"കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{prettyurl|K.R.P.M.H.S.S. Seethathode}} | ||
{{PHSSchoolFrame/Header}}സീതത്തോടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കെ.ആർ.പി.എം. ഹയർ സെക്കണ്ടറി സ്കൂൾ.ആദരണീയനായ വലിയതുരുത്തിയിൽ ശ്രീ കെ. രാമപണിക്കർ അവർകളാണ് ഈസരസ്വതീക്ഷേത്രം സ്ഥാപിച്ചത്.1962ൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ''' | |||
1964-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.{{Infobox School | |||
|സ്ഥലപ്പേര്=സീതത്തോട് | |||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |||
{{Infobox School | |റവന്യൂ ജില്ല=പത്തനംതിട്ട | ||
| സ്ഥലപ്പേര്= | |സ്കൂൾ കോഡ്=38030 | ||
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |എച്ച് എസ് എസ് കോഡ്=3041 | ||
| റവന്യൂ ജില്ല= പത്തനംതിട്ട | |വി എച്ച് എസ് എസ് കോഡ്= | ||
| സ്കൂൾ കോഡ്= 38030 | |വിക്കിഡാറ്റ ക്യു ഐഡി=Q87595519 | ||
| സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32120802410 | ||
| സ്ഥാപിതമാസം= | |സ്ഥാപിതദിവസം= | ||
| സ്ഥാപിതവർഷം= 1962 | |സ്ഥാപിതമാസം= | ||
| സ്കൂൾ വിലാസം= കെ. | |സ്ഥാപിതവർഷം=1962 | ||
|സ്കൂൾ വിലാസം= കെ ആർ പി എം എച്ച് എസ് എസ് സീതത്തോട് | |||
|പോസ്റ്റോഫീസ്=സീതത്തോട് | |||
|പിൻ കോഡ്=689667 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=krpmhss@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പത്തനംതിട്ട | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=11 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=കോന്നി | |||
|താലൂക്ക്=കോന്നി | |||
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1112 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=51 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1112 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=51 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=1112 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=51 | |||
|പ്രിൻസിപ്പൽ=ശ്രീരാജ് സി ആർ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സജി സീതത്തോട് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റെനിഎബി കുര്യൻ | |||
|സ്കൂൾ ചിത്രം=38030-1.jpg|thumb|our school | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
ആദരണീയനായ വലിയതുരുത്തിയിൽ ശ്രീ കെ. രാമപണിക്കർ അവർകളാണ് ഈസരസ്വതീക്ഷേത്രം സ്ഥാപിച്ചത്.1962ൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. | സീതത്തോടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കെ.ആർ.പി.എം. ഹയർ സെക്കണ്ടറി സ്കൂൾ.ആദരണീയനായ വലിയതുരുത്തിയിൽ ശ്രീ കെ. രാമപണിക്കർ അവർകളാണ് ഈസരസ്വതീക്ഷേത്രം സ്ഥാപിച്ചത്.1962ൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. | ||
1964-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | 1964-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. | ||
[[കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട്/ചരിത്രം|കെ ആർ പി എം എച്ച് READ MORE.....]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 60: | വരി 84: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable" | |||
പി.കെ. ഗോപാലൻ നായർ | |+ | ||
കെ. വിശ്വനാഥൻ നായർ | !NAME | ||
സി.ജി. രവീന്ദ്രൻ നായർ | !YEAR | ||
സി.ഏൻ വാസുദേവൻ നായർ | |- | ||
പി. അന്നമ്മ ജോൺ | |പി.കെ. ഗോപാലൻ നായർ | ||
കെ.ഏ. മറിയാമ്മ | |1963-1993 | ||
പി.ബ്. ലതികാമണിയമ്മ | |- | ||
എസ് എൻ ഉഷാദേവി | |കെ. വിശ്വനാഥൻ നായർ | ||
കെ എസ് വിശ്വനാഥൻനായർ | |1993-1997 | ||
|- | |||
|സി.ജി. രവീന്ദ്രൻ നായർ | |||
|1997-1999 | |||
|- | |||
|സി.ഏൻ വാസുദേവൻ നായർ | |||
|1999-2001 | |||
|- | |||
|പി. അന്നമ്മ ജോൺ | |||
|2001-2002 | |||
|- | |||
|കെ.ഏ. മറിയാമ്മ | |||
|2002-2004 | |||
|- | |||
|പി.ബ്. ലതികാമണിയമ്മ | |||
|2004-2009 | |||
|- | |||
|എസ് എൻ ഉഷാദേവി | |||
| | |||
|- | |||
|കെ എസ് വിശ്വനാഥൻനായർ | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
കോന്നി എംഎൽഎയായ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ അവർകളും ചന്ദ്രയാൻ -2 വെഹിക്കിൾ ഡയറക്ടർ ആയിരുന്ന ശ്രീ കെ സി രഘുനാഥ പിള്ള സാറും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് | |||
* | * | ||
==മികവുകൾ== | ==മികവുകൾ== | ||
2018 ഓടുകൂടി സ്കൂളിലെ 10 ക്ലാസ് റൂമുകൾ ഹൈടെക് ക്ലാസ് റൂമുകൾ ആക്കി മാറ്റുകയും അതോടൊപ്പം തന്നെ ലാബുകൾ നവീകരിക്കുകയും ചെയ്തു. | |||
=='''ദിനാചരണങ്ങൾ'''== | =='''ദിനാചരണങ്ങൾ'''== | ||
''' | '''ജൂൺ1പ്രവേശനോത്സവം''' | ||
''' | |||
''' | '''ജൂൺ 5''' | ||
''' | |||
''' | '''പരിസ്ഥിതി ദിനം''' | ||
''' | |||
''' | '''സ്കൂളിൽ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.''' | ||
''' | |||
'''ജൂലൈ 11- ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് സെമിനാർ, അവലോകനം, ക്വിസ്(യുപി ആൻഡ് എച്ച്എസ്) നടത്തി.''' | |||
'''ജൂലൈ 21- ചാന്ദ്രദിനം''' | |||
'''ഓഡിയോ വിഷ്വൽ പ്രദർശനം. എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി ക്വിസ് നടത്തി.''' | |||
'''ഓഗസ്റ്റ് 6, ഓഗസ്റ്റ് 9- ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ക്വിസ്, പോസ്റ്റർ എന്നിവ നടത്തി.''' | |||
'''ഓഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനം''' | |||
'''ഹെഡ്മാസ്റ്റർ പതാക ഉയർത്തി. കുട്ടികൾ പരേഡ് നടത്തി. ക്വിസ്സും പ്രസംഗ മത്സരവും നടത്തി.''' | |||
'''ഓഗസ്റ്റ് 30-ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി. അത്തപൂക്കളം,ഓണപ്പാട്ട് കസേരകളി,വടംവലി, മാവേലിമന്നൻ,മലയാളി മങ്ക, മാവേലിക്കൊരു കത്ത്, ഓർമ്മകളിലെ ഓണം, ഓണപ്പാട്ട്, ഓണസദ്യ.''' | |||
'''സെപ്റ്റംബർ 5- അദ്ധ്യാപക ദിനം''' | |||
'''കുട്ടികൾ അധ്യാപകരെ ആദരിച്ചു. ക്ലാസുകളിൽ അന്നേദിവസം കുട്ടികൾ അധ്യാപകരായി.''' | |||
'''സെപ്റ്റംബർ 14- ഹിന്ദി ദിവസം''' | |||
'''ഹിന്ദി അസംബ്ലി നടത്തി.''' | |||
'''സെപ്റ്റംബർ 16- ഓസോൺ ദിനം''' | |||
'''ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓഡിയോ വിഷ്വൽ പ്രദർശനം.''' | |||
'''ഒക്ടോബർ 2- ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഉപന്യാസം, ക്വിസ്, പ്രച്ഛന്നവേഷം, പ്രസംഗം എന്നിവ നടത്തി.''' | |||
'''നവംബർ 1- കേരളപ്പിറവി''' | |||
'''നവംബർ 12-DSSL ക്വിസ് മത്സരം(ക്ലാസ് 5 മുതൽ 7 വരെ).''' | |||
'''നവംബർ 13-DSSL ക്വിസ് മത്സരം( ക്ലാസ്സ് 8 മുതൽപത്തുവരെ)''' | |||
'''നവംബർ 14- ശിശുദിനം''' | |||
'''ശിശുദിനത്തോടനുബന്ധിച്ച് പ്രസംഗം, പോസ്റ്റർ നിർമ്മാണം, ചിത്രരചന, ഉപന്യാസരചന എന്നിവ നടത്തി.''' | |||
'''ഡിസംബർ 1- ലോക എയ്ഡ്സ് ദിനം''' | |||
'''ബോധവൽക്കരണ ക്ലാസും സെമിനാറും.''' | |||
'''ജനുവരി 26- റിപ്പബ്ലിക് ദിനം''' | |||
'''ഫെബ്രുവരി''' | |||
'''മാർച്ച്''' | |||
'''കോവിഡ്19 പശ്ചാത്തലത്തിൽ 2020 -2021 അധ്യയനവർഷത്തിൽ ദിനാചരണങ്ങൾ online ആയി നടത്തി.വിജ്ഞാന പ്രദവും ആനന്ദ ദായകവും ആയ അനുഭവം ആയിരുന്നു ഈ വർഷത്തെ ദിനാചരങ്ങൾ.''' | |||
'''മലയാള ദിനത്തോടനുബന്ധിച്ച് വെബിനാർ നടത്തിയത് ഏറെ ശ്രദ്ധേയമായി.ഓരോ ദിവസത്തിന്റെയും പ്രാധാന്യം അനുസരിച്ച് തയ്യാറാക്കിയ വീഡിയോകൾ കുട്ടികൾക്ക് വളരെ പ്രയോജന പ്രദമായിരുന്നു.''' | |||
ടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | |||
==അദ്ധ്യാപകർ== | |||
# ഷീജ. ജി .നായർ | |||
# അനുജ . ജി.നായർ | |||
# എൻ.ബിന്ദു | |||
# ദീപ.വി.നായർ | |||
# ആർ. രാജലക്ഷ്മി | |||
# ജി.രഞ്ജിത്ത് | |||
# റ്റി.ആർ.സുനിൽ | |||
# ചന്ദ്രലേഖ.എസ് | |||
# മായ രാമചന്ദ്രൻ | |||
# ഷേർളി ജോസഫ് | |||
# രജിത പി എസ് | |||
# ഷീന പി ആർ | |||
# റോസമ്മ പി കെ | |||
# ദീപാനായർ പി എം | |||
# അനൂപ് കുമാർ | |||
# ശ്രീവിദ്യ ആർ | |||
# രോഷ്ണി ജോർജ്ജ് | |||
# സർജ്ജു കെ പുരുഷോത്തമൻ | |||
# ബി അനിതാകുമാരി | |||
# പി എൻ സുഷമാദേവി | |||
# കെ ശ്രീലത | |||
# റ്റി പി ജയശ്രീ | |||
# ജി മഞ്ജു | |||
# ജയലക്ഷ്മി എസ് | |||
# ഷൈനി റ്റി കെ | |||
# നീതു പി | |||
# ആശ എ | |||
# മനോജ് ബി നായർ | |||
# ബീനാ ജീ പണിക്കർ | |||
# മീനാ രാമചന്ദ്രൻ | |||
# അശ്വതി കൃഷ്ണൻ കെ | |||
# ശാന്തി പി റ്റി | |||
# ഹരികൃഷ്ണൻ ആർ | |||
# മനീഷ നായർ | |||
# ഷീനാ പി ആർ | |||
# സന്തോഷ് കുമാർ എസ് പി | |||
# ഷാജി മോഹനൻ പി | |||
# ശോഭന | |||
# ശരത്ചന്ദ്രൻനായർ | |||
# സുനിൽകുമാർ<br /> | |||
=='''ക്ലബുകൾ'''== | =='''ക്ലബുകൾ'''== | ||
വരി 109: | വരി 248: | ||
==സ്കൂൾ ഫോട്ടോകൾ== | ==സ്കൂൾ ഫോട്ടോകൾ== | ||
==വഴികാട്ടി== | |||
പത്തനംതിട്ടയിൽ നിന്ന് കുമ്പഴയിലെത്തി അവിടെ നിന്ന് ശബരിമല ഇടത്താവളമായ വടശ്ശേരിക്കരയിൽ കൂടി സർക്കാരിന്റെ തേക്ക് പ്ലാന്റേഷൻ സ്ഥിതിചെയ്യുന്ന അരീക്കകാവ് ഡിപ്പോയുടെ മുന്നിലൂടെ മണിയാറിലേക്ക്. മണിയാറിൽ ആർമ്ഡ് പോലീസ് ബറ്റാലിയൻ-മണിയാർ ഡാം എന്നിവ കണ്ട് ചിറ്റാറിൽ കൂടി സീതത്തോട്-ആങ്ങമൂഴി-ഗവി റോഡിൽ പ്രവേശിച്ച് സീതത്തോട്ടിൽ എത്തിച്ചേരാം.ജില്ലാ ആസ്ഥാനത്തുനിന്ന് 38 km അകലെയാണ് സീതത്തോട് ഗ്രാമം. സീതത്തോട് ജംഗ്ഷനിൽ നിന്നും ഏകദേശം 1 km അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | [[പ്രമാണം:Krpmhss 2022-01-17 at 8.18.21 PM.jpg|ലഘുചിത്രം|krpmhss|പകരം=|ഇടത്ത്]] | ||
[[പ്രമാണം:WhatsApp Image 2022-01-17 at 8.23.48 PM.jpg|JRC|കണ്ണി=Special:FilePath/WhatsApp_Image_2022-01-17_at_8.23.48_PM.jpg|ഇടത്ത്|ചട്ടം]] | |||
=='''വഴികാട്ടി'''== | |||
*പത്തനംതിട്ടയിൽ നിന്ന് കുമ്പഴയിലെത്തി അവിടെ നിന്ന് ശബരിമല ഇടത്താവളമായ വടശ്ശേരിക്കരയിൽ കൂടി സർക്കാരിന്റെ തേക്ക് പ്ലാന്റേഷൻ സ്ഥിതിചെയ്യുന്ന അരീക്കകാവ് ഡിപ്പോയുടെ മുന്നിലൂടെ മണിയാറിലേക്ക്. മണിയാറിൽ ആർമ്ഡ് പോലീസ് ബറ്റാലിയൻ-മണിയാർ ഡാം എന്നിവ കണ്ട് ചിറ്റാറിൽ കൂടി സീതത്തോട്-ആങ്ങമൂഴി-ഗവി റോഡിൽ പ്രവേശിച്ച് സീതത്തോട്ടിൽ എത്തിച്ചേരാം.ജില്ലാ ആസ്ഥാനത്തുനിന്ന് 38 km അകലെയാണ് സീതത്തോട് ഗ്രാമം. സീതത്തോട് ജംഗ്ഷനിൽ നിന്നും ഏകദേശം 1 km അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. | |||
{{Slippymap|lat=9.3218687|lon=76.9533596|zoom=16|width=full|height=400|marker=yes}} |
22:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സീതത്തോടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.ആർ.പി.എം. ഹയർ സെക്കണ്ടറി സ്കൂൾ.ആദരണീയനായ വലിയതുരുത്തിയിൽ ശ്രീ കെ. രാമപണിക്കർ അവർകളാണ് ഈസരസ്വതീക്ഷേത്രം സ്ഥാപിച്ചത്.1962ൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
കെ.ആർ.പി.എം.എച്ച്.എസ്.എസ്. സീതത്തോട് | |
---|---|
വിലാസം | |
സീതത്തോട് കെ ആർ പി എം എച്ച് എസ് എസ് സീതത്തോട് , സീതത്തോട് പി.ഒ. , 689667 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഇമെയിൽ | krpmhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38030 (സമേതം) |
എച്ച് എസ് എസ് കോഡ് | 3041 |
യുഡൈസ് കോഡ് | 32120802410 |
വിക്കിഡാറ്റ | Q87595519 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 1112 |
അദ്ധ്യാപകർ | 51 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 1112 |
അദ്ധ്യാപകർ | 51 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 1112 |
അദ്ധ്യാപകർ | 51 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീരാജ് സി ആർ |
പി.ടി.എ. പ്രസിഡണ്ട് | സജി സീതത്തോട് |
എം.പി.ടി.എ. പ്രസിഡണ്ട് | റെനിഎബി കുര്യൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സീതത്തോടിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.ആർ.പി.എം. ഹയർ സെക്കണ്ടറി സ്കൂൾ.ആദരണീയനായ വലിയതുരുത്തിയിൽ ശ്രീ കെ. രാമപണിക്കർ അവർകളാണ് ഈസരസ്വതീക്ഷേത്രം സ്ഥാപിച്ചത്.1962ൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
കെ ആർ പി എം എച്ച് READ MORE.....
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി14 ക്ലാസ് മുറികളും പ്രൈമറി സ്കൂളിന് 4 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- THE ENGLISH MIRROR
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജൂനിയർ റെഡ്ക്രോസ്സ്.
- എസ് പി സി.
- എൻ എസ് എസ്.
മാനേജ്മെന്റ്
ആദരണീയനായ അഡ്വ. വി.ആർ. രാധാകഷ്ണൻ അവർകളാണ് ഇപ്പോഴത്തെ മാനേജർ. പഠന-പഠനേതര പ്രവർത്തനങ്ങളിൽ അദ്ദേഹം നിതാന്ത ജാഗ്രത പുലർത്തിവരുന്നു. സ്ക്കൂളിലെ ഭൗതിക സാഹചര്യങ്ങൾമെച്ചപ്പെടുത്താൻ ധാരാളം ശ്രമങ്ങൾ ഇപ്പോഴും നടത്തുന്നു.
മുൻ സാരഥികൾ
NAME | YEAR |
---|---|
പി.കെ. ഗോപാലൻ നായർ | 1963-1993 |
കെ. വിശ്വനാഥൻ നായർ | 1993-1997 |
സി.ജി. രവീന്ദ്രൻ നായർ | 1997-1999 |
സി.ഏൻ വാസുദേവൻ നായർ | 1999-2001 |
പി. അന്നമ്മ ജോൺ | 2001-2002 |
കെ.ഏ. മറിയാമ്മ | 2002-2004 |
പി.ബ്. ലതികാമണിയമ്മ | 2004-2009 |
എസ് എൻ ഉഷാദേവി | |
കെ എസ് വിശ്വനാഥൻനായർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കോന്നി എംഎൽഎയായ അഡ്വക്കേറ്റ് കെ യു ജനീഷ് കുമാർ അവർകളും ചന്ദ്രയാൻ -2 വെഹിക്കിൾ ഡയറക്ടർ ആയിരുന്ന ശ്രീ കെ സി രഘുനാഥ പിള്ള സാറും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്
മികവുകൾ
2018 ഓടുകൂടി സ്കൂളിലെ 10 ക്ലാസ് റൂമുകൾ ഹൈടെക് ക്ലാസ് റൂമുകൾ ആക്കി മാറ്റുകയും അതോടൊപ്പം തന്നെ ലാബുകൾ നവീകരിക്കുകയും ചെയ്തു.
ദിനാചരണങ്ങൾ
ജൂൺ1പ്രവേശനോത്സവം
ജൂൺ 5
പരിസ്ഥിതി ദിനം
സ്കൂളിൽ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് വൃക്ഷത്തൈ വിതരണം ചെയ്തു.
ജൂലൈ 11- ലോക ജനസംഖ്യ ദിനത്തോടനുബന്ധിച്ച് സെമിനാർ, അവലോകനം, ക്വിസ്(യുപി ആൻഡ് എച്ച്എസ്) നടത്തി.
ജൂലൈ 21- ചാന്ദ്രദിനം
ഓഡിയോ വിഷ്വൽ പ്രദർശനം. എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി ക്വിസ് നടത്തി.
ഓഗസ്റ്റ് 6, ഓഗസ്റ്റ് 9- ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് ക്വിസ്, പോസ്റ്റർ എന്നിവ നടത്തി.
ഓഗസ്റ്റ് 15- സ്വാതന്ത്ര്യ ദിനം
ഹെഡ്മാസ്റ്റർ പതാക ഉയർത്തി. കുട്ടികൾ പരേഡ് നടത്തി. ക്വിസ്സും പ്രസംഗ മത്സരവും നടത്തി.
ഓഗസ്റ്റ് 30-ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി. അത്തപൂക്കളം,ഓണപ്പാട്ട് കസേരകളി,വടംവലി, മാവേലിമന്നൻ,മലയാളി മങ്ക, മാവേലിക്കൊരു കത്ത്, ഓർമ്മകളിലെ ഓണം, ഓണപ്പാട്ട്, ഓണസദ്യ.
സെപ്റ്റംബർ 5- അദ്ധ്യാപക ദിനം
കുട്ടികൾ അധ്യാപകരെ ആദരിച്ചു. ക്ലാസുകളിൽ അന്നേദിവസം കുട്ടികൾ അധ്യാപകരായി.
സെപ്റ്റംബർ 14- ഹിന്ദി ദിവസം
ഹിന്ദി അസംബ്ലി നടത്തി.
സെപ്റ്റംബർ 16- ഓസോൺ ദിനം
ഓസോൺ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഓഡിയോ വിഷ്വൽ പ്രദർശനം.
ഒക്ടോബർ 2- ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഉപന്യാസം, ക്വിസ്, പ്രച്ഛന്നവേഷം, പ്രസംഗം എന്നിവ നടത്തി.
നവംബർ 1- കേരളപ്പിറവി
നവംബർ 12-DSSL ക്വിസ് മത്സരം(ക്ലാസ് 5 മുതൽ 7 വരെ).
നവംബർ 13-DSSL ക്വിസ് മത്സരം( ക്ലാസ്സ് 8 മുതൽപത്തുവരെ)
നവംബർ 14- ശിശുദിനം
ശിശുദിനത്തോടനുബന്ധിച്ച് പ്രസംഗം, പോസ്റ്റർ നിർമ്മാണം, ചിത്രരചന, ഉപന്യാസരചന എന്നിവ നടത്തി.
ഡിസംബർ 1- ലോക എയ്ഡ്സ് ദിനം
ബോധവൽക്കരണ ക്ലാസും സെമിനാറും.
ജനുവരി 26- റിപ്പബ്ലിക് ദിനം
ഫെബ്രുവരി
മാർച്ച്
കോവിഡ്19 പശ്ചാത്തലത്തിൽ 2020 -2021 അധ്യയനവർഷത്തിൽ ദിനാചരണങ്ങൾ online ആയി നടത്തി.വിജ്ഞാന പ്രദവും ആനന്ദ ദായകവും ആയ അനുഭവം ആയിരുന്നു ഈ വർഷത്തെ ദിനാചരങ്ങൾ.
മലയാള ദിനത്തോടനുബന്ധിച്ച് വെബിനാർ നടത്തിയത് ഏറെ ശ്രദ്ധേയമായി.ഓരോ ദിവസത്തിന്റെയും പ്രാധാന്യം അനുസരിച്ച് തയ്യാറാക്കിയ വീഡിയോകൾ കുട്ടികൾക്ക് വളരെ പ്രയോജന പ്രദമായിരുന്നു.
ടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
- ഷീജ. ജി .നായർ
- അനുജ . ജി.നായർ
- എൻ.ബിന്ദു
- ദീപ.വി.നായർ
- ആർ. രാജലക്ഷ്മി
- ജി.രഞ്ജിത്ത്
- റ്റി.ആർ.സുനിൽ
- ചന്ദ്രലേഖ.എസ്
- മായ രാമചന്ദ്രൻ
- ഷേർളി ജോസഫ്
- രജിത പി എസ്
- ഷീന പി ആർ
- റോസമ്മ പി കെ
- ദീപാനായർ പി എം
- അനൂപ് കുമാർ
- ശ്രീവിദ്യ ആർ
- രോഷ്ണി ജോർജ്ജ്
- സർജ്ജു കെ പുരുഷോത്തമൻ
- ബി അനിതാകുമാരി
- പി എൻ സുഷമാദേവി
- കെ ശ്രീലത
- റ്റി പി ജയശ്രീ
- ജി മഞ്ജു
- ജയലക്ഷ്മി എസ്
- ഷൈനി റ്റി കെ
- നീതു പി
- ആശ എ
- മനോജ് ബി നായർ
- ബീനാ ജീ പണിക്കർ
- മീനാ രാമചന്ദ്രൻ
- അശ്വതി കൃഷ്ണൻ കെ
- ശാന്തി പി റ്റി
- ഹരികൃഷ്ണൻ ആർ
- മനീഷ നായർ
- ഷീനാ പി ആർ
- സന്തോഷ് കുമാർ എസ് പി
- ഷാജി മോഹനൻ പി
- ശോഭന
- ശരത്ചന്ദ്രൻനായർ
- സുനിൽകുമാർ
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
- പത്തനംതിട്ടയിൽ നിന്ന് കുമ്പഴയിലെത്തി അവിടെ നിന്ന് ശബരിമല ഇടത്താവളമായ വടശ്ശേരിക്കരയിൽ കൂടി സർക്കാരിന്റെ തേക്ക് പ്ലാന്റേഷൻ സ്ഥിതിചെയ്യുന്ന അരീക്കകാവ് ഡിപ്പോയുടെ മുന്നിലൂടെ മണിയാറിലേക്ക്. മണിയാറിൽ ആർമ്ഡ് പോലീസ് ബറ്റാലിയൻ-മണിയാർ ഡാം എന്നിവ കണ്ട് ചിറ്റാറിൽ കൂടി സീതത്തോട്-ആങ്ങമൂഴി-ഗവി റോഡിൽ പ്രവേശിച്ച് സീതത്തോട്ടിൽ എത്തിച്ചേരാം.ജില്ലാ ആസ്ഥാനത്തുനിന്ന് 38 km അകലെയാണ് സീതത്തോട് ഗ്രാമം. സീതത്തോട് ജംഗ്ഷനിൽ നിന്നും ഏകദേശം 1 km അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38030
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ഭൂപടത്തോടു കൂടിയ താളുകൾ