മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കായികക്ഷമതയിൽ ഈ സ്കൂളിലെ കുട്ടികളാണ് ജില്ലാതലത്തിൽ 1-ാം സ്ഥാനത്ത് എത്തിയത്. ജില്ലാ, സംസ്ഥാനതല കായിക മത്സരങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കു ന്നുണ്ട്. കായിക പ്രവർത്തനങ്ങൾ കോർട്ട്, ലാബ്, ലൈബ്രറി സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടു ത്തുന്നതിന് വേണ്ട ശുപാർശകൾ പട്ടിക വർഗ്ഗ വികസന ഡയറക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്