷം=1982
സ്ഥാപിതമാസം= 06 |
|സ്കൂൾ വിലാസം=സെന്റ് ജോസഫ്സ് എച്ച് എസ് ,
സ്ഥാപിതവര്‍ഷം= 1982 |
കൂവപ്പള്ളി പി ഒ
സ്കൂള്‍ വിലാസം= കൂവപ്പള്ളി പി..,
=കാ‍ഞ്ഞിരപ്പള്ളി]
|പോസ്റ്റോഫീസ്=കൂവപ്പള്ളി
പിന്‍ കോഡ്= 686518 |
|പിൻ കോഡ്=686518
സ്കൂള്‍ ഫോണ്‍= 04828251707 |
|സ്കൂൾ ഫോൺ=04812 251707
സ്കൂള്‍ ഇമെയില്‍=sanjos32028@gmail.com |
|സ്കൂൾ ഇമെയിൽ=sanjos32028@gmail.com
സ്കൂള്‍ വെബ് സൈറ്റ്= http://sanjoskoovappally.org.in |
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല= കാഞ്ഞിരപ്പള്ളി |
|ഉപജില്ല=കാഞ്ഞിരപ്പള്ളി

|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
ഭരണം വിഭാഗം= എയ്ഡഡ് |
|വാർഡ്=

|ലോകസഭാമണ്ഡലം=പത്തനംതിട്ട
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി

|താലൂക്ക്=കാഞ്ഞിരപ്പള്ളി
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | |
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി
മാദ്ധ്യമം= മലയാളം‌ |
|ഭരണവിഭാഗം=എയ്ഡഡ്
ആൺകുട്ടികളുടെ എണ്ണം= 246
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പെൺകുട്ടികളുടെ എണ്ണം= 126
|പഠന വിഭാഗങ്ങൾ1=
വിദ്യാര്‍ത്ഥികളുടെ എണ്ണം= 120|
|പഠന വിഭാഗങ്ങൾ2=
അദ്ധ്യാപകരുടെ എണ്ണം= 12|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിന്‍സിപ്പല്‍= ഇല്ല
|പഠന വിഭാഗങ്ങൾ4=
പ്രധാന അദ്ധ്യാപകന്‍=   തോമസ് വര്‍ഗിസ്
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഢണ്ട് -പി.ആര്‍. ശശി
|സ്കൂൾ തലം=8 മുതൽ 10 വരെ
സ്കൂള്‍ ചിത്രം= സെന്റ് ജോസഫ് സ് ഹൈസ്കൂശ് കൂവപ്പള്ളി.jpg |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=68
|പെൺകുട്ടികളുടെ എണ്ണം 1-10=75
|വിദ്യാർത്ഥികളുടെ എണ്ണം 1-10=143
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|പ്രധാന അദ്ധ്യാപിക=ജോഷിന മേരി ജോർജ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മനോജ് എം എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=മജിത ബിജു
|സ്കൂൾ ചിത്രം=32028-Schoolblock.jpg|
|size=350px
|caption=
|ലോഗോ=32028-logo.jpg
|logo_size=50px

== ചരിത്രം ==

കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ 1982ാമാണ്ട് ജൂണ് മാസം ഒന്നാം തീയതി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ചരിത്ര പ്രസിദ്ധമായ എരുമേലിയിലേക്കുള്ള  പാതയിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും 8 കിലോമീറ്റർ അകലെ കൂവപ്പള്ളി ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിന് അടുത്തായി കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയും, കൂവപ്പള്ളി ജുമാ മസ്ജിദും, ഞർക്കലത്തുകാവ് ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. പ്രശസ്തമായ അമൽജ്യോതി എൻജിനീയറിങ് കോളേജും ഈ സ്കൂളിന് അടുത്തായി സ്ഥിതിചെയ്യുന്നു.

== ഭൗതികസൗകര്യങ്ങൾ ==
മെയിൻ റോഡ് സൈഡിൽ മൂന്നു വശങ്ങളും ചുറ്റുമതിലോടു കൂടിയ റബ്ബർ തോട്ടത്തിൽ സ്ഥിതി ചെയ്യുന്ന കരിങ്കല്ലിൽ പണിതീർത്ത മനോഹരമായ മൂന്നു നില കെട്ടിടമാണു സ്കൂളിനുള്ളത് . ഇവിടെ ഹൈസ്കൂൾ വിഭാഗം മാത്രമാണുള്ളത്.ആകെ ആറ് ഡിവിഷലുകളിലായി 143 കുട്ടികൾപഠിക്കുന്നു. പ്രധാമാധ്യാപികക്കൊപ്പം 10 അധ്യാപകരും നാല് അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. 13 കമ്പ്യ‍‍ൂട്ടറുകൾ ഉള്ള ലാബും ഒരു മൾട്ടിമീഡിയാ റൂമും ഇവിടെ ഉണ്ട്. ‍കുട്ടികൾക്ക് കളിക്കാനായി വിശാലമായ മൈതാനവും ഉണ്ട്. പൂഞ്ഞാർ എംഎൽഎ ബഹുമാന്യനായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ അനുവദിച്ചു നൽകിയ ഗേൾസ് ഫ്രണ്ട്ലി റൂമും ഇവിടെയുണ്ട്. കാർഷിക ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നല്ലൊരു അടുക്കളത്തോട്ടവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

== ചരിത്രം ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
=കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴില് 1982ാമാണ്ട് ജൂണ് മാസം ഒന്നാം തീയതി ഈ സ്കൂള് പ്രവര്‍ത്തനം ആരംഭിച്ചു.ചരിത്ര പ്രസിദ്ധമായ എരുമേലിയിലേക്കുള്ള
* [[സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
പാതയില് കാഞ്ഞിരപ്പള്ളിയില് നിന്നും 8 കിലോമീറ്റര് അകലെ കൂവപ്പള്ളി ഗ്രാമത്തിലാണ സ്കൂള് സ്ഥിതി ചെയ്യുന്നത്.!

== ഭൗതികസൗകര്യങ്ങള്‍ ==
* ജൂനിയർ റെഡ് ക്രോസ്
=മെയിന് റോഡ് സൈഡില് മൂന്നു വശങ്ങളും ചുറ്റുമതിലോടു കൂടിയ ,റബ്ബര് തോട്ടത്തില് സ്ഥിതി ചെയ്യുന്ന ,കരിങ്കല്ലില് പണിതീര്ത്ത ,മനോഹരമായ മൂന്നു നില കെട്ടിടമാണു സ്കൂളിനുള്ളത് . ഇവിടെ ഹൈസ്കൂള് വിഭാഗം മാത്രമാണുള്ളത്.ആകെ ഏഴു ഡിവിഷലുകളിലായി 240 കുട്ടികള് പഠിക്കുന്നു. 10 കമ്പ്യ ൂട്ടറുകള് ഉള്ള ലാബും ഒരു മള്ട്ടിമീഡിയാ റൂമും ഇവിടെ ഉണ്ട്. ‍!
* കാർഷിക ക്ലബ്ബ്
* ടീൻസ് ക്ലബ്ബ്
* ഗണിത ക്ലബ്ബ്
* ഐടി ക്ലബ്ബ്
* സയൻസ് ക്ലബ്ബ്
* [[സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
* [[സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/വിമുക്തി ക്ലബ്ബ്|വിമുക്തി ക്ലബ്ബ്]]
* സ്കൂൾ വിക്കി ക്ലബ്ബ്
* സോഷ്യൽ സയൻസ് ക്ലബ്ബ്
* ആർട്സ് ക്ലബ്ബ്
* സ്പോർട്സ് ക്ലബ്ബ്

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
[[സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
സ്കൗട്ട് & ഗൈഡ്സ്.
*  ദീപിക ബാലജന സഖ്യം (ഡിസിഎൽ )
=സ്കൂളിന്റെ ആരംഭ കാലം മുതല് സജീവമായുള്ള സ്കൗട്ട് & ഗൈഡ്സ് പ്രസ്ഥാനം ഇന്നും സജീവമായി തുടരുന്നു. സ്കൗട്ട് പ്രസ്ഥാനത്തിന്റെ ഇന്നത്തെ സാരഥി സ്കൂളിലെ ഡ്രോയിംഗ് അദ്ധാപകനായ ശ്രീമാന് രാജന് പി.സി.യും ഗൈഡിംഗിന്റെ മേല്നോട്ടം സിസ്റ്റര് ആനി ജോണും സ്തുത്യര്ഹമായ രീതിയില് നിര് വഹിച്ചു പോരുന്നു!
*  വിൻസെന്റ് ഡി പോൾ
*  കെ സി എസ് എൽ

* ക്ലാസ് മാഗസിന്‍2010-2011 അദ്ധ്യയന വര്ഷത്തില് 8,9,10,ക്ലാസുകളുടേതായി മാഗസിന് തയ്യാറാക്കുകയുണ്ടായി!
== മാനേജ്മെന്റ് ==
കാ‍ഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള 23 ഹൈസ്കൂളുകളിൽ ഒന്നാണിത്.ഫാദർ ഡോമിനിക് ആയല്ലുപറമ്പിൽ മാനേജരായി സേവനമനുഷ്ടിക്കുന്ന കാ‍ഞ്ഞിരപ്പള്ളി കോർപറേറ്റ് മാനേജ് മെന്റിന്റെ അധീനതയിലാണ് സ്കൂൾ പ്രവ‍ർത്തിക്കുന്നത്. കാ‍ഞ്ഞിരപ്പള്ളി  രൂപതാദ്ധ്യക്ഷൻ മാർ  ജോസ് പുളിക്കൽ രക്ഷാധികാരിയായി പ്രവർത്തിക്കുന്നു.സ്കൂൾ മാനേജർ ആയി കൂവപ്പള്ളി സെന്റ് ജോസഫ് പള്ളി വികാരി ഫാദർ മാത്യു  പുതുമനയും അസിസ്റ്റന്റ് മാനേജരായി ഫാദർ ജോസഫ് ഇടിയാകുന്നേലും സേവനം ചെയ്യുന്നു.

* വിദ്യാരംഗം കലാ സാഹിത്യ വേദി.
== മുൻ സാരഥികൾ ==
=ഈ സ്കൂളിലെ മലയാളം അദ്ധ്യാപകരായ ശ്രീ. ജോണ് വര്ഗീസിന്റെയും സിസ്റ്റര് ആനി ജോണിന്റെയും ശ്രീ.രാജന്‍മേല്നോട്ടത്തില് വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്ത്തനങ്ങള്
<gallery>
വളരെ ഊര്ജ്ജിതമിയി തുടരുന്നു.!
Image:Bbb.gif
</gallery>
1. ശ്രീ.കുരുവിള സെബാസ്റ്റ്യൻ 1982 Teacher in charge

2. ഫാദർ ജോൺ വെട്ടുവയലിൽ 1984 Teacher in charge

3. ശ്രീ.ജെ. മാത്യു വാളിപ്ലാക്കൽ First HM 1985

4. ശ്രിമതി.റോസമ്മ ജോസഫ് 1990

5. ശ്രിമതി.ആലീസ് കുട്ടി സി.എസ് 1994

6. ശ്രീ.എം.ഏം.മാത്യു 1995

7. ശ്രിമതി.റോസമ്മ ആന്റണി 1996

8. ശ്രീ.,കെ.വി. ജോസഫ് 2000

9. ശ്രിമതി.ത്രേസ്യാമ്മ പി.ജെ2003

10. ശ്രീ.എം.വി.ലൂക്ക്2004

11. ശ്രീ.,സി.ജെ.ജോസഫ് 2005

12. ശ്രീ.ററി.ഏം.മാത്യു 2009

13. ശ്രീ.തോമസ് വർഗീസ് 2010

14. ശ്രീ. ജേക്കബ്ബ് മാത്യു 2013

14. ശ്രീ.സിബിച്ചൻ ജേക്കബ്ബ്  2015-16

15. ശ്രീ.ആന്റണി ഒ.എ 2016-17

*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
16. ശ്രിമതി.ഡെയിസി ജോസഫ് 2017-18
=മാത്തമാറ്റിക് സ് , സോഷ്യല് സയന്സ് , ഐ.ടി. ,പരിസ്ഥിതി, കാര്ഷിക  തുടങ്ങി  എല്ലാ ക്ലബ്ബുകളുടെയും പ്രവര്‍ത്തനങ്ങള്‍ വളരെ കാര്യക്ഷമമായി മുന്നോട്ടു പോകുന്നു.!

== മാനേജ്മെന്റ് ==
17.ശ്രിമതി സെലീനാമ്മ ജേക്കബ് 2018-19
കാ‍ഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള 23 ഹൈസ്കൂളുകളില് ഒന്നാണിത്.ഫാദര് തോൗൗോോേേേൗമസ് ഊറ്റോലില് മാനേജരായി സേവനമനുഷ്ടിക്കുന്ന കാ‍ഞ്ഞിരപ്പള്ളി കോര്പറേറ്റ് മാനേജ്മെന്റിന്റെ അധീനതയിലാണ  സ്കൂള് പ്രവര്ത്തിക്കുന്നത്. കാ‍ഞ്ഞിരപ്പള്ളി  രൂപതാദ്ധ്യക്ഷന് മാര്  മാത്യ അറയ്ക്കല് രക്ഷാധികാരിയായി പ്രവര്ത്തിക്കുന്നു.

== മുന്‍ സാരഥികള്‍ ==
18.ശ്രിമതി ബീനാ വർഗീസ് 2019-2024
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

19.ശ്രീമതി ജോഷിന മേരി ജോർജ് 2024-

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== വഴികാട്ടി ==

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

==വഴികാട്ടി==
* കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും 5 കി. മീ. അകലെ കൂവപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
* കോട്ടയത്ത് നിന്ന് 51 കി. മീ. അകലെ
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat= 9.5252698|lon=76.8258717|width=800px|zoom=16|width=full|height=400|marker=yes}}

* കാഞ്ഞിരപ്പള്ളി എരുമേലി റോഡില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നും 5 കി. മീ. അകലെ കൂവപ്പള്ളിയില്‍ സ്ഥിതിചെയ്യുന്നു.
<!--visbot  verified-chils->

* കോട്ടയത്ത് നിന്ന് 51 കി. മീ. അകലെ

<<googlemap version="0.9" lat="9.567912" lon="76.858978" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
9.529655, 76.8013, SJHS KOOVAPPALLY
</googlemap>

14:12, 3 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി
വിലാസം
കൂവപ്പള്ളി പി.ഒ.

686518

കോട്ടയം ജില്ല
സ്ഥാപിതം6 - 6 - 1982
വിവരങ്ങൾ
ഫോൺ04812 251707
ഇമെയിൽsanjos32028@gmail.com
കോഡുകൾ
സ്കൂൾ കോഡ്32028 (സമേതം)
യുഡൈസ് കോഡ്32100401109
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ143
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോഷിന മേരി ജോർജ്
പി.ടി.എ. പ്രസിഡണ്ട്മനോജ് എം എൻ
എം.പി.ടി.എ. പ്രസിഡണ്ട്മജിത ബിജു
അവസാനം തിരുത്തിയത്
03-01-2026Smithafrancis
ക്ലബ്ബുകൾ
പ്രോജക്ടുകൾ

ചരിത്രം

കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ 1982ാമാണ്ട് ജൂണ് മാസം ഒന്നാം തീയതി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ചരിത്ര പ്രസിദ്ധമായ എരുമേലിയിലേക്കുള്ള പാതയിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും 8 കിലോമീറ്റർ അകലെ കൂവപ്പള്ളി ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിന് അടുത്തായി കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയും, കൂവപ്പള്ളി ജുമാ മസ്ജിദും, ഞർക്കലത്തുകാവ് ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. പ്രശസ്തമായ അമൽജ്യോതി എൻജിനീയറിങ് കോളേജും ഈ സ്കൂളിന് അടുത്തായി സ്ഥിതിചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

മെയിൻ റോഡ് സൈഡിൽ മൂന്നു വശങ്ങളും ചുറ്റുമതിലോടു കൂടിയ റബ്ബർ തോട്ടത്തിൽ സ്ഥിതി ചെയ്യുന്ന കരിങ്കല്ലിൽ പണിതീർത്ത മനോഹരമായ മൂന്നു നില കെട്ടിടമാണു സ്കൂളിനുള്ളത് . ഇവിടെ ഹൈസ്കൂൾ വിഭാഗം മാത്രമാണുള്ളത്.ആകെ ആറ് ഡിവിഷലുകളിലായി 143 കുട്ടികൾപഠിക്കുന്നു. പ്രധാമാധ്യാപികക്കൊപ്പം 10 അധ്യാപകരും നാല് അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. 13 കമ്പ്യ‍‍ൂട്ടറുകൾ ഉള്ള ലാബും ഒരു മൾട്ടിമീഡിയാ റൂമും ഇവിടെ ഉണ്ട്. ‍കുട്ടികൾക്ക് കളിക്കാനായി വിശാലമായ മൈതാനവും ഉണ്ട്. പൂഞ്ഞാർ എംഎൽഎ ബഹുമാന്യനായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ അനുവദിച്ചു നൽകിയ ഗേൾസ് ഫ്രണ്ട്ലി റൂമും ഇവിടെയുണ്ട്. കാർഷിക ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നല്ലൊരു അടുക്കളത്തോട്ടവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

• ജൂനിയർ റെഡ് ക്രോസ്
• കാർഷിക ക്ലബ്ബ്
• ടീൻസ് ക്ലബ്ബ്
• ഗണിത ക്ലബ്ബ്
• ഐടി ക്ലബ്ബ്
• സയൻസ് ക്ലബ്ബ്
• പരിസ്ഥിതി ക്ലബ്ബ്
• വിമുക്തി ക്ലബ്ബ്
• സ്കൂൾ വിക്കി ക്ലബ്ബ്
• സോഷ്യൽ സയൻസ് ക്ലബ്ബ്
• ആർട്സ് ക്ലബ്ബ്
• സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

കാ‍ഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള 23 ഹൈസ്കൂളുകളിൽ ഒന്നാണിത്.ഫാദർ ഡോമിനിക് ആയല്ലുപറമ്പിൽ മാനേജരായി സേവനമനുഷ്ടിക്കുന്ന കാ‍ഞ്ഞിരപ്പള്ളി കോർപറേറ്റ് മാനേജ് മെന്റിന്റെ അധീനതയിലാണ് സ്കൂൾ പ്രവ‍ർത്തിക്കുന്നത്. കാ‍ഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ രക്ഷാധികാരിയായി പ്രവർത്തിക്കുന്നു.സ്കൂൾ മാനേജർ ആയി കൂവപ്പള്ളി സെന്റ് ജോസഫ് പള്ളി വികാരി ഫാദർ മാത്യു  പുതുമനയും അസിസ്റ്റന്റ് മാനേജരായി ഫാദർ ജോസഫ് ഇടിയാകുന്നേലും സേവനം ചെയ്യുന്നു.

മുൻ സാരഥികൾ

1. ശ്രീ.കുരുവിള സെബാസ്റ്റ്യൻ 1982 Teacher in charge
2. ഫാദർ ജോൺ വെട്ടുവയലിൽ 1984 Teacher in charge
3. ശ്രീ.ജെ. മാത്യു വാളിപ്ലാക്കൽ First HM 1985
4. ശ്രിമതി.റോസമ്മ ജോസഫ് 1990
5. ശ്രിമതി.ആലീസ് കുട്ടി സി.എസ് 1994
6. ശ്രീ.എം.ഏം.മാത്യു 1995
7. ശ്രിമതി.റോസമ്മ ആന്റണി 1996
8. ശ്രീ.,കെ.വി. ജോസഫ് 2000
9. ശ്രിമതി.ത്രേസ്യാമ്മ പി.ജെ2003
10. ശ്രീ.എം.വി.ലൂക്ക്2004
11. ശ്രീ.,സി.ജെ.ജോസഫ് 2005
12. ശ്രീ.ററി.ഏം.മാത്യു 2009
13. ശ്രീ.തോമസ് വർഗീസ് 2010
14. ശ്രീ. ജേക്കബ്ബ് മാത്യു 2013
14. ശ്രീ.സിബിച്ചൻ ജേക്കബ്ബ് 2015-16
15. ശ്രീ.ആന്റണി ഒ.എ 2016-17

16. ശ്രിമതി.ഡെയിസി ജോസഫ് 2017-18

17.ശ്രിമതി സെലീനാമ്മ ജേക്കബ് 2018-19

18.ശ്രിമതി ബീനാ വർഗീസ് 2019-2024

19.ശ്രീമതി ജോഷിന മേരി ജോർജ് 2024-

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും 5 കി. മീ. അകലെ കൂവപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു.
• കോട്ടയത്ത് നിന്ന് 51 കി. മീ. അകലെ