"മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |

(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 152 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl|Model Residential School Pathanamthitta}} | |||
{{PHSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=വടശ്ശേരിക്കര | |||
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട | |||
|റവന്യൂ ജില്ല=പത്തനംതിട്ട | |||
|സ്കൂൾ കോഡ്=38107 | |||
|എച്ച് എസ് എസ് കോഡ്=3089 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87596508 | |||
|യുഡൈസ് കോഡ്=3212080194 | |||
|സ്ഥാപിതദിവസം=1 | |||
|സ്ഥാപിതമാസം=6 | |||
|സ്ഥാപിതവർഷം=1998 | |||
|സ്കൂൾ വിലാസം= മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട | |||
|പോസ്റ്റോഫീസ്=പേഴുംപാറ | |||
|പിൻ കോഡ്=689662 | |||
|സ്കൂൾ ഫോൺ=04735 251153 | |||
|സ്കൂൾ ഇമെയിൽ=mrspta@yahoo.in | |||
|സ്കൂൾ വെബ് സൈറ്റ്=www.mrspta.wordpress.com | |||
|ഉപജില്ല=പത്തനംതിട്ട | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=5 | |||
|ലോകസഭാമണ്ഡലം=പത്തനംതിട്ട | |||
|നിയമസഭാമണ്ഡലം=റാന്നി | |||
|താലൂക്ക്=റാന്നി | |||
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=113 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=169 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=56 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. =113 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=06 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പ്രിൻസിപ്പൽ=സുന്ദരേശ്ൻ ജി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റീന പീറ്റർ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= പി രാജൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അംബിളി ഗിരീഷ് | |||
|സ്കൂൾ ചിത്രം=MRHSS.jpg | |||

1998-99 വർഷം പട്ടിക വർഗ്ഗ വികസനവകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിൽ ആൺകുട്ടികൾക്കായി ഒരു എം.ആർ.എസ് ആരംഭിച്ചു. ജില്ലയിൽ കടമ്മനിട്ട ,ചിറ്റാർ എന്നീ•••••••••• സ്ഥലങ്ങളിൽ താൽക്കാലിക കെട്ടിടങ്ങളിൽ പ്രവർത്തിച്ച വന്ന ഈ എം.ആർ.എസ് 2005മുതൽ വടശ്ശേരിക്കര പഞ്ചായത്തിൽ ബൗണ്ടറി എന്ന സ്ഥലത്ത് സ്വന്തമായ സ്ഥലത്തും കെട്ടിടങ്ങളിലുമായി പ്രവർത്തിച്ചു വരുന്നു. | |||
== ചരിത്രം == | |||
1998-99 വർഷം പട്ടിക വർഗ്ഗ വികസനവകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിൽ ആൺകുട്ടികൾക്കായി ഒരു എം.ആർ.എസ് ആരംഭിച്ചു. ജില്ലയിൽ കടമ്മനിട്ട ,ചിറ്റാർ എന്നീ•••••••••• സ്ഥലങ്ങളിൽ താൽക്കാലിക കെട്ടിടങ്ങളിൽ പ്രവർത്തിച്ച വന്ന ഈ എം.ആർ.എസ് 2005മുതൽ വടശ്ശേരിക്കര പഞ്ചായത്തിൽ ബൗണ്ടറി എന്ന സ്ഥലത്ത് സ്വന്തമായ സ്ഥലത്തും കെട്ടിടങ്ങളിലുമായി പ്രവർത്തിച്ചു വരുന്നു. പ്രവർത്തനം ആരംഭിച്ച വർഷം അഞ്ചാം ക്ലാസ്സിൽ കുട്ടികളെ പ്രവേശിപ്പിക്കുകയും 2003-04 വർഷം ആദ്യ എസ്. എസ്.എൽ.സി ബാച്ച് പരീക്ഷ എഴുതുകയും ചെയ്തു. 2003-04, 2007-08, 2008-09 വർഷം എസ്. എസ്.എൽ.സി യ്ക്ക് 100% കുട്ടികളും വിജയിച്ചു. മുഴുവൻ കുട്ടികളും ഉയർന്ന ഗ്രേഡ് വാങ്ങി വിജയിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ മുൻതൂക്കം നൽകിവരുന്നത്. 2008-09 വർഷം ഹയർസെക്കന്ററി ബാച്ച്(ഹ്യുമാനിറ്റീസ്) ആരംഭിച്ചു. 2009-2010 അദ്ധ്യയന വർഷം അഞ്ചാം ക്ലാസ്സ് മുതൽ +2 വരെ 181 കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്. | |||
==ചരിത്രം == | |||
1998-99 വർഷം പട്ടിക വർഗ്ഗ വികസനവകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിൽ ആൺകുട്ടികൾക്കായി ഒരു എം.ആർ.എസ് ആരംഭിച്ചു. ജില്ലയിൽ കടമ്മനിട്ട ,ചിറ്റാർ | |||
'''സ്കൂൾ നടത്തിപ്പ് | '''സ്കൂൾ നടത്തിപ്പ്''' | ||
സ്കൂളിന്റെയും ഹോസ്റ്റലിന്റേയും ഭരണപരമായ നടത്തിപ്പും ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതും പട്ടികവർഗ്ഗ വികസന വകുപ്പാണ്. അക്കാദമിക് കാര്യങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മേൽനോട്ടം വഹിക്കുന്നു. അദ്ധ്യാപകരെ വിദ്യാഭ്യാസവകുപ്പും മറ്റ് ജീവനക്കാരെ പട്ടികവർഗ്ഗ വികസനവകുപ്പും നിയമിക്കുന്നു. മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ നടത്തിപ്പിനായി 1996 ൽ കേരള പട്ടികജാതി പട്ടിക വർഗ്ഗ എഡ്യുക്കേഷനൽ സൊസൈറ്റി രൂപീകരിക്കുകയുണ്ടായി. അതിൻ പ്രകാരം സ്കൂളുകളുടെ ഭരണം നിയന്ത്രിക്കുന്നത് സംസ്ഥാനതലത്തിൽ പട്ടികജാതി പട്ടിക വർഗ്ഗ പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനായ ഒരു ഗവേണിംഗ് ബോഡിയും, ജില്ലാതലത്തിൽ ജില്ലാ കളക്ടർ അദ്ധ്യക്ഷനായുള്ള ഒരു എക്സിക്യൂട്ടീവ് കമ്മറ്റിയുമാണ്. കൂടാതെ M.R.S ന്റെ പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുവാൻ ബഹു.M.L.A യുടെ അദ്ധ്യക്ഷതയിൽ എം.ആർ.എസ്സും ഉപദേശകസമിതിയും രൂപീകരിച്ചിട്ടുണ്ട്. അദ്ധ്യാപകരെ വിദ്യാഭ്യാസ വകുപ്പും മറ്റ് ജീവനക്കാരെ പട്ടിക വർഗ്ഗ വികസന വകുപ്പുമാണ് നിയമിക്കുന്നത്. | സ്കൂളിന്റെയും ഹോസ്റ്റലിന്റേയും ഭരണപരമായ നടത്തിപ്പും ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതും പട്ടികവർഗ്ഗ വികസന വകുപ്പാണ്. അക്കാദമിക് കാര്യങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മേൽനോട്ടം വഹിക്കുന്നു. അദ്ധ്യാപകരെ വിദ്യാഭ്യാസവകുപ്പും മറ്റ് ജീവനക്കാരെ പട്ടികവർഗ്ഗ വികസനവകുപ്പും നിയമിക്കുന്നു. മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ നടത്തിപ്പിനായി 1996 ൽ കേരള പട്ടികജാതി പട്ടിക വർഗ്ഗ എഡ്യുക്കേഷനൽ സൊസൈറ്റി രൂപീകരിക്കുകയുണ്ടായി. അതിൻ പ്രകാരം സ്കൂളുകളുടെ ഭരണം നിയന്ത്രിക്കുന്നത് സംസ്ഥാനതലത്തിൽ പട്ടികജാതി പട്ടിക വർഗ്ഗ പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനായ ഒരു ഗവേണിംഗ് ബോഡിയും, ജില്ലാതലത്തിൽ ജില്ലാ കളക്ടർ അദ്ധ്യക്ഷനായുള്ള ഒരു എക്സിക്യൂട്ടീവ് കമ്മറ്റിയുമാണ്. കൂടാതെ M.R.S ന്റെ പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുവാൻ ബഹു.M.L.A യുടെ അദ്ധ്യക്ഷതയിൽ എം.ആർ.എസ്സും ഉപദേശകസമിതിയും രൂപീകരിച്ചിട്ടുണ്ട്. അദ്ധ്യാപകരെ വിദ്യാഭ്യാസ വകുപ്പും മറ്റ് ജീവനക്കാരെ പട്ടിക വർഗ്ഗ വികസന വകുപ്പുമാണ് നിയമിക്കുന്നത്. | ||

സ്കൂളിന് 8 ഏക്കറോളം സ്ഥലവും സാമാന്യം തൃപ്തികരമായ കെട്ടിട സൗകര്യവുമുണ്ട്. മൂന്നു നിലകളുള്ള ഡോർമിറ്ററിയും ഒരു ഹോസ്റ്റൽ കെട്ടിടവും ഒരു മെസ്സ് ഹാളും | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിന് 8 ഏക്കറോളം സ്ഥലവും സാമാന്യം തൃപ്തികരമായ കെട്ടിട സൗകര്യവുമുണ്ട്. മൂന്നു നിലകളുള്ള ഡോർമിറ്ററിയും ഒരു ഹോസ്റ്റൽ കെട്ടിടവും ഒരു മെസ്സ് ഹാളും അന്തേവാസികളുടെ താമസസൗകര്യത്തിനായ് ഉണ്ട്. രണ്ട് നിലകൾ ഉള്ള ഒരു സ്കൂൾ കെട്ടിടവും ഉണ്ട്. പഴയ ഡോർമിറ്ററി എച്ച.എച്ച്.എസ്സ്ക്ലാസ്സ്നടത്തുന്നതിനായി സജ്ജീകരിച്ചു അത്യാവശ്യം വേണ്ട ഫർണിച്ചറുകൾ, ശയ്യോപകരണങ്ങൾ, ടോയ് ലറ്റുകൾ തുടങ്ങിയവയും ഉണ്ട്. ജലം, വൈദ്യുതി സൗകര്യങ്ങളും നിലവിലുണ്ട്. ലാബ്, ലൈബ്രറി , ആഡിറ്റോറിയം തുടങ്ങിയവയും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. എച്ച.എച്ച്.എസ്സിന് കെട്ടിട സമുച്ചയം ,സ്റ്റാഫ് ക്വാർട്ടേഴ് സുകൾ പ്ലേ ഗ്രൗണ്ട് തുടങ്ങിയവ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ശേഷിക്കുന്ന സ്ഥലം കൃഷികാര്യങ്ങൾക്കായി ഉപയോഗിക്കുന്നതിനും നടപടികൾ സ്വീകരിച്ചു വരുന്നു. | |||

ഹൈസ്കൂൾ, ഹയർസെക്കണ്ടറി തലത്തിൽ സ്ഥിരം അധ്യാപകരാണ് സേവനമനുഷ്ഠിക്കുന്നത്. പ്രത്യേക ടൈംടേബിൾ തയ്യാറാക്കി വൈകിട്ട് അധ്യാപകർ ക്ളാസുകൾ എടുത്തുവരുന്നു. സ്കൂളിലെയും ഹോസ്റ്റലിലേയും പഠനത്തിനും, താമസത്തിനും പൊതുവായ പെരുമാറ്റ ചട്ടങ്ങൾ നിലവിലുണ്ട്. മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുകയും ഒരു സ്റ്റുഡൻസ് കൗൺസിലറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് , കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , ഗണിതം തുടങ്ങിയവയ്ക്ക് പ്രത്യേക പരിശീലനം കുട്ടികൾക്ക് കൊടുത്തുവരുന്നു. | |||

'''സ്കൂൾലൈബ്രറി''' | |||

മികച്ച നിലവാരത്തിലുള്ള ഒരു ലൈബ്രറി ഇവിടെ പ്രവർത്തിച്ച് വരുന്നു. പതിനായിരത്തിലധികം പുസ്തകങ്ങൾ കഥ, കവിത, ചരിത്ര ഗ്രന്ഥങ്ങൾ, ആനുകാലികപ്രസിദ്ധീകരണങ്ങൾ, ബാല സാഹിത്യങ്ങൾ എന്നീ ഗണങ്ങളിലായി ഉൾപ്പെടുന്നു. ദിനപത്രങ്ങളിൽ മലയാള മനോരമ, മംഗളം,മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ ഉൾപ്പെടുന്നു. മാസികകളും ആഴ്ചപതിപ്പുകളും ഈ ലൈബ്രറിയിലൂടെ ലഭ്യമാക്കിയിരിക്കുന്നു. ഒരു ഫുൾടൈം ലൈബ്രറേറിയൻ ഇവിടെ സേവനമനുഷ്ഠിക്കന്നു. സ്കൂൾ പ്രവർത്തനസമയത്തിന് മുമ്പും (8 a.m - 9:15 a.m) സ്കൂൾ പ്രവർത്തനസമയത്തിന് ശേഷവും (3:30 p.m - 5:30 p.m) ഇത് പ്രവർത്തിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്. ഇതര ഭാഷാപ്രസിദ്ധീകരണങ്ങളും കൃതികളും ഗ്രന്ഥ സമാഹാരത്തിലുൾപ്പെടുന്നു. | |||

'''സയൻസ് ലാബ്''' | |||

== | ഊർജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്കായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ശാസ് ത്രപോഷിണി പരീക്ഷണ ശാല ഈ സ്കൂളിന്റെ മറ്റോരു പ്രത്യേകതയാണ്. പഠനസംബന്ധമായ എല്ലാ പരീക്ഷണോപാധികളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പെർമനന്റ് സ്ലൈഡുകൾ, 3ഡി മാതൃകകൾ, സ്പെസിമനുകൾ കുട്ടികൾക്ക് ലഭ്യമാക്കിയിരിക്കുന്നു. പ്രൈമറിതലത്തിലെ കുട്ടികൾക്കും ലാബ് സൗകര്യം ലഭ്യമാക്കിയിരിക്കുന്നു. | ||

== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
പഠനത്തോടൊപ്പം കായിക കലാ പ്രവർത്തനങ്ങൾ , തൊഴിൽ പരിശീലന പരിപാടികൾ തുടങ്ങിയവ നടത്തുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ കായികക്ഷമതാ പരിശോധനയിൽ ഈ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. ഈ സ്കൂളിലെ കുട്ടികൾ ജില്ലാ/സംസ്ഥാനതലത്തിൽ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് ആവശ്യ മായ കുളി സോപ്പ്, അലക്ക് പൊടി എന്നിവ അവർ തന്നെ നിർമ്മിക്കുന്നു. വാഴ, പച്ചക്കറി തോട്ടം തുടങ്ങിയവ കുട്ടികളുടെ കുട്ടികളുടെ മേൽനോട്ടത്തിലാണ് നടന്നുവരുന്നത്. വാർഷിക ആഘോഷങ്ങളിലും മറ്റു പ്രധാന അവസരങ്ങളിലും കുട്ടികൾ കലാപരിപാടികളും, ചിത്ര രചനകളും നടത്തി വരുന്നു. സ്ഥിരമായി കൈയെഴുത്തു മാസികകൾ തയ്യാറാക്കുന്നുണ്ട്. സയൻസ് ക്ല ബ്ബ്, ഗണിതശാസ്ത്ര ക്ല ബ്ബ്, തുടങ്ങിയവയും നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. മത്സ്യം വളർത്തൽ, മുട്ടക്കോഴി വളർത്തൽ, തയ്യൽ പരിശീലനം ,ഇലക്ട്രിക് പ്ലംബിംഗ് പരിശീലനം തുടങ്ങിയവയും കലാഭിരുചിയുള്ളവരെ കണ്ടെത്തി | |||
ലാബ്, ലൈബ്രറി സൗകര്യങ്ങളും കായിക കലാ പ്രവർത്തനങ്ങളും ഈ സ്കൂളിലുണ്ട്. കായികക്ഷമതയിൽ ഈ സ്കൂളിലെ കുട്ടികളാണ് ജില്ലാതലത്തിൽ 1-ാം സ്ഥാനത്ത് എത്തിയത്. ജില്ലാ, സംസ്ഥാനതല കായിക മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കു ന്നുണ്ട്. കായിക പ്രവർത്തനങ്ങൾ കോർട്ട്, ലാബ്, ലൈബ്രറി സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടു ത്തുന്നതിന് വേണ്ട ശുപാർശകൾ പട്ടിക വർഗ്ഗ വികസന ഡയറക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. 8 ഏക്കറോളം വരുന്ന സ്കൂൾ വക സ്ഥലം കല്ലും മുള്ളും നിറഞ്ഞിരിക്കുകയാണ്. ഇതിൽ മൂന്നു ഭാഗം കൃഷിയോഗ്യമാക്കി വാഴ,പച്ചക്കറി എന്നിവ കൃഷി ചെയ്തിട്ടുണ്ട്. ബാക്കി സ്ഥലം കൂടി തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി കൃഷിയോഗ്യമാക്കുന്നതിന് ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെട്ടിട്ടുണ്ട്. സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു സോപ്പുനിർമ്മാണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമായ കുളിസോപ്പ് ഇതുമൂലം നിർമ്മിക്കുവാൻ കഴിയുന്നുണ്ട്. | ലാബ്, ലൈബ്രറി സൗകര്യങ്ങളും കായിക കലാ പ്രവർത്തനങ്ങളും ഈ സ്കൂളിലുണ്ട്. കായികക്ഷമതയിൽ ഈ സ്കൂളിലെ കുട്ടികളാണ് ജില്ലാതലത്തിൽ 1-ാം സ്ഥാനത്ത് എത്തിയത്. ജില്ലാ, സംസ്ഥാനതല കായിക മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കു ന്നുണ്ട്. കായിക പ്രവർത്തനങ്ങൾ കോർട്ട്, ലാബ്, ലൈബ്രറി സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടു ത്തുന്നതിന് വേണ്ട ശുപാർശകൾ പട്ടിക വർഗ്ഗ വികസന ഡയറക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. 8 ഏക്കറോളം വരുന്ന സ്കൂൾ വക സ്ഥലം കല്ലും മുള്ളും നിറഞ്ഞിരിക്കുകയാണ്. ഇതിൽ മൂന്നു ഭാഗം കൃഷിയോഗ്യമാക്കി വാഴ,പച്ചക്കറി എന്നിവ കൃഷി ചെയ്തിട്ടുണ്ട്. ബാക്കി സ്ഥലം കൂടി തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി കൃഷിയോഗ്യമാക്കുന്നതിന് ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെട്ടിട്ടുണ്ട്. സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു സോപ്പുനിർമ്മാണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമായ കുളിസോപ്പ് ഇതുമൂലം നിർമ്മിക്കുവാൻ കഴിയുന്നുണ്ട്. | ||
== മുൻസാരഥികൾ == | |||
{| class="wikitable" | |||

!ക്രമനമ്പർ | |||
!പേര് | |||
!മുതൽ | |||
!വരെ | |||

|1 | |||
|എലിസബത്ത് ടി | |||
|07.12.1999 | |||
|12.06.2002 | |||

|2 | |||
|ഏലിയാമ്മ പി ജി | |||
|12.06.2002 | |||
|28.06.2004 | |||

|3 | |||
|ടി എൻ ശാന്തമ്മ | |||
|28.06.2004 | |||
|29.05.2005 | |||

|4 | |||
|കെ എസ് തങ്കമണിയമ്മ | |||
|30.05.2005 | |||
|31.05.2007 | |||

|5 | |||
|കെ സി രാധാദേവി | |||
|01.06.2007 | |||
|31.12.2008 | |||

|6 | |||
|രാജൻ എബ്രഹാം | |||
|01.01.2009 | |||
|31.03.2010 | |||

|7 | |||
|എസ് വിമൽ കുമാർ | |||
|25.05.2010 | |||
|22.12.2010 | |||

|8 | |||
|ഉഷാദേവി എസ് ആർ | |||
|23.12.2010 | |||
|27.08.2012 | |||

|9 | |||
|ടി രാജു | |||
|03.09.2012 | |||
|11.06.2013 | |||

|10 | |||
|എസ് എസ് രാജൻ | |||
|24.06.2013 | |||
|31.05.2015 | |||

|11 | |||
|രമണി പി | |||
|09.07.2015 | |||
|18.09.2015 | |||

|12 | |||
|റീനാ പീറ്റർ | |||
|18.09.2015 | |||

==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ== | |||
== മികവുകൾ == | |||
'''സ്റ്റുഡന്റ് പോലീസ് കേഡറ്റ്''' | |||

2014 നവംബർ 6 ന് ബഹു.റാന്നി എം എൽ എ ശ്രീ. രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്ത് ആരംഭിച്ച എസ് പി സി വളരെ ഭംഗിയായി പ്രവർത്തിച്ച് വരുന്നു. സ്കൂൾ രക്ഷാധികാരികൂടിയായിരുന്ന ജില്ലാകലക്ടർ ബഹു. ശ്രീ. എസ് ഹരികിഷോർ ഐ എ എസിന്റെ പ്രത്യേക പരിഗണനയിലാണ് ഇത് സ്കൂളിൽ അനുവദിച്ച് കിട്ടിയത്. പ്രവർത്തന കലണ്ടർ അനുസരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും നടന്നു വരുന്നു. | |||

'''സ്റ്റുഡന്റ് പോലീസ് കേഡറ്റ് ബാന്റ്''' | |||

എസ് പി സി അംഗങ്ങൾ മാത്രമുള്ള ബാന്റ് ഈ സ്കൂളിന്റെ പ്രത്യേകതയാണ്. സ്വാതന്ത്ര്യദിന/റിപ്പബ്ലിക് ദിന ജില്ലാതല ആഘോഷങ്ങൾക്ക് ഇവരുടെ സാന്നിധ്യം പ്രശംസനീയമാണ്. തുടർവർഷങ്ങളിലായി ജില്ലാ ആസ്ഥാനത്ത് നടത്തുന്ന പരേഡിൽ ഈ കുട്ടികൾ ഒന്നാം സ്ഥാനം നേടിക്കൊണ്ടിരിക്കുന്നു. | |||

==ദിനാചരണങ്ങൾ== | |||
* പരിസ്ഥിതി ദിനം | |||
* വായനാ ദിനം | |||
* സ്വാതന്ത്ര്യ ദിനം | |||
* അധ്യാപക ദിനം | |||
* ഗാന്ധി ജയന്തി | |||
* ശിശു ദിനം | |||
* റിപ്പബ്ളിക്ക് ഡേ | |||
ഈ ദിനങ്ങളെല്ലാം വളരെ ആഘോഷപൂർവ്വം സ്കൂളിലിൽ ആചരിച്ചു. ഓരോ ദിനത്തിന്റെയും പ്രാധാന്യമനുസരിച്ച് ക്വിസ്, പോസ്റ്റർ രചന, പെയ് ന്റിംഗ്, ഉപന്യാസരചന എന്നിവയിൽ മത്സരം നടത്തി. സ്കൂൾ പിറ്റിഎ അംഗങ്ങൾ ചില ദിനാചരണങ്ങളിൽ പങ്കെടുക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തു | |||
== | ==അദ്ധ്യാപകർ (ഹൈ സ്കുുൾ) == | ||
{| class="wikitable" | {| class="wikitable" | ||

!ക്രമനമ്പർ | |||
!പേര് | |||
!തസ്തിക | |||

|1 | |||
|റീനാ പീറ്റർ | |||
|ഹെഡ്മിസ്ട്രസ് | |||

|2 | |||
|ജോൺ കെന്നഡി എ | |||
|എച്ച് എസ് ടി മലയാളം | |||

|3 | |||
|മുരളീധരൻ പിള്ള ബി | |||
|എച്ച് എസ് ടി മലയാളം | |||

|4 | |||
|സുജ ജോർജ് | |||
|എച്ച് എസ് ടി ഇംഗ്ലീഷ് | |||

|5 | |||
|രത്നരാജ് വി | |||
|എച്ച് എസ് ടി ഹിന്ദീ | |||

|6 | |||
|സുരേഷ് വി | |||
|എച്ച് എസ് ടി ഗണിതം | |||

|7 | |||
|രഞ്ജിത് ക്യഷ്ണൻ എസ് കെ | |||
|എച്ച് എസ് ടി ഗണിതം | |||

|8 | |||
| | |രഞ്ജിനി കുമാരി സി | ||
|എച്ച് എസ് ടി നാച്ചുറൽ സയൻസ് | |||

| | |9 | ||
|അനിത റാണി എസ് | |||
|എച്ച് എസ് ടി സാമൂഹ്യ ശാസ്ത്രം | |||

| | |10 | ||
|സൂര്യ എസ് പിള്ള | |||
|എച്ച് എസ് ടി ഫിസിക്കൽ സയൻസ് | |||

| | |11 | ||
|സാം ഫിലിപ്പ് | |||
|എച്ച് എസ് ടി ചിത്രകല | |||

| | |12 | ||
|ആൽബർട്ട് അലോഷ്യസ് | |||
|എച്ച് എസ് ടി കായികം | |||

==അദ്ധ്യാപകർ (ഹൈയർ സെക്കന്ററി സ്കുുൾ)== | |||
{| class="wikitable" | |||

!ക്രമനമ്പർ | |||
!പേര് | |||
!തസ്തിക | |||

| | |1 | ||
|സുന്ദരേശൻ ജി | |||
|പ്രിൻസിപ്പാൾ | |||

| | |2 | ||
|സുരേഷ് കുമാർ എസ് | |||
|എച്ച് എസ് എസ് ടി ചരിത്രം | |||

| | |3 | ||
|സഞ്ജു ഡി എസ് | |||
|എച്ച് എസ് എസ് ടി സമൂഹശാസ്ത്രം | |||

| | |4 | ||
|സിമിയ എം | |||
|എച്ച് എസ് എസ് ടി സാമ്പത്തികശാസ്ത്രം | |||

| | |5 | ||
|ആശ ഡി | |||
|എച്ച് എസ് എസ് ടി മലയാളം | |||

| | |6 | ||
|ജിൻസി തോമസ് | |||
|എച്ച് എസ് എസ് ടി ഇംഗ്ലീഷ് | |||

==ക്ലബുകൾ== | |||
* എസ്.പി.സി | |||
* എൻ.സി.സി. | |||
* ബാന്റ് ട്രൂപ്പ്. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
==സ്കൂൾ ഫോട്ടോകൾ== | |||
=='''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം'''== | |||
*'''01. (പത്തനംതിട്ട ഭാഗത്ത് നിന്നും വരുന്നവർ)''' ബസ്സിൽ യാത്ര ചെയ്യുന്നവർ പത്തനംതിട്ട - വയ്യാറ്റുപുഴ/ആങ്ങമൂഴി/സീതത്തോട്/ചിറ്റാർ (മണിയാർ വഴി) റോഡിൽ വടശ്ശേരിക്കരയിൽ നിന്നും 2 കിലോമീറ്റർ കഴിഞ്ഞുള്ള ബൗണ്ടറി ജംഷനിൽ ഇറങ്ങി വലത് ഭാഗത്തുള്ള ഇറക്കത്തിലൂടെ 500 മീറ്റർ പിന്നിടുബോൾ ഉള്ള കനാലിന്റെ കരയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
*'''02. (റാന്നി ഭാഗത്ത് നിന്നും വരുന്നവർ)''' ബസ്സിൽ യാത്ര ചെയ്യുന്നവർ റാന്നി - വയ്യാറ്റുപുഴ/ആങ്ങമൂഴി/സീതത്തോട്/ചിറ്റാർ (മണിയാർ വഴി) റോഡിൽ വടശ്ശേരിക്കരയിൽ നിന്നും 2 കിലോമീറ്റർ കഴിഞ്ഞുള്ള ബൗണ്ടറി ജംഷനിൽ ഇറങ്ങി വലത് ഭാഗത്തുള്ള ഇറക്കത്തിലൂടെ 500 മീറ്റർ പിന്നിടുബോൾ ഉള്ള കനാലിന്റെ കരയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. | |||
{{Slippymap|lat=9.33913|lon=76.84715|zoom=16|width=full|height=400|marker=yes}} | |||

22:23, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട | |

വിലാസം | |
വടശ്ശേരിക്കര മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട , പേഴുംപാറ പി.ഒ. , 689662 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1998 |
വിവരങ്ങൾ | |
ഫോൺ | 04735 251153 |
ഇമെയിൽ | mrspta@yahoo.in |
വെബ്‍സൈറ്റ് | www.mrspta.wordpress.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38107 (സമേതം) |
എച്ച് എസ് എസ് കോഡ് | 3089 |
യുഡൈസ് കോഡ് | 3212080194 |
വിക്കിഡാറ്റ | Q87596508 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പത്തനംതിട്ട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 113 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 169 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 06 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുന്ദരേശ്ൻ ജി |
പ്രധാന അദ്ധ്യാപിക | റീന പീറ്റർ |
പി.ടി.എ. പ്രസിഡണ്ട് | പി രാജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അംബിളി ഗിരീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||

1998-99 വർഷം പട്ടിക വർഗ്ഗ വികസനവകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിൽ ആൺകുട്ടികൾക്കായി ഒരു എം.ആർ.എസ് ആരംഭിച്ചു. ജില്ലയിൽ കടമ്മനിട്ട ,ചിറ്റാർ എന്നീ•••••••••• സ്ഥലങ്ങളിൽ താൽക്കാലിക കെട്ടിടങ്ങളിൽ പ്രവർത്തിച്ച വന്ന ഈ എം.ആർ.എസ് 2005മുതൽ വടശ്ശേരിക്കര പഞ്ചായത്തിൽ ബൗണ്ടറി എന്ന സ്ഥലത്ത് സ്വന്തമായ സ്ഥലത്തും കെട്ടിടങ്ങളിലുമായി പ്രവർത്തിച്ചു വരുന്നു.
ചരിത്രം
1998-99 വർഷം പട്ടിക വർഗ്ഗ വികസനവകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിൽ ആൺകുട്ടികൾക്കായി ഒരു എം.ആർ.എസ് ആരംഭിച്ചു. ജില്ലയിൽ കടമ്മനിട്ട ,ചിറ്റാർ എന്നീ•••••••••• സ്ഥലങ്ങളിൽ താൽക്കാലിക കെട്ടിടങ്ങളിൽ പ്രവർത്തിച്ച വന്ന ഈ എം.ആർ.എസ് 2005മുതൽ വടശ്ശേരിക്കര പഞ്ചായത്തിൽ ബൗണ്ടറി എന്ന സ്ഥലത്ത് സ്വന്തമായ സ്ഥലത്തും കെട്ടിടങ്ങളിലുമായി പ്രവർത്തിച്ചു വരുന്നു. പ്രവർത്തനം ആരംഭിച്ച വർഷം അഞ്ചാം ക്ലാസ്സിൽ കുട്ടികളെ പ്രവേശിപ്പിക്കുകയും 2003-04 വർഷം ആദ്യ എസ്. എസ്.എൽ.സി ബാച്ച് പരീക്ഷ എഴുതുകയും ചെയ്തു. 2003-04, 2007-08, 2008-09 വർഷം എസ്. എസ്.എൽ.സി യ്ക്ക് 100% കുട്ടികളും വിജയിച്ചു. മുഴുവൻ കുട്ടികളും ഉയർന്ന ഗ്രേഡ് വാങ്ങി വിജയിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ മുൻതൂക്കം നൽകിവരുന്നത്. 2008-09 വർഷം ഹയർസെക്കന്ററി ബാച്ച്(ഹ്യുമാനിറ്റീസ്) ആരംഭിച്ചു. 2009-2010 അദ്ധ്യയന വർഷം അഞ്ചാം ക്ലാസ്സ് മുതൽ +2 വരെ 181 കുട്ടികളാണ് ഇവിടെ താമസിച്ച് പഠിക്കുന്നത്.
സ്കൂൾ നടത്തിപ്പ്
സ്കൂളിന്റെയും ഹോസ്റ്റലിന്റേയും ഭരണപരമായ നടത്തിപ്പും ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതും പട്ടികവർഗ്ഗ വികസന വകുപ്പാണ്. അക്കാദമിക് കാര്യങ്ങൾക്ക് പൊതു വിദ്യാഭ്യാസ വകുപ്പ് മേൽനോട്ടം വഹിക്കുന്നു. അദ്ധ്യാപകരെ വിദ്യാഭ്യാസവകുപ്പും മറ്റ് ജീവനക്കാരെ പട്ടികവർഗ്ഗ വികസനവകുപ്പും നിയമിക്കുന്നു. മോഡൽ റസിഡൻഷ്യൽ സ്കൂളുകളുടെ നടത്തിപ്പിനായി 1996 ൽ കേരള പട്ടികജാതി പട്ടിക വർഗ്ഗ എഡ്യുക്കേഷനൽ സൊസൈറ്റി രൂപീകരിക്കുകയുണ്ടായി. അതിൻ പ്രകാരം സ്കൂളുകളുടെ ഭരണം നിയന്ത്രിക്കുന്നത് സംസ്ഥാനതലത്തിൽ പട്ടികജാതി പട്ടിക വർഗ്ഗ പ്രിൻസിപ്പൽ സെക്രട്ടറി അദ്ധ്യക്ഷനായ ഒരു ഗവേണിംഗ് ബോഡിയും, ജില്ലാതലത്തിൽ ജില്ലാ കളക്ടർ അദ്ധ്യക്ഷനായുള്ള ഒരു എക്സിക്യൂട്ടീവ് കമ്മറ്റിയുമാണ്. കൂടാതെ M.R.S ന്റെ പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുവാൻ ബഹു.M.L.A യുടെ അദ്ധ്യക്ഷതയിൽ എം.ആർ.എസ്സും ഉപദേശകസമിതിയും രൂപീകരിച്ചിട്ടുണ്ട്. അദ്ധ്യാപകരെ വിദ്യാഭ്യാസ വകുപ്പും മറ്റ് ജീവനക്കാരെ പട്ടിക വർഗ്ഗ വികസന വകുപ്പുമാണ് നിയമിക്കുന്നത്.
ഭൗതികസൗകര്യങ്ങൾ
സ്കൂളിന് 8 ഏക്കറോളം സ്ഥലവും സാമാന്യം തൃപ്തികരമായ കെട്ടിട സൗകര്യവുമുണ്ട്. മൂന്നു നിലകളുള്ള ഡോർമിറ്ററിയും ഒരു ഹോസ്റ്റൽ കെട്ടിടവും ഒരു മെസ്സ് ഹാളും അന്തേവാസികളുടെ താമസസൗകര്യത്തിനായ് ഉണ്ട്. രണ്ട് നിലകൾ ഉള്ള ഒരു സ്കൂൾ കെട്ടിടവും ഉണ്ട്. പഴയ ഡോർമിറ്ററി എച്ച.എച്ച്.എസ്സ്ക്ലാസ്സ്നടത്തുന്നതിനായി സജ്ജീകരിച്ചു അത്യാവശ്യം വേണ്ട ഫർണിച്ചറുകൾ, ശയ്യോപകരണങ്ങൾ, ടോയ് ലറ്റുകൾ തുടങ്ങിയവയും ഉണ്ട്. ജലം, വൈദ്യുതി സൗകര്യങ്ങളും നിലവിലുണ്ട്. ലാബ്, ലൈബ്രറി , ആഡിറ്റോറിയം തുടങ്ങിയവയും നല്ല രീതിയിൽ പ്രവർത്തിക്കുന്നു. എച്ച.എച്ച്.എസ്സിന് കെട്ടിട സമുച്ചയം ,സ്റ്റാഫ് ക്വാർട്ടേഴ് സുകൾ പ്ലേ ഗ്രൗണ്ട് തുടങ്ങിയവ ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. ശേഷിക്കുന്ന സ്ഥലം കൃഷികാര്യങ്ങൾക്കായി ഉപയോഗിക്കുന്നതിനും നടപടികൾ സ്വീകരിച്ചു വരുന്നു.
ഹൈസ്കൂൾ, ഹയർസെക്കണ്ടറി തലത്തിൽ സ്ഥിരം അധ്യാപകരാണ് സേവനമനുഷ്ഠിക്കുന്നത്. പ്രത്യേക ടൈംടേബിൾ തയ്യാറാക്കി വൈകിട്ട് അധ്യാപകർ ക്ളാസുകൾ എടുത്തുവരുന്നു. സ്കൂളിലെയും ഹോസ്റ്റലിലേയും പഠനത്തിനും, താമസത്തിനും പൊതുവായ പെരുമാറ്റ ചട്ടങ്ങൾ നിലവിലുണ്ട്. മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ബോധവൽക്കരണ ക്ലാസ്സുകൾ നടത്തുകയും ഒരു സ്റ്റുഡൻസ് കൗൺസിലറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. സ്പോക്കൺ ഇംഗ്ലീഷ് , കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് , ഗണിതം തുടങ്ങിയവയ്ക്ക് പ്രത്യേക പരിശീലനം കുട്ടികൾക്ക് കൊടുത്തുവരുന്നു.
സ്കൂൾലൈബ്രറി
മികച്ച നിലവാരത്തിലുള്ള ഒരു ലൈബ്രറി ഇവിടെ പ്രവർത്തിച്ച് വരുന്നു. പതിനായിരത്തിലധികം പുസ്തകങ്ങൾ കഥ, കവിത, ചരിത്ര ഗ്രന്ഥങ്ങൾ, ആനുകാലികപ്രസിദ്ധീകരണങ്ങൾ, ബാല സാഹിത്യങ്ങൾ എന്നീ ഗണങ്ങളിലായി ഉൾപ്പെടുന്നു. ദിനപത്രങ്ങളിൽ മലയാള മനോരമ, മംഗളം,മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ ഉൾപ്പെടുന്നു. മാസികകളും ആഴ്ചപതിപ്പുകളും ഈ ലൈബ്രറിയിലൂടെ ലഭ്യമാക്കിയിരിക്കുന്നു. ഒരു ഫുൾടൈം ലൈബ്രറേറിയൻ ഇവിടെ സേവനമനുഷ്ഠിക്കന്നു. സ്കൂൾ പ്രവർത്തനസമയത്തിന് മുമ്പും (8 a.m - 9:15 a.m) സ്കൂൾ പ്രവർത്തനസമയത്തിന് ശേഷവും (3:30 p.m - 5:30 p.m) ഇത് പ്രവർത്തിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്. ഇതര ഭാഷാപ്രസിദ്ധീകരണങ്ങളും കൃതികളും ഗ്രന്ഥ സമാഹാരത്തിലുൾപ്പെടുന്നു.
സയൻസ് ലാബ്
ഊർജ്ജതന്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്കായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ശാസ് ത്രപോഷിണി പരീക്ഷണ ശാല ഈ സ്കൂളിന്റെ മറ്റോരു പ്രത്യേകതയാണ്. പഠനസംബന്ധമായ എല്ലാ പരീക്ഷണോപാധികളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പെർമനന്റ് സ്ലൈഡുകൾ, 3ഡി മാതൃകകൾ, സ്പെസിമനുകൾ കുട്ടികൾക്ക് ലഭ്യമാക്കിയിരിക്കുന്നു. പ്രൈമറിതലത്തിലെ കുട്ടികൾക്കും ലാബ് സൗകര്യം ലഭ്യമാക്കിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനത്തോടൊപ്പം കായിക കലാ പ്രവർത്തനങ്ങൾ , തൊഴിൽ പരിശീലന പരിപാടികൾ തുടങ്ങിയവ നടത്തുന്നുണ്ട്. പത്തനംതിട്ട ജില്ലയിലെ കായികക്ഷമതാ പരിശോധനയിൽ ഈ സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. ഈ സ്കൂളിലെ കുട്ടികൾ ജില്ലാ/സംസ്ഥാനതലത്തിൽ വിവിധ കായിക മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് ആവശ്യ മായ കുളി സോപ്പ്, അലക്ക് പൊടി എന്നിവ അവർ തന്നെ നിർമ്മിക്കുന്നു. വാഴ, പച്ചക്കറി തോട്ടം തുടങ്ങിയവ കുട്ടികളുടെ കുട്ടികളുടെ മേൽനോട്ടത്തിലാണ് നടന്നുവരുന്നത്. വാർഷിക ആഘോഷങ്ങളിലും മറ്റു പ്രധാന അവസരങ്ങളിലും കുട്ടികൾ കലാപരിപാടികളും, ചിത്ര രചനകളും നടത്തി വരുന്നു. സ്ഥിരമായി കൈയെഴുത്തു മാസികകൾ തയ്യാറാക്കുന്നുണ്ട്. സയൻസ് ക്ല ബ്ബ്, ഗണിതശാസ്ത്ര ക്ല ബ്ബ്, തുടങ്ങിയവയും നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. മത്സ്യം വളർത്തൽ, മുട്ടക്കോഴി വളർത്തൽ, തയ്യൽ പരിശീലനം ,ഇലക്ട്രിക് പ്ലംബിംഗ് പരിശീലനം തുടങ്ങിയവയും കലാഭിരുചിയുള്ളവരെ കണ്ടെത്തി ലാബ്, ലൈബ്രറി സൗകര്യങ്ങളും കായിക കലാ പ്രവർത്തനങ്ങളും ഈ സ്കൂളിലുണ്ട്. കായികക്ഷമതയിൽ ഈ സ്കൂളിലെ കുട്ടികളാണ് ജില്ലാതലത്തിൽ 1-ാം സ്ഥാനത്ത് എത്തിയത്. ജില്ലാ, സംസ്ഥാനതല കായിക മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കു ന്നുണ്ട്. കായിക പ്രവർത്തനങ്ങൾ കോർട്ട്, ലാബ്, ലൈബ്രറി സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടു ത്തുന്നതിന് വേണ്ട ശുപാർശകൾ പട്ടിക വർഗ്ഗ വികസന ഡയറക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. 8 ഏക്കറോളം വരുന്ന സ്കൂൾ വക സ്ഥലം കല്ലും മുള്ളും നിറഞ്ഞിരിക്കുകയാണ്. ഇതിൽ മൂന്നു ഭാഗം കൃഷിയോഗ്യമാക്കി വാഴ,പച്ചക്കറി എന്നിവ കൃഷി ചെയ്തിട്ടുണ്ട്. ബാക്കി സ്ഥലം കൂടി തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി കൃഷിയോഗ്യമാക്കുന്നതിന് ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെട്ടിട്ടുണ്ട്. സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു സോപ്പുനിർമ്മാണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമായ കുളിസോപ്പ് ഇതുമൂലം നിർമ്മിക്കുവാൻ കഴിയുന്നുണ്ട്.
മുൻസാരഥികൾ
ക്രമനമ്പർ | പേര് | മുതൽ | വരെ |

1 | എലിസബത്ത് ടി | 07.12.1999 | 12.06.2002 |
2 | ഏലിയാമ്മ പി ജി | 12.06.2002 | 28.06.2004 |
3 | ടി എൻ ശാന്തമ്മ | 28.06.2004 | 29.05.2005 |
4 | കെ എസ് തങ്കമണിയമ്മ | 30.05.2005 | 31.05.2007 |
5 | കെ സി രാധാദേവി | 01.06.2007 | 31.12.2008 |
6 | രാജൻ എബ്രഹാം | 01.01.2009 | 31.03.2010 |
7 | എസ് വിമൽ കുമാർ | 25.05.2010 | 22.12.2010 |
8 | ഉഷാദേവി എസ് ആർ | 23.12.2010 | 27.08.2012 |
9 | ടി രാജു | 03.09.2012 | 11.06.2013 |
10 | എസ് എസ് രാജൻ | 24.06.2013 | 31.05.2015 |
11 | രമണി പി | 09.07.2015 | 18.09.2015 |
12 | റീനാ പീറ്റർ | 18.09.2015 |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
മികവുകൾ
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
2014 നവംബർ 6 ന് ബഹു.റാന്നി എം എൽ എ ശ്രീ. രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്ത് ആരംഭിച്ച എസ് പി സി വളരെ ഭംഗിയായി പ്രവർത്തിച്ച് വരുന്നു. സ്കൂൾ രക്ഷാധികാരികൂടിയായിരുന്ന ജില്ലാകലക്ടർ ബഹു. ശ്രീ. എസ് ഹരികിഷോർ ഐ എ എസിന്റെ പ്രത്യേക പരിഗണനയിലാണ് ഇത് സ്കൂളിൽ അനുവദിച്ച് കിട്ടിയത്. പ്രവർത്തന കലണ്ടർ അനുസരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും നടന്നു വരുന്നു.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് ബാന്റ്
എസ് പി സി അംഗങ്ങൾ മാത്രമുള്ള ബാന്റ് ഈ സ്കൂളിന്റെ പ്രത്യേകതയാണ്. സ്വാതന്ത്ര്യദിന/റിപ്പബ്ലിക് ദിന ജില്ലാതല ആഘോഷങ്ങൾക്ക് ഇവരുടെ സാന്നിധ്യം പ്രശംസനീയമാണ്. തുടർവർഷങ്ങളിലായി ജില്ലാ ആസ്ഥാനത്ത് നടത്തുന്ന പരേഡിൽ ഈ കുട്ടികൾ ഒന്നാം സ്ഥാനം നേടിക്കൊണ്ടിരിക്കുന്നു.
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം
- വായനാ ദിനം
- സ്വാതന്ത്ര്യ ദിനം
- അധ്യാപക ദിനം
- ഗാന്ധി ജയന്തി
- ശിശു ദിനം
- റിപ്പബ്ളിക്ക് ഡേ
ഈ ദിനങ്ങളെല്ലാം വളരെ ആഘോഷപൂർവ്വം സ്കൂളിലിൽ ആചരിച്ചു. ഓരോ ദിനത്തിന്റെയും പ്രാധാന്യമനുസരിച്ച് ക്വിസ്, പോസ്റ്റർ രചന, പെയ് ന്റിംഗ്, ഉപന്യാസരചന എന്നിവയിൽ മത്സരം നടത്തി. സ്കൂൾ പിറ്റിഎ അംഗങ്ങൾ ചില ദിനാചരണങ്ങളിൽ പങ്കെടുക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തു
അദ്ധ്യാപകർ (ഹൈ സ്കുുൾ)
ക്രമനമ്പർ | പേര് | തസ്തിക |

1 | റീനാ പീറ്റർ | ഹെഡ്മിസ്ട്രസ് |
2 | ജോൺ കെന്നഡി എ | എച്ച് എസ് ടി മലയാളം |
3 | മുരളീധരൻ പിള്ള ബി | എച്ച് എസ് ടി മലയാളം |
4 | സുജ ജോർജ് | എച്ച് എസ് ടി ഇംഗ്ലീഷ് |
5 | രത്നരാജ് വി | എച്ച് എസ് ടി ഹിന്ദീ |
6 | സുരേഷ് വി | എച്ച് എസ് ടി ഗണിതം |
7 | രഞ്ജിത് ക്യഷ്ണൻ എസ് കെ | എച്ച് എസ് ടി ഗണിതം |
8 | രഞ്ജിനി കുമാരി സി | എച്ച് എസ് ടി നാച്ചുറൽ സയൻസ് |
9 | അനിത റാണി എസ് | എച്ച് എസ് ടി സാമൂഹ്യ ശാസ്ത്രം |
10 | സൂര്യ എസ് പിള്ള | എച്ച് എസ് ടി ഫിസിക്കൽ സയൻസ് |
11 | സാം ഫിലിപ്പ് | എച്ച് എസ് ടി ചിത്രകല |
12 | ആൽബർട്ട് അലോഷ്യസ് | എച്ച് എസ് ടി കായികം |
അദ്ധ്യാപകർ (ഹൈയർ സെക്കന്ററി സ്കുുൾ)
ക്രമനമ്പർ | പേര് | തസ്തിക |

1 | സുന്ദരേശൻ ജി | പ്രിൻസിപ്പാൾ |
2 | സുരേഷ് കുമാർ എസ് | എച്ച് എസ് എസ് ടി ചരിത്രം |
3 | സഞ്ജു ഡി എസ് | എച്ച് എസ് എസ് ടി സമൂഹശാസ്ത്രം |
4 | സിമിയ എം | എച്ച് എസ് എസ് ടി സാമ്പത്തികശാസ്ത്രം |
5 | ആശ ഡി | എച്ച് എസ് എസ് ടി മലയാളം |
6 | ജിൻസി തോമസ് | എച്ച് എസ് എസ് ടി ഇംഗ്ലീഷ് |
ക്ലബുകൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി
സ്കൂൾ ഫോട്ടോകൾ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
- 01. (പത്തനംതിട്ട ഭാഗത്ത് നിന്നും വരുന്നവർ) ബസ്സിൽ യാത്ര ചെയ്യുന്നവർ പത്തനംതിട്ട - വയ്യാറ്റുപുഴ/ആങ്ങമൂഴി/സീതത്തോട്/ചിറ്റാർ (മണിയാർ വഴി) റോഡിൽ വടശ്ശേരിക്കരയിൽ നിന്നും 2 കിലോമീറ്റർ കഴിഞ്ഞുള്ള ബൗണ്ടറി ജംഷനിൽ ഇറങ്ങി വലത് ഭാഗത്തുള്ള ഇറക്കത്തിലൂടെ 500 മീറ്റർ പിന്നിടുബോൾ ഉള്ള കനാലിന്റെ കരയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.
- 02. (റാന്നി ഭാഗത്ത് നിന്നും വരുന്നവർ) ബസ്സിൽ യാത്ര ചെയ്യുന്നവർ റാന്നി - വയ്യാറ്റുപുഴ/ആങ്ങമൂഴി/സീതത്തോട്/ചിറ്റാർ (മണിയാർ വഴി) റോഡിൽ വടശ്ശേരിക്കരയിൽ നിന്നും 2 കിലോമീറ്റർ കഴിഞ്ഞുള്ള ബൗണ്ടറി ജംഷനിൽ ഇറങ്ങി വലത് ഭാഗത്തുള്ള ഇറക്കത്തിലൂടെ 500 മീറ്റർ പിന്നിടുബോൾ ഉള്ള കനാലിന്റെ കരയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു.

- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38107
- 1998ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ